ഒരു സംശയം ചോദിക്കുകയാണ്, ഇതിന് വചനപ്രകാരം ആരെങ്കിലും ഒരു മറുപടി നൽകുമെന്ന് വിശ്വസിക്കുന്നു. സൈവദാസന്റെ മെസ്സേജുകൾ മിക്കതും കേൾക്കാറുണ്ട്, അത് അനുഗ്രഹവുമാണ്. ചോദ്യം ഇതാണ് : ദൈവം(യേശു) മോശയേക്കാൾ ശ്രെഷ്ഠൻ എന്നും അപ്പോസ്തലന്മാരേക്കാൾ ശ്രെഷ്ഠൻ എന്നും വിശേഷിപ്പിക്കാൻ കാരണമെന്താണ് ? ഇവരുടെയൊക്കെ സൃഷ്ഠിതാവും, ലോകത്തിന്റെ പാപപരിഹാരത്തിനായി ഭൂമിയിലേക്ക് വന്നു യാഗമായി തീർന്ന മഹാനായ ദൈവത്തെ ഇവരുടെയൊക്കെ സ്രേഷ്ഠൻ എന്ന് പ്രത്യേകമായി വിശേഷിപ്പിക്കേണ്ട ആവിശ്യകത എന്താണെന്നാണ് ഈ എളിയവന്റെ സംശയം.