Тёмный
Online Guider
Online Guider
Online Guider
Подписаться
Online Guider എന്ന ചാനലിലൂടെ എല്ലാവിധ ഗവണ്മെന്റ് ഓൺലൈൻ ഓഫ്‌ലൈൻ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാമെന്നും, ഗവണ്മെന്റ് അറിയിപ്പുകൾ, പദ്ധതികൾ, വാർത്തകൾ, യാത്രാ വീഡിയോകൾ, വിനോദ സഞ്ചാര മേഖലകൾ എന്നിവ നിങ്ങളിലേക്ക് എത്തിക്കുന്നു.
Mobile camara tips and tricks
1:35
6 месяцев назад
Комментарии
@galacticintrusion
@galacticintrusion День назад
Hlo chetta, yenikku domicile certificate 4daysinullil venam, Njn nerittu village office poyal annun thanne kittumo
@onlineguidershinu
@onlineguidershinu День назад
Online apply ചെയ്തിട്ടു നേരിട്ട് പോയി പറഞ്ഞാൽ മതി. ഓഫീസർ ഉണ്ടെങ്കിൽ ചെയ്തുതരും.
@galacticintrusion
@galacticintrusion День назад
@@onlineguidershinu ookk, thank you ❤️
@vishnunambiarvlogs
@vishnunambiarvlogs 5 дней назад
Sir EWS edit cheyth NO kodthu 😢 but enik EWS kittum enn paranju village officer ini entha cheyyuka
@darkcamper7560
@darkcamper7560 6 дней назад
Sir , CSC vazhi apply cheyyan pattule...akshaya kendrathil thanne pokano?
@onlineguidershinu
@onlineguidershinu 6 дней назад
ചെയ്യാം
@darkcamper7560
@darkcamper7560 7 дней назад
Sir, domicile certificatente validity etra years aahnu?
@onlineguidershinu
@onlineguidershinu 7 дней назад
Life long ആണ്
@ajmalsha1148
@ajmalsha1148 8 дней назад
Blood related disabilities psc reservation undennu karuthi njan ath different abled weightage add chaithu 4 post apply chaithu pinneyanu blood related disabilities reservation illa enn ariyan kazhinjath .ippol enthanu chaiga please onnu parayamo
@onlineguidershinu
@onlineguidershinu 7 дней назад
Qualification illenkil Exam ezhuthathirunnal mathi.
@ajmalsha1148
@ajmalsha1148 7 дней назад
@@onlineguidershinu lsgd secretary ath vech aane koduthathe preliminary pass aayi main ezhuthathe irunnal mathiyo
@mallusduabifamily.uae..8863
@mallusduabifamily.uae..8863 8 дней назад
Cheta njn rendu complaint raise cheythu ennale njn eppol gulfill ullatha avar case munnot kondupovuvo atho njn natilek verano
@SaithalaviEk-t9h
@SaithalaviEk-t9h 9 дней назад
Naml compliant kodutha pine avaru vilikumbo namll sationil povendi varo
@onlineguidershinu
@onlineguidershinu 9 дней назад
Yes
@jasminjasu1882
@jasminjasu1882 13 дней назад
Ethra samyam edukum nammude complaint approve aavaan ennariyumo?
@onlineguidershinu
@onlineguidershinu 13 дней назад
Online complaint കണ്ടാൽ ഉടനെ വിളിക്കും
@manu2652
@manu2652 10 дней назад
@@onlineguidershinunjan 6/09/2024 yesterday online complaint register akkiyatha, but ethuvare no response
@govindrmallaya1299
@govindrmallaya1299 15 дней назад
Udane vallo special renewal date varan chance undo???
@onlineguidershinu
@onlineguidershinu 15 дней назад
വന്നാൽ അറിയിക്കാം
@NabeelGardens
@NabeelGardens 18 дней назад
Ante name SS NABEEL KHAN annanu alla documentsilum .psc apply cheyyan register cheythappo initial should come last anna kanichath.ippo koduthekkunnath nabeelkhan Ss annanu.ith change cheyyendath undo
@onlineguidershinu
@onlineguidershinu 18 дней назад
Profilil first name second name എന്നൊക്കെ ഉണ്ടെല്ലോ. അത് correctayi കൊടുത്തിട്ടുണ്ടെങ്കിൽ problem ഇല്ല.
