Тёмный
Karshakasree
Karshakasree
Karshakasree
Подписаться
Karshakasree is a Video Channel focused on Agriculture, Farming, Gardening, Pets, Animal Husbandry, Poultry, Aquaculture and other related videos from the house of Manorama Online.
How Kaju Feni is Made - Goa
3:30
2 месяца назад
Комментарии
@unnikrishnan9005
@unnikrishnan9005 3 часа назад
ഏട്ടൻ പോയി പഠിച്ചു വാ അല്ല എങ്കിൽ അറിയുന്ന വരോട് ചോദിച്ചു പണി പഠിച്ചു വാ.
@georgechacko8063
@georgechacko8063 17 часов назад
Sudha maaya Bhasha. Abhinandanagal
@palakkaran
@palakkaran 18 часов назад
❤❤❤
@prasanthpushpangadan3233
@prasanthpushpangadan3233 День назад
ജൈവ കൃഷി ഒക്കെ അടുക്കളപ്പുറത്ത് , വാണിജ്യമായി കൃഷി ചെയ്യുമ്പോൾ നിർബന്ധമായും കീടങ്ങളെ ഒഴിവാക്കണം അതിന് കെമിക്കത്സ് തന്നെ വേണം ,
@dasanb.k2010
@dasanb.k2010 День назад
പാവം പശു
@renjithushas2007
@renjithushas2007 2 дня назад
Mookil ketti valikkane it’s very cruel 😡😡, ninte ok mookil thula ette vilichond nadanal engane erikum
@KeralaRabbitFarmers
@KeralaRabbitFarmers День назад
ഇതുപോലെ ഉള്ള സാധനങ്ങളെ സ്നേഹംകൊണ്ട് വളർത്താൻ പറ്റില്ല ചേട്ടാ. എപ്പോഴാണ് സ്വഭാവം മറുന്നതെന്ന് പറയാൻ പറ്റില്ല. നമ്മുടെ നാട്ടിൽ തന്നെ ഓമനിച്ചു വളർത്തിയ എത്ര കർഷകർക്ക് ജീവൻ പോയിട്ടുണ്ട് എന്ന് അറിയാമോ
@saifanwar6158
@saifanwar6158 2 дня назад
Endhaanu pattiyed
@Karshakasree
@Karshakasree 2 дня назад
www.manoramaonline.com/karshakasree/pets-world/2024/09/24/from-postmortem-to-revival-a-cows-story.html
@seena8623
@seena8623 2 дня назад
ലാഭം kittunnavar
@manojmanu12398
@manojmanu12398 2 дня назад
njangalude naatil itho ithinte podiyo kittaanilla podivaangumpol yenthuvilavarum..........
@sajigeorge1247
@sajigeorge1247 2 дня назад
പൈപ്പ് ഇട്ട് 150 ലിറ്റർ പാല് ഇറക്കിയിരുന്ന എനിക്കറിയാം ഇപ്പൊൾ അതിൻ്റെ അവസ്ഥ😂😂😂
@rajisree4211
@rajisree4211 3 дня назад
👌👌
@bijoypillai8696
@bijoypillai8696 3 дня назад
മഞ്ചേരി കുള്ളൻ വാഴയുടെ വിത്ത് മണ്ണുത്തി കാർഷിക സർവകലാശാലയിൽ വിപണയ്ക്ക് ഉണ്ടോ ?? ഇല്ലെങ്കിൽ പിന്നെ ഇത്തരം ഉടായിപ്പ് വീഡിയോകൾ ഇറക്കരുത്...
@Karshakasree
@Karshakasree 3 дня назад
ഈ വിഡിയോയിൽ മഞ്ചേരിക്കുള്ളൻ വാഴയുടെ കാര്യം പറയുന്നില്ലല്ലോ
@Vedan_0
@Vedan_0 4 дня назад
ഉണ്ട കിട്ടും kg 1000/-😂😂😂😂😂
@nazarvk3487
@nazarvk3487 4 дня назад
അനൂപ് സാറേ... മതർ കോളനിയുടെ മുകൾ ഭാഗം പുതിയ പെട്ടിയിൽ വെച്ച് പുതിയ പെട്ടിയുടെ ഒരു ഭാഗം പഴയ പെട്ടിയിൽ വെച്ചാൽ മതിയായിരുന്നില്ലേ? അങ്ങനെ ചെയ്താൽ മതർ കോളനിയിലെ പൂമ്പൊടിയും തേനും പുതിയ കോളനിയിലേക്കും കിട്ടില്ലേ? അങ്ങനെ ചെയ്യാതിരുന്നതിന് ഒരു കാരണമുണ്ടാവും എന്നറിയാം. അതെന്താണെന്ന് പറയാമോ?
@Karshakasree
@Karshakasree 4 дня назад
രണ്ടോ മൂന്നോ രീതിയിലുള്ള കോളനി വിഭജനം വിഡിയോ ആയി ചെയ്തിരുന്നു.
