ഏറ്റവും സന്തോഷമുള്ള വാർത്ത ഇവനൊക്കെ പാവപ്പെട്ടവന്റെ വിയർപ്പിന്റെ വില എടുത്ത് കോടിശ്വരന്മാർ ആയി ഒരു പണിയും ചെയ്യാതെ കോടിശ്വരന്മാർ ആയി (ഇപ്പോൾ ഭരിക്കുന്ന കേരള രാജാക്കന്മാരുടെ പഴയ സാമ്പത്തികം ഇപ്പോഴത്തെ ഇതുകണ്ടാൽ മനസിലാകും )
പിഷാരടിക്ക് ഇനി ജീവിക്കാൻ വളരെ പാടാണ് അഭിനയം വശമില്ല സിനിമ ഡയറക്ഷൻ അറിയത്തില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു ആകെ കയ്യിലുണ്ടായിരുന്നത് കോമഡി സ്കിറ്റ് അതിന്റെ സ്റ്റോക്ക് തീർന്നു ഓരോ ചളികൾ ഉണ്ടാക്കി അടിക്കാൻ തുടങ്ങി ഇവന്റെ ചളികൾ ജനങ്ങൾക്ക് മടുത്തു ഇനി അടുത്തത് പൊളിറ്റിക്സിൽ കയറിക്കൂടി ഒരു MLA ആയിക്കിട്ടിയാൽ അതും കോൺഗ്രസ്സിൽ ആണെങ്കിൽ കയ്യിട്ട് വരാൻ സുഖമായി ജീവിക്കാം…..

ആരെയും ഉപദ്രവിക്കാൻ പോകാത്ത ഇസ്രായേലിൽ കയറി ഹീനമായ ആക്രമണം നടത്തിയിട്ടു ഇപ്പോൾ എന്തായി. അതും ഒരു മുഴുപട്ടിണി രാജ്യം. 15 വർഷം കഴിഞ്ഞാലും ആ പ്രദേശങ്ങൾ സാമാന്യ നിലയിൽ എത്തില്ല. അതും ലോക രാഷ്ട്രങ്ങൾ സഹായിച്ചാൽ. അടുത്തതും തുടങ്ങി വെച്ചിട്ടുണ്ട്. റഷ്യയിലും തുടങ്ങി വെച്ചു. പതിനായിരങ്ങൾ മരിച്ചു വീഴും. ചിന്തിക്കാൻ പോലും പറ്റുന്നില്ല. സാമാന്യ വിവരം പോലുമില്ലേ ഇവർക്.
മേയര്‍ ക്കും MLA ആയ ഭർത്താവിനെ യും നിയമ പ്രകാരം ശിക്ഷിക്കാനും മന്ത്രി എന്ന നിലയില്‍ താങ്കള്‍ക്ക് അധികാരം ഉണ്ട്. ജനങ്ങളെ ബാധിക്കുന്ന കാര്യം ആണിത്. സാറിന്റെ ഈ മന്ത്രിസഭയില്‍ ഉള്ള ഭരണം കൊണ്ട് വീണ്ടുമൊരു നല്ല മന്ത്രി എന്ന പേരില്‍ അറിയപ്പെടുന്ന താണു എല്ലാവർക്കും ഇഷ്ടം.
If u guys let his son in law next prime minister , I will tell everyone that is stupid things u guys ever doing … avaneyum avante generationeyum padi adachu pindam vakkanam
പഴയ കാല സിനിമകളും നാടകങ്ങളും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തി. കാലം മാറിയിട്ടും, ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയില്ല. അതാണ് ഇപ്പോളുള്ള അക്രമ-ഗുണ്ടാ രാഷ്ട്രീയം. കാലം മാറി, CPM പോലെയുള്ള ഒരു പാർട്ടിക്കു ഇനി പ്രസക്തി ഇല്ല. . .