സഹായി എന്ന യൂട്യൂബ് ചാനലിന്റെ ലക്ഷ്യം മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതാണ് ഈ ചാനലിൽ നിന്ന് പണം എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ വളരെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാൻ മാറ്റിവെക്കുന്നതാണ്........,. ജനോ ഉപകാരപ്രദമായ കാര്യങ്ങൾ ഷെയർ ചെയ്യുവാൻ സഹായിക്കുക എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു chat.whatsapp.com/EPaJgxzfQk89yG0lZiJjEu
ഇറ്റലിയിൽ ഉള്ളവർ ഡോക്കുമെന്റ് ഇല്ലാത്തവർ നിങ്ങൾ ജോലിചെയ്യുന്ന വീട്ടിലെ ഇറ്റാലിയൻകാർക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കുക decreto flussi 2025 വെക്കുവാൻ ആഗ്രഹിക്കുന്നവർ മാത്രം
ഇവിടെയുള്ളവർക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ ഇവിടുത്തെ ഇറ്റാലിയയിലെ ഒരു എനിക്ക് വെച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ എന്ത് ചെയ്യണം ഇവിടുന്ന് കിട്ടിയാൽ എനിക്ക് നാട്ടിൽ പോകേണ്ടി വരുമോ
ഡൽഹിലേയ്ക്ക്(എംബസിയിൽ )ആണ് നോലോസ്താ കിട്ടിയത്. ബോംബെയിൽ അല്ലെ വെക്കേണ്ടിയിരുന്നത്, അത് പ്രശ്നം ഉണ്ട് vsfl അപ്പോയ്‌മെന്റ് കഴിഞ്ഞിട്ട് 22 ദിവസം ആയി. മെയിൽ വന്നില്ല. അതുകൊണ്ട് പാസ്പോർട്ട് അയച്ചുകൊടുത്തില്ല. ഏജൻസിയിലാണ് കൊടുത്തിരിയ്ക്കുന്നത്.??
ആരെയാണോ നിങ്ങൾ ഏല്പിച്ചത് അവരോട് പറയു.. അല്ലെങ്കിൽ നിങ്ങളുടെ സ്പോൺസറോട് പറഞ്ഞാൽ മതി.. ഡൽഹി ആയാൽ കുറച്ചു സമയം എടുക്കും എന്നേയുള്ളു വേറെ പ്രശ്നം ഒന്നും ഇല്ല @@jessygeorge2055
ഇവിടെ ഉള്ളവർ apply ചെയ്യാൻ പറ്റോ. പറ്റിയാൽ തന്നെ നാട്ടിൽ കേറി പോയാൽ pass portt മാറ്റണോ. നാട്ടിൽ നിന്നും പിന്നെ വിസ അടിക്കാൻ എത്ര ദിവസം എടുക്കും. ഇവിടെ പാസ്സ് പോർട്ടിന്റെ copy കൊടുക്കുമ്പോൾ അതിന്റെ നമ്പർ അവർ എഴുതി എടുക്കുമോ
നമസ്കാരം നിലവിൽ നാട്ടിൽ നിന്ന് ആളുകൾക്ക് ഇങ്ങോട്ട് വരുവാനുള്ളതാണ് പക്ഷേ നിലവിൽ ഉള്ളവർക്ക് വെക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പാസ്പോർട്ടിന്റെ കോപ്പി തീർച്ചയായിട്ടും കൊടുക്കണം ഇവിടെനിന്ന് നാട്ടിൽ പോകുമ്പോൾ വേറെ ഒരു പ്രോബ്ലവും ഇല്ല നിങ്ങൾ നോർമലി പാസ്പോർട്ടും ആയിട്ടും മാത്രമാണ് പോകുന്നത് പാസ്പോർട്ട് മാറേണ്ട ആവശ്യമില്ല
പ്രത്യേകിച്ച് കോളിഫിക്കേഷൻ ഒന്നും തന്നെ ഇല്ല നാട്ടിൽ നിന്ന് പാസ്പോർട്ട് എടുക്കുമ്പോൾ പത്താംക്ലാസ് പാസാകാത്തവരാണെന്നുണ്ടെങ്കിൽ പാസ്പോർട്ട് ഓഫീസിന് തൊട്ടടുത്ത തന്നെയുള്ള നൊത്തായിയെ കൊണ്ടോ ഒരു സർട്ടിഫിക്കറ്റ് ചെയ്തു വാങ്ങണം എന്ന് മാത്രം അങ്ങനെ ചെയ്താൽ പത്താം ക്ലാസ് പാസാകാത്തവർക്കും നോർമൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ പറ്റും
2023 ഡിസംബറിലെ ഫ്ലൂസിക്ക് അപേക്ഷ വച്ചു അതിനുശേഷം പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാനായി ഏജൻസി വെച്ചത് ന്യൂഡൽഹിയിലേക്ക് ആണ് വെച്ചിരുന്നത് അവിടെ ഇപ്പോൾ വിസ സ്റ്റാമ്പ് ചെയ്യുന്നില്ല എന്നാണ് ഏജൻസി അറിയിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ബാർ എൻ്റെ ഭാര്യയ്ക്ക് െ നാളാസോ ശരിയായിരുന്നു. ഡോക്യുമെൻ്റ് സ് അവിടെ നിന്ന് അയച്ചത് ഡൽഹിയിലേക്കാണ്. പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാതെ തിരികെ വന്നു. പൈസ തീർത്ത് െകാടുത്തു വിസ കിട്ടുമോ. please sir
Great effort, very good. Hello dear budget solo tour to European countries esp. UK(London), Italy(Rome), Venice, Austria(Innsbruck), Switzerland(Zurich), France(Paris), Spain(Barcelona), Germany(Berlin), Belgium(Brussels), Netherlands(Amsterdam)) .in 15 days:, night stay maximum reduced;night traveling), transportation to other cities , litenerary, accommodation(hostel) booking, how to round about in each cities(like guided one day tour programs) how to book them, should we need an agency or we can plan and travel, which is more cost and time effective? Good time to visit? Extreme low budget, visiting more places, practical plan ഒരു വീഡിയോ ചെയ്യാമോ❤️❤️?