@AbdulRahman-ou8io
@AbdulRahman-ou8io 4 дня назад
Evideayan..stalam
@PayyappillyousphjoyJoy
@PayyappillyousphjoyJoy 5 дней назад
Sir, yes good suggestion
@SayedMusthafa-o8w
@SayedMusthafa-o8w 6 дней назад
SUPER XLD ❤
@thomast.k4930
@thomast.k4930 6 дней назад
തൈ കിട്ടുമോ
@hariskadappadi
@hariskadappadi 6 дней назад
ഏത് മൊയന്താണ് ഇത് എഡിറ്റ് ചെയ്തതും ചെയ്യിപ്പിച്ചതും ? എന്ത് തേങ്ങയാണ് കൃഷി ചെയ്തത് ?
@KittyKitty97-ql7jy
@KittyKitty97-ql7jy 7 дней назад
കുംകുമപൂവ് ഈ രീതിയിൽ ചെയ്താൽ ക്യാഷ് കാരൻ ആകാം
@digieyesecuritysolutions.8109
@digieyesecuritysolutions.8109 7 дней назад
@keralanaturelover196
@keralanaturelover196 7 дней назад
Sir number please i want seed
@athirams7451
@athirams7451 8 дней назад
Yzz.. kannukuttikale valarthy edukkuka thanne venam... Milma ye mathram nokkathe nthelum productz undakki sale nokkuka.. enkile set aavu
@sunnyn3959
@sunnyn3959 8 дней назад
കൂലിച്ചെലവ് കൂടുതലാണ്. ഹിന്ദിക്കാരെ മുളകുപറിക്കാൻ ഏല്ലിക്കേണ്ടി വരും.
@mahianil9288
@mahianil9288 8 дней назад
Good
@mahianil9288
@mahianil9288 8 дней назад
Good
@mahianil9288
@mahianil9288 8 дней назад
@kckadampuzha
@kckadampuzha 9 дней назад
നല്ല വിവരണം... ഉപകാര പ്രദമായി., 🙏🏻
@joshimuttath7637
@joshimuttath7637 9 дней назад
തെക്കൻ വേറുതെ ഒരു മരത്തിൽ ഇട്ടാൽ പോലും 7 കിലോ കിട്ടും തങ്ങൾക്ക് കിട്ടിയത് 2 കിലോ മാത്രം
@MithunArackal
@MithunArackal 10 дней назад
അങ്ങനെയൊന്നും പറഞ്ഞൊരു പേരൊന്നും ഉണ്ടാക്കാൻ കഴിയില്ല പല സാഹചര്യങ്ങളിൽ വ്യത്യസ്തമായ സ്വഭാവങ്ങൾ കാണിക്കുകയും തുമ്പിക്കയും പന്നിമൂക്കും ഒക്കെ സൃഷ്ടിക്കപ്പെടുകയും ചെയ്യും സൃഷ്ടിക്കപ്പെടുകയും ചെയ്യും അത് വരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ട് എന്നും ഇരിക്കാം അതു മുട്ടയിൽ പ്രത്യേകം ഒരു കളർ ഉണ്ടാക്കുന്നില്ല അത് നമ്മൾ തുറന്നു നോക്കുന്ന സമയമാണ് ഗർഭം ധരിക്കുന്ന ആൾക്ക് 10 മാസം കാണിക്കുന്ന വ്യത്യസ്തതകൾ വ്യത്യസ്തമായിരിക്കും അതുകൊണ്ട് ഇതിന് പ്രത്യേക പേരിട്ടു അല്ലെങ്കിൽ അങ്ങനെ ഒരു സപീഷ്യസിനെ സയന്റിഫിക്കൂ ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് പറയണം എന്തു കുറവായ കോളനിയും ശക്തമായ കോളനിയും സ്വാഭാവികമാ അറ്റാക്ക് ചെയ്യും ഇത് പറയാനുള്ള കാരണം കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടും അവയുടെ ആവാസ വ്യവസ്ഥയുടെ കാരണങ്ങൾ കൊണ്ട് മാത്രമാണ് വലിയ തേനീച്ചകളിലും ഇതേ വ്യത്യാസം കാണിക്കുന്നുണ്ട് നമ്മൾ തേൻ എടുക്കുന്ന സമയം അതിന്റെ പ്രജന സമയം വലിയ തേനീച്ചകളിൽ വലിയ വ്യത്യാസങ്ങൾ കാണിക്കുന്നുണ്ട് ചെറിയ തേനീച്ചകളെ അപേക്ഷിച്ച് ഏതുസമയത്തും അവരുടെ ആവാസ വ്യവസ്ഥയുടെ വ്യതിയാനത്തിൽ കൂടിന്റെ അളവ് വ്യാപ്തി എന്നിവയെല്ലാം ആവശ്യത്തിനായി അവയും വളച്ചു കിട്ടുന്നുണ്ട് അതിൽ ചെറുത് ചിലപ്പോൾ തേൻ ഉണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല ശക്തമായിരുന്നു