Тёмный
MCK TV
MCK TV
MCK TV
Подписаться
MUJAHID CENTRE KASARAGOD
Mujahid balussery | Juma khuthuba
42:17
6 месяцев назад
Moza Salafi Masjid Inauguration | CP Saleem
57:59
10 месяцев назад
Moza Salafi Masjid Inauguration | T K Ashraf
48:26
10 месяцев назад
PRAVACHAKA SNEHAM   PART-2
41:38
Год назад
PRAVACHAKA SNEHAM   PART-1
43:21
Год назад
VISION 2023  6TH MILE
1:06:50
Год назад
VISION-2023  6TH MILE
5:14
Год назад
Jauhar Munavvar
1:45:11
Год назад
Комментарии
@ebrahimebrahim7250
@ebrahimebrahim7250 День назад
Salman andamille
@AbdulkhaderM-i6l
@AbdulkhaderM-i6l 3 дня назад
ഫൈസൽ മൗലവി,,,, നന്നായി കാര്യങ്ങൾ മനസ്സിൽ ആക്കി സംസാരിക്കുന്നു,,, സുകുർ പൊട്ടൻ,,, ബ് ബ് 😄
@Abdulhameed-mi6hr
@Abdulhameed-mi6hr 3 дня назад
ഞാൻ ഒരു സുന്നിയാണ് ഇതുകേട്ടപ്പോൾ ഒരു കാര്യം ഉറപ്പായി സത്ത്യം ഫൈസലിന്റെ അടുത്താണ് കാരണം 15 ചോദ്യം അതിന് മറുപടി ഇല്ല അപ്പോൾത്തന്നെ ബ ബ ബ
@MullakoyaThanal
@MullakoyaThanal 3 дня назад
നിന്റെ ഈൗ വാദമാണ് യുക്തി വാതം മോനേ ........
@hassana7159
@hassana7159 4 дня назад
SUNNI usthade Hijra 300 Nn Mumbulla Endhangilum Oru Immam Udharicha Oru Thelliv Parayu
@joshyjose1625
@joshyjose1625 8 дней назад
നബിയെ എയറിലിട്ട് MM അക്ബറും കൂട്ടരും ആഘോഷിക്കുന്നുണ്ട് എന്തായാലും ആരാണ് മുഹമ്മദ് എന്ന് ഏറെ കുറെ ആളുകൾ മനസ്സിലാക്കി തുടങ്ങി പിന്നെ മനുഷ്യന് വിവേകം ദൈവം കൊടുത്തതുകൊണ്ടാണ് ഖുറാനും മുഹമ്മദുo കഴിഞ്ഞു കൂടുന്നത്
@sakkeersakkeer1339
@sakkeersakkeer1339 8 дней назад
അള്ളാഹു അക്ബർ
@Muhammadkutty-y3b
@Muhammadkutty-y3b 9 дней назад
പണ്ട് കൊണ്ടോട്ടി കയ്കാരും പൊന്നാനി കൈ കാരും മായിരുന്നു അങ്ങിനെ അവർ പരസ്പരം കൊമ്പുകോർക്കുന്ന കാലത്താണ് ഇ ങിനെ ഒരു അയ് കിയ സംഗം ഉണ്ടാക്കിയത് പിന്നീട് പിരിച്ചുവിട്ടു
@എടാമോനെ-ല7ശ
@എടാമോനെ-ല7ശ 11 дней назад
രണ്ട് കൂട്ടരും തമ്മിൽ അടിച്ച് ചാവുമോ 😂
@ahammedkoya7526
@ahammedkoya7526 12 дней назад
സമസ്തയിലെ പണ്ഡിതന്മാർ നിന്നെപ്പോലെ മന്ദബുദ്ധികൾ ആണെന്നാണ് നിൻ്റെ തോന്നൽ. താപം മര്യാദയ്ക്ക് ഓതി പഠിച്ചവലിയ അവഗാഹമുള്ള പണ്ഡിതന്മാരാണ് അവർഅഹങ്കാരികൾ അല്ല. ഇബിലീസ് അഹങ്കാരം കൊണ്ടാണ്നശിച്ചുപോയത്കാരികളുടെ മുഴുവനും അവസാനം അങ്ങനെ തന്നെയായിരിക്കും.സ്വഭാവം ഏറ്റവും വലിയതാണ് احسنكم احسنكم اخلاقا നിനക്ക് ഇല്ലാത്തതും അതുതന്നെയാണ്അതുകൊണ്ട്സഖാവ് പണ്ഡിതന്മാരുടെ നെഞ്ചത്ത് കയറാൻവരണ്ട.
