Тёмный
Sree agri farms
Sree agri farms
Sree agri farms
Подписаться
ഞാൻ ശ്രീകുമാർ കൂപ്പിള്ളിൽ,
കഴിഞ്ഞ 30 വർഷത്തിലധികമായി കാർഷിക രംഗത്ത്പ്രവർത്തിക്കുന്നു.
കാർഷിക മേഖലയിലെ പ്രവർത്തനത്തിന് ദേശീയ,സംസ്ഥാന തലങ്ങളിൽ ഒട്ടേറെ ആദരവും പുരസ്ക്കാരങ്ങളും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
വ്യത്യസ്തവും നൂതനവുമായ കൃഷിരീതികൾ പരീക്ഷിക്കുന്നതിനും അതിൽ വിജയം കൈവരിക്കുന്നതിനും ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്.
ഫാം അഡ്വൈസർ, കാർഷിക പരിശീലകൻ എന്ന നിലകളിലും പ്രവർത്തിക്കുന്നു.
കൂടാതെ ഇന്ന് ഇന്ത്യയിലും വിദേശത്തും ലഭിക്കുന്ന എല്ലാത്തരം പച്ചക്കറിവിളകളുടെയും തൈകളും വിത്തും വിപണനം നടത്തുന്നുമുണ്ട്.
സീസൺ കൃഷി | SREEAGRIFARMS
8:43
6 месяцев назад
Agricultural Drone | SREEAGRIFARMS
3:07
8 месяцев назад
Комментарии
@user-uz4jj3he6s
@user-uz4jj3he6s День назад
😍🎉😍
@VijayanT.S-f8d
@VijayanT.S-f8d 2 дня назад
Avida place
@prabinstar
@prabinstar 3 дня назад
No reply in WhatsApp
@johnsonyohannan576
@johnsonyohannan576 3 дня назад
നമ്പർ തരാമോ
@Sreeagrifarms
@Sreeagrifarms 3 дня назад
9447708357
@johnsonyohannan576
@johnsonyohannan576 3 дня назад
👍🏻👍🏻👍🏻
@Sreeagrifarms
@Sreeagrifarms 3 дня назад
9497484757
@Kunjusworld-j8y
@Kunjusworld-j8y 3 дня назад
സർ ഞാൻ കുറച്ചു തൈകൾ ചോദിച്ചിരുന്നു മറുപടി കിട്ടിയില്ല.
@Sreeagrifarms
@Sreeagrifarms 3 дня назад
തരാം
@hidakitchen9345
@hidakitchen9345 4 дня назад
Jamandy വിത്ത്‌ tharumo
@Sreeagrifarms
@Sreeagrifarms 3 дня назад
തരാം
@user-pb4un8wq1x
@user-pb4un8wq1x 4 дня назад
പയറിലെ ഉറുമ്പ് ശല്യം ഒഴിവാക്കാൻ എന്ത് ചെയ്യണം
@sollyjose4796
@sollyjose4796 4 дня назад
ബോംബ് എന്ന ഒരു പൊടികിട്ടും വളക്കടയയിൽ 80 രൂപ വില. അതിൽ ഒരു നുള്ള് 1ലിറ്റർ വെള്ളത്തിൽ കലക്കി പയർ പൂ ക്കുന്നതിന് മുൻപ് അടിച്ചുകൊടുക്കുക. പിന്നെ അവസാനംവരെ ഉറുമ്പ് തോട്ടത്തിൽ വരികയില്ല.
