Тёмный
Father's Heart BB
Father's Heart BB
Father's Heart BB
Подписаться
Bible Stories
Biography
Bible Insight
Bible Documentary
Bible short Messages
Комментарии
@tissyaugusthy-zw2sp
@tissyaugusthy-zw2sp 26 минут назад
KALAPAM POTTYPURAPEDUM SWANDHAM KULATHINU NAZHAM SAMBAVIKKUM
@tissyaugusthy-zw2sp
@tissyaugusthy-zw2sp 37 минут назад
Yahudharum Romakarum Sagyam
@tissyaugusthy-zw2sp
@tissyaugusthy-zw2sp 44 минуты назад
CAPITAL CITY OF INDIA
@Dingdodingdo
@Dingdodingdo 2 часа назад
ക്രിസ്തുമതവും ഇസ്ലാമും തമ്മിലുള്ള പ്രധാന വ്യത്യാസം ഖുർആൻ എന്ന ഗ്രന്ഥത്തെ പൂർണമായി അടിസ്ഥാനമാക്കിയ ഒരു മതമാണ് ഇസ്ലാം. ഇസ്ലാം മത വിശ്വസിയുടെ പൂർണമായ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ഖുർആൻ നിഷ്കര്ഷിക്കുന്നു. എന്നാൽ ക്രിസ്തുമതം അതുപോലെ ബൈബിൾ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഉണ്ടായതല്ല. ക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനം. ക്രിസ്തു മനുഷ്യ ജീവിതത്തിന്റെ ആത്മീയ വശങ്ങളാണ് പഠിപ്പിച്ചിട്ടുള്ളത്. ആ പഠനങ്ങളുടെ സാഹചര്യവും ചരിത്രവുമാണ് ബൈബിൾ എന്നാ ഗ്രന്ഥംകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൗ‌തീക കാര്യങ്ങളിൽ കാലഘട്ടത്തിന്റെയും ദേശ സംസ്കാര വ്യത്യസ്തതകൾ ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ ഭാഗമാണ് എന്നാണു അതിന്റെ അർത്ഥം. ക്രിസ്തീയ മൂല്യങ്ങൾ കൈവിടാതെ വ്യത്യസ്ഥ ഭൗതീക ജീവിത സാഹചര്യങ്ങൾ മനുഷ്യന് പിന്തുടരാൻ സ്വാതന്ത്ര്യം ക്രിസ്തുമതം നൽകുന്നു. ശവ സംസ്കാരത്തിലും ഈ സ്വാതന്ത്ര്യം ക്രിസ്ത്യാനികൾക്ക് ഉണ്ട്.
@Aliensvlog-t1
@Aliensvlog-t1 2 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2uBpe_A4--I.htmlsi=UrzSi5jK7KSqNoM_
@Sajid-pt-g3y
@Sajid-pt-g3y 2 часа назад
😂😂ഇതൊക്കെ ചെയ്യിച്ചതും യഹോവ തന്നെയാണല്ലോ എന്നുള്ളതാണ് ഒരു ആശ്വാസം 🤣🤣🤣 എജ്ജാതി 🤣🤣🤣
@brizevl
@brizevl 2 часа назад
43
@devassypl6913
@devassypl6913 3 часа назад
🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤
@adamprince6296
@adamprince6296 4 часа назад
Amen🙏
@laluperumbavoor7811
@laluperumbavoor7811 9 часов назад
ഒന്നും ഇല്ലായ്മയിൽ നിന്നും ഏല്ലാം സൃഷ്‌ടിച്ച ദൈവത്തിന് ഒന്നും അസാധ്യമല്ല...... ജീവിച്ചിരിക്കുമ്പോൾ എന്ത്‌ വിശ്വസിക്കുന്നുവോ അതാണ് പ്രധാനം.... നശിച്ചു പോകുന്ന ഭൗതിക ശരീരത്തെ പറ്റിയല്ല.... നശിച്ചുപോകാത്ത ആത്മാവിനെ പറ്റി ചിന്തിക്കുവിൻ
@Sinayasanjana
@Sinayasanjana 12 часов назад
Amen
@Sinayasanjana
@Sinayasanjana 12 часов назад
🙏🙏🙏👍👌
@samuelkutty4741
@samuelkutty4741 13 часов назад
CRISTANIDHGHIPIKILLAOK.HINDHUNAI.DHGIPPICHOLU.OK.