@ahammedkoya7526
@ahammedkoya7526 12 дней назад
This man is a psychopath. His face betray his character. Egotist. Thinks that he is a great scholar whereas knows nothing.
@cgoii
@cgoii 13 дней назад
ഓഹോ തീട്ടത്തിൽ ഗവേഷണമോ 😂😂😂
@shihabuddeen2037
@shihabuddeen2037 13 дней назад
ബുർദയെ കുറിച് നീ പറഞ്ഞ കള്ളത്തരത്തിനു അബൂഹന്നാ മൗലവിയിൽ നിന്ന് കിട്ടിയ പ്രഹരം നിന്റെ അഹങ്കാരത്തിനുള്ളതാണ്
@hassana7159
@hassana7159 13 дней назад
Faisal Moullavi Kodutha Haa Maruvadi Usharann Allahuvinte Kalpana Prakaram Issa Navi Cheydhu
@hussainkp660
@hussainkp660 14 дней назад
Y
@ahammedkoya7526
@ahammedkoya7526 14 дней назад
This man thinks that he is a great scholar and all others are illiterate. Actually he is an egotist. Knows nothing about Islam, Qur'an and Hadith.
@irfankoyasgym3511
@irfankoyasgym3511 16 дней назад
ഞാൻ ഒരു മുജാഹിദ് അല്ല.എന്നാൽ സുന്നികൾ ഇത് പോലെ ഉള്ള ആളുകളുമായി സംവാദത്തിന് പോകരുത്.ഒരു നിലവാരമില്ലാത്ത ചോദ്യം.നബിദിനം ഹറാം ആണെന്ന് ഖുർആനിൽ ഉണ്ടോ എന്ന്.എന്ത് ചോദ്യം ആണ് ഇത്.ഇപ്പോ 2024ഇൽ ഒരു പുതിയ ആഘോഷം ഉണ്ടാക്കി ഇത് തെറ്റ് ആണെന്ന് ഖുർആനിൽ ഇല്ല അത് കൊണ്ട് സുന്നത്താണ് എന്ന് പറയാൻ പറ്റുമോ
@musthafakalathil5140
@musthafakalathil5140 16 дней назад
ഒരാൾക്ക് ചെവി കേൾക്കാതാകുമ്പോൾ അയാൾ മരിച്ചു. ജാഹിലുകളുടെ അഭിപ്രായപ്രകാരം.
@nizamitalksmedia2373
@nizamitalksmedia2373 17 дней назад
നിനക്കു ചുണയുണ്ടോ ... ഇദ്ദേഹവുമായി സംവാദിക്കാൻ ..... ഒറ്റ തന്തയ്ക്കു പിറന്നവനാണെങ്കിൽ അവസരം ഒരുക്കി തരാം .... ഇവിടെ റീപ്ലേ തന്ന്നാൽ മതി ...
@kalandarshafi9039
@kalandarshafi9039 17 дней назад
Pinne yendina kukkila daarimi usthaade ningal yende uppapane ssf il ninn maatit sk ssf nde pallik cherthunnad pole aakiyad. Addeham oru paavam onnum ariyatha aalairunnu. Ayalodu ningal oru paad kallam paranjitille.
@mohammedkunhi.m8029
@mohammedkunhi.m8029 17 дней назад
ഒരു തൊപ്പിക്കാരൻ എന്തിനാണ് ഇങ്ങനെ വികാരം കൊള്ളുന്നത് എന്ന് മനസിലാവുന്നില്ല. ചോദ്യം എന്ത് ചോദിച്ചാലും وله أجر عظيم എന്ന് ഒരു വ്യക്തി പറഞ്ഞത് മാത്രമേ പാടിക്കൊണ്ട് ഇരിക്കാൻ മാത്രം ഒരു ജൻമം!!
