Тёмный
FKV Islamic Media
FKV Islamic Media
FKV Islamic Media
Подписаться
FKV Islamic Media
--------------------------------
ദുആകളും ദിക്റുകളും മലയാളത്തിൽ|Dhikr and Dua in Malayalam
---------------------------------

---------------------------------
FKV Islamic Media
Комментарии
@girish_kumar883
@girish_kumar883 7 часов назад
ആ കറുത്ത കുപ്പായത്തിൽ കയറിയപ്പോൾ എല്ലാം ശരിയായി കാണും നിനക്ക് സ്വന്തം മതത്തെ കുറിച്ച് ഉള്ള അറിവില്ലായ്മയാണ് ഈ കുപ്പായത്തിൽ കയറിയത്. ഇന്ന് ഇസ്ലാം കൂടുതൽ അറിഞ്ഞവർ എല്ലാം ഈ മതം ഉപേക്ഷിച്ച് പുറത്ത് വരുന്നു ഇനിയും എങ്കിലും ഉപേക്ഷിച്ച മതത്തെ കുറിച്ച് ഒന്നു പഠിച്ച് നോക്കുക അപ്പോൾ മനസ്സിലാകും എല്ലാം
@sabu749
@sabu749 16 часов назад
Poor people misguided by Muhammed
@subairmps3086
@subairmps3086 19 часов назад
Awiliakale aradhikkunna nallaoru sadamanam muslimgalude idayilumundu adilpedathu sushilkuka alla kakkatte
@achankunju6331
@achankunju6331 День назад
🕋🕋 *കഅബയിലെ കറുത്ത കല്ലിനെ മുഹമ്മദ് അള്ളാഹുവായി ആരാധിച്ചിരുന്നു - സഹീഹ് ബുഖാരി 1632, 5293, 1613, 3175, അൽ മറാഫ് 747, സുനൻ ആൻ നസായ് 2919, 3773, സഹിഹ് മുസ്ലിം 1219b, തഫ്സീർ അൽ ഹാവി Vol 1 പേജ് 265, അൽ സുയുതി / അൽ-ദുർ അൽ-മന്തുർ 10/514, ഖുർആൻ 2.152, 38.5, ജംഇയ്യത്ത് തിർമിദി 959, 961* 🕋🕋🕋
@keralawarrior5841
@keralawarrior5841 День назад
Do you know anything about Quran it is a duplicate book of Thora old Bible and Mohammed is a robber and he thought robbering only
@Faseelafarha4065
@Faseelafarha4065 День назад
അൽഹംദുലില്ലാഹ്
@HolyLeague-ix6go
@HolyLeague-ix6go 2 дня назад
6 വയസ്സുകാരിയെ പീഡിപ്പിച്ച ☪️മുഹമ്മദിനെ എന്ത് ചെയ്യണം എന്ന് യേശു നമ്മോട് പറഞ്ഞത് 👉Luke 17:2☦️ (ലൂക്കോസ് 17:2☦️) ഈ കൊച്ചുകുട്ടികളിൽ ഒരാളെ വ്രണപ്പെടുത്തുന്നതിനേക്കാൾ അവൻ്റെ (മുഹമ്മദിൻ്റെ) കഴുത്തിൽ ഒരു തിരികല്ല് തൂക്കി കടലിൽ എറിയുന്നതാണ് അവന് (മുഹമ്മദിന്) നല്ലത്.
@Kareem-pm3nj
@Kareem-pm3nj 2 дня назад
Al hsmdulillah rakshi davu hidayath Nalkatte
@vaazhakoomb2154
@vaazhakoomb2154 2 дня назад
keithmoore wrote a book explaining embryology in 1965 only.but holy quran said 1400 yrs ago....al hamdulillah...keep thinking.
@yahiyaebrahim2052
@yahiyaebrahim2052 3 дня назад
നീ ഇസ്ലാം പഠിക്കാൻ തിരഞ്ഞെടുത്ത വഴി പിഴച്ചതായി പ്പോയിമോളെ മിക്കവാറും നീ....... ആഹ് റബ്ബ് കാക്കട്ടെ.
