Тёмный
THASMAI TRUST
THASMAI TRUST
THASMAI TRUST
Подписаться
Official RU-vid Channel of Thasmai Charitable Trust.

THASMAI is introducing a new way of life, that help us live in harmony with the universe like any other living things through SMS meditation - A unique meditation technique developed with the help of the Sun, Moon and Stars which brings transformation in one's life. Subscribe to learn more!
Комментарии
@nandanaa.s1261
@nandanaa.s1261 21 минуту назад
Ettavum adutha relative pettennu marichu povunnath nammude karmmabhalam kondavumo. Atho alude karmic account close avunnath kondano
@AnuJay-qq3nu
@AnuJay-qq3nu Час назад
നന്ദി ഗുരുമ 🙏 ഇതുപോലയുള്ള വീഡിയോകൾ എനിക്ക് വളരെയധികം ഉപയോഗപ്രദമാകുന്നു. ഒരുപാട് നന്ദി ഗുരുജി ഗുരുമ ഗുരുദേവൻ പ്രപഞ്ചം 🙏🙏
@bindumadhu9906
@bindumadhu9906 2 часа назад
ഗുരുവേ..നമ
@amrithanandPokkalath
@amrithanandPokkalath 2 часа назад
Sms meditation കണ്ടുപിടിച്ച ഗുരുജിക് ഒരുപാട് നന്ദി 🙏❤
@tomypl5511
@tomypl5511 3 часа назад
🙏🏿🙏🏿💕
@RanjithaRanju-uv9bx
@RanjithaRanju-uv9bx 4 часа назад
നമ്മുടെ കർമ്മഫലങ്ങൾക്ക് മറ്റുള്ളവർ ഉത്തരവാദിയല്ല SMS ധ്യാനത്തിലൂടെ സ്വയം മാറുക സ്കൂൾ തലത്തിൽ കുട്ടികളെ കൊണ്ടുപോകുന്നതുപോലെ ഗുരുമാതാവ് ഞങ്ങളെ കൊണ്ടുപോകുന്നു കോഹിനൂർ രത്നത്തിന് വില നിശ്ചയിക്കാനാവാത്തതുപോലെ വിലമതിക്കാനാവാത്ത ലോക ഗുരുവിനും ലോകമാതാവിനും ഞങ്ങളുടെ സാഷ്ടാംഗപ്രണാമം
@HannibalUnnikrishnan-9999
@HannibalUnnikrishnan-9999 4 часа назад
ഗഹനമായ അറിവുകളെ സരളമായി പറഞ്ഞു തന്നതിനു നന്ദി 🙏🌹
@RajaniMurali-jk4ok
@RajaniMurali-jk4ok 4 часа назад
🙏🙏🙏
@kings6365
@kings6365 13 часов назад
Beautiful words
@Athulya-w9b
@Athulya-w9b 13 часов назад
Namaste Guruji.....blessed to have a Guruji....
@thulasibhai2871
@thulasibhai2871 16 часов назад
Thank you guruma, thank you guruji 🙏🙏🙏
@geethamurali5970
@geethamurali5970 16 часов назад
Namaste guruji Namaste guruma Super class 🙏🙏🙏
@SherlyMema
@SherlyMema 18 часов назад
പ്രണാമം ഗുരുജി ഗുരു മ നമസ്കാരം🙏❤️❤️🙏🙏
@BinduLalu-ec6bm
@BinduLalu-ec6bm 18 часов назад
🙏🙏🙏
@geethamurali5970
@geethamurali5970 20 часов назад
🙏🙏🙏
@TejashwiniGM-c5l
@TejashwiniGM-c5l 22 часа назад
ಗುರುಗಳನ್ನು ಪೂಜಿಸುವದಕ್ಕಿಂತ ಅವರ ತತ್ವವನ್ನು ಅನುಸರಿಸಿ ನಡದರೆ ನಮ್ಮ ಜೀವನ ಸುಖಮಯ ಹಾಗೂ ಸಂತೋಷಮಯವಾಗುತ್ತದೆ. ನಮಗೆ ಯಾರಿಂದಲೂ ಸಿಗದ ಮೋಕ್ಷಕ್ಕೆ ದಾರಿಯಾಗುತ್ತದೆ.