@rasheedkutayi3487
@rasheedkutayi3487 19 дней назад
രണ്ടു പേരും ഇറങ്ങി പോടാ
@kadeejakadeeja3446
@kadeejakadeeja3446 19 дней назад
ഒന്ന് അല്ലടോ എത്ര എണ്ണം തെളിവ് കൊണ്ടുവരണം പറ
@afsalkhan7418
@afsalkhan7418 19 дней назад
മൂന്ന് വർഷംമുമ്പുള്ള ഈ വീഡിയോ ഇപ്പോഴും ഒട്ടണമെങ്കിൽ കാര്യം മനസ്സിലായി, കുട്ടിഉസ്താദുമാരെ വിട്ട് ദീൻ പഠിച്ചവരുമായി ഒന്ന്മുട്ടിനോക്ക് അപ്പോ അറിയാം, എത്ര എത്ര വേദിയിൽ നിശബ്ദരായി മറുപടിക്കിട്ടാതെ സുല്ലമിയും etc മറ്റുള്ളവരും നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
@ashrafkoppilan19
@ashrafkoppilan19 20 дней назад
ഒരു ഇബ്നു ത മിയാ ബ ബ.. ssf
@ashrafkoppilan19
@ashrafkoppilan19 20 дней назад
ഇബ്നു തമിയ എന്നിങ്ങനെ പറയുക എല്ലാ തെ സുന്നി മുസ്ലിയാര്‍ ഒരു തെളിവും പറയുന്നില്ല ല്ലോ
@ashrafkoppilan19
@ashrafkoppilan19 20 дней назад
നബിദിനം തെളിവില്ല എന്ന് സുന്നി യാ യ എനിക്കും ബോധ്യമായി
@MirzzanShanu
@MirzzanShanu 21 день назад
Sunnii.musliyark.vonnum.Tiriyoola
@joseParacka
@joseParacka 21 день назад
ഒരു kakkeneyum നേരിൽ കാണാൻ പറ്റാത്ത എനിക്ക് ഈ ഇനിയും ട്രോഫി തരണേ അള്ളഹു വേ
@gassalimuringeri614
@gassalimuringeri614 22 дня назад
ആ താടിയിൽ എല്ലാ കള്ളത്തരവും ഒളിച്ചു കിടക്കുന്നുണ്ട് ...
@haleemathsakkariyahaleemat3213
@haleemathsakkariyahaleemat3213 23 дня назад
മറുപടി
@mohammedshahmohammedshah3691
@mohammedshahmohammedshah3691 24 дня назад
What a foolish debate it is. Why this moulavi make public fool.
@swafa38
@swafa38 24 дня назад
ഞാന്‍ മുജാഹിദായിരുന്നു ഇപ്പോള്‍ സുന്നിയായി കാരണം ആദം നബിയെ അള്ളാഹു പടച്ചത് വെള്ളി സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളി ഏറ്റവൂം നല്ല ദിവസം ഇതില്‍ നിന്ന് തന്നെ മനസ്സിലായി നബി ദിനം കഴിക്കാം എന്നെ പ്രസവിച്ചത് തിങ്കള്‍ അന്ന് നിങ്ങള്‍ നോമ്പ് എടുക്കുക നബി വചനം❤
@TheOutspokenBro
@TheOutspokenBro 20 дней назад
എന്നിട്ട് ഈ തിങ്കളാഴ്ച നോമ്പ് എടുത്തുവോ?? 😂 നബിദിനം തിങ്കളാഴച്ചയായിരുന്നു
@ashrafkoppilan19
@ashrafkoppilan19 20 дней назад
എന്ന് ഒരു മുടി സണ്ണിയുടെ കള്ള മെസേജ് ​@@TheOutspokenBro
@fahad01637
@fahad01637 19 дней назад
Pacha nuna
@AshrafSealand
@AshrafSealand 24 дня назад
ഇനിയും നേരം വെളുക്കാത്തവർ ഒരു കാര്യം ഉറപ്പാണ് നബിദിനം കൊണ്ടാടൽ സുന്നതല്ല എന്ന് ബോധ്യ പ്പെട്ടു.
