Тёмный
Shemiz SK
Shemiz SK
Shemiz SK
Подписаться
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഗാര്ഡനിങും കൃഷി സംബന്ധവുമായ എന്റെ അറിവുകൾ നിങ്ങളിലേക്ക് പങ്കുവെക്കുക എന്നുള്ളതാണ് Shemiz Sk എന്ന എന്റെ ഈ ചാനലിന്റെ ലക്ഷ്യം എല്ലാവരും സ്‌പോർട് ചെയ്യുക


SUBSCRIBE ചെയ്യാൻ മറക്കല്ലേ

Email : shemizsk332@gmail.com

WhatsApp : 99 47 52 25 34

Комментарии
@jyothisanthosh1235
@jyothisanthosh1235 8 часов назад
ആ ഫോൺ ഒന്ന് നോക്കിയാൽ മതിയായിരുന്നു, msg
@meenakshytl7778
@meenakshytl7778 10 часов назад
Njan msg ayachirunnu but msg kandilla
@shemizsk
@shemizsk Час назад
നോക്കാം
@sreelatham1361
@sreelatham1361 21 час назад
സുഹൃത്തേ ഇത് വിഗ്നാം സൂപ്പർ അല്ല വിയറ്റ്നാം സൂപ്പർ ആണ്.
@dharshana9333
@dharshana9333 День назад
Ok😊
@manjuindu5053
@manjuindu5053 День назад
👍👍❤️
@manjuindu5053
@manjuindu5053 День назад
പാവം സഹോദരൻ❤എൻ്റെ wats msg എല്ലാം replay തന്നു ❤
@Rahulravi_91
@Rahulravi_91 День назад
ഞാൻ പുള്ളിക്ക് കുറേ തവണ msg ഇട്ടു... ...any updates എന്ന് പറഞ്ഞു itaayrnu...Yes ennu reply അല്ലാതെ വേറെ ഒരു reply um ഇല്ല... Payment ന്റെ കാര്യം മിണ്ടിതു പോലും ഇല്ല.... How i will wait for plants.... When he doesnt follow a proper interaction with the customers...🤔 ഇനി already payment cheythavark കൊടുത്തിട്ട് ബാക്കി ഉണ്ടാവുമോ ആവോ 🙄
@seenathk2406
@seenathk2406 День назад
😂😂😂😂😂😂😂
@shamz88
@shamz88 День назад
ഞാനും മുൻകൂട്ടി പേ ചെയ്തിട്ടുണ്ട്... കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@user-wz6je3wi7o
@user-wz6je3wi7o День назад
Nalla viedio aanu thankyou so much
@sefus2005
@sefus2005 День назад
ഞാൻ ഓർഡർ അയച്ചിട്ടുണ്ട് ടെലിഗ്രാം വഴിയാണ് ചെയ്തത്, ഫോൺ ചെയ്തിരുന്നു നോക്കിയിട്ടുവിളിക്കാമെന്നു പറഞ്ഞതല്ലാതെ ഇതുവരെ വിളിച്ചില്ല
@prameelagopalakrishnan295
@prameelagopalakrishnan295 День назад
മഴയും വയിലും പാടില്ല അല്ലേ
@manjuvmohanan830
@manjuvmohanan830 2 дня назад
Orupad msg ayachu. Ithuvare seen ayittilla..rply um illaa.. Plz onnu rply ayakku...
