Тёмный
CoolHub Media
CoolHub Media
CoolHub Media
Подписаться
നിങ്ങൾ ഇഷ്ടപെടുന്ന നിങ്ങൾക്കു അറിവ് പകർന്നു നൽകുന്ന കുറച്ചു നല്ല വീഡിയോസ് ഇടുക എന്നതാണ് എന്റെ ലക്ഷ്യം. എല്ലാവരും കൂടെയുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.

This is Jobin

For bussiness enquiries

Jobinxavier1990@gmail.com

instagram.com/rainbosalt990/

watsapp 6238259455
Комментарии
@omegaenterprises5997
@omegaenterprises5997 Час назад
വർഗീയ ലഹള നടന്ന കാലം
@ShabeerShabi-h6e
@ShabeerShabi-h6e 10 часов назад
മനസ്സിന് വല്ലാതെ സങ്കടം തോന്നുന്നു ഒന്നുകൂടെ തിരിച്ചു കിട്ടിയെങ്കിൽ എന്ന് വല്ലാതെ കൊതിക്കുന്നു😢😢😢😢
@jinujoseph3832
@jinujoseph3832 День назад
ഇനി ഒരിക്കലും തിരിച്ചു നടക്കാൻ കഴിയാത്ത വിധം കാലം ആ വഴികൾ എല്ലാം മായിച്ചു കളഞ്ഞു.
@sirajvysirajvy
@sirajvysirajvy 2 дня назад
എനിക്ക് ഇത് കണ്ടിട്ട് കൊതിയാകുന്നു പഴയ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാൻ
@chemistryoflife3274
@chemistryoflife3274 4 дня назад
തെറ്റ്,, നന്നായി അഭിനയിക്കുന്നവനാണ് ജീവിത വിജയം... പ്രത്യേകിച്ച് ഭാര്യേടെ മുമ്പിൽ,, സംശയമുണ്ടെങ്കിൽ,, എല്ലാം ഒന്ന് തുറന്നു പറഞ്ഞു നോക്കു അപ്പോൾ അറിയാം 😂
@MuneerKhan-qq7dj
@MuneerKhan-qq7dj 10 дней назад
1951 ൽ ജനിച്ച മമ്മൂട്ടി 🤔🤔🤔
@razipp7878
@razipp7878 11 дней назад
Enthina ingane kutapeduthunnath diversavunnath athyathe sambavannollalo Avarude jeevithathil entha sambavichath namuk ariyillalo
@pittu-fun
@pittu-fun 11 дней назад
1990 December teams undo 😊 ഞാൻ 21
@tonymathew589
@tonymathew589 12 дней назад
കുളിരു വരുന്നു.. 😢😢😢
@NishaAA-o1y
@NishaAA-o1y 12 дней назад
Pavam 57 vayasulla kelevane keti
@SunilkumarSunilkumar-x6i
@SunilkumarSunilkumar-x6i 14 дней назад
എവിടെ നാടകം ആയിരുന്നു അത്
@SunilkumarSunilkumar-x6i
@SunilkumarSunilkumar-x6i 14 дней назад
ഇപ്പോൾ വേറെ ഒരുത്തന്റെ കൂടെ താമസിക്കുന്നു
@krishnaprasad4457
@krishnaprasad4457 14 дней назад
മൂ കാമ്പി ക്ഷേത്രത്തിൽ ആരും കല്യാണം നടത്താറില്ല
@nb2k360
@nb2k360 15 дней назад
Oru penninte jeevitham thulachaval
@Narayanankutty-b9e
@Narayanankutty-b9e 20 дней назад
