Тёмный
Travel Map by arshad
Travel Map by arshad
Travel Map by arshad
Подписаться
Комментарии
@user-zl2xf3um2w
@user-zl2xf3um2w 23 дня назад
100 രൂപയുടെ അടുത്ത് ആയില്ല ഇനിയും കൂടാൻ സാധ്യത
@abdulazeez2771
@abdulazeez2771 Месяц назад
വളരെ മോശമായ വണ്ടി cNG നല്ല വണ്ടി മക്സിമ zഡിസൽ
@niyasniyas1770
@niyasniyas1770 9 месяцев назад
ഡീസൽ പെട്രോൾ വാഹനം ആണ് നല്ലത് cng ക്യാഷ് കൂടി
@sidheequcp4734
@sidheequcp4734 11 месяцев назад
എന്തിനാണ് പാവപെട്ട ഓട്ടോ ഡ്രൈവർമാരെ പറ്റിക്കുന്നത് എടുത്തവരൊക്കെ വിറ്റു ഒഴിവാക്കാനു തിരക്കിലാണ് കാരണം പറഞ്ഞത് പെട്ടന്ന് എജിൻ പണി ആകുന്നു
@Kasaragod3271
@Kasaragod3271 Год назад
3 varsham kaziyatt😄
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
🛺 ഈ സാധനം ഇനി ദിവസം5000 രൂപക്ക് ഓടിയാലും ഒന്നും സമ്പാദിക്കാൻ കഴിയുകയില്ല😅
@Lakshmilachus5030
@Lakshmilachus5030 Год назад
👍👏🏻
@sijuthomas3439
@sijuthomas3439 Год назад
Hand ബ്രേയ്ക്ക് പോലെ ഉണ്ടല്ലേ റിവേഴ്‌സ് ലിവർ
@biju.p.vbijuputhuvakkal807
@biju.p.vbijuputhuvakkal807 Год назад
ഇതിന്ടെ കൂടുതൽ ഉപയോഗി ക്കുമ്പോൾ അതിനും പിസകൂടുതലാവുകയില്ലേ താരതമ്മ്യ പെടുത്തുന്നതില് കാര്യമില്ല എന്നുപറയുന്നു
@shajahanshaji955
@shajahanshaji955 Год назад
ഞാൻ അന്വേഷിച്ചപ്പോൾ ഏറ്റവും കൂടുതൽ നല്ല അഭിപ്രായം കേട്ടത് ബജാജിന്റെ മാക്സിമ ആണ് cng. Aappe കമ്ബ്ലെന്റു ആണെന്നാണ് അറിഞ്ഞത് cng.
@muhammedrafi1315
@muhammedrafi1315 Год назад
മൈക്ക് ശരിയല്ല
@amanubinth3467
@amanubinth3467 Год назад
കുട്ടി ഡീസലിനെക്കാളും കുലുക്കം കൂടുതൽ ഉണ്ടാകുമോ ബാക്കിലെ സ്പ്രിംഗ് മറ്റേണ്ടതുണ്ടോ
@shihabvga8471
@shihabvga8471 2 года назад
കയറ്റത്തിൽ മുന്നിൽ ആൾ ഇല്ലെങ്കിൽ വിവരം അറിയും. അപേ. Alfa. ബാക്ക് വെച്ച് കയറ്റാം പക്ഷെ ഇത് പറ്റില്ല. ബാക്ക് കയറില്ല അപ്പോൾ വിവരം അറിയും
@travelmapbyarshad1788
@travelmapbyarshad1788 2 года назад
ith cng aan,diesel alla
@shihabvga8471
@shihabvga8471 2 года назад
കയറ്റത്തിൽ കാണാം
@fazulullafazululla8123
@fazulullafazululla8123 2 года назад
റിവ്യൂ ചെയുന്ന എല്ലാവരും ആ വാഹനത്തിന്റെ പുടുമയെ പറയാതെ eതാണ് ടയർ വൈപ്പർ ചക്രം headlite ഓട്ടോവിനെ പറ്റി ഒന്നും അറിയാത്തവരോട് പറയുന്നപോലെ അവതരിപ്പിക്കുന്നു പകുതി അതിൽ പോകുന്നു കൂടാതെ അവസ്യമില്ലാത്ത ബാക് മുസിക് ഇവ ഒഴിവാക്കിയാൽ വളരെ നന്നാരിക്കും.
@JayaPrakash-jh8lt
@JayaPrakash-jh8lt Год назад
Athe
@kilikonjal1831
@kilikonjal1831 2 года назад
ഒന്നും കേൾക്കുന്നില്ല
@Yousuf18669
@Yousuf18669 2 года назад
ഇവണ്ടിക്ക് കുറെപ്രശ്നങ്ങൾ ഉണ്ട് ഇവണ്ടിയുടെ ഫ്രാൻറ്റ് വീൽ പിന്ന് സിസ്റ്റം ആക്കണം രണ്ടാമത് പിൻസ്സിറ്റ് ൽ ഭയങ്കര നടു വേദന ഉണ്ടാകും ചാട്ടം കൂടുതലാണ് ഞാൻ ഇ വണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട് ഓടിച്ചിട്ടുണ്ട്
@vlogplusuk20
@vlogplusuk20 2 года назад
👍👍👍👍👍 ru-vid.com/show-UC2aB4Uk2lIgZJEzXh6E72bA
@vlogplusuk20
@vlogplusuk20 2 года назад
പെട്രോൾ മാത്രം ഇപ്പോൾ ബജാജ് RE ഉണ്ടോ ru-vid.com/show-UC2aB4Uk2lIgZJEzXh6E72bA
@shibushihab850
@shibushihab850 2 года назад
അതുൽ റിക് പ്ലസ് &tvs doromax
@vlogplusuk20
@vlogplusuk20 2 года назад
നല്ല അവതരണം വണ്ടി സ്റ്റാർട്ട്‌ ചെയ്തു കാണിക്കാമായിരുന്നു എഞ്ചിൻ സൗണ്ട് ru-vid.com/show-UC2aB4Uk2lIgZJEzXh6E72bA
@jamsheenashimnas7189
@jamsheenashimnas7189 2 года назад
Emi? Finance? Interest %?
