Тёмный
Lovers of MADHIHU RASOOL
Lovers of MADHIHU RASOOL
Lovers of MADHIHU RASOOL
Подписаться
മാദിഹു റസൂൽ ശൈഖുനാ പകര ഉസ്താദിന്റെ മുഹിബ്ബീങ്ങൾക്ക് ഉസ്താദിനെ ശ്രവിക്കാൻ ഒരിടം
channel Contact No: +919562994403
Комментарии
@SadathManzil-jy8qz
@SadathManzil-jy8qz 3 дня назад
Ethramel sayyidumare bahumanikunna pandithan mar kuravan sulthanul ulamante makalkallathe kaziyoola
@Hamza-pb7ck
@Hamza-pb7ck 4 дня назад
@abdulla4078FA
@abdulla4078FA 5 дней назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Shaas-123
@Shaas-123 6 дней назад
@Shaas-123
@Shaas-123 6 дней назад
@Raheem.k
@Raheem.k 6 дней назад
Alhamdulilla
@Uyhnmm
@Uyhnmm 10 дней назад
ഇത്രയും അറിവ് നേടിയിട്ടും വിനയം ഉള്ള മഹാൻ. അഹ്ലു സുന്നയുടെ ഓരോ ഉസ്താദുമാരും വലിയ ദറജ ഉള്ളവരാണ്. ഓരോരുത്തരും ഓരോ നിലക്ക് മികച്ചവരാണ്. ഓരോരുത്തരുടെ ജീവിതവും ഇതിഹാസങ്ങൾ ആണ്. മുത്ത് നബിയെ പകർത്തിയവർ ആണ് എല്ലാരും. അതിപ്പോ ap ek ഇതൊന്നും അല്ലെങ്കിലും എല്ലാരും മഹാന്മാരാണ് 🤲🤲🤲 അള്ളാഹു ഇവരെപോലുള്ളവരുടെ ഓരം ചേർന്ന് നിന്ന് വിജയിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ ദുനിയാവിലും ആഖിറത്തിലും വിജയിക്കട്ടെ ആമീൻ 🤲🤲🤲
@user-pp9oc7uh2z
@user-pp9oc7uh2z 13 дней назад
Alhamdulillah alhamdulillah
@madeenamedia7869
@madeenamedia7869 13 дней назад
❤❤❤❤❤
@mohammedyasar
@mohammedyasar 14 дней назад
@hamzakotp7311
@hamzakotp7311 18 дней назад
സ്വപ്ന ജീവി
@nizammuhammed8479
@nizammuhammed8479 22 дня назад
@MhdFaisal-s6b
@MhdFaisal-s6b 24 дня назад
ഇപ്പോയാണ് പകര ഉസ്താദ് റൂട്ടിൽ കയറിയത്
@ibrahimkappil8832
@ibrahimkappil8832 24 дня назад
Nadanmak quran padipikoo first
@andruman2942
@andruman2942 27 дней назад
നൗഷാദ് കാണുന്നുണ്ടോ എന്താലും കാണും എന്തങ്കിലും തെറ്റ് ഉണ്ടോ എന്ന് നോക്കി എങ്ങെനെ തെറ്റ് ഉണ്ടാകാനാ ഹക്ക് അല്ലെ ഉസ്താദ് പറയുന്നത്
@Uyhnmm
@Uyhnmm 28 дней назад
ഇവരുടെ ബർകത് കൊണ്ട് എനിക്ക് ഈമാൻ വർധിപ്പിക്കണേ അല്ലാഹ്. പാപങ്ങൾ പൊറുക്കണേ അല്ലാഹ് 🤲🤲🤲🤲
@fathimarafeeq2762
@fathimarafeeq2762 29 дней назад
🤲🏻🤲🏻🥺🥺
@Safwan206
@Safwan206 Месяц назад
❤❤
@nadvi2007
@nadvi2007 Месяц назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാസംഗകർ പകര ഉസ്താദ് , പേരോട് ഉസ്താദ് - അല്ലാഹു നമ്മുടെ എല്ലാ നേതാക്കൻമാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@voiceofthaqyudheenthanghal1060
@voiceofthaqyudheenthanghal1060 Месяц назад