@roma.416hollybibile6
@roma.416hollybibile6 14 часов назад
Amen Jesus Love you👏👏👏 ❤❤❤
@hdhdjhdhej5023
@hdhdjhdhej5023 15 часов назад
Praise the lord
@hdhdjhdhej5023
@hdhdjhdhej5023 15 часов назад
Praise the lord
@user-dy1iy5kp9x
@user-dy1iy5kp9x 10 часов назад
ഇതൊക്കെ ചരിത്ര സംഭവങ്ങളാണ്... ദൈവം അനുഗ്രഹിക്കട്ടെ....🌹🌹🌹
@maryjose931
@maryjose931 16 часов назад
Aman
@maryjose931
@maryjose931 16 часов назад
Aman
@maxie_bgmi
@maxie_bgmi 17 часов назад
4:25 ശരീരം അഗ്നിപ്രവേശനം ചെയ്യിക്കുക എന്നത് ബാലിന്😈 ബലി നൽകുന്നതിനെ പറ്റിയാണ്. കുഞ്ഞു കുട്ടികളെ ബാലിൻ്റെ🐂 വിഗ്രഹത്തിൻ്റെ കയ്യിൽ വെച്ചിട്ട് അടിയിൽ നിന്നും തീ ഇടുന്ന ഒരു സാത്താനിക രീതിയാണ്. Just google it.
@manilancyb2498
@manilancyb2498 17 часов назад
യേശുവിനു സഹോദരനും സഹോദരിയും ഇല്ലായിരുന്നു. അതു ജോസെഫിന്റെ മക്കൾ ആണ്
@anieum2092
@anieum2092 17 часов назад
കർത്താവു വരുമ്പോൾ അവർ ഉയിർക്കും അതിനാൽ ആണ് അങ്ങനെ ക്രിസ്ത്യൻ പൊതുവെ അങ്ങനെ ചെയ്യുന്നത് ഇനി ദാഹിപ്പിച്ചാലും ദൈവം അവിടെ നിന്നും ഉയിർപ്പിക്കും
@binoyvarghese1777
@binoyvarghese1777 17 часов назад
മത്തായി 1:25 സഹോദരൻ വായിക്കണം യേശു വിനു സഹോദരന്മാരുണ്ടെന്നു മനസിലാവും ഇല്ലെഗിൽ അങ്ങനെ മത്തായികു എഴുതണ്ട കാര്യമില്ല.
@raghunathankr941
@raghunathankr941 17 часов назад
ദൈവ വിശ്വാസികളേ, നിങ്ങൾ ജനിക്കുന്നതും മരിക്കുന്നതും ഉയിർക്കുന്നതും ഈ ലോകം സൃഷ്ട്ടിച്ച ദൈവത്തിന്റെ കരവിരുതും കഴിവുമാണ്. ഒരിക്കലും നാം ഏതവസ്ഥയിലും മരിച്ചാലും, എവിടെ എങ്ങനെ മറവുചെയ്താലും മരണശേഷം ആത്മാവ് മരിക്കുന്നില്ലാ. നമ്മുടെ ആത്മാവ് ദൈവ സന്നിധിയിൽ എത്തിച്ചേരും. ഏതെല്ലാം രീതിയിൽ ശരീരങ്ങൾ ചീഞ്ഞ് നാറിയാലും അവ ചാരമായി തീർന്നാലും അവയെ കൊണ്ടല്ലാ മനുഷ്യർ പുനർ ജനിക്കുന്നത് നമ്മുടെ ആത്മാക്കൾ ദൈവ ശക്തിയാൽ വീണ്ടും പഴയതിനേക്കാൾ മെച്ചമായി അതേ രൂപത്തിൽ മനുഷ്യനായി രൂപാന്തരം പ്രാപിക്കും എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ കരം കുറുകിയതല്ലാ, അതിശക്തിയിൽ മഹാത്ഭുതങ്ങൾ ചെയ്യുവാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. മരണത്തോട് കൂടി