Тёмный
Henna's LIL World
Henna's LIL World
Henna's LIL World
Подписаться
Hi friends...
Myself Henna Naveen from Thrissur ; Currently @ Bhubaneswar (previously @ Delhi) with hubby & Kids_Neo and Tiya .

Welcome to my channel
" Hennas LIL World ".
And here you will see videos related to different topics like Cooking, Painting, information,Craft,Home decor,DIY,Vlogs and more.

I love Cooking, Drawing, painting & craft very much.
ഞാൻ വലിയ Chef ഒന്നുമല്ലാട്ടോ പക്ഷേ passionate about food, tradition of it, cooking it ,and also sharing it.
No one is born a great cook,one learns by doing.
If you like my Channel, please don't Forget to subscribe and share with your friends and Family :)
Please Support my channel...
Thank you....
Комментарии
@butterfly2948
@butterfly2948 4 часа назад
Hlo.enikk kure dout ind.paranj tharumoo
@HennasLILWorld
@HennasLILWorld 4 часа назад
Enikk ariyaavunna kaaryagal paranju tharaatto
@krishnendukrishna4384
@krishnendukrishna4384 День назад
അവര് പറയുന്ന പാൽ ഒഴിച്ചാൽ അലുവ പോലെ ഇരിക്കും
@sreekumarrsreekumarr4307
@sreekumarrsreekumarr4307 2 дня назад
ഉപില്ലാത്തതു കാരണം വേറെ ലെവൽ
@HennasLILWorld
@HennasLILWorld 2 дня назад
മുട്ടയിൽ ഉപ്പ് ചേർക്കുന്നത് കണ്ടില്ല അല്ലേ ..... video ശരിക്കും കാണാതിരിക്കുന്നത് വേറെ വേറെ ലെവൽ 😀😀
@celinthomas2677
@celinthomas2677 8 дней назад
Very good 👍
@HennasLILWorld
@HennasLILWorld 8 дней назад
Thank you 😊
@celinthomas2677
@celinthomas2677 8 дней назад
Metterial of this cutting board is not good
@HennasLILWorld
@HennasLILWorld 8 дней назад
Thank you for your feedback.ippol plastic cutting board use ചെയ്യുന്നില്ല ട്ടോ. Steel cutting board aanu use cheyyunnath.
@celinthomas2677
@celinthomas2677 8 дней назад
@@HennasLILWorldok
@iamnoob7593
@iamnoob7593 9 дней назад
Thanks mam , Very useful i am gonna try today without oil , Oil causes me bit of bloating
@HennasLILWorld
@HennasLILWorld 9 дней назад
😊🙏
@learninghindiwithsaranya6090
@learninghindiwithsaranya6090 15 дней назад
ഇതിന് ഉപ്പ് വേണ്ടേ
@HennasLILWorld
@HennasLILWorld 15 дней назад
വേണം tto. ഉപ്പ് ചേർക്കാൻ ഇഷ്ട്ടമില്ലാത്തവർക്ക് ഒഴിവാക്കാം. ഞാൻ Egg ലാണ് ഉപ്പ് ചേർക്കുന്നത് video യിൽ കാണിക്കുന്നത് tto..
@ShamnaN-ku2nv
@ShamnaN-ku2nv 16 дней назад
Pan nallath upayogikuu. Eth tholipoyath alle.athil cook cheyallu
@HennasLILWorld
@HennasLILWorld 16 дней назад
😍 Thank you for your concern 🙏 അന്ന് അങ്ങനത്തെ Pan use ചെയ്യാൻ പാടില്ല എന്ന് അറിയില്ലായിരുന്നു. ഇപ്പോ ചെറുതായൊന്ന് തൊലി പോയാൽ തന്നെ ആ Pan ഉപയോഗിക്കാറില്ല tto.
