This channel provide the Vedio related simple craft work . and travel volge related ancent temple church and other articure site related to art and craft work .we also discuirbe the Vedio related to ritual art form. and tradition kerala art forms also . In this channel we provide craft work and small travel vlog also
മലേ പള്ളി ശാസ്ത ക്ഷേത്രവും താഴെയുള്ളത് കേരള ചക്രവർത്തിയും മായി ബന്ധപ്പെട്ട കാഞ്ഞിരോട്ടപ്പൻ ശിവ ക്ഷേത്രവും. ജൈന സന്യാസിമാർ പൂജിച്ച ക്ഷേത്രവുമായിരുന്നു. ചേരമാന്റെ ഭരണ സമയം പറയ ഗോത്രക്കാർ ആയിരുന്നു ഇതിന്റെ നടത്തിപ്പുകാർ. മംഗളം.
ഇത്രയും കഴിവ് ഉണ്ടായിട്ടും അത് പുറം ലോകം അറിയാതെ പോവുന്നത് കഷ്ട്ടം തന്നെ. എന്നെങ്കിലും ഒരു നാൾ ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച. അത്രയും മനോഹരം ആണ് ഓരോ വർക്കും