വീട് കൊള്ളാം,പൂമുഖത്ത് നിന്ന് കയറി വരുമ്പോ ഒരു ലിവിങ് റൂം വേണമായിരുന്നു ,ഇരിക്കാൻ ഉള്ള സെറ്റി ഒക്കെ അവിടെ ചെയ്യണമായിരുന്നു ,എന്നിട്ട് ഇപ്പൊ ഇരിക്കാൻ സ്പേസ് കൊടുത്തിരിക്കുന്നതിന്റെ ഒരു ഭാഗത്ത് കുറച്ച് ലൈബ്രറിയും ബാക്കി ഉള്ളിടത്ത് ഒരു ആട്ടുകട്ടിലും വേണമായിരുന്നു.അതുപോലെ പൂജാമുറി മെയിൻ ഡോറിന്റെ നേരെ ചെയ്തിട്ട് ഇപ്പൊ ഉള്ള പൂജാമുറിയുടെ സ്ഥാനത്ത് ഒരു ബെഡ്‌റൂം കൊടുക്കാമായിരുന്നു .ഇതിൽ പറഞ്ഞ അളവ് രണ്ട് നിളയും കൂടി ആണോ,ആകെ ബഡ്ജറ്റ് എത്രയായി?പിന്നെ കാണുന്ന ആളുകൾ കൂടുതലും മലയാളികൾ ആയിരിക്കും അത്കൊണ്ട് തന്നെ "teak" എന്ന് പറയാതെ "തേക്ക്" എന്ന് പറയുന്നതായിരിക്കും നല്ലത്.