@Murugan-fy8pm
@Murugan-fy8pm 3 дня назад
ഹിന്ദു മതം നല്ലമതം ഹിന്ദു മതത്തിൽ ഭീകരവാദം ഇല്ല 🌹🌹🌹🌹
@sethukumar1
@sethukumar1 4 дня назад
നീ ഹിന്ദു ആയിരുന്നു എന്ന് പറയരുത് കാരണം നിൻ്റെ സംസാരം കേൽക്കുമ്പോൾ തന്നെ അറിയാം നീ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചതാണ് എന്ന് എന്നിട്ട് ഞൽക്കാരെ പറ്റിക്കാൻ കോലം കെട്ടി ഇറങ്ങാം പിന്നെ നീ ഖുറാൻ ഫുൾ വായിച്ചിട്ട് ഉണ്ടോ വായിച്ചിരുന്നു വെങ്കിൽ നീ ഇങ്ങനെ പറയില്ല
@user-lu9fp9pf1x
@user-lu9fp9pf1x 4 дня назад
💥💥💥💥💥💥💥
@jamshimuhsijamshimuhsi371
@jamshimuhsijamshimuhsi371 4 дня назад
😮
@jamshimuhsijamshimuhsi371
@jamshimuhsijamshimuhsi371 4 дня назад
❤❤❤❤❤
@dasks6245
@dasks6245 4 дня назад
ഹിന്ദു മതത്തിൽ 33 കോടി ദൈവങ്ങൾ ഉണ്ടെങ്കിൽ എന്താണ് കുഴപ്പം നിങ്ങൾക്ക് ഇഷ്ടമുള്ള ദൈവത്തെ ആരാധിച്ചാൽ പോരെ.അതിനുള്ള സ്വാതന്ത്ര്യം എല്ലാ ഹിന്ദുക്കൾക്കം ഉണ്ട് എന്നാൽ ഇസ്ലാമിൽ നിങ്ങൾക്ക് അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പറ്റുകയുള്ളൂ ഇസ്ലാമിൽ നിങ്ങൾക്ക് "അപ്പിക്കുപ്പായം" ഇട്ടാലെ പുറത്തിറങ്ങാൻ പറ്റൂ എന്നാൽ ഹിന്ദു മതത്തിൽ അതിന്റെ ആവശ്യമില്ല നിങ്ങൾക്ക് ഏതു മതം വേണമെങ്കിലും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്രു അതിനു ഹിന്ദു മതത്തെ എന്നല്ല മറ്റൊരു മതത്തെയും കുറ്റം പറയേണ്ട ആവശ്യമില്ല
@MurshiRumi
@MurshiRumi 5 дней назад
Welden
@majidkm4589
@majidkm4589 5 дней назад
الحمدلله الحمدلله الحمدلله മോൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ! ഭർത്താവിനും കുഞ്ഞിനും റബ്ബ് കാക്കട്ടെ! ആമീൻ യാറബ്ബൽത്തലമീൻ🤲🤲🤲
@kasiup1768
@kasiup1768 5 дней назад
Ithrayum per dheenil varaan kaaranam mujaahid salafi prabodhakar maatramaan iruvibhaagam samsthakkum ithil orupanggumilla janangae chooshanam cheyyal maatrame avarude uddhesham
@NoushadAli-no9yk
@NoushadAli-no9yk 7 дней назад
👍👍അൽഹംദുലില്ലാഹ്
@user-nf2uk8nu6r
@user-nf2uk8nu6r 7 дней назад
Masha Alla
@hamsamuhammad9348
@hamsamuhammad9348 10 дней назад
Ningalke allaahuvinte.anugraham.unfaagatte.
@MusthafaMusthu-qn8iv
@MusthafaMusthu-qn8iv 11 дней назад
13:12
@user-mj8xi7hg3j
@user-mj8xi7hg3j 11 дней назад
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹
@AbduleAbdulla
@AbduleAbdulla 12 дней назад
MashaAllah❤️baagiyavadi
@mohananak8856
@mohananak8856 12 дней назад
താങ്കൾ യദ്ധാർഥ ഖുർആൻ വായിച്ചിരുന്നെങ്കിൽ അന്ന് അതിൽ ഓടി രക്ഷ പെട്ടേനെ.
