Тёмный
Moto Bandit Malayalam
Moto Bandit Malayalam
Moto Bandit Malayalam
Подписаться
I'm just a simple human being who love's bike ☺️

What I am saying in my vedio is completely my view,I don't have any disrespect or hate for any bike

thanks for watching keep support stay subscribed and comments your opinions bellow

#motobanditmalayalam #motobandit
mahindra mojo 300  review malayalam
11:55
2 года назад
Yamaha mt15 review malayalam
11:35
3 года назад
bajaj pulsar ns 200  Malayalam review
11:01
3 года назад
Комментарии
@user-yd1pp7gv4k
@user-yd1pp7gv4k 20 дней назад
*വണ്ടിക്ക് അത്യാവശ്യം വലിവ് ഉണ്ടോ ലോഡ് വച്ചു പോകാൻ ഉള്ളത്... പൊതുവെ തിരക്കിയപ്പോൾ 125 മോശ o അഭിപ്രായം ആണ്...150. ആണ് നല്ലത് എന്നാണ്*
@Emokingofficial
@Emokingofficial 29 дней назад
ബ്രോ ഞാൻ വർക്ക്‌ ഇന്റെ ആവിശ്യത്തിന്നു വേണ്ടി എടുക്കുന്ന വണ്ടി ആണ് ns 200 bs4 എനിക്ക് ഡായിലി 60km ഓടണം അപ്പോ ns ഓക്ക് ആണോ
@aswinkumar8980
@aswinkumar8980 Месяц назад
Buy ❌ :bye✅
@irfancraizz9566
@irfancraizz9566 Месяц назад
bro rear breaks 50% il kooduthal use akkumbo brakes failure aavaan chance ille ithil
@kvdas4569
@kvdas4569 Месяц назад
If you want 1, less power 2, mileage 3, light weight 4, more service charge 5, more resale value. 6, very min power Then go for FZ 😅
@XREEJIN
@XREEJIN Месяц назад
ബ്രോ freeplay നല്ലോണം കുറവാണ്, വണ്ടി വലിയുന്നില്ല, ക്ലച്ച് അഡ്ജസ്റ്റ് ചെയ്താലും പിന്നേം പഴയ പോലാവും, കേബിൾ മാറിയാൽ ശരിയാവുമോ
@sreedev6165
@sreedev6165 Месяц назад
Bro cable adjustment kazhinjal enth cheyyum clutch cable replace cheytal mathiyo??
@lijogeorge5066
@lijogeorge5066 Месяц назад
RTR🔥🔥♥️♥️♥️
@AjeeshKR-zb6pt
@AjeeshKR-zb6pt 2 месяца назад
ഞാൻ എടുത്തപ്പോൾ റേറ്റ് 150 ആയിരിന്നു മയ്ലേജ് കുഴപ്പമില്ല 50 കിട്ടുന്നുണ്ട്
@AjeeshKR-zb6pt
@AjeeshKR-zb6pt 2 месяца назад
അവതാരണം കേട്ട് പോയി എടുത്ത് പണി വാങ്ങേണ്ട 🙏🙏 2023 മെയ്‌ 19 ന് ഞാൻ വണ്ടി എടുത്തു പൾസർ 150 ബ്ലൂ ഒര് 9 മാസത്തോളം ഒര് കുഴപ്പവും ഇല്ലായിരുന്നു ഇപ്പോൾ റെണ്ണിങ്ങിൽ മിസ്സിംഗ്‌ കാണിക്കുന്നു വണ്ടി തുമ്മി തുമ്മി ചിലപ്പോൾ ഓഫ് ആയിപോകുന്നു 9500+ km ആയി,, സങ്കടം എന്തെന്ന് വെച്ചാൽ ഒര് വർഷത്തേക്ക് അടവ് ഇട്ടിട്ടാണ് വണ്ടി എടുത്തത് ഈ മാസം അടവ് കഴിഞ്ഞതേയുള്ളു അതിന് മുന്നേ ചെറിയ ഇഷ്യൂസ് വരുന്നു വണ്ടിക്ക് വലി കുറവുള്ളത് പോലെ ഫീൽ ചെയുന്നു ഷോറൂമിൽ ചെന്ന് പറഞ്ഞപ്പോൾ ഓടിച്ചു നോക്കിയിട്ട് സെൻസറിന്റെ ആണെന്ന് പറഞ്ഞു നോക്കിയിട്ട് അര മണിക്കൂർ കഴിഞ്ഞ് വണ്ടി തന്നു പിന്നെയും ഇതുപോലെയൊക്കെ തന്നെ വേറെ കുഴപ്പങ്ങളൊന്നും ഇല്ലാ വണ്ടി പെട്രോൾ ഇല്ലാത്തത് പോലെ വണ്ടി തുമ്മുന്നു രാവിലെയൊന് എടുക്കാൻ നോക്കിയാൽ ഫസ്റ്റ് തന്നെ സ്റ്റാർട്ട്‌ ആകില്ല 2 ഓ 3 ഓ തവണ കഴിഞ്ഞിട്ടേ സ്റ്റാർട്ട്‌ ആകു പിന്നെ വണ്ടിയൊന്ന് മൂവ് ആയാൽ പിന്നെ കുഴപ്പമില്ല കിക്കർ ഇല്ലാ അറിയുന്നവർ ഒന്ന് പറഞ് തരു എന്താണ് പ്രോബ്ലംസ് 🙏🙏🙏
@RaHul-yk9vj
@RaHul-yk9vj 3 месяца назад
Seatinu akathu ulla red sadanam nthuva
@vivekappues
@vivekappues 3 месяца назад
Brake ottum porahh😂🤭
@arunzz_ksdarun8979
@arunzz_ksdarun8979 3 месяца назад
Hello bro new rc200 bs3 vidio edumo❤
@eldhovarghese4738
@eldhovarghese4738 4 месяца назад
Super❤🎉
@my_falimy
@my_falimy 4 месяца назад
എനിക്ക് സിറ്റിയിൽ 58kmpl മൈലേജ് കിട്ടുന്നുണ്ട്. പക്ഷെ heating issue ഉണ്ട് ബ്രോ.