@safiyaa3369
@safiyaa3369 2 дня назад
Njanum payment um chithu ayachutharam ennu paranju manushyan alley 100 koottam kariyanggal ullavaralley kathirikunnu
@user-ec7dg3uh8y
@user-ec7dg3uh8y 2 дня назад
ഞാനും ചെടികൾ ചോദിച്ചിരുന്നു. പക്ഷെ തരാമെന്നു പറഞ്ഞതല്ലാതെ പിന്നെ ഒരു മറുപടി ഒന്നും തന്നെ ഇല്ല
@NishaSuresh-xf1te
@NishaSuresh-xf1te 2 дня назад
Njanum 3 rose plant vaangiyittunde itupole cheytu nokkam
@BismillakhanP
@BismillakhanP 2 дня назад
Phon numbar tharu pls
@shemizsk
@shemizsk 2 дня назад
വീഡിയോ താഴെ കൊടുത്തിട്ടുണ്ട്
@RiduAdhu-ib4cn
@RiduAdhu-ib4cn 3 дня назад
ഈ റോസ് തൈകൾ എത്ര vila
@sheebaramesh1
@sheebaramesh1 3 дня назад
Packing vdo കൂടി ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു. Cash return അല്ല ആവശ്യം ചെടികൾ ഇഷ്ടപ്പെടുന്നവർ ആണ് vdo കണ്ട ഉടനെ അയക്കുന്നത്. താങ്കളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു. ചെടി തീർന്നു പോകുമോ എന്ന് tension ഉണ്ടാകും
@muhsinarahman2495
@muhsinarahman2495 4 дня назад
Msg ayachit Ethra aayi nokkit oru replay polm thannilla😢😢 enikkm plants venam… ayyooda plants vaangytt cash kodkkatha alkkarr endhoru manushyaraaa 😏😏😏
@shemizsk
@shemizsk 3 дня назад
Msg ഒന്നും കൂടെ അയക്കൂ
@jessyjohn2934
@jessyjohn2934 4 дня назад
👍🏼👍🏼
@khairunnisaoc
@khairunnisaoc 4 дня назад
Waiting 👍🏽
@sainajafar8820
@sainajafar8820 4 дня назад
Njanum chedikalkkayi wait cheyyunnu
@jeejack7107
@jeejack7107 4 дня назад
Njanum wait cheyunnu
@user-lm2pm2pd6l
@user-lm2pm2pd6l 4 дня назад
ഇതു കണ്ടപ്പോൾ ആണ് നിങ്ങളുടെ അവസ്ഥ മനസ്സിലാകുന്നത് 👍👍. സംഭവം ആ വീഡിയോ ഇത്ര ക്ലിക്ക് ആകും എന്ന് വിചാരിച്ചില്ല. ഇത്രയും ആളുകൾ ചെടി ആവിശ്യകാർ ഉണ്ടെന്നു ഇപ്പോൾ ആണ് മനസ്സിലാകുന്നത്... 👍👍👍എന്തായാലും ചെടി ആവിശ്യം ഉള്ളവരുടെ കൈകളിലേക്ക് ചെടി എത്തട്ടെ 👌👌👌👍
@sheenapk4843
@sheenapk4843 5 дней назад
Iniyum low price plants vedio pratheekshikunnu
@revathym2820
@revathym2820 5 дней назад
Kuzhappamilla chetta, nthayalu chedi kittya mathi
@sygeorge9896
@sygeorge9896 5 дней назад
Njan order cheythirunnu cl cheythu ònninum replay thannilla
@aswathyhebe
@aswathyhebe 5 дней назад
Njanum wait cheyanu..fully paid, just reminding. But 10rs video il delay inform cheyamairnu. Thanks for giving at10rs
@ashlygarden2156
@ashlygarden2156 5 дней назад
Waiting 👍
@AkshayaAjayan
@AkshayaAjayan 5 дней назад
Njan cash on delivery ann paranjath, enikk plants kittiyilla pakshe enikk vishwasam und so I'm waiting.....
@cicilythomas8505
@cicilythomas8505 5 дней назад
Njanum cash adachu wait cheyyunnu
@zubinalappad1239
@zubinalappad1239 5 дней назад
എല്ലാ വീഡിയോ യും അവസാനം വരേ കാണാൻ ഉള്ള പരിപാടികൾ ആണോ...😂😂😂
@shemizsk
@shemizsk 5 дней назад
നെഗറ്റീവ് ചിന്ത ആദ്യം മാറ്റുക
@rph7871
@rph7871 5 дней назад
എങ്ങിനെയാണ് order തരേണ്ടത്. Whatsapp no. ഏതാണ്.
@shemizsk
@shemizsk 5 дней назад
വീഡിയോ താഴെ കൊടുത്തിട്ടുണ്ട്
@rosammagracious483
@rosammagracious483 5 дней назад
അതേ ഉടായിപ്പു തന്നെ '
@shemizsk
@shemizsk 5 дней назад
എന്ത് ഉടയിപ്പ് എന്ന് പറഞ്ഞു തന്നാൽ കൊള്ളമ്മായിരുന്നു
@rosammagracious483
@rosammagracious483 5 дней назад
@@shemizsk ഞാൻ കുറെ ചെടികളുടെ photos അയച്ചു തന്നിരുന്നു. എനിക്കുവേണമെന്നു പറഞ്ഞിരുന്നു. എന്നിട്ട് ഒരു like തന്നതല്ലാതെ ഒരു മറുപടിയും തന്നില്ല.