@Saumya786-go2bl
@Saumya786-go2bl 12 дней назад
ഞാൻ ഒരു ഹിന്ദു തറവാട്ടിൽ ജനിച്ച, അമ്പലവും കാവും ഒക്കെ ഉണ്ടായിരുന്ന അച്ഛൻ വീട്ടുകാർ എന്നാൽ 'അമ്മ വീട്ടുകാർ കത്തോലിക്ക തറവാടുകാരും. പക്ഷെ വീട്ടുകാർ രണ്ടുമതങ്ങൾ എന്താണ് പഠിപ്പിക്കയുന്നതേ എന്ന നന്നായി മനസിലാക്കി തന്നിരുന്നു , താങ്കൾ ഈ പറയുന്നത് പോലെ രാമായണം വായിച്ചതോ കേട്ടതിൽ ഒരിടത്തും രാമനെ ദൈവമായി അല്ല മനസിലാക്കിയതേ പകരം വേദങ്ങളും മറ്റും മനസിലാക്കാനും ഒപ്പം ബൈബിൾ പുതിയതേ പഴയ പഠിച്ചിരുന്നു .ഇവയിൽ ഒരു കാര്യം നന്നായി പറയുന്നു ശിവൻ ആയാലും തപസ്സിൽ ആണ് കൂടുതൽ സമയം പറയുന്നതേ പരബ്രഹ്മത്തെ അറിയുന്നു എന്നും ,യേശു ആയിക്കയോട്ടെ നാൽപത്തിയൊന്ന് ദിവസ്സം ഉപവാസം എടുത്തതിനു ശേഷം വചനം പറയാൻ തുടങ്ങുന്നു അഹ് ഉപവാസം ആരോടെ ആയിരുന്നു ? പടച്ചോനോട് തന്നെ ആണേ എന്ന് അടിസ്ഥാനം മനസിലാക്കണം . മനുഷ്യരുടെ വിശ്വാസ്സം തിരുത്തലുകൾ കൊണ്ട് ഇതര മതങ്ങൾ ഉണ്ട് ഇവിടെ പിന്നെ പടച്ചോന്റെ ഇബാത്തു ഇല്ലാത്ത കൊണ്ടും വിഭിന്നങ്ങൾ ആയി തീരുന്നു . സൂര്ത്തല് അൽ കാഫിറൂൻ നന്നായി നിങ്ങൾ മനസിലാക്കണം അതിനു ശേഷം സംസാരികയു മറ്റൊന്നും കൊണ്ട് അല്ല തുടങ്ങിയതേ പോലെ മറ്റു മതവിശ്വാസത്തെ നിങ്ങൾ തെറ്റായി മനസിലാക്കി വച്ചതിന്റെ പുറത്തെ കുറ്റം പറഞു കൊണ്ട് ആയിരുന്നു . ഞാൻ ഇസ്ലാം മതവിശ്വാസ്സത്തിൽ വന്നതേ സ്വപനം ദർശനം തുടങ്ങി പല സാഹചര്യത്തിൽ പടച്ചോന്റെ മലക്കുകളുടെ സംരക്ഷണം അനുഭവപ്പെടുകയും ചെയ്യാൻ തുടങ്ങി എനിക്ക് ഒരു മുസ്ലിം സുഹൃത്തുക്കൾ ഇല്ലായിരുന്നു നിസ്കാരം ഖുർആൻ ഓതുവാനും വുദു ചെയ്യണ്ടേ രീതികൾ പലതും സ്വപനം ദർശനമായിരുന്നു നീണ്ട ഒരു വർഷകാലം അത് എന്നെ ഒരു ഉസ്താദ്ന്റെ അടുക്കൽ ഷഹാദ് കലിമ ചൊല്ലുവാൻ എത്തിച്ചു . എട്ടു വർഷത്തോളം വളരെ രഹസ്യമായി പടച്ചോൻ മുന്നോട്ടെ കൊണ്ട് പോയി കാരണം ഒരു അമ്പലവും കാവും ഒകെ ഉള്ള വീട്ടിലെ അംഗത്തിന് ക്രിസ്താനിയെ കെട്ടാം എന്നാലും മുസ്ലിം ആകുവാനോ വിവാഹം ചെയ്യുവാനോ കഴിയുന്ന സാഹചര്യമല്ല ഇന്ന് ഇവിടെ . കഴിഞ രണ്ടു വർഷകാലം കൊണ്ട് പുറത്തെ മറ്റുള്ളവർ അറിയുബോൾ എനിക്ക് ഒരു ബുദ്ധിമുട്ടുകൾ ,ചോദ്യങ്ങൾ ,കുത്തുവാക്കുകൾ ഇല്ലാത്ത അവസ്ഥയിൽ പടച്ചോൻ എനിക്ക് ജീവിതസാഹചര്യം ഒരുക്കി തന്നു .