@abhisheknedumpurath
@abhisheknedumpurath 4 дня назад
Super
@johnsonyohannan576
@johnsonyohannan576 4 дня назад
പയറിന്റെ വളപ്രയോഗം ഒന്ന് വിവരിക്കാമോ. എത്ര ഇടവേളകളിൽ ആണ് വളം നൽകേണ്ടത്. ഏതെല്ലാം വളം നൽകണം. എല്ലുപൊടിയും, വേപ്പിൻ പിണ്ണാക്കും അല്ലാതെ
@sreekumarkooppillil
@sreekumarkooppillil 4 дня назад
7 ദിവസം ഇടവേള പയർ എടുക്കാൻ തുടങ്ങിയാൽ ഒന്നിടവിട്ട ദിവസങ്ങളിൽ
@johnsonyohannan576
@johnsonyohannan576 3 дня назад
@@sreekumarkooppillil വളങ്ങൾ ഏതെല്ലാം
@MuhammadJabir-bm4pm
@MuhammadJabir-bm4pm 4 дня назад
Nigal avidya nenan vitha vaguatha
@johnsonyohannan576
@johnsonyohannan576 4 дня назад
നേരിട്ട് വാങ്ങാം. @ കഞ്ഞിക്കുഴി ആലപ്പുഴ
@vavasavi9173
@vavasavi9173 5 дней назад
Thank you sir
@Seenasgarden7860
@Seenasgarden7860 6 дней назад
❤❤
@Seenasgarden7860
@Seenasgarden7860 6 дней назад
Verygood 👍❤
@Seenasgarden7860
@Seenasgarden7860 6 дней назад
Sub cheythuto ❤
@ManuAManu-qw7xj
@ManuAManu-qw7xj 8 дней назад
Para yatharayakum rait
@Kunjusworld-j8y
@Kunjusworld-j8y 11 дней назад
സർ ഞാൻ സീഡ് വാങ്ങിയിരുന്നു എന്റെ അശ്രദ്ധ കൊണ്ട് എല്ലാം നശിച്ചുപോയി എനിക്ക് തൈ അയച്ചു തരുമോ.
@sobhanjames7016
@sobhanjames7016 11 дней назад
Sreechettaa aadipoly suupprrr
@abhisheknedumpurath
@abhisheknedumpurath 11 дней назад
Super ❤
@sanjaysahadevan6458
@sanjaysahadevan6458 11 дней назад
ചേട്ടന്റെ മുൻപത്തെ വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
@ambikajames441
@ambikajames441 11 дней назад
തൈകൾ അയച്ചുതരുമോ എന്ന് ചോദിച്ചിട്ട് ഒരു മറുപടിയും നൽകിയില്ല
@Phoenixdanceduo
@Phoenixdanceduo 10 дней назад
Tharam
@johnsonyohannan576
@johnsonyohannan576 11 дней назад
Red diamind ആണോ ഉദേശിച്ചത്‌ പേര. അങ്ങനെ ആണേൽ കാണിച്ച പേര അതല്ല. ഇല ഇങ്ങനെ അല്ല
@sreekumarkooppillil
@sreekumarkooppillil 11 дней назад
ചിലപ്പോൾ ഞാൻ കാണിച്ചപ്പോൾ മാറിപ്പോയതാവാം വളരെ വിശ്വസനീയമായ സ്ഥലത്തുന്നു വാങ്ങിയതാണ് ❤
@AneeshPattath-mw1cr
@AneeshPattath-mw1cr 11 дней назад
​@@sreekumarkooppillilറെഡ് ഡയമണ്ട് rate എത്രയാണ്
@najeebanm7370
@najeebanm7370 11 дней назад
വളരെ നന്നായിട്ടുണ്ട്.കൊറിയർ ആയി തൈകൾ /വിത്ത് അയച്ചു തരുമോ?
@sreekumarkooppillil
@sreekumarkooppillil 11 дней назад
Yes
@sanjaysahadevan6458
@sanjaysahadevan6458 11 дней назад
@@sreekumarkooppillil hi
@siyadali1533
@siyadali1533 11 дней назад
Super bro
@sanjaysahadevan6458
@sanjaysahadevan6458 11 дней назад
Phone number plzz
@sanjaysahadevan6458
@sanjaysahadevan6458 11 дней назад
കോൺടാക്ട് നമ്പർ തരുമോ
@artview2548
@artview2548 13 дней назад
Koval തൈ കിട്ടാൻ മാർഗം ഉണ്ടോ?
