Тёмный
National DRIVING INSTITUTE
National DRIVING INSTITUTE
National DRIVING INSTITUTE
Подписаться
ഡ്രൈവിംഗ് പഠിക്കുന്ന തുടക്കകാർക്കും, പഠിച്ചുകഴിഞ്ഞു സ്വന്തമായി വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾക്കും, ഡ്രൈവിങിനെ കുറിച്ചുള്ള അറിവില്ലായ്മക്കും, നമ്മുടെ സ്വന്തം നാടൻ ഭാഷയിൽ ഒരു ചാനൽ. "നാഷണൽ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്."
9 January 2024
2:50
6 месяцев назад
Heavy vehicle practice for new candidates
8:22
9 месяцев назад
Комментарии
@daivanaa6069
@daivanaa6069 19 часов назад
Left right indicator കാണിച്ച് തരാമോ
@sabarimoni1707
@sabarimoni1707 2 дня назад
2024 kannunavar ondoo
@jibinjames4474
@jibinjames4474 2 дня назад
🥰👍👌👌❤️
@SAMRACEDUKESSAMDUKES
@SAMRACEDUKESSAMDUKES 2 дня назад
Sir njan bike licence aanu eduthittullath appo enikku direct heavy licence edukaan pattumo
@nishadpkn5009
@nishadpkn5009 2 дня назад
Hi
@jineshppjithu9134
@jineshppjithu9134 3 дня назад
All the best sir❤️
@hariska1035
@hariska1035 7 дней назад
Four wheeler licence undekil auto car odikyam badj eni illa
@Mhd_savad_
@Mhd_savad_ 7 дней назад
Hy sir enik leaners license kiitiii eni enik🔺🔺🔺 phone nuber change chyann pattooo🔺🔺❓❓❓
@sarathaliyadu352
@sarathaliyadu352 9 дней назад
@Vandi675
@Vandi675 10 дней назад
പത്താം ക്ലാസ് pass ആയാൽ മതിയോ
@Vandi675
@Vandi675 10 дней назад
സർ പത്താം ക്ലാസ് മാത്രം പഠിച്ചാൽ മതിയോ ഹെവി എടുക്കാൻ
@jith36
@jith36 10 дней назад
@@Vandi675 പത്താം ക്ലാസ്സ്‌ വേണമെന്നില്ല
@Vandi675
@Vandi675 10 дней назад
@@jith36 sr onnu detail ayittu paranju tharumo
@ashishpp9051
@ashishpp9051 11 дней назад
@balusudevan1155
@balusudevan1155 11 дней назад
apply date kazijjo
@jith36
@jith36 11 дней назад
@@balusudevan1155 കഴിഞ്ഞു ഇനി പ്രാക്ടിക്കൽ ടെസ്റ്റ്‌ മാത്രമേ ബാക്കി ഉള്ളു
@VimsonVarghese
@VimsonVarghese 11 дней назад
Sir ingane ulla ടെസ്റ്റ്‌ ന് അപേക്ഷിക്കാൻ heavy ലൈസെൻസ് വേണ്ടേ
@rohitg3111
@rohitg3111 11 дней назад
🤩
@travelwithscreen
@travelwithscreen 12 дней назад
Isro my father 33 govt driver at isro hQ senior staff
@avk190
@avk190 13 дней назад
ಹಾಯ್ sir track prices how much sir ❤❤
@ranjith.mvaliyapoil4741
@ranjith.mvaliyapoil4741 13 дней назад
Sir അവിടെ ഒരാൾ മാത്രം പഠിക്കാൻ ഉണ്ടങ്കിലും പഠിപ്പിക്കുമോ അതിനു എത്ര paisa ആകും ഒരു 2 day sir വിളിക്കുന്ന date വരാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമല്ലോ അതുകൊണ്ടാ ചോദിച്ചേ
@jith36
@jith36 13 дней назад
@@ranjith.mvaliyapoil4741 call me9895698369
@akhilcs1818
@akhilcs1818 11 дней назад
Bro location avide ?
