@@PscAlphabetZ thank you .... നമ്മുടെ കശ്മീർ സീരീസ് 4 എപ്പിസോഡ് അപ്ലോഡ് ചെയ്തിട്ടുണ്ട് ...ഇനിയും വീഡിയോസ് വരാനുണ്ട്.....എല്ലാം കാണണം സപ്പോർട്ട് ചെയ്യണം....ഇതിന് ശേഷം ഏറ്റവും കുറഞ്ഞ ചിലവിൽ ഇൻ്റർനാഷണൽ ട്രിപ്പ് പോകുന്ന സീരീസ് വരുന്നുണ്ട്...എല്ലാം കാണണം ..സപ്പോർട്ട് ചെയ്യണേ...
@@najeebpeedikayil2138 Vendaa..avide chennitti ticket eduthal mathi..athinte video Kashmir series enna playlist il ee video ku thottumunbu unduu....athil muzhuvanayittum koduthittunduu Ella vivaranghalum...Banihal to sreenagar train timings um ellam ..... Kandu nokkane...
@@dilnasharon1813 daaa athinu nammal ticket book cheyyumbol nokkiyal mathii ..njanghal website nokki ennittu correct 90days munbu athaayathu March 24 pokunnathinu 3months munbu November 24 book cheyyan therrumanichu...same day irtc il ticket option vannu ...appol seat availability kanikkunnundarunnu...appol thanne ernakulam junction railway station reservation counter chennitti avidulla officer ticket book cheythu tharumbol nammal paranjaal mathiii .....aduthaduthula seats venamm enghine venamm side seat upper birth anghine nammude requirement parayumbol anghinathe seat available aaya seat avar paranju tharumm.date um ...ethe pole seat availability kanikkunna station um paranju tharumm.njanghalki kottayamm ninanu book cheuthe...but kayariiyathu ernakulam town (ernakulam north railway station ninnanu) ...ninghal thottaduthulla railway station chennitti ethupole book cheyyan mathi... NB...ernakulam ninnanu kayarunnenghil prathyegham sradhikkuka ERNAKULAM TOWN RAILWAY STATION anu train varika.. Ernakulam junction il ee train varilla
@@Nik-to3uo From udampur to banihal around 5 hours journey unduu tempo traveller nu....morning 10 nu kayarittu 3.36aani njanghal banihal ethithu..avide ninnu last train to sreenagar kitty....aa journey around 4hours unduu
Hai NEW GREEN VIEW HOTEL DALLAKE SREEENAGAR PH.07006753085 ഇത് ദാൽ തടാകത്തിലെ ഒരു ബഡ്ജറ്റ് ആയിട്ടുള്ള ഹോട്ടൽ ആണ്...ഇവിടെ റൂം നു സീസൺ അല്ലെങ്ങിൽ 1100rs താഴെ ആവുകയുള്ളൂ... ഈ ഹോട്ടൽ ന് തന്നെ ഹൗസ് ബോട്ട് ും ഉണ്ട്.....ഇവര് തന്നെ അതും നമുക്ക് അറേഞ്ച് ചെയ്തു തരും...ഏപ്രിൽ 1മുതൽ സീസൺ ആണ്...മാർച്ച് 31മുന്നാണെങ്ക്തിൽ ഹൗസ്ബോട്ട് യം 2500ല് താഴെ കിട്ടും.....
പഞ്ചസാരയും മൈദായും ഉണ്ടാക്കുന്ന എല്ലുപൊടി അതി മാരക രാസവിഷം, പ്രമേഹം, heart attack, cancer ഇവിയുണ്ടാക്കുന്ന എല്ലുപൊടി, നമ്മുടെ ആരോഗ്യ ശാസ്ത്രജ്ഞൻ മാർക്ക് കണ്ടുപിടിക്കാൻ കഴിയാത്ത ഈ രാസ വിഷം മറയുരിലെ 80% ശർക്കര നിർമ്മാതാക്കളും ശർക്കര വെളുപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്. നിറം വേണ്ട , വില കൂടിക്കോട്ടെ എല്ലുപൊടി എന്ന രാസ വിഷം പൂർണ്ണമായി ഒഴിവാക്കുക
ജീസസ് മരിച്ചു കല്ലറയിൽ നിന്നും ഉയിർത്ത് എഴുന്നെട്ടത്തിൻ്റെ പ്രതീകമാണ് ഈസ്റ്റർ egg.കല്ലറ പൊട്ടി ഉയിർത്തെഴുന്നേറ്റു വരുന്നതിൻ്റെ പ്രതീകമാണ്.....symbol of Jesus Christ risen ..❤.