@Kuriakosez
@Kuriakosez 13 дней назад
Simple, effective, practical 🎉
@MohamedAshraf-tt7ek
@MohamedAshraf-tt7ek 13 дней назад
We need some plants. Koval plants how can I get it please give us your contact📞 number. Thank you
@akhilfrancis8671
@akhilfrancis8671 14 дней назад
Kambu kittumo
@suvijsuvij9330
@suvijsuvij9330 22 дня назад
ഇതിൽ ആൺ / പെൺ കോവക്ക വള്ളി എങ്ങനെ തിരിച്ചറിയാം.
@Sreeagrifarms
@Sreeagrifarms 22 дня назад
whatsapp number : +91 94974 84757
@Deepavlogs85
@Deepavlogs85 22 дня назад
Tray ile mixture enthanu
@Sreeagrifarms
@Sreeagrifarms 22 дня назад
video already apploaded in the channel - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CzAGSH_Ebhs.htmlsi=QU5aIf6y6KiVN_as
@sumis7528
@sumis7528 23 дня назад
Tray യിൽ എന്തൊക്കെയാണ് add ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞില്ലാ..
@Deepavlogs85
@Deepavlogs85 22 дня назад
Same question 👍🏻
@Sreeagrifarms
@Sreeagrifarms 22 дня назад
video already apploaded in the channel - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CzAGSH_Ebhs.htmlsi=QU5aIf6y6KiVN_as
@reenapradeep6955
@reenapradeep6955 23 дня назад
ഇത് കൊള്ളാല്ലോ try ചെയ്യാം 👍
@sangeeth857
@sangeeth857 23 дня назад
വളരെ ഉപകാരപ്രദം നന്ദി❤❤
@krishimalayalam1005
@krishimalayalam1005 23 дня назад
നല്ലെയൊരു വീഡിയോ ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ ഇടണേ ❤❤
@siyadali1533
@siyadali1533 23 дня назад
Good 👍
@Sreeagrifarms
@Sreeagrifarms 23 дня назад
Thank you! Cheers!
@hariskadappadi
@hariskadappadi 26 дней назад
സാറെ contact number തരാമൊ ?
@Sreeagrifarms
@Sreeagrifarms 17 дней назад
9497484757
@brasilserv1281
@brasilserv1281 9 дней назад
​@@SreeagrifarmsRitadra
@geetha_pk
@geetha_pk Месяц назад
Cheera thai or seed kittumo
@daisonpp699
@daisonpp699 Месяц назад
ഉണ്ട ശർക്കര ചേർക്കുന്നത് കൊണ്ട് ആൽക്കഹോളിൻ്റെ അംശം അധികമായി ഉണ്ടാകാം.
@MdManzoor-fd4mv
@MdManzoor-fd4mv Месяц назад
തണ്ട് കിട്ടുമോ നൊമ്പർ തരാമോ
@nazarm.m6793
@nazarm.m6793 Месяц назад
കോയമ്പത്തൂരിൽ എവിടെയാണ് എന്ന് പറഞ്ഞില്ലല്ലോ
@Sreeagrifarms
@Sreeagrifarms Месяц назад
visitor.codissia.com
@Sreeagrifarms
@Sreeagrifarms Месяц назад
കഴിഞ്ഞു
@abhisheknedumpurath
@abhisheknedumpurath Месяц назад
@krishimalayalam1005
@krishimalayalam1005 Месяц назад
ഇന്ന് വരെയാണ് എക്സ്പോ ❤❤
@Sreeagrifarms
@Sreeagrifarms Месяц назад
Kazhinju
@user-fb5dy6cn6u
@user-fb5dy6cn6u Месяц назад
@nithindas5027
@nithindas5027 Месяц назад
ഇത് ഏത് കമ്പനിയുടെ ഫ്രണ്ടറാണ്
@jinukrishna4339
@jinukrishna4339 Месяц назад
വിത്ത് തരുമോ
@Kunjusworld-j8y
@Kunjusworld-j8y Месяц назад
യീ വളങ്ങൾ എവിടെനിന്നു വാങ്ങും.
@sreekumarkooppillil
@sreekumarkooppillil Месяц назад
ഞങ്ങൾക്കു സെയിൽ ഉണ്ട്
@abhisheknedumpurath
@abhisheknedumpurath Месяц назад