@NabeelGardens
@NabeelGardens 18 дней назад
Ante name Ss nabeel khan annanu.ath psc register cheytha timil kodukkan nooki pakshe initial should come last anna kanikkunnath.ante alla documentsilum initial first aanu. Ith kuzhappam ondo
@VasanameSathiyam
@VasanameSathiyam 20 дней назад
Ente SSLC le father name mistake. One and One same edukaan patrumo ?
@onlineguidershinu
@onlineguidershinu 19 дней назад
പറ്റും. Proof കൊടുക്കണം
@ayisha2706
@ayisha2706 22 дня назад
Ente namente idayil oru space und.. Psc profilel ath illathathinal rank list vannapol athilum illa.. Ith enthenkilum preshnamavumo.. Advice varunna munb ofcl poyi thiruthendathundo?
@onlineguidershinu
@onlineguidershinu 21 день назад
ആധാറിൽ ഇങ്ങനാണോ ഉള്ളത് അതുപോലെ കൊടുക്കണം.
@ayisha2706
@ayisha2706 21 день назад
@@onlineguidershinu ആധാറിൽ space und.. മറ്റെല്ലാ സർട്ടിഫിക്കറ്റിലു൦ und.. Psc Profilel mathram an mistake.. Work kittunnathin munb sheriyakendathundo?
@FathimaKk-tw9gt
@FathimaKk-tw9gt 22 дня назад
Psc profile le photoyile peril FATHIMA . KK aan ennal profili kodtha name FATHIMA K K aan preshnam undoo???
@onlineguidershinu
@onlineguidershinu 22 дня назад
ഇല്ല
@FathimaKk-tw9gt
@FathimaKk-tw9gt 22 дня назад
Ente sslc name FATHIMA . KK ennan. Perin sheshm Oru space Pinne dot veendum space Pinne initial. Psc profilil FATHIMA K K ennan ( perin sheesham space Pinne K veendum space Pinne K) Ith preshnam undakumo 😢??
@onlineguidershinu
@onlineguidershinu 21 день назад
ആധാറിൽ ഉള്ളതുപോലെ തന്നെ ആയിരിക്കണം പേര്
@prasobhinick8622
@prasobhinick8622 22 дня назад
Husband ന്റെ പേര് add ചെയ്യാൻ നോക്കിയിട്ട് പേര് type ചെയ്തു ok കൊടുത്തു. പക്ഷേ പിന്നെ profile ൽ കേറി നോക്കുമ്പോൾ പേര് add ചെയ്തതായി കാണുന്നില്ല.. Add ചെയ്താൽ ഉടനെ കാണിക്കില്ലേ profile ൽ?
@onlineguidershinu
@onlineguidershinu 22 дня назад
എന്തെങ്കിലും technical error ആവും. Add ആയില്ലെങ്കിൽ ഒന്നൂടെ try ചെയ്തുനോക്ക്
@HAFI-cu8hf
@HAFI-cu8hf 23 дня назад
പരാതി പിൻവലിക്കൽ എങ്ങനെ. കേസ് ആവാത്ത പരാതികൾ. അഥവാ FIR ആവാത്ത
@RINCYSHARFU
@RINCYSHARFU 24 дня назад
Sir, mobile number change cheyyan pattumo
@onlineguidershinu
@onlineguidershinu 21 день назад
Profile കറക്ഷനിൽ communication details നോക്കിയാൽ മതി
@RINCYSHARFU
@RINCYSHARFU 24 дня назад
Number yeghane change cheyyam
@fathimanasrin.6050
@fathimanasrin.6050 24 дня назад
DOB change cheyyan Kure time edukkumo? Ath correct cheythitt Next exam nu confirmation Kodukkan ith തടസ്സമാണോ? Delay ആയാൽ time കഴിയില്ലേ?
@onlineguidershinu
@onlineguidershinu 24 дня назад
ഒരുപാട് ടൈമൊന്നും വേണ്ട. വേറെ പ്രോബ്ലെംസ് ഒന്നുമില്ല
@tesmama6197
@tesmama6197 28 дней назад
Mudangi poyathu puthukkam 2024 pattunna date vanno ennu onnu parayamo😢
@onlineguidershinu
@onlineguidershinu 28 дней назад
വന്നിട്ടില്ല
@angelgrace5734
@angelgrace5734 Месяц назад
Experience option fill aakiyath delate aakkan pattuo
@onlineguidershinu
@onlineguidershinu Месяц назад
പറ്റും
@angelgrace5734
@angelgrace5734 Месяц назад
@@onlineguidershinu but njn nokkitt shariyayila edit cheyan pattum but ath delate aakan pattunila
@bobankv4947
@bobankv4947 Месяц назад
Short list വരാൻ ആയോ
@ArnoldGeorge-iy3bs
@ArnoldGeorge-iy3bs Месяц назад
Sir, birth certificate nu pakaram sslc book pattumo?