@mujeebmujeebamj6993
@mujeebmujeebamj6993 2 года назад
Bajaj സൂപ്പർ 👍👍👍👍
@suresha.raghavan1361
@suresha.raghavan1361 2 года назад
ഇന്ധനം ഏതായാലും വിലകൂടിക്കൊണ്ടിരിക്കും.വൈദ്യുതി വിലയുംകൂടുകയാണ്.ആദ്യം മധുരിക്കും അതേയുള്ളൂ.ഓട്ടൊ ഓടിച്ചാൽ ഇനി ആരും നല്ല രീതിയിൽ ജീവിക്കില്ല.കഴിഞ്ഞു കൂടും അതേയുള്ളൂ
@Yousuf18669
@Yousuf18669 2 года назад
എന്റെ അഭിപ്രായം ഇതുതന്നെയാണ് 👍👍q
@gafoorkt6222
@gafoorkt6222 2 года назад
ഗയിൽ എന്ന് പറയൂ
@riyaskariyathankav9737
@riyaskariyathankav9737 2 года назад
Onnum kealkunnilla
@shefinvlogen7623
@shefinvlogen7623 2 года назад
Chetta Tvs autoko ana power adha compact autoko
@travelmapbyarshad1788
@travelmapbyarshad1788 2 года назад
compact
@muhammedashraf669
@muhammedashraf669 2 года назад
എന്താ മനസ്സിലാവുന്നില്ലല്ലോ
@AutoMachan
@AutoMachan 2 года назад
❤️❤❤❤
@abdulkhaderkappad1293
@abdulkhaderkappad1293 2 года назад
ശബ്ദം വ്യക്തമല്ല.
@hai9977
@hai9977 2 года назад
CNG വാഹനം നന്നല്ല
@rajeevanmv4600
@rajeevanmv4600 2 года назад
Audio poor bro, cant hear proper 🤔
@RishadRayan
@RishadRayan 2 года назад
സ്റ്റെപ്പിനി ഇല്ലേ
@travelmapbyarshad1788
@travelmapbyarshad1788 2 года назад
yes
@user-ch4ny2do2s
@user-ch4ny2do2s 2 года назад
വളരെ മോശപ്പെട്ട വണ്ടിയാണ് മാക്സിമ bajaj maxima Z രണ്ടു വർഷം പഴക്കമുണ്ട് വിൽക്കാനുണ്ട്
@shajirvk9065
@shajirvk9065 2 года назад
Rs 75
@rehan_4787
@rehan_4787 2 года назад
My auto rickshaw Maxima z 2020 model bs4 cng I like Bajaj company 🇮🇳❤️
@jostp6025
@jostp6025 2 года назад
Who CNg owner? Next year 150rs maybe
@zainulabid2453
@zainulabid2453 2 года назад
600kg allowed
@sofiasharkandi5770
@sofiasharkandi5770 2 года назад
👍👌🌷✌👍👍👍👍👍👍👍👍👈
@shemeersam8395
@shemeersam8395 2 года назад
Avasanam ivar thanne parayum cng vandi arum edukallenn
@jaleel788
@jaleel788 2 года назад
TVS
@manojchemmangattil2324
@manojchemmangattil2324 2 года назад
Sound problem
@ArunKumar-yd1tr
@ArunKumar-yd1tr 2 года назад
Bajaj cng 👍👍
@misha........
@misha........ 2 года назад
ഒരു വർഷം കഴിയട്ടെ. കിട്ടുന്ന കാശു മുഴുവൻ ഷോറൂംകാര് കൊണ്ടുപോകും. എറണാകുളത്തു cng പുറത്തു പണിയുന്നത് കൊണ്ടു അഡ്ജസ്റ്റ് ചെയ്തു പോകുന്നു. അതിനിടയിൽ cng ₹മുകളിലേക്കു പോയ്കൊണ്ടിരിക്കുന്നു
@Kozhikodenrickshaw
@Kozhikodenrickshaw 2 года назад
ബ്രോ Boya mic സപ്പോർട്ട് ആകണമെങ്കിൽ open camara app download ചെയ്ത് ഉപയോഗിച്ചാൽ മതി ഇല്ലങ്കിൽ അധിക പോക്കോ ഫോണിലും സപ്പോർട്ട് ആകുന്നുണ്ട് All the best 👍
@travelmapbyarshad1788
@travelmapbyarshad1788 2 года назад
thanks bro
@josephpeter963
@josephpeter963 2 года назад
Bajaj body thikness kuravaanu
@travelmapbyarshad1788
@travelmapbyarshad1788 2 года назад
bajaj nte body moshamananann athyamayittan kelkunath
@mpali7817
@mpali7817 2 года назад
പറയു ന്ന ത് കിളിയർ ഇല്ല
@shakeelsha3536
@shakeelsha3536 2 года назад
2019 vandi 1400000
@shakeelsha3536
@shakeelsha3536 2 года назад
No riselvalu
@shakeelsha3536
@shakeelsha3536 2 года назад
Starting complaint