ഞാൻ ഒരു പ്രൈവറ്റ് ബാങ്ക് ഹേച്ചർ മാനേജർ ആയിരുന്നു ,തീരുമാനിച്ചു വച്ചിരുന്ന ഒരു പ്രണയ വിവാഹം നടക്കുന്നതിനും മാസങ്ങൾ മുൻപ ഞാൻ അതിൽ നിന്ന് ഇസ്ലാം വിശ്വാസത്തിൽ ജീവിക്യാൻ ആഗ്രഹിക്കയുന്നു എന്ന് പറയുബോൾ അച്ഛനും അമ്മക്കയും സ്നേഹിച്ച ആളിനും എതിർപ്പുകൾ ഇല്ലായിരുന്നു. അവർ ജനിച്ചു പോയ മതവിശ്വാസത്തെ മുറുകെ പിടിക്കയുന്നു എങ്കിലും എന്റ വിശ്വാസങ്ങളെ അതുമല്ല എങ്കിൽ ദൈവം എന്ന് പറയുബോൾ കിട്ടുന്ന സമാധാനത്തെ അവരും അനുവദിച്ചു തന്നു .അതിനു പടച്ചോൻ അവർക്ക് മനസിലാക്കാനുള്ള അവസരം കൊടുത്തു .പേര് മാറ്റുവാനും മറ്റു ഡോക്യൂമെന്റസ് ചേഞ്ച് ചെയ്യാൻ ഞാൻ അച്ഛന്റെ അമ്മയുടെ കാലശേഷം ആവട്ടെ അവർ ആഗ്രഹിച്ചു ഇട്ടു തന്ന പേരാണ് ഒറ്റ മകളുമാണ് എന്ന കരുതി പക്ഷെ ആഹ് തോന്നൽ പത്തു വര്ഷം മുൻപ് പടച്ചോൻ തന്നതിന് കാരണം ഇന്ന് മനസിലാകുന്നു എനിക്ക് കിട്ടിയ സ്വപനം ദർശനം അമ്മയുടെ ജീവിതത്തിലും വന്നു തുടങ്ങി 'അമ്മ പതിയെ കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങുന്നു .ഞാൻ ഒരിക്യൽ പോലും ഞാൻ മനസിലാക്കിയ കാര്യങ്ങൾ പറയുകയോ പടച്ചോൻ ആണ് ദൈവം എന്ന് തിരുത്താനും പോയിട്ടില്ല. പക്ഷെ പടച്ചോൻ എനിക്ക് വഴികൾ തനിയെ തുറന്നു തരുന്നു കാലങ്ങൾക്ക് ഇപ്പുറം നല്ല ഒരു ബന്ധവും കൊണ്ട് തന്നു ആ ജീവിതം തുടങ്ങുന്നതിനു മുൻപ് പടച്ചോൻ അമ്മയുടെ വിശ്വാസങ്ങളെ മാറ്റുന്നതേ കാണുബോൾ എത്ര സുജൂദ് ചെയ്താലും സന്തോഷം പറഞു തീരില്ല ,സുജൂദിൽ പ്രയാസങ്ങൾ പറയാറില്ല പടച്ചോൻ സമയമാകുബോൾ വേണ്ടത് തരും..... മറ്റൊന്നിനെ പരിഹസിച്ചോ കുറ്റം പറയുന്നതേ പോലെ തോന്നി അത് കേട്ടപ്പോൾ ഇങ്ങനെ ആണോ പടച്ചോനെ മനസിലാക്കിയതേ എത്ര വലിയ അനുഗ്രഹമാണ് തന്നത് മറ്റൊരു ചട്ടക്കൂടിൽ നിന്ന് സത്യത്തെ മനസിലാക്കി യാ അള്ളാഹ് എന്ന് പറയാൻ കിട്ടിയതിന്റെ വില അറിയാത്ത പോലെ തോന്നി പോയി .