@onlineguidershinu
@onlineguidershinu Месяц назад
പറ്റും
@nsakkeena4656
@nsakkeena4656 Месяц назад
Date of birth maattan enthokke kondu pokanam ennariyo pinne entr husbandinannu mistake vannirikkunnath appol aalu gulfil annu aaa aaalu thanne pokanam ennundo njan poyalum mathiyo
@onlineguidershinu
@onlineguidershinu Месяц назад
SSLC BOOK MATHI
@mercyshajan5420
@mercyshajan5420 Месяц назад
Sir correct cheytha profile details update aavumbol tym edukkumo?
@onlineguidershinu
@onlineguidershinu Месяц назад
ഇല്ല
@mercyshajan5420
@mercyshajan5420 Месяц назад
@@onlineguidershinu Thank you sir
@Hi-el5ks
@Hi-el5ks Месяц назад
Sir educational qualification il njn subject bsc chemistry kku pakaram bsc chemistry eith complementary subject aanu kodute atu edit akkan patuvo Site il nokiyapol subject nte nereedit option ila
@onlineguidershinu
@onlineguidershinu Месяц назад
Qualification edit ചെയ്യാൻ പറ്റും
@Rishit-Rakshit
@Rishit-Rakshit Месяц назад
Sir.... Signature change cheyyan pattumo..???
@onlineguidershinu
@onlineguidershinu Месяц назад
പറ്റും
@Rishit-Rakshit
@Rishit-Rakshit Месяц назад
@@onlineguidershinu Yenganeya Sir.... Orupaadu procedures undo??? Psc profile ulla sign alla ente sherikum ulla sign.... 😞
@onlineguidershinu
@onlineguidershinu Месяц назад
@Rishit-Rakshit signature upload ചെയ്യുന്ന option ഉണ്ട്. അതിൽ upload ചെയ്തുകൊടുത്താൽ മതി
@onlineguidershinu
@onlineguidershinu Месяц назад
@Rishit-Rakshit നമ്മൾ photo upload ചെയ്യില്ലേ. അതുപോലെ തന്നെയാണ്.
@nichoos4956
@nichoos4956 Месяц назад
Date of ബർത്ത് മാറ്റാൻ
@onlineguidershinu
@onlineguidershinu Месяц назад
മാറ്റാൻ പറ്റില്ല. ഓഫീസിൽ നേരിട്ട് പോകണം
@husbubiju589
@husbubiju589 Месяц назад
👍🏻
@onlineguidershinu
@onlineguidershinu Месяц назад
❤️
@greeshmareju3496
@greeshmareju3496 2 месяца назад
Experience delete ചെയ്യാൻ പറ്റുമോ?
@onlineguidershinu
@onlineguidershinu 2 месяца назад
Edit ചെയ്യാം
@greeshmareju3496
@greeshmareju3496 2 месяца назад
@@onlineguidershinu delete cheyanam
@ambilymidhun-by9oo
@ambilymidhun-by9oo 2 месяца назад
Psc advice communication addresslano varunath..because permanent address ipol nilavil ella
@onlineguidershinu
@onlineguidershinu 2 месяца назад
അതെ
@user-gr5vw2xy2x
@user-gr5vw2xy2x 2 месяца назад
Phone വഴി വീട്ടിലെ ഒരാൾക്ക് മാത്രമേ കൊടുക്കാൻ പറ്റത്തുള്ളോ
@onlineguidershinu
@onlineguidershinu 2 месяца назад
എല്ലാർക്കും കൊടുക്കാം
@jayaprasad4937
@jayaprasad4937 2 месяца назад
Nsdc രെജിസ്ട്രേഷൻ എന്താണ് അത്. ഇന്റർ നാഷണൽ ജോബ് കിട്ടുമോ ഇതിൽ
@athirasumesh5827
@athirasumesh5827 2 месяца назад
Cast changenulla form varunnillallo
@onlineguidershinu
@onlineguidershinu 2 месяца назад
Change ചെയ്യാനുള്ള form അല്ല. Diclaration form ആണ്. അതിന് താഴ്തന്നെ ഉണ്ട്.
@athirasumesh5827
@athirasumesh5827 2 месяца назад
@@onlineguidershinu thank you sir. Njan innale change cheithu.