നാം അവസാനിക്കുന്നില്ലാഎന്നോർക്കണം. വീണ്ടും പുതിയ ജീവിതത്തിലേക്ക് കടക്കും. നരകവും സ്വർഗ്ഗവും വിധിക്കപെടുന്നു. ദൈവമക്കൾ 1000 വർഷത്തേക്ക് മരണമില്ലാത്ത ജീവിതം ദൈവത്തോടൊപ്പമായിരിക്കും. എന്നാൽ നാം മരണശേഷം എങ്ങനെ അടക്കപ്പെട്ടു എന്നുള്ളതിനേക്കാൾ ഉപരി നാം എങ്ങനെ ജീവിച്ചു എന്നതിനേ ആശ്രയിച്ചിരിക്കും നമ്മുടെ വിധി ദിവസം. ദൈവ സന്നിധിയിൽ നമ്മുടെ നരക വിധി ഉണ്ടാകാത്തിരിപ്പാൻ ദൈവകല്പനകളേ ഭൂമിയിൽ പാലിച്ചിരിക്കണം. നാം കള്ളനായിരുന്നാലും, കൊല്ലുന്നവനായിരുന്നാലും, പണക്കാരനായിരുന്നാലും, ദരിദ്രനായിരുന്നാലും, വളരെ നന്മയും, വളരെ തിന്മയും ചെയ്തവനായിരുന്നാലും എല്ലാവരും ദൈവസന്നിധിയിൽ ഒരുപോലെ എത്തിച്ചേരും. ജനനവും മരണവും ഉയിർപ്പും ദൈവനിശ്ചയമാണ്. നമുക്ക് ദൈവം നൽകിയ ജീവിതങ്ങൾ സഹനങ്ങൾ നിറഞ്ഞതാണ്. നാം ആദ്യം കല്പനകളേ പാലിച്ചായിരിക്കണം ജീവിക്കുവാൻ, ദൈവമാക്കളായ നാം വിശുദ്ധിയിൽ ജീവിക്കുവാനും, നമുക്ക് നൽകപ്പെട്ട ജീവിതം ദൈവ പുത്രനായ ഈശോയിൽ വിശ്വസിക്കുക എന്നത് എല്ലാറ്റിനേക്കാളും നിർബന്തമായി വിശ്വസിക്കുകയും, ആരാധനകളും, പ്രാർത്ഥനകളുമായി ഒരു സുവിശേഷ ജീവിതങ്ങൾ നയിക്കുന്നവരെ ഒരിക്കലും ദൈവം ഉപേക്ഷിക്കുന്നില്ലാ. ഈ ലോകം ഒരുവനാൽ മാത്രം സൃഷ്ടിച്ചു. എന്നാൽ ഈശോയെ ആരും വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ലാ. എല്ലാവരും മറ്റ് പല വിധത്തിലുള്ള വിഗ്രങ്ങളിൽ ദൈവത്തിന്റെ സ്ഥാനം കൊടുക്കുന്നു. ദൈവം ഭൂമിയിലേക്ക് മനുഷ്യനായി വന്നതും ആയിരുന്നവനും, ആകുന്നവനും, ആകുവാൻ പോകുന്നവനും ഞാനൊരുവാനാകുന്നു എന്ന് പറയുവാനും, സകല ജാതികളോടും പശ്ചാത്തപിച്ച് സുവിശേഷത്തിൽ വിശ്വസിക്കൂ എന്ന് യോഹന്നാനിൽ കൂടിയും നമ്മേ വെളിപ്പെടുത്തി. ദൈവം തന്റെ മക്കൾ ദൈവത്തിൽ നിന്നും അകന്നു ജീവിക്കുമ്പോഴും സകല ജാതികളളേയും ദൈവം ഒരുപോലെ സ്നേഹിക്കുന്നു. രോഗങ്ങളിൽ നാം വലയുമ്പോൾ വിശ്വാസത്താൽ നാം ഈശോയോട് പ്രാർത്ഥിച്ചാൽ ഏത് രോഗവും നമ്മേ വിട്ടൊഴിയും. ഈശോയുടെ രണ്ടാം വരവിൽ ഈ ലോകം തരിപ്പണമാകുവാൻ കാലം തയാറാകുന്നു. നമ്മുടെ രക്ഷകനാണ് ഈശോ ആരും മറക്കാതിരിപ്പിൻ. ( ഇത് സത്യങ്ങൾ മാത്രം ) ദൈവത്തിന് നന്ദി. ആമേൻ RAGHU NATHAN PERUMBAVOOR
@josephgeorge2085