@safeerburhan5691
@safeerburhan5691 13 дней назад
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് വരുമ്പോൾ അത് പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് വീണ്ടും മതത്തിൽ ആളെ കൂട്ടാനായിട്ടാണ് എന്നാണ് എനിക്ക് തോന്നുന്നത് ഒരു മതത്തിൽ നിന്നും ആരെയും നിർബന്ധിച്ചു മതം മാറ്റിക്കാതെ തന്നിഷ്ടപ്രകാരം പോകുന്നതോ വരുന്നതോ കൊണ്ട് തെറ്റില്ല
@ahammadkarippurck9987
@ahammadkarippurck9987 17 дней назад
@Calligraphy702
@Calligraphy702 18 дней назад
ഒരു അമുസ്ലിം ആയ ഒരാള്‍ വന്നു ആലിമിനോട് (മുസ്ലിം പണ്ഡിതന്‍ ) ചോദിച്ചു .എന്ത് കൊണ്ടാണ് ഇസ്ലാമില്‍ വനിതകള്‍ക്ക് അന്യ പുരുഷൻമാർ കൈ കൊടുക്കാത്തത്? (shake hand)? ഇത് വിലക്കിയിരിക്കുന്നത്? ആലിം പറഞ്ഞു :നിങ്ങള്‍ക്ക്‌ ബ്രിട്ടീഷ്‌ രഞ്ജി എലിസബത്തിന് കൈ കൊടുക്കാന്‍ പറ്റുമോ ?അമുസ്ലിം പറഞ്ഞു; ഒരിക്കലും കഴിയുകയില്ല കാരണം അവര്‍ രാജ്ഞിയാണ്. ചില പ്രതേക ആളുകൾക്ക് മാത്രമേ എലിസബത്ത് രഞ്ജി കൈ കൊടുക്കുകയുള്ളൂ . ആലിം പറഞ്ഞു : ഇസ്ലാമിന്‍റെ കാഴ്ചപ്പാടില്‍ നമ്മുടെ വനിതകള്‍ എല്ലാം രഞ്ജി കളാണ് അവര്‍ അന്യ പുരുഷന്മാര്‍ക് കൈ കൊടുക്കില്ല . അപ്പോള്‍ അമുസ്ലിം അടുത്ത ചോദ്യം ചോദിച്ചു . എന്ത് കൊണ്ടാണ് നിങ്ങളുടെ പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറച്ചു നടക്കുന്നത്? അലിം പുഞ്ചിരിച്ചു കൊണ്ടു രണ്ട് sweets എടുത്തു അതില്‍ ഒന്നിന്റെ കവര്‍ പൊട്ടിച്ചതും രണ്ടാമത്തെ sweets പൊട്ടിക്കതെയും കയ്യില്‍ വെച്ചു. എന്നിട്ട്‌ രണ്ടും നിലത്തേക്ക് വലിച്ചെറിഞ്ഞു. ശേഷം അമുസ്ലിമിനോട് ആലിം ചോദിച്ചു ഇതില്‍നിന്നും ഒരു sweets എടുക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ ഇതില്‍ ഏതാണ് നിങ്ങള്‍ എടുക്കുക? അമുസ്ലിം പറഞ്ഞു: തീര്‍ച്ചയായും കവര്‍ ഉള്ളത് ആലിം പറഞ്ഞു അതാണ് ഞങ്ങള്‍ ഞങ്ങളുടെ വനിതകളെ അങ്ങനെ സംരക്ഷിക്കുന്നതും സൂക്ഷിക്കുന്നതും. അവര്‍ ആര്‍ക്കു വേണ്ടിയാണോ അവര്‍ക്ക് വേണ്ടി അവര്‍ അവരെ സൂക്ഷിക്കുന്നു സംരക്ഷിക്കുന്നു അമുസ്ലിം: എനിക്ക് നിങ്ങളുടെ ദൈവത്തെ ഒന്ന് കാണിച്ചു തരാമോ ? ആലിം നിങ്ങള്‍ സൂര്യനെ ഒന്ന് നോക്കു? അമുസ്ലിം എനിക്ക് കാണാന്‍ പറ്റുന്നില്ല. സൂര്യന്റെ പ്രകാശം എന്റെ കണ്ണിനെ വേദനിപ്പിക്കുന്നു. ആലിം പറഞ്ഞു നിങ്ങള്‍ക്ക്‌ ദൈവത്തിന്റെ സര്‍വ്വ ശക്തിയില്‍ നിര്‍മിച്ച ഒരു വസ്തുവിനെ പോലും കാണാന്‍ കഴിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ക്ക്‌ എങ്ങനെ ഇതൊക്കെ സൃഷ്‌ടിച്ച സ്രഷ്ടാവിനെ കാണാന്‍ കഴിയും ....അവസാനമയി അമുസ്ലിം ആലിമിനെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു . എന്നിട്ട്‌ ആലിമിന് കഴിക്കാന്‍ മുന്തിരി കൊടുത്തു. ആലിം അത് കഴിച്ചു അതിനു ശേഷം ഒരു കപ്പ് വൈന്‍ ആലിമിന് കുടിക്കാന്‍ നല്‍കി . ആലിം അത് നിരാകരിച്ചു അപ്പോള്‍ അമുസ്ലിം അലിമിനോട് ചോദിച്ചു.