@jollytomy4946
@jollytomy4946 2 месяца назад
Sir എന്റെ മോൾ 10' +2, degree ഇത്രയും ചേർത്തു എംപ്ലോയമെൻറ് രജിസ്റ്റർ ചെയ്യാൻ പറ്റുമോ ഡിഗ്രി യുടെ പ്രൊവിഷൻ സർട്ടിഫിക്കറ്റ് മാത്രം ആണ് കിട്ടിയത് ഇത് വച്ചു ചെയ്യാമോ
@onlineguidershinu
@onlineguidershinu 2 месяца назад
Register ചെയ്യാം. ഡിഗ്രി ചേർക്കാൻ പറ്റുമോയെന്നു. നേരിട്ട് അന്വേഷിച്ചാലേ അറിയാൻ പറ്റു
@ayshasworld2013
@ayshasworld2013 2 месяца назад
Laps aayavark adutha date varumbol ariyikumo?
@onlineguidershinu
@onlineguidershinu 2 месяца назад
Sure
@jacobkoshy06
@jacobkoshy06 2 месяца назад
Village office dorect poyal kituvo atho online chytha matre kituvollo?
@onlineguidershinu
@onlineguidershinu 2 месяца назад
ഇപ്പോൾ എല്ലാം അക്ഷയ വഴിയാണ്
@FarseenaFarhana
@FarseenaFarhana 2 месяца назад
Sir namaskaram athiyam yenthe rank 907 pinne yenthe rank 1455 aayirunu pakshe ippo poyi puthikkiyappo 1558 aanu yenthanu agane veunnath job kittan chance indo obc aanu plz reply
@onlineguidershinu
@onlineguidershinu 2 месяца назад
Currect timil പുതുക്കിയില്ലെങ്കിലും അങ്ങനെ വരും. പിന്നെ നമ്മുടെ catagory അനുസരിച്ചും മാറ്റം വരും
@FarseenaFarhana
@FarseenaFarhana 2 месяца назад
Sir appo job kittumo
@DeepaKov
@DeepaKov 2 месяца назад
നമസ്കാരം സർ ഞാൻ 2001ഇൽ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തു. 40%ഭിന്ന ശേഷിക്കാരി യാണ്. 2022ഇൽ പാർട്ട്‌ ടൈം സ്വീപ്പർ സ്ഥിരം തസ്തികയിൽ ഇന്റർവ്യൂ നടത്തി. കിട്ടിയില്ല ഇപ്പോൾ 2024 ഫെബ്രുവരി യിൽ ഒരു ഇന്റർവ്യൂ കുടി കഴിഞ്ഞു. അതും കിട്ടിയില്ല. ഇനി ഒരു പ്രാവശ്യം കുടി വിളിക്കുമെന്ന് പറഞ്ഞു. എന്തിനാണ് ഞങ്ങളെ പോലെ ഉള്ളവരെ ഇങ്ങനെ ബുദ്ധി മുട്ടിക്കുന്നത്.
@onlineguidershinu
@onlineguidershinu 26 дней назад
എംപ്ലോയ്മെന്റിനു veccancy വരുന്നതനുസരിച്ചു ആളെ നിർദേശിക്കാനല്ലേ പറ്റുള്ളൂ. ഇന്റർവ്യൂ നടത്തുന്നതും, ജോലി തരുന്നതുമൊക്കെ ഓരോ ഡിപ്പാർട്മെന്റ് അല്ലെ
@love_biker_status
@love_biker_status 2 месяца назад
Heloh enta mobile +2 ക്ലാസിൽ pidichu vechu edhellum cheyyan pettvoh
@onlineguidershinu
@onlineguidershinu Месяц назад
ഇല്ല
@pushpalathaprasad1376
@pushpalathaprasad1376 12 дней назад
ഇങ്ങനെയൊന്നും ചെയ്യാൻ അറിയാത്തവൻ എന്തു ചെയ്യും
@onlineguidershinu
@onlineguidershinu 12 дней назад
നേരിട്ട് പോണം സ്റ്റേഷനിൽ
@risjris6548
@risjris6548 2 месяца назад
പുതുക്കാൻ പറ്റിയില്ല സാർ ...ഇനി ഏതുമാസമായിരിക്കും പുതുക്കാൻ പറ്റുന്നത് ....