ഇതൊക്കെ നല്ല ശ്രദ്ധയോടെ കേൾക്കൂ
@ArmanAmna-x7e
@ArmanAmna-x7e Месяц назад
Masha allhh
@latheefcp6139
@latheefcp6139 Месяц назад
പകര ഉസ്താദിന്റെ അറിവിന്റെ ഒരുശതമാനം ഉള്ള വല്ല വായാടികളുമുണ്ടോ
@filmswouldhere
@filmswouldhere Месяц назад
Kallan
@NisarEkkandy-ds5ls
@NisarEkkandy-ds5ls Месяц назад
അല്ലാഹുവിനെ മാത്രം ആരാധിക്കുക പ്രവാചകനെ അനുസരിക്കുക അതാണ് യഥാർത്ഥ ഇസ്ലാം ഈ പറയുന്ന സൂഫിസം മയോണിസവും തരീഖത്തും തലതിരിഞ്ഞ ഫലപുത്തൻ ആചാരങ്ങളും വിശ്വാസവും ഇസ്ലാമും ആയിട്ടുള്ള ബന്ധവുമില്ല ഇവർ പറയുന്ന വിശ്വാസത്തിൽ വിശ്വസിച്ചാൽ നരകം ഉറപ്പാണ്
@muhammadmuneermuhammad655
@muhammadmuneermuhammad655 Месяц назад
❤❤❤❤❤❤❤❤❤❤
@user-rg2pw1hf9v
@user-rg2pw1hf9v Месяц назад
പകര കുട്ടിയെ പുറത്ത് ആക്കിയത് സംഘടനക്കാരുടെ പെരും കുത്ത് കൊണ്ടാണ് ഇപ്പോൾ ഈ ബഡായി പൊള്മലയുടെ ചന്തി കെഗ്ഗികൊടുക്കുകയാണ്
@sefiyaki6749
@sefiyaki6749 Месяц назад
അറിയാതത് പറയണ്ട അൻ്റെ വീട്ടിലെ കാര്യങ്ങൾ പറയുപോലെ പറയാൻ അൻ്റെ പെണുങ്ങളെ നോക്ക്
@thasnithasni3318
@thasnithasni3318 Месяц назад
Masha allah.... Muhyidheen sheikh inte nalloru mureed avan thoufeeq nalkane allaah....
@harisalfalily2665
@harisalfalily2665 Месяц назад
@SadikaliSadikali-zm9je
@SadikaliSadikali-zm9je Месяц назад
കമന്റ് നോക്കിയപ്പോൾ കുരുവട്ടൂരികൾ പലരും കയറി കണ്ടിരിക്കുന്ന വീഡിയോ ഏതായാലും കണ്ടു അവർക്ക് നല്ലൊരു മാറ്റം വന്ന് യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കുരുവട്ടൂരികളെ മടക്കട്ടെ🤝🤝
@faisalcgm7954
@faisalcgm7954 Месяц назад
اللهم طول عمره مع الصحة والعافية❤❤❤❤❤
@faisalcgm7954
@faisalcgm7954 Месяц назад
واه عجباه😢😢😢😢❤❤❤❤❤
@jsbm3063
@jsbm3063 Месяц назад
പണ്ഡിതന്മാർ ഇത് കേൾക്കണം. പ്രൌഢമായ പ്രഭാഷണം
@hashim582
@hashim582 Месяц назад
വട്ടൂറിസം പൊളിച്ചു കയ്യടക്കി🎉🎉
@saidalaviahsani3461
@saidalaviahsani3461 Месяц назад
അവൻ അഹ്സനിയല്ല , കാട്ടുവളപ്പിൽ നൗഷാദ്
@avkkooriyad1201
@avkkooriyad1201 Месяц назад
​@@salamwilldays5677അഹ്സനി എന്ന് എന്ന് എന്നെ വിളിക്കണ്ട എന്ന് പറഞ്ഞ കാട്ടുവളപ്പിൽ നൗഷാദ്😄
@aboobaker4794
@aboobaker4794 Месяц назад
പേരോടും പൊന്മളയും മുത്ത് റസൂലിനും ദീനിനും ഔലിയാഇനും എതിരെ പച്ച തോന്നിവാസം പറഞ്ഞിട്ട് അതിന് എതിരെ ഒരക്ഷരം പറയാൻ ധൈര്യം ഇല്ലാത്ത പകര എന്തിനാണ് ഇങ്ങനെ ഗൗരവം കാണിക്കുന്നത്. ആദ്യം എതിർക്കേണ്ടത് സ്വന്തം സംഘടനയിൽ ഉള്ള അർദ്ധ വഹാബികളെ അല്ലേ... പലരെയും പേടിച്ചിട്ടാണോ മിണ്ടാത്തത്...? ഇവിടെയാണ് നിങ്ങൾ ധൈര്യം കാണിക്കേണ്ടത്...
