Тёмный
Najeeb Rehman KP
Najeeb Rehman KP
Najeeb Rehman KP
Подписаться
വാഹന ലോകത്തെ വിശേഷങ്ങൾ എന്റേതായ രൂപത്തിൽ അവതരിപ്പിക്കുക എന്നതാണ് ഈ ചാനലിലൂടെ ഞാൻ ഉദ്ദേശിക്കുന്നത് , അതിൽ വാഹന ലോകത്തെ വിശേഷങ്ങൾ ഉണ്ട് , പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങളുടെ റിവ്യൂ വിഡിയോകൾ ഉണ്ട് , ചില പൊടിക്കൈകളും ട്രിക്കുകളും ഉണ്ട് , ഓരോ വാഹനങ്ങളുടെയും അതികം അറിയപ്പെടാത്ത രഹസ്യ ഫീച്ചറുകൾ കൂടുതൽ കണ്ടെത്തുക എന്ന കാര്യവും നമ്മൾ ചെയ്യാറുണ്ട് . ഇടക്ക് വരുന്ന തെറ്റുകളും കുറ്റങ്ങളും നല്ല രൂപത്തിൽ ചൂണ്ടി കാണിച്ചു തന്നാൽ മുന്നോട്ടുള്ള വഴിയിൽ അത് വലിയ സഹായമാവും .

ഒന്നുമില്ലായ്മയിൽ നിന്ന് ഇത് വരെ എത്തിച്ച് ചങ്ക് പറിച്ച് കൂടെ നിന്ന എല്ലാർക്കും നന്ദി
7 Things About 7 Series | Najeeb
5:05
2 месяца назад
Комментарии
@travelbroz8172
@travelbroz8172 Час назад
But if this must be placed in hyrider category it must be a must buy or less it’s will not make a sense
@favoritekako4167
@favoritekako4167 2 часа назад
Small nissan patrol ❣️👍🏽❣️
@hamzapearlcity
@hamzapearlcity 3 часа назад
Terranno കത്തുംപോലെ ഇതും നിന്ന് കത്തുമോ ?
@shadowfrc8474
@shadowfrc8474 3 часа назад
This is just a compact suv😂😂😂😂
@skworld6246
@skworld6246 4 часа назад
fortuner intte chriya cut indd😮‍💨🤌
@pullarispullaris1533
@pullarispullaris1533 4 часа назад
ഞാൻ ഒരു പുതിയ jawa എടുത്തു കൊറേ ഓടിക്കഴിഞ്ഞാൽ തന്നെ off ആകുന്നു അത് കൊണ്ട് ആരും ഈ വണ്ടി എടുക്കരുത് pls
@bhagathmohan7888
@bhagathmohan7888 4 часа назад
Eth mikkavarum pottum...😅 XUV 700 undallo... Ee priceil... More power more space..
@openkitchen2797
@openkitchen2797 5 часов назад
ഞാൻ nissan kicks എടുത്ത് പെട്ടിരിക്കുകയാ അതുപോലെ ആകുമോ?
@harinharin.s9905
@harinharin.s9905 5 часов назад
Auto rikshaw is better
@adarshm4112
@adarshm4112 5 часов назад
Kidilam look vandi ❤
@aasinto
@aasinto 5 часов назад
1500cc... 30 lak... Will be a failure
@desertdrive
@desertdrive 6 часов назад
Here in Dubai, its 2.5 litre 4 cyl with Xtronic CVT. Available in both 2WD and 4WD Prices range from AED 99k to 150k😊
@hafeezmuhammad7527
@hafeezmuhammad7527 6 часов назад
ദുഫായിലൊക്കെ കാണുമ്പോ ചിന്തിച്ചിരിക്കുന്നു ഇതൊക്കെ ഇന്ത്യയിൽ എന്ന് വരുമെന്ന്
@hafeezmuhammad7527
@hafeezmuhammad7527 6 часов назад
ഡ്രസ്സൻസ് പൊളിച്ചു... 🔥🔥
@310blower
@310blower 6 часов назад
Cmpy thanne wrap cheytha legal ano?
@jamshick2944
@jamshick2944 6 часов назад
ഈ കളർ ഒട്ടും മാച്ച് ഇല്ല ഈ വണ്ടിക്ക്😮
@shajiviruthi3612
@shajiviruthi3612 6 часов назад
This car will be utter flops in India
@binupuravath3162
@binupuravath3162 6 часов назад
ഇതിന്റെ e-power മോഡൽ UK ൽ available ആണ്. അത് drive ചെയ്യാൻ നല്ല രസമുണ്ട്. അത് കൂടി ഇന്ത്യയിൽ introduce ചെയ്താൽ നന്നായിരുന്നു.