@akhilcs1818
@akhilcs1818 11 дней назад
Tvm ,klm ano ?
@jith36
@jith36 11 дней назад
@@akhilcs1818 palakkad
@jith36
@jith36 11 дней назад
@@akhilcs1818 palakkad
@jineshppjithu9134
@jineshppjithu9134 13 дней назад
All the best.. ❤️sir
@sureshkumarwarriermv6371
@sureshkumarwarriermv6371 13 дней назад
👍🏻
@eldhosekuriakose5391
@eldhosekuriakose5391 14 дней назад
12 മീറ്റർ ലോ ഫ്ലോർ ബസ് പഠിപ്പിക്കുന്ന സ്ഥാലം ആർകെങ്കിലും അറിയുമോ
@eldhosekuriakose5391
@eldhosekuriakose5391 14 дней назад
Lowfloor bus practice evdelum kitumo
@user-qf8nj2zo7g
@user-qf8nj2zo7g 16 дней назад
ഞാൻ 2008ൽ ബാഡ്ജുൾപ്പെടെ LMV ലൈസെൻസ് എടുത്തു. എനിക്ക് ഹെവി എടുക്കാൻ ഞാൻ ഇനിയും ലേണേഴ്സ് എഴുതേണ്ടതുണ്ടോ
@jaisgeorge3059
@jaisgeorge3059 2 дня назад
No
@user-qf8nj2zo7g
@user-qf8nj2zo7g 2 дня назад
@@jaisgeorge3059 👍
@samjathsamjathcs2026
@samjathsamjathcs2026 17 дней назад
സാർ എന്റെ വണ്ടി എസ്സാണ് 2015 മോഡലാണ് വർഷം വർഷ ടെസ്റ്റാണ് ടെസ്റ്റ് കാലാവധി നമുക്ക് മൂന്നു വർഷത്തേക്ക് ആക്കാൻ പറ്റുമോ
@shihabshihab5682
@shihabshihab5682 17 дней назад
Hallo ചേട്ടാ ഫുഡിന് വേറെ ക്യാഷ് കൊടുക്കണം
@saniaaneesh7161
@saniaaneesh7161 19 дней назад
Not clear
@walkinstreet3715
@walkinstreet3715 20 дней назад
ചേട്ടാ gcc ഹെവി ലൈസൻസ് വെച്ച് ഇവിടെ ഹെവി എസ്യുക്കാൻ പറ്റുമോ? ഇവിടുത്തെ ലൈറ്റ് ലൈസൻസ് ഉണ്ട്. gcc മീഡിയം ട്രക്ക് ലൈസൻസ് bus ട്രൈലെർ ലൈസൻസുകൾ ഉണ്ട് plz rply me
@jith36
@jith36 20 дней назад
@@walkinstreet3715 പറ്റില്ല
@janko3588
@janko3588 20 дней назад
Heavy license എടുത്തവർക്ക് കൈ തെളിയിക്കാൻ പ്രാക്ടീസ് കൊടുക്കുന്നുണ്ടോ
@ajmalajuaju4266
@ajmalajuaju4266 22 дня назад
Chetta heavy ullavarke apply cheyyan pattatholo
@jith36
@jith36 22 дня назад
@@ajmalajuaju4266 call me 9895698369
@ammuachu123
@ammuachu123 27 дней назад
👍👍
@lalunarayanan1488
@lalunarayanan1488 28 дней назад
വിഴിഞ്ഞം പോര്‍ട്ട് വന്നതോടെ ലക്ഷക്കണക്കിന് കണ്ടെയ്നറുകള്‍ വന്നിറങ്ങും. അതില്‍ 25 % എങ്കിലും ഇവിടുത്തെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുളളതാകാം. അപ്പോള്‍ ആ കണ്ടെയ്നറുകള്‍ ലോറികളില്‍ കയറ്റി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകേണ്ടതുണ്ട്. അതായത് മിനിട്ടില്‍ ഒരു കണ്ടെയ്നര്‍ ലോറി എങ്കിലും വിഴിഞ്ഞത്തു നിന്നും