Hungary ൽ ഡ്രൈവർ vacency apply ചെയ്തപ്പോൾ വന്നത് വെയർ ഹൗസ് വർക്ക് പെർമിറ്റ് ആണ് . ഡ്രൈവർ എന്നുള്ള ജോലിക് ഉള്ള വർക്ക് പെർമിറ്റ് എല്ലാ കിട്ടിയത്. അവർ പറയുന്നത് അവിടെ ചെന്നിട്ടെ ചേഞ്ച് ചെയ്യാൻ പറ്റുള്ളൂ എന്നാണ്. എല്ലാ ഡ്രൈവർസിിനും ഇതേ workprmit ആണ് വരുന്നത് എന്നാണ് അവർ പറഞ്ഞത്.. ഇതിൽ എന്തേലും സത്യാവസ്ഥ ഉണ്ടോ...
Hai hello bro I'm Anil George from adoor Pathanamthitta I'm a Truck driver and forklift operator driver Indian Licence only ECNR passport vacancy in europe? Europpass CV ready