@SH-cw6ve
@SH-cw6ve 16 дней назад
ഇത് മുട്ട ഓംലെറ്റ് ആണ് . 🤭
@HennasLILWorld
@HennasLILWorld 16 дней назад
😀😀😀 ആണോ🤪🤭
@muhsinashafi166
@muhsinashafi166 21 день назад
Hi chechi enik 24 age aayi normal delivery ann njan eath cup size ann use cheyendath
@HennasLILWorld
@HennasLILWorld 21 день назад
Hi .... Medium size cup aanu tto ee brand suggest cheyyunnath
@muhsinashafi166
@muhsinashafi166 21 день назад
@@HennasLILWorld 🙏🏻 thanks
@TheURUDI
@TheURUDI 21 день назад
Innundakki.... Sambavam set... 👌😋
@sindhusura5904
@sindhusura5904 23 дня назад
ഞങ്ങൾ പറയുന്നത് ഞങ്ക ആണ് Super👍
@HennasLILWorld
@HennasLILWorld 23 дня назад
😊👍😊😊
@sricharanm-vs8cf
@sricharanm-vs8cf 23 дня назад
Thank you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@HennasLILWorld
@HennasLILWorld 23 дня назад
🥰🥰😍🥰😍
@HennasLILWorld
@HennasLILWorld 23 дня назад
Please Share this with your friends and family members also 🙏
@gregoryjoseph8920
@gregoryjoseph8920 23 дня назад
പേളീ മാണി കോട്ടിങ് പോയ പാത്റത്തിൽ ആണോ ഉണ്ടാക്കുന്നത് ഇത് അവരെ അപമാനിച്ചതിന് തുലൃം ആണ്
@HennasLILWorld
@HennasLILWorld 23 дня назад
മഞ്ഞപിത്തം ഉള്ളവരുടെ കണ്ണിൽ കാണുന്നതെല്ലാം മഞ്ഞയായേ തോന്നുകയുള്ളോ... വെറുതെ ഓരോ വീഡിയോകൾ കണ്ട് ഒരോരുത്തരേയും എങ്ങിനെ അപമാനിക്കാം (ചൊറിയാം) എന്ന് ചിന്തിച്ചിരിക്കുന്നവരോട് എന്ത് പറയാൻ 😕. ഞാൻ ഒരു Recipe video ഇട്ടു ആ video കണ്ട് try ചെയ്തു നോക്കി feedback പറയുയാണേൽ ഒരു രസമുണ്ട്. ഇത് ഏതാണ്ട് ഡോക്ടർ മരുന്ന് പേപ്പറിൽ എഴുതി കൊടുത്തപ്പോൾ പേപ്പർ എത്ര വലുപ്പത്തിൽ കീറി തിന്നണംന്ന് ചോദിക്കുന്ന പോലെയാ 🤪' ഞാൻ പേളി ചേച്ചി ചെയ്ത ഒരു Recipe ചെയ്തു . നന്നായിരുന്നതുകൊണ്ട് video share ചെയ്തു. കോട്ടിങ്ങ് പോയ Pan ആയിരുന്നു എൻ്റെ കൈയ്യിൽ ഉണ്ടായിരുന്നത് അതോണ്ട് അതിൽ try ചെയ്തു. ഒരിക്കലും ഞാൻ ഇതു പോലത്തെ pan ൽ ഉണ്ടാക്കണം എന്ന് പറഞ്ഞിട്ടില്ല, പേളി ചേച്ചി ഉണ്ടാക്കിയ Pan നെ ക്കുറിച്ച് ഞാൻ ഒന്നും തന്നെ video യിൽ പരാമർശിച്ചിട്ടില്ല. അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ??? എന്ത് നല്ലത് കണ്ടാലും അതിൽ എന്തെങ്കിലുമൊക്കെ കുറ്റം കാണുന്ന രീതി നല്ലതല്ല tto. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
@lakshmidas8346
@lakshmidas8346 25 дней назад
👍
@vishnupriya8729
@vishnupriya8729 25 дней назад
പാൽ തിളപ്പിച്ചതാണോ
@HennasLILWorld
@HennasLILWorld 25 дней назад
ഞാൻ തിളപ്പിക്കാത്ത പാൽ ആണ് ചേർത്തത്., തിളപ്പിച്ച പാൽ ആയാലും കഴപ്പമില്ല tto..
