Тёмный
Ajith PM, KAU
Ajith PM, KAU
Ajith PM, KAU
Подписаться
Комментарии
@bharathankk4247
@bharathankk4247 28 дней назад
Good
@atheist6176
@atheist6176 3 месяца назад
ഹൈറേഞ്ച് അല്ലാതെ ലോ റേഞ്ചിൽ വളരുന്ന നല്ല ഇനം ഏതാണ്
@ksainvnan
@ksainvnan 4 месяца назад
വ്യത്യസ്ത ഇനങ്ങളുടെ ഗുണങ്ങളെ കുറിച്ച് അറിയാൻ സാധിച്ചു. അവയുടെ എല്ലാം കുറവുകളേയും കൂടി പറഞ്ഞിരുന്നെങ്കിൽ , കർഷകർക്ക് വേണ്ട ഇനം തിരഞ്ഞെടുക്കാൻ കൂടുതൽ ഉപകാരം ആയിരുന്നേനെ. SWOT analysis പോലെ ഒന്ന്ആ ണ് ഉദ്ദേശിച്ചത്. പങ്കു വെച്ച വിവരങ്ങൾക്ക് നന്ദി 🙏
@madhunair6167
@madhunair6167 6 месяцев назад
കുരുമുളക് ഏതാണ് ഏറ്റവും മികച്ചത് എന്നു പറയാതെ ആകെ കൺഫ്യൂഷനാക്കി
@ksainvnan
@ksainvnan 4 месяца назад
കുറവുകളേയും കൂടി പറഞ്ഞിരുന്നെങ്കിൽ , കർഷകർക്ക് വേണ്ട ഇനം തിരഞ്ഞെടുക്കാൻ കൂടുതൽ ഉപകാരം ആയിരുന്നേനെ
@madhunair6167
@madhunair6167 6 месяцев назад
നല്ലയിനംജാതി തൈകൾ ഏതാണ് ? എവിടെ കിട്ടും?
@divakaranpv1575
@divakaranpv1575 Год назад
അറിവ് പകർന്നു തന്നതിനു ; ഒരു മുളക് കൃഷി ചെയ്യുവാൻ പ്രോത്സാഹനവും നൽകിയതിനും വളരെ നന്ദി; സാറിന്
@nagarajvanaraj7476
@nagarajvanaraj7476 Год назад
Sir contact number
@antonyjosephc9303
@antonyjosephc9303 Год назад
പോളിനേഷൻ പറ്റി ഒരു വീഡിയോ ചെയ്യാമോ
@abdulaseeanattarvayal3479
@abdulaseeanattarvayal3479 Год назад
കരിമുണ്ട നമ്പർ ഒന്ന് 👌👍❤️
@govindankt6914
@govindankt6914 Год назад
താങ്ങു മാത്രമായി മുരിങ്ങ കാൽ ഉപയിക്കാമോ. ഇത് പെട്ടെന്ന് ഒടിഞ്ഞു പോകുമോ
@abhinandssudheer9449
@abhinandssudheer9449 2 года назад
Group link
@tdtd7967
@tdtd7967 2 года назад
മഞ്ഞ മുണ്ടി തൈകൾ ഉണ്ടോ
@sudersanankottekkad4164
@sudersanankottekkad4164 2 года назад
സാറിന്റെ വാട്സ് ആപ്പ് നമ്പർ തരുമോ? നേരിട്ട് ബന്ധപ്പെടാനാണ്.
@jayankalady1053
@jayankalady1053 2 года назад
നല്ല അവതരണം. തണൽ കൂടുതൽ ഉള്ള സ്ഥലത്തും, കുറഞ്ഞ തണൽ ഉള്ള സ്ഥലത്തും, നന്നായി വെയിൽ കിട്ടുന്ന സ്ഥലത്തും നടാവുന്ന കുരുമുളക് ഇനങ്ങൾ ഏതൊക്കെ യാണെന്ന് പറയാമോ.
@rejiomrejiom4809
@rejiomrejiom4809 2 года назад
കുരുമുളക് ഇല ചെറുതായി അതിൽ വെള്ള പുള്ളി കളും കാണുന്നു എന്താണ് പ്രതിവിധി
@ANSARALI-ki2op
@ANSARALI-ki2op 2 года назад
Kumaayam ittu kodukoo
@Achu_Ponnu
@Achu_Ponnu 2 года назад
Secondary nutrients
@sindhubimal1036
@sindhubimal1036 3 года назад
Excellent information, Dr. Ajith
@saji.v.dominic290
@saji.v.dominic290 3 года назад
Kairali kittumo
@shijumonpc6491
@shijumonpc6491 3 года назад
ഇതിൽ പറയാത്തകുരുമുളക് ചെടിയും എൻറെ തോട്ടത്തിലുണ്ട് പുതിയ തൈകൾ കിട്ടിയാൽ പ്ലാൻഡ് ചെയ്യാം
@frjohnpanjikattil550
@frjohnpanjikattil550 3 года назад
എവിടെ ആണ്??