ദൈവമേ ഇനി ഇതിനെയൊക്കെ സഹിക്കാനോ... എല്ലാം കൊള്ളാം 😂😂
@SoorajKt-s2e
@SoorajKt-s2e 23 дня назад
നഷ്ടപ്പെട്ട ഓർമ
@shabeenashanavas6090
@shabeenashanavas6090 23 дня назад
എല്ലാം വിധി യാണ് അല്ലാഹു ഓരോ വെക്തികും ചിലത് കണക്കാക്കിഉണ്ടാകും അതുപോലെ നടക്കും പണ്ട് ഇവരുടെ കല്യാണം ടിവി കണ്ടപ്പോൾ ചെറുക്കനെ കണ്ടപോൾ എല്ലാവർക്കും ഭ്രാന്ത് പിടിച്ചിരുന്നും അവൾക് പറ്റി യത് അല്ലാം എന്ന് പറഞ്ഞ് ഇപ്പോൾ അവൻ പാൽ പായസം എന്ന് കൊണ്ടും ദിലീപ് ആണ് ചേർച്ച എന്ന് എല്ലാവരും പറഞ്ഞു ഇപ്പോൾ എല്ലാവരും എങ്ങനെ പറയ
@shabeenashanavas6090
@shabeenashanavas6090 23 дня назад
എല്ലാം വിധി യാണ് അല്ലാഹു ഓരോ വെക്തികും ചിലത് കണക്കാക്കിഉണ്ടാകും അതുപോലെ നടക്കും പണ്ട് ഇവരുടെ കല്യാണം ടിവി കണ്ടപ്പോൾ ചെറുക്കനെ കണ്ടപോൾ എല്ലാവർക്കും ഭ്രാന്ത് പിടിച്ചിരുന്നും അവൾക് പറ്റി യത് അല്ലാം എന്ന് പറഞ്ഞ് ഇപ്പോൾ അവൻ പാൽ പായസം എന്ന് കൊണ്ടും ദിലീപ് ആണ് ചേർച്ച എന്ന് എല്ലാവരും പറഞ്ഞു ഇപ്പോൾ എല്ലാവരും എങ്ങനെ പറയ
@AyishasadiSadikaveeran
@AyishasadiSadikaveeran 24 дня назад
അവസാനം ഗോപാലന്റെ കാൽച്ചുവട്ടിലും
@hrishikeshdeepak2139
@hrishikeshdeepak2139 24 дня назад
nokirnno evaranum kanulla
@Blessed_BelieverOfChrist
@Blessed_BelieverOfChrist 28 дней назад
british undayurinnel India vikasitha raajyam aayenne
@layamayam9827
@layamayam9827 Месяц назад
കുളം തൊണ്ടിയ ആഗ്രഹം
@Alan-ev6nr
@Alan-ev6nr Месяц назад
90 s kid's are the best generation in the decade...❤❤❤❤
@Sathyanck-i2e
@Sathyanck-i2e Месяц назад
സ്വകാര്യതയെ വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്നു നിയമത്തെ അംഗികരിക്കുന്നു
@ahuman798
@ahuman798 Месяц назад
എല്ലാവരും ചെക്കന്റെ ഭംഗിയും സ്റ്റാറ്റസും ആണ് പറയുന്നത്.. കഷ്ടം.. അതോടെ മനപ്പൊരുത്തം ഉണ്ടാകണം എന്നുണ്ടോ..?? കാവ്യ 10 വരെയേ നേരാവണ്ണം പഠിച്ചിട്ടുള്ളു, എപ്പോഴും രക്ഷിതാക്കളുടെ സപ്പോർട്ടോടെ വളർന്ന കുട്ടി.. Caring and Emotional Support എല്ലാം കൊടുക്കുന്ന maturity ഉള്ള ഒരു ഭർത്താവ് ആയിരിക്കും അവർക്ക് ചേരുന്നത്... അത് ദിലീപ് തന്നെയാണ്.. പക്ഷെ, മഞ്ജു ചെറുപ്രായത്തിൽ തന്നെ രക്ഷിതാക്കളെ ഉപേക്ഷിച്ചു സ്വന്തമായി നിക്കാനാകും എന്ന ധൈര്യത്തിൽ ഒറ്റയ്ക്കിറങ്ങിയ പെണ്ണാണ്... സ്വന്തമായി അഭിപ്രായയവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന പെണ്ണ്.. അവർക്കൊരിക്കലും ഭാര്യയെ വീട്ടിലിരുത്തുന്ന ദിലീപ് ചേരില്ല, അവർക്കൊരു തെറ്റ് പറ്റി.. മഞ്ജുവും ദിലീപും കാവ്യയും ആദ്യഭർത്താവും എല്ലാം ആദ്യം പറ്റിയ അബദ്ധങ്ങൾ ശെരിയാക്കി, അവരവരുടെ ജീവിതവഴികളിൽ സന്തോഷമായിരിക്കുന്നു... എന്നാൽ പറ്റിയ തെറ്റ് തിരുത്താനാകാതെ ശ്വാസം മുട്ടി ജീവിക്കുന്ന കുറേ മലയാളികൾ അവരെ കുറ്റപ്പെടുത്തി നിർവൃതി അടയുന്നു.. കഷ്ടം
@shabeenashanavas6090
@shabeenashanavas6090 23 дня назад
സത്യം 👍🏻
@mahavtar
@mahavtar 11 дней назад
🤣🤣🤣
@Minita-y9m
@Minita-y9m 11 дней назад
😂😂😂😂😁
@Unknown-n4h2o
@Unknown-n4h2o 2 дня назад
മഞ്ജു വാര്യർക്ക് വീട്ടിലിരുത്തുന്ന ഭർത്താവ് കുഴപ്പമില്ലായിരുന്നു അതുകൊണ്ടല്ലേ 14 വർഷം ദാമ്പത്യം കൊണ്ടുപോയത്. എന്തായാലും മഞ്ജു ഇപ്പോൾ ഹാപ്പിയാണ് മറ്റു രണ്ടാൾടെയും കാര്യം ദൈവത്തിനറിയാം.
@ramshidapalangad6417
@ramshidapalangad6417 Месяц назад
അന്നെ മുഖത്തു തെളിച്ചം ഇല്ലാ
@ShijinaKrishnan-y2t
@ShijinaKrishnan-y2t Месяц назад
പിശാശ്
@VimalVijay-l1w
@VimalVijay-l1w Месяц назад
Njanum kalichittund kuttiyum kolum, pamparam kothum. Mathilukal Illatha kaalam. Pala veedukalile kinaril ninnum vellam Kaori kudichittundu, maanga perukki thinnittundu. Mazha kkalathu nattile thoottil chaadi kulichittundu. Ambum villum undakki kalichittundu. Vaazha vetting changadam udakkittundd. Cash kuravu ayrunnengilum athaanu ettavum sundaramaya samayam. Pattila ennu ariyamengilum thirichu pookaan thonnunnu. ❤
@lakshmisoman9431
@lakshmisoman9431 Месяц назад
പാവം നിശാൽ..... എന്തു നല്ല മനുഷ്യൻ ആണ് അയാൾ..... ഇതുപോലെ ഒരു വെടക്കിനെ ആണ് കല്യാണം കഴിക്കാൻ പോകുന്നത് എന്ന് അയാൾ അറിഞ്ഞില്ല.... ഈ വൃത്തികെട്ട ജന്തു എത്ര പേരുടെ ജീവിതവും സന്തോഷവും ആണ് നശിപ്പിച്ചത്.... ഒരു കുറ്റബോധവും ഇല്ലാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ ഈ ശവം.... അറയ്ക്കുന്നു ഈ സത്വത്തെ കാണുമ്പോൾ..... വെളുത്ത സുന്ദരമായ ശരീരത്തിൽ പൊതിഞ്ഞ കുടില കുലടത്വം
@Ceekeyyem
@Ceekeyyem Месяц назад
മലയാള സിനിമയിലെ സുന്ദരി...❤
@jyothilakshmi6308
@jyothilakshmi6308 Месяц назад
ലോക കള്ളത്തി. ഇത് എത്രാമത്തെ മധുവിധുവാണ്. പാവം ആ ചെറുക്കൻ എന്തൊക്കെ ആശകളുണ്ടാവും.