പുറപ്പെടും. രാപകലില്ലാതെ കണ്ടെയ്നര്‍ ലോറികള്‍ ഓടിക്കൊണ്ടിരിക്കും. റോഡ് സൗകര്യം വളരെയധികം ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ട്. റോഡു പണിയുടെ വേഗത ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ട്. മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനിന്റെ നിര്‍മ്മാണ പദ്ധതികള്‍ പ്രോജക്ടുകള്‍ വേഗം തയ്യാറാകേണ്ടതുണ്ട്. യുദ്ധ കാലാടിസ്ഥാനത്തില്‍ അതിന്റെയെല്ലാം നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടുകയും വേണം. റെയില്‍ കണക്ഷന്‍ ഇല്ലാത്ത ജില്ലകളിലൂടെ പുതിയ റെയില്‍ പാത പ്രോജക്ടു് തയ്യാറാക്കലും നിര്‍വ്വഹണവും വേഗത്തില്‍ നടക്കേണ്ടതുണ്ട്. നിലവിലുളള റോഡുകളിലൂടെയുളള പാസഞ്ചര്‍ വാഹനങ്ങളുടെ യാത്ര ഏറെക്കുറെ ദുഷ്ക്കരമാകാം. മാത്രമല്ല നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പൊതു യാത്രാ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ നിര്‍ബ്ബന്ധിതരാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ റെയില്‍വേയും ട്രെയിനുകളും കൂടുതല്‍ KSRTC ബസുകളും വരേണ്ടതുണ്ട്. മാത്രമല്ല കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ കേടായീ വഴിയില്‍ കിടന്നാല്‍ അത് ഉണ്ടാക്കിയേക്കാവുന്ന ട്രാഫിക് ബ്ലോക്ക് അത്ര ചെറുതൊന്നും ആയിരിക്കില്ലെന്ന് ഇപ്പോഴെ കണ്ട് വേണ്ട മുന്‍കരുതല്‍ നടപടികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഒട്ടും വൈകാനും പാടില്ലാത്തതാണ്. കൂടാതെ തിരുവനന്തപുരത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണം ഇനിയും വേഗത്തില്‍ വര്‍ദ്ധിക്കേണ്ടതുണ്ട്. ട്രക്കുകള്‍, ടാക്സികള്‍, മാത്രമല്ല സ്വകാര്യ വാഹനങ്ങളും സുഗമമായ അപകടരഹിത ട്രാഫിക് മാനേജ്മെന്റിന്റെ ഭാഗമായി മൊബൈല്‍ ആപ്പിലൂടെ ഫീസടച്ച് അനുവാദം വാങ്ങി മാത്രം റോഡില്‍ ഇറങ്ങാന്‍ കഴിയൂ എന്ന സ്ഥിതി വരുന്നതും, മൊബൈല്‍ ആപ്പു വഴി നിയന്ത്രിക്കപ്പെടുകയും ചെയ്യേണ്ടി വരുന്നതുമാണ്. 🌹🙏🌹🙏🌹
@renjithbabu7260
@renjithbabu7260 28 дней назад
sir ഞാൻ കോട്ടയം ജില്ലയിൽ എരുമേലി എന്ന സ്ഥലത്ത് നിന്നാണ് എനിക്ക് HMV Licence എടുക്കണമെന്ന് ആഗ്രഹമുണ്ട് അവിടെ നിന്ന് Training ചെയ്യാൻ സാധിക്കുമോ
@jith36
@jith36 28 дней назад
@@renjithbabu7260 തീർച്ചയായും call me 9895698369
@anoopep3233
@anoopep3233 29 дней назад
👍👍❤
@tamiltalks7321
@tamiltalks7321 Месяц назад
Fees eatharata
@giribalachandran
@giribalachandran Месяц назад
LANE traffic please. not LINE traffic
@anoopaniyan4899