@RanjithaRanju-uv9bx
@RanjithaRanju-uv9bx 22 часа назад
ലഹരിയും മൂല്യച്യുതിയും കൊണ്ട് സമാധാനം നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും ജീവിതം ധന്യമാക്കാൻ SMS ധ്യാനം എന്ന മഹത്തായ ജീവിത ചര്യ മാത്രം മതി ആചരിക്കുമ്പോൾ നിസ്വാർത്ഥതയും ത്യാഗവും താനേ വന്നുചേരുന്നു ഹിന്ദി പാട്ട് കേട്ട് കരഞ്ഞു പോയി ഗുരുജിക്ക് പ്രണാമം
@shaileshcp8551
@shaileshcp8551 22 часа назад
Namaste gurugi🙏🙏🙏
@SanthoshKumar-hb6rp
@SanthoshKumar-hb6rp День назад
Good presentation
@rajannaj4943
@rajannaj4943 День назад
Kannada video maadi namaste
@thulasibhai2871
@thulasibhai2871 День назад
🙏🙏🙏
@RajamaniRamakrishnan-v4p
@RajamaniRamakrishnan-v4p День назад
മനുഷ്യനെ മനുഷ്യനാക്കുന്ന ഒരേ മെഡിട്ടേഷൻ ടന്നട മെഡിറ്റേഷനാണ്'ലോകത്തിലെ No:1 എന്ന്,വിവരിക്കാൻ സാധിക്കാത്ത അനുഭവങ്ങളിലൂടെ,ഓരോരുത്തരും കടന്ന്പോകുന്നു. ഓം തസ്മൈ ശ്രീ ഗുരവേ നമഃ
@RajamaniRamakrishnan-v4p
@RajamaniRamakrishnan-v4p День назад
மனிதனை மனிதனாக்கும் ஒரே மெடிட்டேஷன் , sms Meditation . உலகக்திலேயே NO : 1 விவரிக்க முடியாத அனுபவ அறிவை இங்கு உணரலாம் . அதற்க்குத் தேவை கள்ளம் கபடம் இல்லாத உள்ளம் மட்டுமே . ஓம் தஸ்மை ஶ்ரீ குரவே நம :
@bindumadhu9906
@bindumadhu9906 День назад
ഗുരുവേ നമഃ
@RanjithaRanju-uv9bx
@RanjithaRanju-uv9bx День назад
പ്രപഞ്ചത്തിൽ ഒറ്റയ്ക്ക് സാവധാനം സഞ്ചരിക്കുന്ന ആ വലിയ മത്സ്യത്തെ പോലെ പ്രപഞ്ച സത്യങ്ങൾ മുഴുവൻ അറിഞ്ഞ തസ്മൈ ഗുരുജിയുടെ ധ്യാനത്തിലൂടെ ഏഴു തലമുറയുമായി കണക്ടായ നമ്മൾക്ക് സുഖവും സന്തോഷവും ശാന്തിയോടുകൂടി ജീവിക്കാം ഓം തസ്മൈ ശ്രീഗുരുജി യെ നമഃ
@JayaMohan-zi6qs
@JayaMohan-zi6qs День назад
Namasthe guruji
@geethamurali5970
@geethamurali5970 День назад
Namaste guruji and Namaste guruma
@mumbai5
@mumbai5 День назад
എന്ത് മനോഹരമായാണ് ക്ലാസുകൾ പറഞ്ഞുതരുന്നത്.. വിഎംസി മലയാളം എന്ന.. ഭൂലോക ഉടായിപ്പ് ചാനൽ.. ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്... തസ്നി ഗുരുജി.. ലളിതമായാണ്.. എല്ലാ കാര്യവും പറഞ്ഞുതരുന്നത്.. അദ്ദേഹം ശരിയായ ഒരു ജീവാത്മാവ് ആണ്
@ammuscreativity6097
@ammuscreativity6097 2 дня назад
🙏🙏🙏🙏
@RanjithaRanju-uv9bx
@RanjithaRanju-uv9bx 2 дня назад
ഗുരു എന്ന തത്വം സ്വയം കഠിന തപസു ചെയ്ത് നേടിയെടുക്കേണ്ടതാണ് ഓം തസ്മൈ ശ്രീഗുരുജിയെ നമഃ
@anithasugathan9241
@anithasugathan9241 2 дня назад
അനുഭവം തന്നെ ഗുരു.. it's beyond our thinking.. only take one step....nature will take you like a wonderful mother in her lap and fullfil what you need