@sherin6324
@sherin6324 4 месяца назад
I have 2011 model 150 ഇപ്പോൾ 20000 രൂപയുടെ പണി ചെയ്തു
@widelensweddingphotography3826
@widelensweddingphotography3826 4 месяца назад
Olxil നോക്കിയാൽ കാണാം, entorq ഒരുപാട് ഉണ്ട് sale ചെയ്യാൻ വെച്ചിട്ട്, സത്യം പറഞ്ഞാ എടുത്തവർ കുടുങ്ങിയിട്ടാ ഉള്ളത്, പിന്നെ ഇവിടെ വന്നു തള്ളുന്നവർ ഗതികേട് കൊണ്ടാണ്, ഞാൻ entorq 3 മാസം ഉപയോഗിച്ചിരുന്നു mileage ഒരു problem ആണ് പിന്നെ ഭയങ്കരം ഹീറ്റ് ആണെന്ന് തോന്നി ആകെ പറയാനുള്ളത് അതിന്റെ exhost സൗണ്ട് ആണ്, പിന്നെ സസ്‌പെൻഷൻ ഹാർഡ് ആണ് ബാക്ക് പൈൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഉണ്ട്, ഞാൻ suzuki അവെനീസ് എടുത്ത് അതും കണക്കാ milaege ഉണ്ട് 63 കിട്ടുന്നുണ്ട് ഓടിക്കാൻ നല്ല സുഖവും പിന്നെ അതിനും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട് നമുക്ക് ഇവിടെ നല്ലത് ഹോണ്ട ആക്ടിവ ആണ് ബെസ്റ്റ് ആണ്
@Rashid-tt2du
@Rashid-tt2du Месяц назад
നീ ഇവിടേം വന്നോ..🙄
@SumithpsSumithps-tr9py
@SumithpsSumithps-tr9py 5 месяцев назад
Bro google parayanathu tank capacity 13.7 L ahanallow🐱
@MohammedMuhammad-zs2op
@MohammedMuhammad-zs2op 5 месяцев назад
Pulser bs3 😂 still using 2.5 lak km
@ramaprasad9176
@ramaprasad9176 5 месяцев назад
Milage ethra bro ethu nalla vandi ano kodutha payisak muthal ano
@Motivationalhandling
@Motivationalhandling 5 месяцев назад
Bro interceptor secondhand vandi edukkumpo illa problem detail aayi video cheyyaavoo
@arungamer6771
@arungamer6771 6 месяцев назад
Tvs Rtr 1604v Vs ns 160 new modal2024 റിവ്യൂ ചെയ്യുമോ ഏതാണതിൽ ബെറ്റർ എന്നും പറയണം plz bro🙂 കമന്റ് കണ്ടാൽ റിപ്ലൈ തരണം bro😊
@ChanduSurendran
@ChanduSurendran 6 месяцев назад
❤Pulsar = Pulsar❤
@aju_ajmal_ck_
@aju_ajmal_ck_ 6 месяцев назад
Bro police seen undo 😢
@arunsreeragam1177
@arunsreeragam1177 6 месяцев назад
Rtr 160 kicker ullath ano?
@lifeofjoy....1838
@lifeofjoy....1838 7 месяцев назад
Njan bajaj pulsar aa use cheyunnath. Innum book cheithu.
@KNOWLEDGECITYYY
@KNOWLEDGECITYYY 8 месяцев назад
Bro ith karanam kondano vandi valiv varunnath. 1 st gear il onnum vandi anangunnath polumilla
@aboothahiru6354
@aboothahiru6354 5 месяцев назад
Eatha bike
@KNOWLEDGECITYYY
@KNOWLEDGECITYYY 5 месяцев назад
@@aboothahiru6354 cd deluxe 2005 model
@spvlogs358
@spvlogs358 8 месяцев назад
Entel ind bs4 nice anu ❤❤❤
@shbmltr5392
@shbmltr5392 8 месяцев назад
ഞാൻ use ചെയ്യുന്നു ഇപ്പോൾ, 33000 km ആയി. എന്റേത് frond disc ഉണ്ട്. നല്ല വണ്ടിയാണ്. അത്യാവശ്യം long ride ഒക്കെ പോകാറുണ്ട്. But higrange ഒക്കെ പോകുമ്പോ പ്രത്യേകിച്ച് തണുപ്പ് കൂടുതൽ ഉള്ളപ്പോൾ ഒരു വലിവ് കമ്മി അനുഭവപ്പെടുന്നുണ്ട്. എന്റെ വണ്ടിക്ക് മാത്രം ഉള്ള problem ആണോ ന്ന് അറിയില്ല.