@josephgeorge2085 17 часов назад
രക്ഷയുടെ സുവിശേഷം 1 കൊരി 15 : 1-4 സുവിശേഷം യോഹന്നാണിൽ കൂടി അല്ല മറിച്ചു പൗലോസ വഴിയായി കർത്താവു ലോകത്തോട് അറിയിച്ചു
@Sinayasanjana
@Sinayasanjana 12 часов назад
🥰🙏🙏
@Sinayasanjana
@Sinayasanjana 12 часов назад
​@joseyes🙏phgeorge2085
@robyks1412
@robyks1412 18 часов назад
podaa maire
@annakuttyskariah6016
@annakuttyskariah6016 18 часов назад
മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്കു മടങ്ങേണം.
@anithaeby2014
@anithaeby2014 18 часов назад
ചാരത്തിൽ നിന്നും ഉയർപ്പിക്കുന്നവനാണ് എന്റെ ദൈവം ❤
@nidhiinsajeev288
@nidhiinsajeev288 18 часов назад
❤❤❤❤
@tissyaugusthy-zw2sp
@tissyaugusthy-zw2sp 19 часов назад
DEVIL BURN FIRE DO NOT OIL
@tissyaugusthy-zw2sp
@tissyaugusthy-zw2sp 19 часов назад
Taro Card Tarot Report
@melvinputhumana8727
@melvinputhumana8727 20 часов назад
ദൈവനിശ്യയം മാറ്റിമരിക്കാൻ ആർക്കു സാധിക്കും.
@leelamathankachan172
@leelamathankachan172 20 часов назад
യേശുവിനെ വിശ്വസിക്കുക.മാത്റ ഉകയാക്കുക
@ansammaabi1335
@ansammaabi1335 20 часов назад
ബൈബിളിൽ കഥ അല്ല പറയുന്നത് യഥാർത്ഥ സംഭവങൾ ആണ്
@leelamathankachan172
@leelamathankachan172 20 часов назад
ദഹിപ്പിക്കുന്നത്േററവുംവലിയതെററ്കർത്താവിൽവിശ്വസിക്കുക
@leelamathankachan172
@leelamathankachan172 20 часов назад
ദഹിപ്പിക്കുന്നത്േററവുംവലിയതെററ്കർത്താവിൽവിശ്വസിക്കുക
@philipthomas6302
@philipthomas6302 20 часов назад
No way
@dedsecanimation9493
@dedsecanimation9493 20 часов назад
Cremation is against our mother nature.Air pollution issue
@shantythomas331
@shantythomas331 20 часов назад
എന്റെ ദൈവമേ ഞങ്ങളോട് കരുണയുണ്ടാകണമേ 🙏
@mathewk6861
@mathewk6861 21 час назад
ലസാറിനെ ദഹിപ്പിച്ചിരുന്നു എങ്കിൽ മൂന്നാം നാൾ യേശു എങ്ങനെ ഉയർപ്പിക്കുമായിരുന്നു. അതുപോലെ യേശു വും..അതുപോലെ ക്ലിനിക്കൽ ഡെത്ത് ആയവരും ഉണ്ട്. അവരെയൊക്കെ ജീവനോടെ ദഹിപ്പിച്ചി ട്ടുണ്ട്. ഇന്ത്യയിൽ അനേകം ഉദാഹരണങ്ങളുണ്ട്.