@sefiyaki6749
@sefiyaki6749 Месяц назад
പറയണ്ട വിഷയങ്ങൾ പറയണ്ട സമയത് പറഞ്ഞിട്ടുണ്ട് നിൻ്റെ ശൈഖൻ മാരുടെനന്മയ്ക്കുവേണ്ടിദീനിനെ നശിപ്പിച്ചിട്ടില്ല
@aboobaker4794
@aboobaker4794 Месяц назад
@@sefiyaki6749 കാലഘട്ടത്തിൽ ജീവിക്കുന്ന ഉന്നത മഹാന്മാരായ മാഷായിഹൻ മാരെ തെറി പറയാനും പരിഹസിക്കാനും കളിയാക്കാനും നിങ്ങളെ പോലുള്ള പ്രവർത്തകർ കാണിക്കുന്ന ഉത്സാഹം വേറെ ആരിൽ നിന്നും അമിതമായി കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ദീനിന് അനുകൂലമായ ഒരു വിഷയം പ്രസ്ഥാനത്തിനും സംഘടനക്കും എതിരാണെങ്കിൽ അതിനെതിരെ സംസാരിക്കുമ്പോൾ തെറിയഭിഷേകമാണ്. ആക്ഷേപിക്കാനും ചാപ്പ കുത്താനും കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താനും ഇവന്മാരെ പോലെ കഴിവ് രാഷ്ട്രീയക്കാർക്ക് പോലുമില്ല എന്നതാണ് സത്യം. അൽപ്പമെങ്കിലും അന്തമുള്ളവർ മറുപടി പറയാനായി ഉരുണ്ടു കളിക്കും. ആ അന്തവും ഒരു കുന്തവും ഇല്ലാത്തവർ മുരണ്ടു കലിച്ച് എന്തെങ്കിലും വിളിച്ചു ക്കൊണ്ടിരിക്കും. ഇതെല്ലാം കാണുന്നവർ ഇവരുടെ നിലവാരം തിരിച്ചറിഞ്ഞ് ചിരിച്ച് കൊണ്ടിരിക്കും. പിഴച്ച വാദം പറഞ്ഞു ദീനിനെ നശിപ്പിക്കാൻ വന്ന വ്യാജ ആലിമീങ്ങളെ തൻറെ നിലനിൽപ്പിനു വേണ്ടി ന്യായീകരിക്കാൻ ഉളുപ്പില്ലേ... ആരാണിവിടെ ദീനിനെ നശിപ്പിക്കുന്നത്...?
@ibrahimkhaleel81
@ibrahimkhaleel81 Месяц назад
❤❤
@mashaallaha6999
@mashaallaha6999 Месяц назад
Sound clear illa llo
@sydthrazi4170
@sydthrazi4170 Месяц назад
❤❤❤❤
@salmanul_Farizii
@salmanul_Farizii Месяц назад
📌An-Nahl 16:20 وَالَّذِينَ يَدْعُونَ مِن دُونِ اللهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ അല്ലാഹുവിന് പുറമെ നിങ്ങൾ ആരെയൊക്കെ വിളിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നുവോ അവർ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്‌ടിക്കപ്പെടുന്നവരുമാണ്. An-Nahl 16:21 أموتُ غير أحياء ومَا يَشْعُرُونَ أَيَّانَ يُبْعَثُونَ അവർ (പ്രാർത്ഥിക്കപ്പെടുന്നവർ) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്ന് അവർ അറിയുന്നുമില്ല. Tafsir qurtubi والمعنى: لَا يَدْرُونَ مَتَى يُبْعَثُونَ. وَعَبْرَ عَنْهَا كَمَا عَبْرَ عَن الآدميين، لأنَّهُم زَعَمُوا أَنَّهَا تَعْقِلُ عَنْهُمْ وَتَعْلَمُ وَتَشْفَعُ لَهُمْ عِندَ الله تعالى അർത്ഥം: "എപ്പോഴാണ് ഉയർത്തെഴുന്നേല്പിക്കപ്പെടുക എന്ന് അവർക്ക് അറിയില്ല" അവൻ (അല്ലാഹു) മനുഷ്യരെ കുറിച്ച് വിവരിക്കുന്നത് പോലെ വിവരിച്ചു. കാരണം അവർ അവരെ മനസ്സിലാക്കുന്നുണ്ടെന്നും അറിയുന്നുണ്ടെന്നും അവർക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യുമെന്നും അവർ വാദിക്കുന്നു.