@thomasmavely2373
@thomasmavely2373 3 года назад
I need some pepper plants 1 panniyoor 3, 5, 10. 2 Pepper Thekkan 3 Kairaly 4 Vijayi Eatch items I need 5 nos(Five nos)where I will get it. Please reply me.
@susammajose3652
@susammajose3652 3 года назад
Whatsapp group I'll cheran agrahamundu no 949714060
@abuyazeedshukoor3345
@abuyazeedshukoor3345 3 года назад
എന്റെ വീട്ടിൽ 6മാസം കൂടുമ്പോൾ കായിക്കുന്ന ഒരിനം കുരുമുളകുണ്ട് ഉണ്ട്. അത് ഏത്ഇനം ആണ് എന്നറിയില്ല. തോക്കയുടെ വലിപ്പം ഏതാണ്ട് 25cm ഉണ്ടാവാറുണ്ട്
@Krishi559
@Krishi559 3 года назад
കുറ്റിയാണോ വള്ളിയാണോ? എവിടാ സ്ഥലം
@noufalmajeed6223
@noufalmajeed6223 2 года назад
സ്ഥലം എവിടാണ് കോൺടാക്ട് no തരാമോ
@sajeevkp5285
@sajeevkp5285 9 месяцев назад
ph no please.
@studentofthegr8art
@studentofthegr8art 4 месяца назад
Chengannur kodi varshathil 2 thavana kaykkunna kodi anennu kettittund. Ente veetilum chila varshangalil may-june akumpol mulaku vilayunna kodi und. Enthu kodi anennu ariyilla.
@kknair4818
@kknair4818 3 года назад
സർ,പനനിയുർ ഇനതതിൽ പെട്ട എല്ലാ ഇനങളുടെയും നടു തലകൾ State seed farm Krishi bavan എന്നിവ മുഖാൻതതരം കർഷക ർക്ക് വിതരണം ചെയ്തു വരണം. താങുകാലുക.ളെ കുറിച്ച് PVC Concreet.മരം എന്നി വയെ കുറിച്ച് Panniyoor za Pepper Resarch Station ൻെറ അഭിപ്രായങ്ങൾ രേഖപെടുത്തേൺഠതാണ് കുരുമുളക് ക്റഷി ഗവേഷണങൾ സൊകാരൃ മേഖലയിൽ ആണ് കുടുതലും നടക്കുന്ന ത് എന്ന് മനസിലാക്കാൻ കഴിഞ്ഞു ഇപ്പോൾ പനനിയുർ അല്ല താരം മററു പലതു മാണ്. കാർഷിക ഗഹവേഷണ കേൻധ്റങൾ ഉണർന്നു പ്റവർതതികൺഠ സമയം അധികരിച്ചിരികുനു. കൂടുതൽ ്‌ഗവേഷണ ം നടക്കുന്ന ത് സൊകാരൺ മേഖലയിലാണ്. ൾ
@rajithaknd
@rajithaknd 3 года назад
തെക്കൻ കുരുമുളക് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നല്ല വിളവ് കിട്ടുന്ന ഇനം ആണോ. പന്നിയൂർ കേന്ദ്രത്തിൽ ഇതിന്റെ തൈകൾ ലഭ്യമാണോ. മറുപടി തരണേ
@radhasurvey
@radhasurvey 4 года назад
നന്നായിരിക്കുന്നു... കുരുമുളക് ഇനങ്ങളെപ്പറ്റി ഒരു ധാരണ കിട്ടി.. കുരുമുളക് പ്രവർധന രീതികളെ പറ്റിയും.. രോഗകീട നിയന്ത്രണങ്ങളെ പറ്റിയും വിഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
@suneeshnechur7896
@suneeshnechur7896 4 года назад
Very informatine
@giansion2321
@giansion2321 4 года назад
പന്നിയൂർ 10ൻ്റ തൈ എവിടെ കിട്ടും
@victorluisleonrosas7619
@victorluisleonrosas7619 3 года назад
I am Victor Leon, from Mexico, i lake shopy seeds paper black. Is posibilite for you. Taks.
@nithink3019
@nithink3019 3 года назад
@@victorluisleonrosas7619 hi bro i will help u
@clarammajoseph325
@clarammajoseph325 4 года назад
എന്റെ നാട് പത്തനംതിട്ട ആണ് എനിക്ക് ഇത് എവിടുന്ന് കിട്ടും
@nivedkrishnan8658
@nivedkrishnan8658 4 года назад
Bush pepper video koodi cheyu sir
@ajithpmkau1881
@ajithpmkau1881 4 года назад
Definitely dear Nived
@vivatatrade6148
@vivatatrade6148 3 года назад
@@ajithpmkau1881 ക്രിത്രിമപരാഗണം ഒരു വീഡിയോ വേണം
@nivedkrishnan8658
@nivedkrishnan8658 4 года назад
Very helpful video
@krishnakarthik2915
@krishnakarthik2915 3 года назад
ചേട്ടാ. പെട്ടന്ന് 1വർഷത്തിനുള്ളിൽ. കായിക്കുന്ന. കുരുമുളക്. ഇന്നം. ഉണ്ട്. അതു. വേണോ?