@onlineguidershinu
@onlineguidershinu 2 месяца назад
3മാസത്തിൽ അധികമായിട്ടില്ലെങ്കിൽ എംപ്ലംയോമെന്റ് ഓഫീസിൽ നേരിട്ട് പോയി ഒരു request കൊടുത്താൽ മതി
@akhilagl8892
@akhilagl8892 2 месяца назад
Tvm eduthirunno
@hasidpp5818
@hasidpp5818 2 месяца назад
Ng space undooo
@ponkudukka
@ponkudukka 2 месяца назад
RU-vid link ayakkan പറ്റുമോ thumbnails കാണുന്ന തരത്തിൽ
@onlineguidershinu
@onlineguidershinu 2 месяца назад
Yes
@sharafudheenthekkayil3834
@sharafudheenthekkayil3834 2 месяца назад
NAME DETAILS AADHAR CARD - SHAMSEERA SHARAFUDHEEN ( Husband Home adress PAN CARD - SHAMSEERA SHARAFUDHEEN (Husband Home Adress) PASSPORT - SHAMSEERA SHARAFUDHEEN (Husband Home Adress) Election ID - SHAMSEERA K (Husband Home Adress) Ration card - SHAMSEERA ( Husband Home Adress) Marriage Certificate - SHAMSEERA K (അവളുടെ അഡ്രെസ്സിൽ അവളുടെ വീട്ടിലെ അഡ്രെസ്സ്, കല്യാണം നടന്ന വീട്ടിന്റെ അഡ്രെസ്സ് (Place of marriage )എന്റെ വീട്ടിലെ അഡ്രെസ്സ് SSLC BOOK - SHAMSEERA K (WIFE HOME ADRESS) BIRTH CERTIFICATE - SHAMSEERA K (അഡ്രെസ്സ് രേഖപ്പെടുത്തിയിട്ടില്ല )
@sharafudheenthekkayil3834
@sharafudheenthekkayil3834 2 месяца назад
എന്റെ അഡ്രെസ്സിലുള്ള റേഷൻ കാർഡിലെ ഭാര്യയയുടെ പേര് SHAMSEERA എന്നുള്ളത് മാറ്റി SHAMSEERA K എന്നാക്കി മാറ്റാൻ വേണ്ടി one and same സിർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ആധാർ കാർഡ് പ്രൂഫ് ആയി കൊടുക്കാതെ ഇലക്ഷൻ ഐഡിയും മാര്യേജ് സിർട്ടിഫിക്കറ്റും കൊടുത്താൽ SHAMSEERA K എന്ന പേരിൽ one and same സർട്ടിഫിക്കറ്റ് കിട്ടുമോ ?????(കാരണം ആധാർ കാർഡിൽ പേര് SHAMSEERA SHARAFUDHEEN എന്നാനുള്ളത്. അവളുടെ ആദ്യ പേരായ SHAMSEERA K എന്നുള്ള പേരിൽ എന്റെ അഡ്രെസ്സിലുള്ള പ്രൂഫ് ആയി ഇപ്പോൾ ഇലക്ഷൻ ഐഡിയും മാര്യേജ് സിർട്ടിഫിക്കറ്റും മാത്രമേ ഉള്ളു, ബർത്ത് സിർട്ടിഫിക്കറ്റിലും SSLC ബുക്കിലും SHAMSEERA K എന്നാണുള്ളത്, പക്ഷെ അതിലെ അഡ്രെസ്സ് അവളുടെ വീട്ടിലേതാണ് )))
@onlineguidershinu
@onlineguidershinu 2 месяца назад
ആധാർ കാർഡാണ് പ്രധാനമായും ചോദിക്കുന്നത്.
@sharafudheenthekkayil3834
@sharafudheenthekkayil3834 2 месяца назад
Dear Sir/Madam..എന്റെ പേര് SHARAFUDHEEN T,, എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട്‌ ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട്‌ പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
@abc-gx1jf
@abc-gx1jf 2 месяца назад
Sir apo land receipt onnum vndallo alleeee plzzz reply chilar athokk vennm enn parayunnu
@onlineguidershinu
@onlineguidershinu 2 месяца назад
സ്വന്തമായി Land ഉണ്ടെങ്കിൽ മാത്രം receipt upload ചെയ്താൽ മതി
@manjushasunilkumar7787
@manjushasunilkumar7787 2 месяца назад
Online ayi apekshikumbol ...certificate eppazha kittunnath....ann thanne kittuo....... Plsss reply....
@onlineguidershinu
@onlineguidershinu 2 месяца назад
3 to 7 days ഉള്ളിൽ കിട്ടും