Hi All my dear loves... 🤍 My name is Avani I am starting a new journey here. So I’m very excited and very happy. Come with me and let's take this journey together.
Don't forget to subscribe my RU-vid channel...
This channel is for good music, lifestyle, travelling, cooking, tutorials, reviews, dance, fasion and more...
ആവണി punalur ഫെസ്റ്റിനു വന്ന വിശേഷങ്ങൾ വീഡിയോ ചെയ്യാമോ. സത്യത്തിൽ അന്നാണ് ഞാൻ ആവണിയുടെ സൊങ്ങ് ആദ്യമായിട്ട് കേൾക്കുന്നതും പിന്നെ അങ്ങോട്ട് അവനിയുടെ യു ട്യൂബ് സബ്ക്രൈബ് ആകുന്നതും ആവണിയേ എനിക്ക് ഒരുപാടു ഇഷ്ടമാണ്. ആവണിയുടെ കലപിലന്നുള്ള സംസാരവും കേൾക്കാൻ വളരെ ഭംഗിയാണ്
അവനി മോള്‍ക്കും കൂട്ടുകാര്‍ക്കും....സാറന്മാര്‍ക്കും.....മറ്റുള്ള എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ.....ഓണാശംസകള്‍.....WISH YOU A HAPPY ONAM...2024❤❤❤❤🎉🎉🎉🎉