@RanjithaRanju-uv9bx
@RanjithaRanju-uv9bx 2 дня назад
ഗുരുതത്വത്തിൽ ജീവിച്ച് കർമ്മ ബന്ധത്തിൽ നിന്ന് േ മോചനം നേടി മോക്ഷം നേടാം ഗുരുവിനെ നിന്ദിക്കാതെ അക്ഷരംപ്രതി അനുഷ്ടിക്കുമ്പോൾ പ്രപഞ്ചം നമ്മെ സംരക്ഷിക്കുന്നു ശിഷ്യൻ ഗുരുവിനേക്കാൾ ഉയരില്ല ഓം തസ്മൈശ്രീ ഗുരുജിയെ നമഃ
@RanjithaRanju-uv9bx
@RanjithaRanju-uv9bx 2 дня назад
ഗുരു എന്ന തത്വം സ്വയം കഠിന തപസ് ചെയ്ത് നേടിയെടുകേണ്ടതാണ്
@RajamaniRamakrishnan-v4p
@RajamaniRamakrishnan-v4p 2 дня назад
ஹிந்தியில் பேசினாலும் , மலையாளத்தில் பேசினாலும், தமிழில் பேசினாலும் , கன்னடாவில் பேசினாலும் sms தியானம் Rocket தியானம் என்பது உணர்ந்தேன் . நம் எல்லா ப்ரச்சனைகளுக்கும் இது ஒன்றே போதும் . ஓம் தஸ்மை ஶ்ரீ குரவே நம :
@vinodmenon7924
@vinodmenon7924 2 дня назад
🙏
@gireeshkumarmangattil
@gireeshkumarmangattil 2 дня назад
❤🙏🏻🙏🏻🙏🏻
@AftermeMetoo
@AftermeMetoo 3 дня назад
Guruvinte anuvadham medikanel paisa kodukande
@shaileshcp8551
@shaileshcp8551 3 дня назад
Namasthe guru ji 🙏🙏🙏
@RanjithaRanju-uv9bx
@RanjithaRanju-uv9bx 3 дня назад
ഭക്ഷണം എന്ന complicated memory യെ ഒഴിവാക്കി സൂഷ്മ ശരീരത്തെ ചേർത്തു നിർത്തി സന്തോഷമായി ജീവിക്കാം ഓം തസ്മൈശ്രീ ഗുരുജിയെ നമഃ
@RanjithaRanju-uv9bx
@RanjithaRanju-uv9bx 3 дня назад
മാനസികം ശാരീരികം ദാസത ദാമ്പത്തികം മാനസികം എന്നിവയിൽ വരുന്ന സമസ്യകളെ ഇല്ലാതാക്കുന്ന ലോകത്തിലെ ഒരേ ഒരു ധ്യാനം ഗുരുജിയുടെ SMS ധ്യാനംഓം തസ്മൈ ശ്രീഗുരുജി യെ നമഃ
@ytmk09
@ytmk09 3 дня назад
❤❤❤❤
@kings6365
@kings6365 3 дня назад
HAIR CALAYAN PARAYUNNATH YENTHINA,, MANASILAYILLA,,, BANGLORE WORKERS INTA MEDITATION EXPERIENCE NICE,,,
@kings6365
@kings6365 3 дня назад
Ani la chechi nadakkano,, நல்ல bangi ulla akasam kanunnu
@Gangatheertham27
@Gangatheertham27 3 дня назад
🙏🏻
@BinduLalu-ec6bm
@BinduLalu-ec6bm 3 дня назад
🙏🙏🙏
@SanthoshKumar-hb6rp
@SanthoshKumar-hb6rp 3 дня назад
Revolusionary technique indeed
@AnithaRavi-e4w
@AnithaRavi-e4w 3 дня назад
🙏🙏🙏
@thulasibhai2871
@thulasibhai2871 3 дня назад
🙏🙏🙏
@BinduLalu-ec6bm
@BinduLalu-ec6bm 3 дня назад
നന്ദി ഗുരുജി നന്ദി ഗുരുമ 🙏
@vasanthis5206
@vasanthis5206 3 дня назад
Well said guruma,👍🙏
@rethimanoharan4434
@rethimanoharan4434 3 дня назад
താണനിലത്തെ നീരോടൂ.... തപസ്സിരുന്നേ.. പൂവിരിയൂ... തസ്‌മൈ ശ്രീ ഗുരുവേ നമഃ 🙏