മുസ്ലിങ്ങള്‍ വൈന്‍ കുടിക്കുന്നത് നിരോദിച്ചിരിക്കുന്നു . എന്നാല്‍ മുന്തിരി കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്. വൈന്‍ ഉണ്ടാക്കുന്നത് മുന്തിരിയില്‍ നിന്നും അല്ലെ ? ആലിം ചോദിച്ചു? നിങ്ങള്‍ക്ക് മകള്‍ ഉണ്ടോ? അമുസ്ലിം ഉണ്ട്. ആലിം നിങ്ങള്‍ അവളെ കല്ല്യാണം കഴിക്കുമോ ? അമുസ്ലിം ഇല്ലാ. ആലിം പറഞ്ഞു അല്‍ഹംദു ലില്ലാഹ്.. . നിങ്ങള്‍ അവളുടെ അമ്മയെ കല്ല്യാണം കഴിച്ചു പക്ഷെ അവളെ കല്ല്യാണം കഴിക്കുന്നില്ല. അതെ അമ്മയില്‍ നിന്നു മല്ലെ അവളും ഉണ്ടായത്.... !! `ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..!!😊
@NoushadNoushh44
@NoushadNoushh44 21 день назад
Alhamdulillah
@Shehhnuh
@Shehhnuh 21 день назад
Ammak സഹായം ചെയ്യണം കേട്ടോ 👍🏻 മാഷാ അല്ലാഹ് 😊
@Shehhnuh
@Shehhnuh 21 день назад
ഞങ്ങള്ക്ക് വേണ്ടി യും ദുആ ചുയൊണ്ടു കാരണം pudiaday muslim aaya aalk islami oru janicha kuttye pole yaan 😊 🤲🏻
@Shehhnuh
@Shehhnuh 21 день назад
ഇനിയും ഈമുസ്ലിം ആയവർ ഇങ്ങനെ വന്നു പറഞ്ഞാൽ നിങ്ങൾക് അത്കാരണം ആരെങ്കിലും മുസ്ലിം ആയാൽ അവരെ മുസ്ലിം ആക്കിയ പ്രതിഫലം കുടി ലഭിക്കും 👍🏻❤ കാണുന്നവർ vedio ഇടുക 🤍 insha allh, masha allh🎉😊
@user-pg3ph8gw2g
@user-pg3ph8gw2g 23 дня назад
EPPO EVIDA ? ENTHAYI ?
@RasheedaBeevi-j5u
@RasheedaBeevi-j5u 25 дней назад
Alhamdulillah
@RamzanRamxu-yl8ye
@RamzanRamxu-yl8ye 26 дней назад
❤️
@RamzanRamxu-yl8ye
@RamzanRamxu-yl8ye 26 дней назад
❤️
@RamzanRamxu-yl8ye
@RamzanRamxu-yl8ye 26 дней назад
Okokok
@RamzanRamxu-yl8ye
@RamzanRamxu-yl8ye 26 дней назад
Okokok
@kuniyilabdulhameed9268
@kuniyilabdulhameed9268 26 дней назад
all the best
@saidusaidu-rl7bi
@saidusaidu-rl7bi 27 дней назад
നല്ല. ഒരു u പകാരം🎉🎉🎉🎉🎉🎉🎉❤
@MARHABAMARHABA-v6q
@MARHABAMARHABA-v6q 27 дней назад
അള്ളാഹു മോൾക് ദീർഗായുസ് നൽകട്ടെ മോളുടെ ദുഅയിൽ ഉൾപെടുത്തുക
@MARHABAMARHABA-v6q
@MARHABAMARHABA-v6q 27 дней назад
അള്ളാഹു മോൾക് ദീർഗായുസ് നൽകട്ടെ മോളുടെ ദുഅയിൽ ഉൾപെടുത്തുക
@haseenasharafu5325
@haseenasharafu5325 27 дней назад
മോളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
@fidhafidhuzz3869
@fidhafidhuzz3869 28 дней назад
അൽഹഠദൂലീലാഹ് മാഷാ അല്ലാഹ്
@Pankajakshan-pm7we
@Pankajakshan-pm7we 28 дней назад
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി...
