ഇത് സ്ക്രാച്,പോറൽ അല്ല.കട്ടിയായി അഴുക്ക് പിടിച്ചത് ആണ്.ഇതിന് ഈ പണി കൊള്ളാം.പെയിന്റ് പോയിട്ടുണ്ടെങ്കിൽ അവിടെ പെയിന്റ് ചെയ്താലേ മാറു.എന്തായാലും ഈ വീഡിയോ ഉപകാരപ്രദം ആണ്.
വീണ്ടും ambasador പഴയ അതെ മോഡൽ വാഹനം HM ഇറക്കണം അതെ ബോഡി shape ൽ Ambasador lovers ന്റെ ഒരു meeting Hindusthan motors വിളിച്ച് അവരുടെ അഭിപ്രായം ചോദിച്ചാൽ നന്നായിരിക്കും ambasador ate shape ൽ വീണ്ടും വരണം. Ambasador