ചേട്ടാ എൻറെ1125ലീവ് ഫാസ്റ്റ് ഇൻവെർട്ടർ ആണ്അതിൻറെ ബാറ്ററി 135 A H ആണ്പൊക്കം കുറഞ്ഞ ബാറ്ററിയാണ് ട്യൂബലർ എന്നാണ് എഴുതിയിരിക്കുന്നത് അത് പ്ലേറ്റ് ട്യൂബുലാർ ആണോഅപ്പോൾ ചാർജ് ചെയ്യാൻ എങ്ങനെയാണ് ഇടേണ്ടത്ആദ്യത്തേത് L ആണോ രണ്ടാമത്തേത് TU FP ആണോ ബാറ്ററിയും Liv FAST ആണ്
ഇൻവർട്ടർ വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ അതിൻ്റെ ടോപ്പ് ഭാഗത്ത് എപ്പോഴും ഒരു ആവറേജ് ചൂട് ഉണ്ടാകുമോ. ഫാൻ ഓണാവാത്ത സമയത്ത് ചെറിയ ഒരു മൂളൽ ഉണ്ടാകുമോ.exide star 1125 va inverter ആണ്. First time user ആണ്.
സാറേ ഒരു സംശയം സപ്പോസ് ചെറിയ സോളാർ സിസ്റ്റം കണക്ട് ചെയ്തു ഇൻവെർട്ടർ കമ്പ്ലൈന്റ് ആയിപ്പോയി പകരം ഞാനൊരു സാധാ ഇൻവെർട്ടർ മേടിച്ചു എനിക്ക് അതിനുള്ള ആസ്തി ഉള്ളായിരുന്നു അപ്പോൾ എനിക്ക് ബാറ്ററി വാറണ്ടി കിട്ടത്തില്ലേ ഇങ്ങനെ ഒരു നിയമം ഉണ്ടോ
ഒരു 150AH ബാറ്ററി ആഹ്ണെങ്കിൽ 10 hours maximum മതി. (Idayku Current കട്ട് ഇല്ലാത്തപ്പോൾ ).ഇൻവെർട്ടർ complaint ahno എന്ന് ടെക്‌നിഷ്യനെ കൊണ്ട് ചെക്ക് ചെയ്യുന്നത് നല്ലതാണ്. Also ബാറ്ററി നല്ല condition ahno എന്ന് കൂടെ നോക്കുക.
I bought same inverter but when connected to solar it is showing solar off and pv voltge and amp as 0, but in multimeter it is giving good bolts and amps. Is there any additional setting for solar?
Hii, njan 160 ah battery yum 1250 va anu vechathu..single door Fridge upayogikan patumo.. Upayogichal back up ethra time kittum??? Additional two lights and one fan..