@anoopaniyan4899 Месяц назад
സർ കാറിന്റെ ലൈസൻസ് കിട്ടി 1 വർഷം കഴിഞ്ഞു. പിന്നീട് കാർ ഓടിച്ചിട്ടില്ല. ഹെവി ലൈസൻസ് എടുക്കാൻ സഹായിക്കുമോ? ലൈറ്റ് മോട്ടോർ വെഹിക്കിൾ ഓടിച്ചു പരിചയം ഉള്ള ആൾക്കാരെ മാത്രമേ ഹെവി വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കുകയുള്ളോ നിങ്ങൾ
@nirmeshcr5482
@nirmeshcr5482 Месяц назад
Super sir
@aswanthchandrababu5694
@aswanthchandrababu5694 Месяц назад
കർണാടക ലൈസൻസ് പുതിയത് എടുത്തിട്ട് എത്ര വർഷം കഴിയുമ്പോൾ കേരള ആക്കി മാറ്റാൻ പറ്റും
@Charly-qq4dr
@Charly-qq4dr Месяц назад
Ente two wheeler trainer... 🎉
@nizamashraf1577
@nizamashraf1577 Месяц назад
👍🥰❤
@user-lh1tx6tq4z
@user-lh1tx6tq4z Месяц назад
❤❤❤👍👍👌👌
@saidmuhammed195
@saidmuhammed195 Месяц назад
😍
@user-yo1jl1qy9m
@user-yo1jl1qy9m Месяц назад
ടൂവീലർ ലേണേഴ്സ് ടെസ്റ്റിന്റെ ചിഹ്നങ്ങൾ ഒന്ന് വീഡിയോ ചെയ്യുമോ
@anuragputhalath7971
@anuragputhalath7971 Месяц назад
Heavy drving licence edukkan ethra paisa aakum
@arundas9407
@arundas9407 Месяц назад
ഒരുപാട് നന്ദി സാർ 💜💜
@VishnuVAPhotofilms
@VishnuVAPhotofilms Месяц назад
Trivandrum aanu place .. next month vannotte .... Deltails parayamo mashe . Fireman driver aanu. Physicsal kazhinj varamenn karuthunnu mashe ..... ivdokke valya pasia aanu vangunne .. avde vanna mash sheriyakki tharumengil veronnum nokkand njn train keri avde ethum 😊
@premiercinnemass4624
@premiercinnemass4624 Месяц назад
Sir crpf und training unda
@jith36
@jith36 Месяц назад
Yes 6,7,8,
@prasannan6269
@prasannan6269 Месяц назад
❤❤❤
@ranjith.mvaliyapoil4741
@ranjith.mvaliyapoil4741 Месяц назад
Sir റോഡ് T ടെസ്റ്റും തരുമോ ഫയർമൻ വേണ്ടി
@jith36
@jith36 Месяц назад
തീർച്ചയായും രണ്ടും തരും. റോഡ് ടെസ്റ്റിലാണ് നിങ്ങൾക്ക് മാർക്ക്‌ സ്കോർ ചെയ്യാൻ പറ്റുക. ഇനി കാർ പോലും ഓടിക്കാൻ പേടിയുള്ളവക്ക് കാർ ഡ്രൈവിംഗ് studi ആക്കി ഹെവിയിലേക്ക് മറ്റും. കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ രാത്രി 8 മണിക്ക് ശേഷം വിളിച്ചാൽ മതി 9895698369
@kunju588
@kunju588 Месяц назад
Place evidya
@jith36
@jith36 Месяц назад
Palakkad
@user-pn9hz1kb5x
@user-pn9hz1kb5x Месяц назад
Lmv driver test unde.driving tach ella Fee etraya mashe
@jith36
@jith36 Месяц назад
Call me 9895698369