@aswathiraj334
@aswathiraj334 29 дней назад
ഉപ്പ് ഇടില്ലേ?
@HennasLILWorld
@HennasLILWorld 29 дней назад
ഉപ്പ് ഇട്ടിട്ടുണ്ട് ലോ .. Egg ൽ ചേർക്കുന്നുണ്ട് tto
@aswathiraj334
@aswathiraj334 29 дней назад
പച്ചക്കറിയിൽ ഇടില്ല ല്ലേ
@HennasLILWorld
@HennasLILWorld 29 дней назад
പച്ചക്കറിയിൽ ചേർക്കണ മെങ്കിൽ അതിൽ ചേർക്കാം , egg ൽ ചേർക്കണമെങ്കിൽ അതിൽ ചേർക്കാം ഉപ്പ് കൂടാതെ നോക്കിയാൽ മതി tto.
@reenajose7609
@reenajose7609 29 дней назад
Super ❤❤❤
@HennasLILWorld
@HennasLILWorld 29 дней назад
😊
@NairusKitchen
@NairusKitchen Месяц назад
Enik age 27 ...2 normal delivery kazhinju..anneram eth size aanu....
@HennasLILWorld
@HennasLILWorld Месяц назад
Medium size cup aanu tto ee brand suggest cheyyunnath
@NaveenDavisVadakkethala
@NaveenDavisVadakkethala Месяц назад
Super cool
@HennasLILWorld
@HennasLILWorld Месяц назад
🥰
@sheelababukk5105
@sheelababukk5105 Месяц назад
❤😋super🙏
@HennasLILWorld
@HennasLILWorld Месяц назад
😍😍😍🥰 Thank you 😊
@user-ge1ug1sy1d
@user-ge1ug1sy1d Месяц назад
Super 👍 but at last Knife looks not presentable
@HennasLILWorld
@HennasLILWorld Месяц назад
Thanks for your feedback and I am also sharing the link for the Knife. PolyGuards Kitchen Knives,3Pieces/Kitchen Knife/1Year Manufacture Guaranty. amzn.in/d/0h3086c7 It's the best knife available
@fshs1949
@fshs1949 Месяц назад
Looks good.❤❤❤
@HennasLILWorld
@HennasLILWorld Месяц назад
😊🤩
@abidmonabid6395
@abidmonabid6395 Месяц назад
Saund Sooper 👍
@HennasLILWorld
@HennasLILWorld Месяц назад
🤩😊😊 Thank you 😊😊😊
@sheelababukk5105
@sheelababukk5105 Месяц назад
Adipoli😅❤❤
@HennasLILWorld
@HennasLILWorld Месяц назад
😍🤩😍🤩🥰
@mariasherlywilson2826
@mariasherlywilson2826 Месяц назад
Aappa podi mathiyo
@HennasLILWorld
@HennasLILWorld Месяц назад
അപ്പം ഇടിയപ്പം പത്തിരി ഇതൊക്കെ ഉണ്ടാക്കാൻ എടുക്കുന്ന നൈസായി പൊടിച്ച അരിപ്പൊടിയാണ് ഞാൻ use ചെയ്തിരിക്കുന്നത്. Instant Appam പൊടി പറ്റുമോന്ന് അറിയില്ല tto.
@soldierchallenge4743
@soldierchallenge4743 Месяц назад
നിൻ്റെ കുനു കുനാ ഇച്ചിരി കൂടുന്നുണ്ട്
@sujasuja4744
@sujasuja4744 Месяц назад
ഞാൻ ഉണ്ടാക്കാൻ പോവാ
@HennasLILWorld
@HennasLILWorld Месяц назад
👍
@NaveenDavisVadakkethala
@NaveenDavisVadakkethala Месяц назад
😋😋😋
@HennasLILWorld
@HennasLILWorld Месяц назад
❤️❤️
@hbkarmy6748
@hbkarmy6748 Месяц назад
😋
@HennasLILWorld
@HennasLILWorld Месяц назад
🥰❤️
@sheelababukk5105
@sheelababukk5105 Месяц назад
Super &cute bhature❤🥰🥰
@HennasLILWorld
@HennasLILWorld Месяц назад
🥰
@36Nizam
@36Nizam Месяц назад
4:04 ബുദ്ധിമുട്ടാണെങ്കിൽ ഒരു jcb വിളിക്കാം..