@user-dk9qg6ok7r
@user-dk9qg6ok7r 28 дней назад
ഞാനും ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ച കുട്ടിയാണ് എനിക്ക് ഏറ് ഇഷ്ടം ഇസ്ലാം മതമാണ്
@Shehhnuh
@Shehhnuh 21 день назад
ഇഷ്ടം മാത്രം പോരാ മുസ്ലിമായാൽ മാത്രം ആണ് മരണാന്ദരം നിങ്ങൾക് പ്രയോജനം മാത്രം അല്ലാ അല്ലഹ് ക് aaradikkanam 👍🏻🙂
@shajanjoseph5338
@shajanjoseph5338 21 день назад
മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും. മത്തായി 10 : 32-33 പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ്‌ ഇത്‌. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല. യോഹന്നാന്‍ 5 : 23 ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്‌ഷാവിധിയില്ല. എന്തെന്നാല്‍, യേശുക്രിസ്‌തുവിലുള്ള ജീവാത്‌മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു. ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന്‌ അസാധ്യമായത്‌ ദൈവം ചെയ്‌തു. അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട്‌ പാപത്തിനു ശരീരത്തില്‍ ശിക്‌ഷ വിധിച്ചു. റോമാ 8 : 1-3
@shajanjoseph5338
@shajanjoseph5338 21 день назад
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
@shajanjoseph5338
@shajanjoseph5338 21 день назад
എന്നില്‍ വിശ്വസിക്കുന്ന വരാരും അന്‌ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന്‌ ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു. എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത്‌ ലോകത്തെ വിധിക്കാനല്ല, രക്‌ഷിക്കാനാണ്‌. എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്‌കരിക്കുകയും ചെയ്യുന്നവന്‌ ഒരു വിധികര്‍ത്താവുണ്ട്‌. ഞാന്‍ പറഞ്ഞവചനംതന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും. എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്‌. ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന്‌ എന്നെ അയച്ചപിതാവുതന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു. യോഹന്നാന്‍ 12 : 46-49
@shajanjoseph5338
@shajanjoseph5338 21 день назад
​@@Shehhnuhവിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന്‌ ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്‌, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌. മര്‍ക്കോസ്‌ 9 : 42 ഒരു പാപിയ്ക്ക് എങ്ങനെ സ്വർഗ്ഗത്തിൽ സ്ഥാനം ലഭിക്കും. സ്വർഗ്ഗം നിർമ്മലമാണ്. പാപി ( യേശുവിൽ വിശ്വസിക്കാത്തവർ) ചെല്ലേണ്ടത് തീ കെടാത്തതും പുഴു ചാകാത്തതുമായ നരകത്തിലാണ്. അവിടുത്തെ പുത്രനായ യേശുവിന്റെ രക്‌തം എല്ലാ പാപങ്ങളിലും നിന്നു നമ്മെശുദ്‌ധീകരിക്കുന്നു. 1 യോഹന്നാന്‍ 1 : 7 എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ്‌ ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്‌. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക്‌ ഒരു മധ്യസ്‌ഥനുണ്ട്‌ , നീതിമാനായ യേശുക്രിസ്‌തു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്‌; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്‌. 1 യോഹന്നാന്‍ 2 : 1-2
@fathimamk5346
@fathimamk5346 29 дней назад
സത്യം
@fathimamk5346
@fathimamk5346 29 дней назад
മോൾടെ നാട് എവിടെയാണ്? ഞാൻ veliyamcod ദീനിൽ വന്നതാണ് 17 വയസിൽ ഇപ്പോൾ 60 വയസ് ആയി അൽഹംദുലില്ലാഹ്
@NoornisaAmeer
@NoornisaAmeer 29 дней назад
alhamdulilla, mashaalla❤❤❤❤🎉🎉
@khadeejabi1316
@khadeejabi1316 Месяц назад
Allahu akbar ❤❤❤❤❤❤ma sha Allah 🥰
@shihabshihabu-tz7of
@shihabshihabu-tz7of Месяц назад
മാഷാ അള്ളാ🌹👌❤