@PriyaAnnJoseph
@PriyaAnnJoseph 20 часов назад
@@mathewk6861 ദൈവത്തിന് അസാധ്യമായി ഒന്നില്ലലോ
@alexdevasia3601
@alexdevasia3601 17 часов назад
Ayseri appo അഞ്ചു അപ്പം കൊണ്ട് അയ്യായിരം അപ്പം ഉണ്ടാക്കിയതോ. അപ്പത്തിൻ്റെ മാവ് ഉണ്ടായിട്ട് ഒന്നും അല്ലല്ലോ ശൂന്യതയിൽ നിന്നും അല്ലെ. 😅
@sureshbabu-zm3wj
@sureshbabu-zm3wj 2 часа назад
അഞ്ചപ്പം നമ്മളിൽ ഉണ്ട് എന്ന് നമ്മൾ പറയാൻ നമ്മളിൽ മനസ് ഉണ്ടാകണം അതുപോലെ എല്ലാ കാര്യത്തിലും ദൈവത്തിനു പ്രവർത്തിക്കുവാൻ ഒരു ഒരു തുടക്കം ദൈവം നമ്മളിൽ ആഗ്രഹിക്കുന്നു അത് ദൈവം നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണ് നമ്മൾ വെറും പൊടിയല്ല എന്നുള്ള അറിവ് എന്നിരുന്നാലും... മനുഷ്യൻ ഒരു ശ്വസം മാത്രമാണ് മരിച്ചു കഴിഞ്ഞാൽ ഈ ബോഡിക്കു ഒരു പ്രസിദ്ധിയുമില്ല അതുകൊണ്ട് ചുട്ടലും പെട്ടിയിൽ വച്ചാലും ആർക്കും ബുദ്ധിമുട്ടില്ലാതെ അവസരത്തിനു ഉചിതമായി ചെയ്യുക കൊറോണ വന്നു മരിച്ചപ്പോൾ ചുട്ടു ചുട്ടൽ പുക വരും എന്ന് പറഞ്ഞു എത്രയോ പേര് പെട്ടിയിൽ അടക്കി അതുകൊണ്ട് എല്ലാം ചന്തവും ഉചിതവുമായി ചെയ്യാൻ ദൈവം മനുഷ്യന് വിവേകം തന്നിടുണ്ട്
@TheTrueFaith
@TheTrueFaith 21 час назад
മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ. നീയോ എന്റെ പിന്നാലെ വരിക. പോടീ ആയാലും മരിച്ച ശരീരം തന്നെ ആണ് തേജസ്‌കരിക്കപ്പെട്ടു ഉയിർക്കുന്നത്. Ittoop Aluckal Corepiscopa. Jacobite Church.
@user-qv7en6br3l
@user-qv7en6br3l 21 час назад
ഈശോയുടെ രണ്ടാം വരവിൽ ഉയിർത്തെഴുനേൽക്കേണ്ട ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണെന്ന് എല്ലാവർക്കുമറിയാം ദഹിപ്പിക്കുമ്പോഴും അത് ആത്യന്തികമായി മണ്ണിൽ തന്നെയാണ് ചേരുന്നത് മണ്ണ് ,അഗ്നി, ജലം' ഒക്കെ പഞ്ചഭൂതങ്ങളിൽപ്പെട്ട അടിസ്ഥാന വസ്തുക്കൾ തന്നെയാണ്. വൈകിയാണെങ്കിലും കോവിഡ് കാലത്ത് ക്രിസ്ത്യൻ ശാസ്ത്രജ്ഞൻമാർ ഇതു കണ്ടു പിടിച്ചിരുന്നു. ജല നിമജ്ജനം എന്നൊരു രീതി പലയിടത്തുമുണ്ട്. മഹത്വീകരിക്കപ്പെട്ട രൂപത്തിന് ഇതൊന്നും ബാധകമല്ല. ദൈവത്തിന് അത്തരം പരിമിതികൾ ഇല്ലെന്ന് അവതാരകൻ തന്നെ പറയുന്നുണ്ടല്ലോ.