@HennasLILWorld
@HennasLILWorld Месяц назад
😀
@shellyvivekanandan7761
@shellyvivekanandan7761 Месяц назад
super
@HennasLILWorld
@HennasLILWorld Месяц назад
Thank you 😊😊
@sheelababukk5105
@sheelababukk5105 Месяц назад
Super snacks❤
@HennasLILWorld
@HennasLILWorld Месяц назад
🥰😊😊
@sheelababukk5105
@sheelababukk5105 Месяц назад
❤😮😋
@HennasLILWorld
@HennasLILWorld Месяц назад
😊😊🥰
@susammajohn4432
@susammajohn4432 Месяц назад
10yr munpu uundakkan thudangiiytha mole
@HennasLILWorld
@HennasLILWorld Месяц назад
👍👏👏👏 good Job.... Keep it up.
@shefeenashibu6202
@shefeenashibu6202 Месяц назад
Boiled milk ahnoo use cheyenddehh...?
@HennasLILWorld
@HennasLILWorld Месяц назад
Boil cheyyatha milk aanu use cheythath tto . milk add cheythathinu sesham cook cheyyunnathalle അതോണ്ട് packet Milk ആണ് use ചെയ്തത്.
@potatogaming9943
@potatogaming9943 Месяц назад
Thumbnail pearly nde ayathukondu nalla reach kittiyallo 😊
@HennasLILWorld
@HennasLILWorld Месяц назад
😊
@sheelababukk5105
@sheelababukk5105 2 месяца назад
Super breakfast❤😘😘
@babupavaratty7994
@babupavaratty7994 2 месяца назад
Super ❤
@ShireeshaDoc-tk3th
@ShireeshaDoc-tk3th 2 месяца назад
I tried it jst now not very good.kelloygs muesli is far better than it
@HennasLILWorld
@HennasLILWorld Месяц назад
👍
@user-fb7jn2om1w
@user-fb7jn2om1w 2 месяца назад
Podi
@HennasLILWorld
@HennasLILWorld 2 месяца назад
Podi അല്ല സേട്ടാ ..... ഇതാണ് MUTTA പൊരി...
@sheelababukk5105
@sheelababukk5105 2 месяца назад
Super😋
@HennasLILWorld
@HennasLILWorld 2 месяца назад
🥰🥰🥰🥰🥰
@sheelababukk5105
@sheelababukk5105 2 месяца назад
Simple lunch recipe I will try it👍😘😘
@HennasLILWorld
@HennasLILWorld 2 месяца назад
👍👍👍try cheyth feedback paranjolotto
@sheelababukk5105
@sheelababukk5105 2 месяца назад
So cute❤🥰🥰
@HennasLILWorld
@HennasLILWorld 2 месяца назад
🥰🥰🥰🥰🥰
@ecstaticworld4530
@ecstaticworld4530 2 месяца назад
L3 സൂപ്പർ റൈസ്
@HennasLILWorld
@HennasLILWorld 2 месяца назад
🥰
@aleenaudayan9583
@aleenaudayan9583 2 месяца назад
Thks for super test resipp❤️
@HennasLILWorld
@HennasLILWorld 2 месяца назад
❤️🥰🥰🥰
@sheelababukk5105
@sheelababukk5105 2 месяца назад
😋👌
@HennasLILWorld
@HennasLILWorld 2 месяца назад
❤️❤️❤️❤️
@babupavaratty7994
@babupavaratty7994 2 месяца назад
👍👌🥰
@HennasLILWorld
@HennasLILWorld 2 месяца назад
😊😊😊🥰
@sheelababukk5105
@sheelababukk5105 2 месяца назад
❤super
@HennasLILWorld
@HennasLILWorld 2 месяца назад
🥰🥰❤️🥰 Thank you...