@@kuokaku6757 നിങ്ങൾക്ക് രാത്രിയും പകലും തിരിച്ചറിയുന്നുണ്ടൊ അത്ഭുതം ഞാൻ ജീവിക്കുന്ന നാട്ടിൽ ഇപ്പോഴും നേരം വെളുത്തിട്ടില്ല ഇവിടെ സൂര്യൻ ഉതിക്കാത്തത് കൊണ്ടല്ല എന്ത് പറയണം ഞാൻ പറയുന്ന വാക്കുകൾ യാഥാർത്ഥ്യം ആയിരിക്കണം എന്നും എനിക്ക് നിർബന്ധം ഉണ്ട് മനുഷ്യരെ തിരിച്ചറിയാത്ത നാട്ടിൽ എന്നു പറയാം അതും അന്ധകാരത്തിന് സമം തന്നെ