കോളനി ആയിരുന്നു കൂടെ തേൻ ഉണ്ടാകുകയില്ല അതുകൊണ്ടത് മൂല്യമേറിയതാണ് എന്നില്ല വിരിയുന്ന പൂക്കൾക്ക് അറിയാം ഒരു കുഴിയുമെന്ന് ശേഖരിക്കുന്ന തേനീച്ചകളും അറിവ് എനിക്കില്ല കാലങ്ങൾ അനുചിതമായ തേനെടുക്കുമ്പോൾ അളവുകൾ കൂടുതലായി ലഭിക്കുന്നതായിരിക്കും ആയുർവേദ വിധിപ്രകാരം മരുന്നിന് ആവശ്യമായ തേനെടുക്കുമ്പോൾ അതിലെ കണ്ടന്റുകളും സമയവും വളരെ വ്യത്യാസമായിരിക്കും അത് തേനീച്ചകൾക്ക് വളരെയധികം ദോഷം ചെയ്യും അങ്ങനെ ചെയ്യുന്ന വൈദ്യൻ എന്തു മരുന്നാണ് നിർദ്ദേശിക്കുന്നത് ആ ആവശ്യത്തിനനുസൃതമായി ഈ തേൻ അഥവാ മധു ഉപയോഗിക്കുമ്പോൾ മാത്രമാണ് ഒരു രോഗത്തിന് ഉപകാരപ്രദമാക്കുക തേൻ എപ്പോഴും മധുരമുള്ളതും എല്ലാ അവസ്ഥയിലും നല്ലതും ആണ് അറിയാതെ ഒരു അറിവിന് പറഞ്ഞു പോയതാണ് തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കിൽ ക്ഷമിക്കണം ❤️
@MithunArackal
@MithunArackal 10 дней назад
നിങ്ങൾ പറയുന്ന എല്ലാ ഇനത്തിലുള്ള തേനീച്ചകൾ എന്റെ കയ്യിൽ ഉണ്ട് നിങ്ങളുടെ കയ്യിൽ ഇല്ലാത്തതും അതുകൊണ്ട് മാത്രം പറഞ്ഞതാണ്
@rajanpk3941
@rajanpk3941 10 дней назад
🙏
@Pangunniramesh-kg2us
@Pangunniramesh-kg2us 10 дней назад
Number pls
@noufalvk1088
@noufalvk1088 10 дней назад
നല്ല മനസ്സ് ❤
@greenworld7766
@greenworld7766 11 дней назад
നമ്പർ തരാമോ?
@gijigeorge7894
@gijigeorge7894 11 дней назад
@lailahaillallah2274
@lailahaillallah2274 11 дней назад
ماشاء الله بارك الله فيكم
@robinjohn911
@robinjohn911 11 дней назад
സുരക്ഷിതം ആണ് റെംബ്ബൂട്ടാൻ കാരണം വല ഇട്ട് ഒരു പക്ഷി യും കൊത്തതെ കിട്ടും. മറ്റ് ഫ്രൂട്ട് ഒന്നും വല ഇടുന്നില്ല
@ajithsasidharan5478
@ajithsasidharan5478 11 дней назад
ഉണ്ടാക്കുന്ന ഇടത്തു എങ്ങനെ ആണ് അസുഖം വരുക അതു കഴിക്കുന്നവർക്ക് അല്ലേ വരുക ?
@Karshakasree
@Karshakasree 11 дней назад
ഉണ്ടാക്കുന്ന തോട്ടത്തിൽ അതിന്റെ ഉടമയും വിളവെടുക്കുന്ന തൊഴിലാളികളുമെല്ലാം കഴിക്കാറില്ലേ
@ajmalhussain7937
@ajmalhussain7937 11 дней назад
Location evide ahn. ?
@Karshakasree
@Karshakasree 11 дней назад
കിഴക്കമ്പലം
@naveen2055
@naveen2055 11 дней назад
നിപ്പ കേരളത്തിലെ ഡോക്ടർ മാരുടെ തട്ടിപ്പ് മാത്രം ആണ്... കേരളത്തിനെ പുറത്ത് നിപ്പ ഇല്ലാത്തതു എന്ത് കൊണ്ട്
@RFYWC
@RFYWC 11 дней назад
How much it cost for puppy? Is it available anywhere?
@mathewsjose6540
@mathewsjose6540 11 дней назад
റംബുട്ടാൻ മാംഗോസ്റ്റീൻ സീസൺ ആകുമ്പോൾ കറക്ട് ആയി നിപ്പ വരും, പിന്നെ പഴങ്ങൾക്കെതിരെ പ്രചാരണം ആണ്, വവ്വാൽ എങ്ങനെശ്രമിച്ചാലും കടിക്കാൻ പറ്റാത്ത പൈനാപ്പിൾ ന് എതിരെ വരെ പ്രചാരണം ആണ്, അന്യസംസ്ഥാന പഴലോബിയെ സംശയിക്കേണ്ടിരിക്കുന്നു, കിട്ടുന്ന അവസരം മുതലെടുക്കുകയാ, കേരളത്തിലെ ട്രോപ്പിക്കൽ ഫ്രൂട്ട് ക്യഷിയെ തകർക്കാൻ
@anishjose8343
@anishjose8343 11 дней назад
ആപ്പിൾ ലോബിയും പിന്നിലുണ്ട്,,,,,,
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 11 дней назад
കേരളം ഞെട്ടിയോ ? അതെപ്പോൾ ?