@ShamsudheenShamsu-l3b
@ShamsudheenShamsu-l3b 24 дня назад
മുജാഹിദ് കുട്ടി മുസ്‌ലിയാർ ടുക്കൽ വിജായിച്ചു എന്നു പറയുന്നു പക്ഷെ എനിക്ക് ചിരി വരുന്നു 😅കാരണം നമ്മൾ ചെറിയ ഒരു കുട്ടിയെ അടിച്ചിന്റ്റ് ആൾക്കാരുടെ കുടത്തിൽ വന്നുപറയും ഞാൻ ഒരു ആളെ അടിച്ചിട്ട് ആണ് വന്നത് എന്ന് പോലത്തെ കഥ ആണ് മുജാഹിദ് പറയുന്നത്
@mhdsvlog2469
@mhdsvlog2469 25 дней назад
അല്ലാഹുവേ എനിക്ക് ഹിദായത് നിലനിർത്തി തരേണമേ, അബ്ദുല്ല മുസ്ലിയർക്ക് ഹിദായത് നൽകി മുസ്ലിം ആക്കേണമേ 😥😥😥
@faisijkd2462
@faisijkd2462 26 дней назад
ഈ പൊട്ടൻ മൊല്യാർ 15 ചോദ്യം ഉത്തരം ഇല്ല എന്ത് ചോദിച്ചാലും ഒരേ answer
@Un.ais._10
@Un.ais._10 26 дней назад
അഹ്സനി ഉസ്താദ് 🔥
@AshikAshik-ks1jr
@AshikAshik-ks1jr 26 дней назад
ഈ സംവാദം മുഴുവൻ കേട്ട ആളാണ് ഞാൻ ഒരു പ്രാവിശ്യം കേട്ടാ മതി ബുദ്ധി ഉള്ളവർകു മനസ്സിലാവും ആരു ഉരുളുന്നുണ്ട് എന്ന്
@faisijkd2462
@faisijkd2462 26 дней назад
ഇയാൾ പറഞതന്നെ പറഞ്ഞു നിക്ക എന്തനു സഖഫി
@faisijkd2462
@faisijkd2462 27 дней назад
ചോദ്യം വെക്തം ഉത്തരം മെഴുകൽ
@noorish7224
@noorish7224 27 дней назад
Nigale polethe nainde makkal.. logathil aarum elle...nigalkk Allahu permanent agni kundalam ready aakitt bechittund,
@shababsab8079
@shababsab8079 27 дней назад
Onu manasilayi nabidhinam illann
@shahulhameede9993
@shahulhameede9993 27 дней назад
. സംവാദം ഫുൾ അയക്കൂ വഹാബീ😅
@katheejamytheenanivettikud4595
@katheejamytheenanivettikud4595 28 дней назад
ലക്കും ദീനക്കും വലിയ ദീൻ പോയി പണി നോക്ക് ഒന്നാതരം മാസം മൗലൂദ് ചൊല്ല
@saithalaviaji7671
@saithalaviaji7671 28 дней назад
: എല്ലാ മതക്കാരും മതത്തിലെ അനേക സംഘടനകളും ഇത്തരം വാത പ്രതിവാതം നടത്തിക്കുന്നത് തന്നെ കാമാണ്. മതത്തിന്റെ പുക്വ് കൾ പറയാം ഇതാണ് മതമെന്ന് പറയാം സ്വീകരിക്കുന്നവർ സ്വീകരിക്കട്ടെ അല്ലാത്ത വരെ വിട്ട് കള ലോക ജനതയെ നന്നാക്കാൻ സാധിക്കില്ല. ഒരമ്മാടിയെ നന്നാക്കാൻ യാസമല്ലെ.
@satharthalikulam2611
@satharthalikulam2611 28 дней назад
ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലേ... ഒരു പണിക്കും പോകാത്ത ടീമാണ്..
@ZanudheenVp
@ZanudheenVp 28 дней назад
ഹറാം തീനി കുട്ടികൾക്ക് തൊള്ള ഭടായി നല്ലവണ്ണം അറിയാം
@rahoofpaintingdxn7732
@rahoofpaintingdxn7732 28 дней назад
*മുത്ത് നബിയുടെ നാട്ടിൽ നിന്നുള്ള ഈ വെള്ളിയാഴ്ചയിലെ ഖുതുബ* *ഷെയ്ഖ് അലി അൽ ഹുദയ്ഫി* *(13-സെപ്റ്റംബർ -2024)* *നബി പറഞ്ഞ അതെ മിമ്പറിൽ നിന്ന് പറയുന്നു* *നബിയുടെ ബർത്ത് ഡേ ആഘോഷം തെറ്റാണ്.* *നബിയെ പിൻപറ്റി കൊണ്ടാണ് നബിയെ സ്നേഹിക്കേണ്ടത്*
@AbdulLatheef-p3d
@AbdulLatheef-p3d 28 дней назад
അ റിവ് ഇല്ലാതെ സ ഹോ ത റ ങ്ങ ളെ അല്ലാഹുവിനെയും റ സു ലി നെയും സ് നെ ഹി ക്കു ന്ന ഗി ൽ നബി ദിനം ആ ഗൊ ഷി ച്ചു ടെ എ തി നാ കു റ ഞദുനിയാവിൽ വാശി പിടി ക്കു ന്ന ത്