@lachusworld99
@lachusworld99 Месяц назад
ആ കാലമാടാൻ അയാൾ അയാളുടെ ആലുവ യിലെ പൂജാരിയെക്കൊണ്ട് എല്ലാം നേടി. അതുപോലെ ഈ പെണ്ണിന്റെ life തകർത്ത് അവളെ മരണം വരെ പഴികേൾപ്പിക്കാൻ അവന്റെ കീഴിലാക്കി...
@Junaid-n1k
@Junaid-n1k Месяц назад
1990 STD 10 ൽ study 💪✍️from കുഞ്ഞിപ്പ മലപ്പുറം
@jishnuprasad5850
@jishnuprasad5850 Месяц назад
😢❤❤
@rafirafi1585
@rafirafi1585 Месяц назад
ka
@AbronBlog
@AbronBlog 2 месяца назад
അവൾക്കു അനുഗ്രഹം കൊടുക്കുവാനോ എല്ലാരും അവളുടെ കാല് പിടിക്കുവാനോ
@Newly--123
@Newly--123 2 месяца назад
Puladimol majuvinte jeevidham thulachu veshy packa veshy
@sameerabasheer9125
@sameerabasheer9125 2 месяца назад
Aarum athra nalladhalla,kavye mathram kuttam parayenda, innu ellayidathum kaanunnadh inganethanneyaanu
@sahida-ko3mz
@sahida-ko3mz 2 месяца назад
നല്ല ചെക്കനെ കിട്ടി യിട്ട് മഞ്ജു വിന്റെ കുടുംബം കലക്കി യവൾ
@bencyb3
@bencyb3 2 месяца назад
Where is Tamil super star Rsjnikanth. Nothing.?
@sakkeenaminha7614
@sakkeenaminha7614 2 месяца назад
കളളികാവൃ
@shainyjobish5153
@shainyjobish5153 2 месяца назад
നിശാൽ നല്ല മിടുക്കൻ നല്ല വ്യക്തി രക്ഷപെട്ടു. അവളുടെ പൊരുത്തം എല്ലാവരുടെയും ശാപം മേടിച്ചു ജീവിക്കാൻ.
@sheelasanthosh8723
@sheelasanthosh8723 2 месяца назад
Athokkeyoru.kalam
@RemyaVijayan-c4n
@RemyaVijayan-c4n 2 месяца назад
Sathyam
@reethapaulose5049
@reethapaulose5049 2 месяца назад
Argument Kanawha enna caption wrong Karan email annum jeevichavaer undallo
@SamkuttyRakandam-mt6ly
@SamkuttyRakandam-mt6ly 2 месяца назад
Ilamfelling😢😢😢😢😢😢😢😢
@VasanthaRajan-zk9qg
@VasanthaRajan-zk9qg 2 месяца назад
എവിടെ ടാ ഊളെ മോഹൻലാൽ കൊടുത്തത് നിന്റെ വായിൽ എന്താ കുരു മുളച്ചോ....
@nandhana.a.s988
@nandhana.a.s988 2 месяца назад
Ee video fake ahn
@Alif-v9j
@Alif-v9j 2 месяца назад
ദുൽക്കർ 15/-അല്ലെ കൊടുത്തത് 🙄🙄🙄
@rajakumarannair8977
@rajakumarannair8977 2 месяца назад
നികുതി വെട്ടി ക്കാനാ ഈ നാറി കൾ ഇത്ര നൽ കിയത് '
@hydroospm2339
@hydroospm2339 2 месяца назад
സുരേഷ് ഗോപി മോഹൻലാൽ മുകേഷ് ദലിപ് ഇവർ 🤔