Тёмный
Vlogging with Tribals
Vlogging with Tribals
Vlogging with Tribals
Подписаться
Комментарии
@mms9383
@mms9383 9 месяцев назад
Pineed vlog ittittille
@user-bv5tt9xo4l
@user-bv5tt9xo4l Год назад
👌👌👌👌
@nrose3915
@nrose3915 Год назад
കാടുമായി ബന്ധപ്പെട്ട വീഡിയോസ് വളരെയധികം ഇഷ്ടമാണ് എന്താണ് ഇപ്പോൾ നിങ്ങൾ പുതിയ വീഡിയോസ് ഒന്നും ഇടാത്തത്
@chandrankalavathy4166
@chandrankalavathy4166 Год назад
இருபுறமும்பசுங்காடு நடுவே சிற்றாறு! மலை மக்களின் மீன்பிடித்தல்அருமை ! வாழ்த்துக்கள் !
@chandrankalavathy4166
@chandrankalavathy4166 Год назад
மலை வாழ்ஆதி மக்கள்வாழ்க்கை மிகவும்பரிதாபமாக இருக்குது. மாநில அரசு அவர்களுக்கு தேவையான வசதிகள்செய்து கொடுக்கணும் மலையின்பசுமையும்இ யற்க்கை சூழல்அருமை! ஆனால்மலைமக்கள்வாழ்க்கை?
@user-rd2fo3ho9s
@user-rd2fo3ho9s Год назад
Adipoli
@indianstboy143
@indianstboy143 Год назад
Hi..I am adivasi from bangal
@nrose3915
@nrose3915 Год назад
ഞാൻ ഈ വീഡിയോ ഇപ്പോളാണ് കണ്ടത് ട്രൈബൽ വീഡിയോസ് വളരെയധികം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് എന്താണ് പുതിയ വീഡിയോസ് ഇപ്പോൾ വരാത്തത്
@paddymedia5697
@paddymedia5697 Год назад
Best of luck sis...really nice and good presentation
@drshihab3320
@drshihab3320 Год назад
‏ ‏مية مية سوبر
@Aniestrials031
@Aniestrials031 Год назад
Very nice video
@Aniestrials031
@Aniestrials031 Год назад
Super, valare ishtanu meen pidutham, so nice video
@cpsvalleyoflove
@cpsvalleyoflove Год назад
🎉
@Aniestrials031
@Aniestrials031 Год назад
Nice video
@bestwiremanbest6404
@bestwiremanbest6404 Год назад
ഇതിൽ viwers കൂടുതലും ഇംഗ്ലീഷ് MA ക്കാരാണെന്ന് തോന്നുന്നു 😆😆😆😆 അവരൊരു ഗ്രാമപ്രദേശത്തുള്ളവരാണ് നല്ല അവതരണം 👍👍👍👍👍
@miltonantony5874
@miltonantony5874 2 года назад
Super
@cpsvalleyoflove
@cpsvalleyoflove 2 года назад
നമിയ്ക്കുന്നു സാഹസികരായ കുടുംബത്തെ, ചേർത്തുനിർത്തിയ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ കാട്ടിയതിന് നന്ദി
@cpsvalleyoflove
@cpsvalleyoflove 2 года назад
ഭൂമാതാവിന്റെ കാവൽക്കാർ ഒരു ചെടിപോലും നഷ്ടപ്പെടുത്താതെ ജീവിയ്ക്കുന്നു അതിരുകളും വേലികളുമില്ലാത്ത സ്നേഹ ലോകം വാപ്പച്ചിക്കൊത്ത മകളും ചെറുമകനും, ഭാവുകങ്ങൾ
@cpsvalleyoflove
@cpsvalleyoflove 2 года назад
കാലമിത്ര കഴിഞ്ഞിട്ടും കാടിന്റെ മക്കളെ ചേർത്തു നിർത്താൻ ഇന്നും നമുക്കാവുന്നില്ല നല്ലശ്രമങ്ങൾക്ക് നന്ദി
@alavict7050
@alavict7050 2 года назад
കാടിനെഏറെസ്നേഹിക്കുന്ന മോൾക്കും മോളെ ഉപ്പക്കും എല്ലാവിധ ആശംസകൾ നേരുന്നു
@ahmmedkuttyykk8420
@ahmmedkuttyykk8420 2 года назад
കാന്റീൻ ആണ്, കാന്റ്റിങ് അല്ല. ഒന്ന് ഇതൊക്കെ ശരിക്ക് പഠിച്ച് കൂടേ?
@kareemph3112
@kareemph3112 2 года назад
Hai shahina chaliyar puza. Anallo
@harik8424
@harik8424 2 года назад
പി കെ ജയലക്ഷ്മി മന്ത്രി ആയി നാഞ്ചി അമ്മ ദേശീയ അവാർഡ് മേടിച്ചു നാരായണി വർഷങ്ങൾക്കു മുൻപേ ഡോക്ടർ ആയി ശ്രീ ധന്യ സബ് കലക്ടർ ആയി ഇവരുടെ വീടുകൾ ഇവരുടെ ജീവിതം ഇനി എന്ന് നന്നാകും ?