@shemizsk
@shemizsk 5 дней назад
ഒന്നും കൂടെ.msg അയക്കുക നോക്കാം വീഡിയോ വെക്‌ഥം ആയി എല്ലാം പറയുന്നുണ്ട് rply തരാൻ വൈകുന്ന കാരണം
@black-bull893
@black-bull893 5 дней назад
Parayunnavar parayate maind cheyyanda
@shemizsk
@shemizsk 5 дней назад
തീർച്ചയായും
@black-bull893
@black-bull893 5 дней назад
Chetayi chedi kiti nalla chedi aayirunnu thanks
@ummas3861
@ummas3861 5 дней назад
Waittu cheytholam chedikalu thannal mathi 35 chedikalanu order cheythathu
@shemizsk
@shemizsk 5 дней назад
ഉറപ്പായും തരാം
@kidzworld7814
@kidzworld7814 5 дней назад
ഞാനും കാശ് അടച്ചതാ. കിട്ടിയിട്ടില്ല 😢😢
@shemizsk
@shemizsk 5 дней назад
തരാം
@premamathew3475
@premamathew3475 5 дней назад
Eagerly waiting from Coimbatore
@neethinair3227
@neethinair3227 5 дней назад
ഞാൻ ടെലിഗ്രാമിൽ മെസ്സേജ് ഇട്ടിരുന്നു
@shemizsk
@shemizsk 5 дней назад
Ok
@Natural_vlog.300
@Natural_vlog.300 5 дней назад
Waiting for plants 😊😊
@ushasathyan2862
@ushasathyan2862 5 дней назад
വെയ്റ്റ് ചെയ്യുന്നു ചെടികൾ കിട്ടും എന്ന് വിശ്വസിക്കുന്നു🙏
@minijoseph8733
@minijoseph8733 5 дней назад
Waiting
@artwithanaswarapaul806
@artwithanaswarapaul806 5 дней назад
ഈ video ക്കും views കൂട്ടാൻ വേണ്ടിയാണോ? 10രൂപ ചെടികളുടെ video upload ചെയ്ത അന്നുതന്നെ താങ്കൾ പറഞ്ഞതുപോലെ telagram link ൽ കയറി plants order ചെയ്ത ആളാണ് ഞാൻ, replay ഇല്ലാതെ വന്നപ്പോൾ നിങ്ങളുടെ മറ്റൊരു video ൽ ഉണ്ടായിരുന്ന wtsp നമ്പറിൽ message അയച്ചു, ഇന്നുവരെ ആ message നോക്കിയിട്ടില്ല, ഉള്ളത് പറയാല്ലോ, ഞാൻ unsubscribe ചെയ്തു.
@shemizsk
@shemizsk 5 дней назад
ഈ വീഡിയോ ഫുൾ നോക്ക് മനസിൽ ആകും സാഹചര്യം
@Vyshugaming-zo1oc
@Vyshugaming-zo1oc 5 дней назад
വെയിറ്റ് ചെയ്യാൻ തയ്യാറാണ്
@Sameera-jr4mu
@Sameera-jr4mu 5 дней назад
ഇനി order ചെയ്യാൻ പറ്റുമോ
@shemizsk
@shemizsk 5 дней назад
Yes
@nedhal9123
@nedhal9123 5 дней назад
Chedikal kittumennu pradeekshichirikkunnu. 👍🏻
@shemizsk
@shemizsk 5 дней назад
Yes
@user-hc3ro3lr7j
@user-hc3ro3lr7j 5 дней назад
എന്തിനാ നാട്ടുകാരെ പറ്റിക്കുന്ന ത്
@shemizsk
@shemizsk 5 дней назад
പറ്റിച്ചത് എന്ത് എന്ന് പറയാമോ സുഹർത്തെ
@user-rm5wc9eo2b
@user-rm5wc9eo2b 5 дней назад
Always waiting
@shibilavp2983
@shibilavp2983 5 дней назад
Parayunnavar prayatte chetta Itharathil chedikal kodukkunnath valiya price koduth vangan kazhiyathavark upakaraman👍