ഷാഫ്റ്റ് തേയും വരെ ഓടുന്ന മെക്കാനിക്കൽ പാർട്സും , ട്രാക്ക് തേയും വരെ റിപ്പയർ ചെയ്യാൻ പറ്റുന്ന ആംപ്ലിഫയർ ബോർഡും ഇന്നത്തെ കാലത്തും ലഭ്യമാണ് എന്ന് അറിയുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...🎉🙏
ബ്രദർ, ഈ ടൈപ്പ് mono ആംബ്ലിഫിയർ ബോർഡ് ഒരു റെസിസ്റ്റൻസ് ചൂടാകുന്നു... കുറച്ച് കഴിഞ്ഞാൽ പുകയും,,, ചെറിയ റെസിസ്റ്റന്റ് ആണ്,,,, വാല്യൂ വ്യക്തമല്ല,,,100 ഓമിന് താഴെ ആയിരിക്കും എന്ന് തോന്നുന്നു,,,, വാല്യൂ പറഞ്ഞു തരാമോ? കൂടുതൽ ഡീറ്റെയിൽസ് ആവശ്യമെങ്കിൽ പറഞ്ഞു തരാം 🙏🙏🙏
Resistor ചൂടാകുന്നത് resistor ന്റെ പ്രശ്‍നം കൊണ്ട് ആകണമെന്നില്ല . ആ resistor വഴി കൂടുതൽ current ഒഴുകുന്നതുകൊണ്ടാകാം ..ആ resistor ന്റെ connection എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കുക .. complaint അവിടെ ആകാൻ ആണ് സാധ്യത ..