@ekashraf9854
@ekashraf9854 2 года назад
Are.you.stufent.what.are You.learning.nov..ilovees.your.vlog....expevt..next.one...ashraf..e.k..tsy..god...bles..you.also..parent
@prk9137
@prk9137 2 года назад
Supper 👌👌
@suseelasuku8292
@suseelasuku8292 2 года назад
Assal alamb sokam thallipoli moonjiya udayipp mosham tharam thaana video,,,
@LeoLeo-yd2ss
@LeoLeo-yd2ss 2 года назад
Uppaante number tharuu plss
@padmaskitchen7901
@padmaskitchen7901 2 года назад
നന്നായിട്ടുണ്ട്
@sureshvp9751
@sureshvp9751 2 года назад
ആരുടെ ഉപ്പയാണ് - നാട്ടുകാരുടെ മൊത്തമാണോ
@joyxavier6902
@joyxavier6902 2 года назад
നല്ല വീഡിയോ. സമൂഹത്തിൽ ഏറ്റവും താഴ്ന്നവർക്കിടയിൽ ഇറങ്ങി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കാഴ്ചക്കാർക്ക് പകർന്നു കൊടുക്കുവാനുള്ള മോളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു ആദ്യത്തെ വ്ലോഗ് ആയതുകൊണ്ട്, അതിന്റെതായ കുറച്ചു പോരായ്മകൾ ഒഴിച്ചാൽ, വളരെ നന്നായിരിക്കുന്നു. തുടരുക...
@geetharajapradeep1914
@geetharajapradeep1914 2 года назад
Supper vedio
@fahmidhap.k674
@fahmidhap.k674 2 года назад
Avarkk enthenkilm tribal festival okke ndo
@fahmidhap.k674
@fahmidhap.k674 2 года назад
Ithaaaaaa Enikkum kaananam😢
@imamudeenthayyil9530
@imamudeenthayyil9530 2 года назад
Super
@masterprasul
@masterprasul 2 года назад
No new videos what happened
@johneythomas1891
@johneythomas1891 2 года назад
ഇത് ഏതു ജില്ലയിലാണ് മോളേ
@HiHi-vn5yf
@HiHi-vn5yf 2 года назад
Shahina. Ethupolayulla. Videos. Eniyum. Kathirickunhu.
@HiHi-vn5yf
@HiHi-vn5yf 2 года назад
Adipoli. Videos. 👍💖💖👌👏🙏
@shereefvlog3317
@shereefvlog3317 2 года назад
ru-vid.com/show-UCqhrHuBR38zSWsf6La-h4nA
@shereefvlog3317
@shereefvlog3317 2 года назад
❤️
@mysongs3649
@mysongs3649 2 года назад
Super
@ratheeshiruvetty3392
@ratheeshiruvetty3392 2 года назад
നല്ല വിഡീയോ നമ്മുടെ നാട്ടിൽ ഉള്ള ആളുകൾ കുറെ ഉണ്ട് ഇതൊക്കെ കാണാത്തവർ ഞാനടക്കം ഇത്‌ ചെയ്തത് കൊണ്ട് ഒന്ന് കാണാൻ ആയി very good
@historytalks3379
@historytalks3379 2 года назад
Itha ingale onnu contact cheyyan patto Oru project workinu vendia ente topic aanu ith
@HiHi-vn5yf
@HiHi-vn5yf 2 года назад
Manoharamaya. Sthalam
@HiHi-vn5yf
@HiHi-vn5yf 2 года назад
Super 👍👍💖👌👏🙏💪
@underworld7496
@underworld7496 2 года назад
ഇത്രയും വലിയ കല്ലൻകേരിയോ....?
@underworld7496
@underworld7496 2 года назад
മോളോ..... ആ കൊടുംകാട്ടിൽ ഒറ്റക്ക് നിൽക്കല്ലേ.... (എന്റെ മകളുടെ അതേ പ്രായം ആയത് കൊണ്ടാണ്. തെറ്റിദ്ധരിക്കരുത് )
@underworld7496
@underworld7496 2 года назад
വയിക്കടവ്.. തായോട്ട്.... എന്നൊന്നും അല്ല മോളോ..... വഴിക്കടവ്. താഴോട്ട്...
@underworld7496
@underworld7496 2 года назад
ആ നായനിന്നെകടിക്കും എന്ന പേടിയില്ലേ....
@underworld7496
@underworld7496 2 года назад
താത്താ കാന്റിങ്‌ എന്നാണോ അതല്ല കാന്റീൻ. എന്നാണോ ശരിക്ക് ഇംഗ്ലീഷിൽ....??