Hii Sir.I have a doubt. While writing Precise, it's used to say that we should write a draft one first. So should we write it in the any rough part of the question paper or along with the answersheet wherein evaluator checks?
താങ്കൾ പറഞ്ഞത് പോലെ പരസ്യം കണ്ടിട്ടാണ് emeryt സിപ്പി നൂറുദീന്റെ -ലോക്കൽ സെൽഫ് ഗവണ്മെന്റ് സെക്രട്ടറി coaching ന് ചേർന്നത്..പതിനായിരം രൂപ ആയിരുന്നു ഫീസ് .മെയിൻ പരീക്ഷ വരെ ക്ലാസ് ഉണ്ടാകുമെന്നു പറഞ്ഞിട്ട് ഒരു മാസം കൊണ്ട് ക്ലാസ് നിർത്തി ഉദ്യോഗാർത്ഥികളെ പറ്റിച്ചു ..പണവും പോയി
ഞാൻ LDC 2024 വേണ്ടി പഠിച്ചു നന്നായി കഷ്ടപെട്ട് പഠിച്ചു പക്ഷേ പരീക്ഷ നന്നായി എഴുതാൻ പറ്റിയില്ല ഒരുപാട് യുടൂസ് ക്ലാസുകൾ കണ്ടിരുന്നു പലതും മാറി മാറി കണ്ട് മടുത്തു ഇപ്പോൾ മൊത്തം കൺഫ്യൂഷൻ ആണ് അപ്പോഴാന്ന് സാറിൻ്റെ ക്ലാസ് കാണുന്നത് ഒരു പാട് ഇഷ്ടപെട്ടു ഒരു ജോലി അത്യാവശ്യമാണ് അത് കിട്ടിയേ തീരൂ സാറിനോടൊപ്പം അത് കിട്ടുമെന്ന വിശ്വാസം ഉണ്ട് Maths ആണ് ബുദ്ധിമുട്ട് പഠിക്കാൻ ഇഷ്ടം തോന്നാറില്ല ഞാനിപ്പോൾ സാറിൻ്റെ കോൺസ്റ്റ്യൂഷൻ ക്ലാസ് കണ്ടു തുടങ്ങി വളരെ നല്ലതാണ്
Thanks for the playlist bro. Started prep for secretariat assistant. Newborn mom aanu time adjustment onnum oru idea ella. Still i want a job. Pattuvanel secretariat assistant topics ithupole ellam except maths English and malayalam play list idamo? Current affairs ethra naalu munne vare ollath nokkanam enn koode parayane
Sir Ncert textbooks cover cheyyathe Spectrum modern India history book padichu thudangaamo? Or athyam 6 to 12 complete ncert textbooks nokeet spectrum nokiyal mathiyo? Pls reply......🙏
Sir paranjathu serianu....njanum aa vedio kandirunnu kandappazha negative ay....athu kelkunnavarude manasil ee lokathu vere joliku onnum Vila illa ennu thonnipikum....nalla salary ulla oru joli venam allatha gov joli thanne venam ennilla jeevikan....