@micheal5939
@micheal5939 Месяц назад
Mileage ethrayund
@shbmltr5392
@shbmltr5392 Месяц назад
@@micheal5939 60
@priyankaprahlad8575
@priyankaprahlad8575 9 месяцев назад
Njn enala book cheyth poyi.. book cheytapol ellarum parayunnu vandi kolila ottum.. milage ottum illa yanoke
@levinhopubg6159
@levinhopubg6159 9 месяцев назад
Njn splender oodichittu pettan upgrade cheythathu duke 200 bs3 aanu eduthee adhyam njn aa vandide power ne manusilaakki adhayam peyye odichu adhyam athu oodichappo oru cheriaa pedi undarunn pinne vandi kayyil aaayi kazinju pottichu oodikkan thudagi
@user-wi3pc8lr2k
@user-wi3pc8lr2k 10 месяцев назад
Iong tripe povan pattunmo ethekonde
@abhijithk2253
@abhijithk2253 10 месяцев назад
No
@user-wi3pc8lr2k
@user-wi3pc8lr2k 10 месяцев назад
E vandi nallakayattam kariyal engine pani kittumo
@sivasankar4431
@sivasankar4431 10 месяцев назад
Single disk to double disk 15000 defference und..😅😅
@suii7x
@suii7x 11 месяцев назад
Me using 2009 pulsar 150 still a fire ❤️‍🔥
@joseprakas5033
@joseprakas5033 Год назад
ഇന്ത്യൻ കമ്പനികൾ എല്ലാം ഇപ്പോൾ ഒന്നിനൊന്നു മെച്ചം ആണ്. Comparison നടത്തിയാൽ ആകെ confus ആകും.
@abhilashvijayan9801
@abhilashvijayan9801 Год назад
Nalla engine sound ille bro vandikk😐
@ananthuds8744
@ananthuds8744 Год назад
Broo family comfort, low maintance ethaa nallath??
@Mr.mannyan
@Mr.mannyan 2 месяца назад
Fz v3
@Joe-wn8yv
@Joe-wn8yv Год назад
Kannanchira
@spideygaming2195
@spideygaming2195 Год назад
Bro aeth mode itte odichalah nallath
@vs6892
@vs6892 Год назад
ഞാൻ ശാരംഗ്.390ആം ലൈക്ക് എന്റെ വകയാവട്ടെ. (ആഗസ്റ്റ് പതിമൂന്ന് 2023 ഞായറാഴ്ച.)ആദ്യമായി ഞാൻ ഈ ചാനൽ കണ്ടത് ഇന്നാണ്. ഞാനൊരു കടുത്ത ബൈക്ക്, ഹെൽമെറ്റ്‌ ഭ്രാന്തനാണ്. ഹീറോ ഹോണ്ട കരിഷ്മ ബൈക്ക് എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് മഞ്ഞനിറമുള്ള കരിഷ്മ ബൈക്ക്.
@nidhinva1878
@nidhinva1878 Год назад
ബ്രോ വണ്ടിക്ക് എത്ര മൈലേജ് കിട്ടും
@shibinasa1258
@shibinasa1258 Год назад
ബ്രോ ഒരു സ്പോട്ടി ഫീൽ ആണോ
@kabininadichuvannappol
@kabininadichuvannappol Год назад
Bro, do you think this can be used in hill stations ? I'm specifically asking about the suspension, pickup
@prasanthprabhakaran1981
@prasanthprabhakaran1981 Год назад
Pulsar 125 ithrayum tholinja vandi njan ente jeevithathil kandittilla. 2019 edutha vandiyanu. Eduthittu dha ippo vare ee message ayakkunnathu vare ithu complaint aanu. Njan kaanunna 125 ulla ellarodum chothikkum avarkkum ithe abhiprayam aanu ullathu
@pranavmb2224
@pranavmb2224 8 месяцев назад
bro ipozbum complaint ano bro
@aswinsuresh506
@aswinsuresh506 Год назад
RTR service experience? Parts availability? Otherwise RTR 💥💥💥
@Subashxz
@Subashxz Год назад
Sound ❤😈😈
@ppkokkachi3927
@ppkokkachi3927 Год назад
Position pain undoo
@alenpeter6782
@alenpeter6782 Год назад
Kochi edutha on road price ethra
@arunbossnpr3389
@arunbossnpr3389 Год назад
ഒരു പ്രോബ്ലം മാത്രമേ ഉള്ളു ഹാൻഡിൽ സ്റ്റബിലിറ്റി ഇല്ല കയ്യിൽ കിടന്നു പിടക്കുന്ന പോലെ