@user-jd1je6vi1f
@user-jd1je6vi1f Месяц назад
السلام عليكم ورحمة الله وبركاته شيء واحد يجب قوله للمواطنين العرب وغير العرب في دول مجلس التعاون الخليجي، بما في ذلك الإمارات الكريمة، هو أنه يتم تقديم مساعدات مالية ضخمة إلى ولاية كيرالا من دول مجلس التعاون الخليجي بعدة طرق، ولكن بعض الناس يستخدمون هذا النوع من الثروة لتضخيم لقد تم تحويلها إلى مباني تجارية وتم تحويل بعض المدارس إلى اللغة الإنجليزية وتقوم بالأعمال التجارية لمدة 17 عامًا هناك حاجة إلى مساعدة مالية. يجب على العرب تقديم المساعدة المالية إلى ولاية كيرالا في أقرب وقت ممكن والتحقيق فيما إذا كانت كل تلك المؤسسات لا تزال قائمة في المكان الذي قصدته. الله يحفظنا من شيوخ العلماء الذين يبيعون الإيمان بالمال.
@true2393
@true2393 Месяц назад
മസീഹ് ദജ്ജാലിനു മുമ്പുള്ള കേരളത്തിൽ രൂപപ്പെട്ട ഫിത്നയാണ് പകര ദജ്ജാലൂന കദ്ദാബൂൻ.
@ArmanAmna-x7e
@ArmanAmna-x7e Месяц назад
Allahuve nangalo pagara usthad g deerga ayassum afiyathum nalgane allahhh.
@AbdulRaheemvkINDIA
@AbdulRaheemvkINDIA Месяц назад
Ayyayye
@ummercp3002
@ummercp3002 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RAFHNI3Vxlo.htmlsi=3miU_dd2YRlK1MG3
@nisamuddin5828
@nisamuddin5828 Месяц назад
ശിയാക്കളെ പോലെ സുന്നികൾ ദുഃഖം ആചരിക്കലുണ്ടോ..നെഞ്ചിലടിക്കലും ശരീരം വേദനിപ്പിക്കലും സുന്നികൾ ചെയ്യലുണ്ടോ 😂 നിങ്ങൾ വഹാബീ ആശയങ്ങൾ പറഞ്ഞു നടക്കൂ....സുന്നീ ആശയങ്ങൾ നിങ്ങൾ പറയാതിരിക്കൂ....😂
@noufalrm2305
@noufalrm2305 Месяц назад
pandithanmare kuttam parayunna alpanmarund avark vivaravum budhiyum illatha ahankaram mathram manasilulla itharam viddikalude sharril ninum nangale rakshikne allah
@yunusakalad7880
@yunusakalad7880 Месяц назад
കേരള സുന്നികൾ ശിയാക്കളെ പോലെ ദുഃഖാചരണം നടത്തുന്നുണ്ട് എന്ന് ഈ എതിർക്കുന്ന കുറ്റ്യാടി ടീമിന് തെളിയിക്കാൻ പറ്റുമോ? സുന്നികളുടെ മേൽ ഇല്ലാത്ത ആരോപണം ഉന്നയിച്ച് يا حسين വിളി നിർത്തിക്കാൻ ആരും മെനക്കെടണ്ട.. سيدنا يا حسين رضي الله عنه ❤
@salmanindo9165
@salmanindo9165 Месяц назад
പച്ച വഹാബിയെ വെളുപ്പിക്കാൻ വന്ന കാക്കാ ഇവിടെ ആരാണ് ശ്യാക്കളേ പ്പോലെ പ്രവർത്തിച്ചത് .....
@Truespeach123
@Truespeach123 Месяц назад
യാ ഹുസൈൻ.. എന്ന് സന്തോഷത്തോടെ ഇസ്തിഹാസ നടത്തം അത് സുന്നത്താണ് ✅✅.
@Truespeach123
@Truespeach123 Месяц назад
ദുഖചാരണ പാടില്ല. വളരെ കറക്റ്റ്. അതെ സമയം അനുസ്മരണം പറ്റു. ✅
@Aburushada
@Aburushada Месяц назад
കേരളത്തിൽ ആരാണ് മുഹറം 10 നു ദുഃഖം ആചരിച്ചത്?
@abdulgafoorap9361
@abdulgafoorap9361 Месяц назад
യാഹു സയ്ൻ