Indian Institute of Scientific Heritage (IISH) was established on the Sravana Pournami day in August 1999 and registered as a charitable trust (328/99/iv) during the last quarter of 1999. IISH has been undertaking the mission of learning and teaching the heritage of Bharath(India) using ultra modern scientific and technological tools.
Dr. N. Gopalakrishnan, M.A: M.Sc. Pharm. M.Sc. Chem.; MBA.: Ph.D.: D.Litt. was the senior scientist in CSIR Govt. of India and present director of IISH.
ഈ മനുഷ്യൻ എന്തൊക്കെ വൃത്തികേടുകളും അസത്യങ്ങളുമാണ് വിളമ്പുന്നത് മറ്റു മതക്കാർ പ്രതേകിച്ച് കൃസ്ത്യാനികൾ ഇയാളുടെ ജനുസ്സിൽ പെടാത്തതായതിന്നാൽ ക്ഷമ അവരുടെ മുദ്രയായതിന്നാൽ ഇയാൾ രക്ഷപ്പെടുന്നു സംവാദത്തിനു വിളിച്ചാലോ മരിക്കും വരെ ഒളിചോടുകയായിരുന്നു
പ്രായംയിക്കഴിഞ്ഞാൽ tv യും മൊബൈലുമായിരുന്നാലും ചില മക്കൾക്കെങ്കിലും അതും പ്രേശ്നമാകും. കുഴിലോട്ട് കാലും നീട്ടിയിരുന്നിട്ടും ഇതിനൊന്നും കുറവൊന്നുമില്ല, ആയകാലത്തു എന്തായിരുന്നിരിക്കിം എന്ന് പറയും
ഗുരുവിൻ്റെ ശിഷ്യൻ ആയി SMS മെഡിൻ്റെഷൻ സ്റ്റെർ തുടങ്ങിയുട്ടുണ്ട് ധ്യന രീതിയാണ് Vm c ഇവരോക്കേ ഒരേ പാതയാണ്. പക്ഷേ അവർ ഒരു പൂവ് പോലും പറക്കരുത് എന്നാണ് കൊതുകിനേപോലു കൊതുക് വന്ന് ഡങ്കു വന്നാൽ എന്ത് ചെയ്യും സാർ ഇല്ല ഉത്തരം തരാൻ സംശയം മാറാൻ
Good that Sir explained this issue sensibly. In my experience,those people who haven't taken care of their parents are the ones who complain mostly about these issues. The generation who were born before independence ( in the 1930's) have more than 5 siblings. So some one amongst them might have taken care of their parents. The rest of them just pay a visit in once month or so. They haven't invited their parents to their house to stay for a few months or weeks or days. They used to presume that they are old & wouldn't be comfortable. But the parents who were born after 25-30 years( born in the 60's) years, have only one sibling. So either of them have to take care of their parents. There aren't too many choices as there are only 2 children for the parents and they are busy with respective jobs. They are all well educated and most of them are working here or abroad. So we must understand the changes that happened in society. Parents must take up some hobbies. Get engaged in various activities. Idle mind is the devil's workshop ! It's better if the old generation keep this in mind!! And stop watching the crap called tv serials
ഈ വിശദീകരണം ശരി അല്ല... ആവശ്യത്തിന് മാത്രo വെള്ളം കുടിക്കുക... അധികം വെള്ളം കുടിച്ചാൽ അധികം വെള്ളം പുറത്ത് പോകും (മൂത്രം വഴി, etc). ചികില്സ പരമായ ആവശ്യത്തിന് ഉപവാസം വളരെ നല്ലത് തന്നെ, പക്ഷെ ഉപവാസ കാലത്ത് വെള്ളം കുടിക്കുന്നത് കുറവ് ആയിരിക്കും. ബയോ കെമിസ്ട്രി എസ്എസ്ത്രീയം ആണ്... ജീവ ശരീരത്തിൽ ബയോളജിക്കൽ processes മാത്രം നടകുന്നു...