@mmvaliyamackal3913
@mmvaliyamackal3913 21 час назад
അവതാരകൻ പറഞ്ഞത് എല്ലാം ശരിയാകണമെന്നില്ല!! കുട്ടികളെ അഗ്നിയിൽ ബലി കൊടുക്കുന്നതിനു ബൈബിൾ എതിരാണ്!! അതിനാണ് വിവരമില്ലാത്ത ഈ അവതാരകൻ വേറെ എന്തൊക്കെയോ അർത്ഥം വെച്ച് പറയുന്നത്!! പള്ളിയിൽ വച്ചുള്ള വിഷു ഓണം പോലെയുള്ള ഹിന്ദുക്കളുടെ മതാചാരങ്ങളെ പള്ളിയിൽ കൊണ്ടുവന്നാൽ നാളെ എന്ത് സംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ!! യേശു വന്നപ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരുന്നു!! അതുകൊണ്ടായിരുന്നു അവൻ ദേവാലയം ശുദ്ധീകരിച്ച് പള്ളിയിലെ കച്ചവടക്കാരെ എല്ലാം പുറത്താക്കിയത്!!! (2 രാജാക്കന്മാർ 21ന്‍റെ2ലും 3ലും ഇപ്രകാരം പറയുന്നു) എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകള്‍ക്കൊത്തവണ്ണം അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. തൻറെ അപ്പനായ ഹിസ്കീയാവ് നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവന്‍ വീണ്ടും പണിതു; ബാലിനു ബലിപീഠങ്ങള്‍ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ച് ആകാശത്തിലെ സര്‍വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
@lissydevassy8626
@lissydevassy8626 21 час назад
Nalla photos kandirikkan thonnum
@PriyaAnnJoseph
@PriyaAnnJoseph 21 час назад
Ente shareeram dhaippikkaana ishttam. karanam enikku swantham aayi aarum illa.
@JowJow-w1v
@JowJow-w1v 20 часов назад
Aaru pranju
@Human558
@Human558 7 часов назад
@PriyaAnnJoseph ജീവിതം അങ്ങനെയൊക്കെയാണ്. എല്ലാവരും ഉണ്ടെങ്കിലും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകാം. ഞാനും അങ്ങനെ തന്നെ ആണ്. നന്മകൾ മാത്രം ചെയ്ത് ജീവിക്കുക.
@marykuttyabraham4833
@marykuttyabraham4833 21 час назад
കൊറോണക്ക് എന്താ ചെയ്തത് 🤭🤭🤭
@Ambathoor_singam
@Ambathoor_singam 20 часов назад
Aaa samyam veetil irikukayayirunnu🥴
@Abraham-lk4sg
@Abraham-lk4sg 7 часов назад
😊
@georgeaj2543
@georgeaj2543 21 час назад
Amen Amen Amen🎉🎉🎉❤🎉🎉🎉
@USA6rz
@USA6rz 22 часа назад
🤍🤍🙏🙏
@RetroMaverick
@RetroMaverick 22 часа назад
@jessygeorge8557
@jessygeorge8557 23 часа назад
Thank you Jesus.
@georgejosy9975
@georgejosy9975 23 часа назад
God bless ❤❤❤
@VargheseMathai-f7t
@VargheseMathai-f7t День назад
Amen 🙏 🙏 🙏 🙏
@sameeralikoladi7090
@sameeralikoladi7090 День назад
കുരിശ മരിച്ചത് യേശുവല്ല യൂദാസആണ്.. ദൈവം മരിക്കുന്നവനല്ല എന്നും ജീവിക്കുന്നവനാണ് ദൈവം. യേശു പ്രവാചകനാണ് പറപിളർന്നതും കല്ലറ തുർന്നതും സങ്കല്പിക കഥയാണ്. മത്തായി പൗലോസ് പത്രോസ് ഇവർ മുക്കുവൻ മാരും വിവരമില്ലാത്തവരും യേശുവിനെ തള്ളിപ്പറഞ്ചവരും ആണ്. യേശു അന്ത്യ നാളിൽ മാത്രമേ മരിക്കു അത്‌ കുരിശിൽ അല്ല 🌹
@user-po3ig1yi7v
@user-po3ig1yi7v 16 часов назад
😂😂
@ginibaiju9832
@ginibaiju9832 День назад
Super