@jaseelajkylm
@jaseelajkylm 6 часов назад
GCC one looks woow both interior and exterior. Leather seat,big infotainment system, alloys, cabin feel. Absolutely beautiful car. Indian model disappointing
@jafir8757
@jafir8757 7 часов назад
💌
@NajeebRehmanKP
@NajeebRehmanKP 6 часов назад
🥰
@navaflakkal1100
@navaflakkal1100 7 часов назад
👓 വെച്ചപ്പോ ഉബൈദ് ഇബ്രാഹിം ലൂക്ക് 😮
@NajeebRehmanKP
@NajeebRehmanKP 6 часов назад
Athara
@jaseelajkylm
@jaseelajkylm 7 часов назад
hybrid and 4WD koodi undengil up to 40 lakhs ok llengil 30 to 35 maximum. ee pricing aanengil kurachengilum vilkkum allengil fail urapp
@jithinjith9576
@jithinjith9576 7 часов назад
അണ്ണൻ്റെ intraday trade കുറച്ച് കൂടി നന്നായി പറഞ്ഞ് തരണേ.. ചതിവ് പറ്റാൻ പാടില്ലല്ലോ പണം എല്ലാവർക്കും ആവശ്യം ഉള്ളത് അല്ലേ help ചെയ്യണം..
@NajeebRehmanKP
@NajeebRehmanKP 7 часов назад
i dont have any idea about that
@George20008
@George20008 7 часов назад
Elegant ❤
@NajeebRehmanKP
@NajeebRehmanKP 6 часов назад
🥰
@mujeebrahman5169
@mujeebrahman5169 7 часов назад
Involve air fresher suparaanu
@NajeebRehmanKP
@NajeebRehmanKP 6 часов назад
🥰
@sonukachankunju3924
@sonukachankunju3924 7 часов назад
24:41
@achuvijay1886
@achuvijay1886 7 часов назад
VVA technology in Yamaha r15
@jabirtirur7933
@jabirtirur7933 8 часов назад
m1 പിന്നെയും കൊള്ളാം
@1.rm.m
@1.rm.m 8 часов назад
നിസ്സാൻ വണ്ടികൾ ഒടുക്കത്തെ പെർഫോമൻസ് ആണ് അത് കൊണ്ടാണ് emaratikal അത്രമേൽ ഈ ബ്രാൻഡിനെ ഇഷ്ടപ്പെടുന്നത്❤
@NajeebRehmanKP
@NajeebRehmanKP 6 часов назад
U said it
@sareenapockervk7076
@sareenapockervk7076 8 часов назад
മഴിലേജ് പറഞ്ഞില്ല
@NajeebRehmanKP
@NajeebRehmanKP 6 часов назад
Paranjallo
@Anishmjo
@Anishmjo 8 часов назад
Start cheyyunnathum kaanikkanamayirunnu
@Ajlan-vb1bm
@Ajlan-vb1bm 8 часов назад
XVU 700 XA7L video Cheyo
@jinumj3539
@jinumj3539 8 часов назад
Strell machante puttuu dialogue 😂😂😂❤❤❤
@NajeebRehmanKP
@NajeebRehmanKP 6 часов назад
🥹🫣
@abhijithv2405
@abhijithv2405 8 часов назад
4*4 anno?
@NajeebRehmanKP
@NajeebRehmanKP 6 часов назад
No
@user-ns6ne3yv1x
@user-ns6ne3yv1x 8 часов назад
ഷിഫ്റ്റ്‌ 😂😂😂
@najeebchalu8447
@najeebchalu8447 8 часов назад
Mvd പിടിക്കും മോനെ
@Godofficialkeralam
@Godofficialkeralam 8 часов назад
5 വർഷം കൊണ്ട് നമ്മുടെ റോഡുകൾ നിറയും ⚠️
@newslite8744
@newslite8744 8 часов назад
ഒരു പത്തുലക്ഷം കൈയിൽനിന്ന് ഇളകി പോകാൻ നിസ്സൻ്റെ ഇത്തരം ഒരു വണ്ടി മാത്രം മതി ഇവരുടെ കിക്സ് എന്ന വണ്ടിയെടുത്ത് പത്തുലക്ഷം കൈയിൽനിന്ന് പോയവനാണ് ഞാൻ നിസൻ്റെ മാഗ്നറ്റ് വാങ്ങുന്നതിനേക്കാൾ നല്ലത് പെട്ടി ഓട്ടോറിക്ഷ വാങ്ങുന്നതാണ്
@sreejithjith2656
@sreejithjith2656 9 часов назад
അടി poli👍
@bhavinbabu46
@bhavinbabu46 9 часов назад
Evade india yill ee vandi eragiyaa
@jamesvplathodathil798
@jamesvplathodathil798 9 часов назад
Ugly front designing ..👎🏽
@whistleman3416
@whistleman3416 9 часов назад
front design 👎 Back design 👍 Interior 👍 No Adas features 👎 No Ventilated seats 👎 25+ lakhs spend ചെയ്യുന്നവർ ADAS & ventilated seats okke demand cheyyum.
@rijojose2714
@rijojose2714 9 часов назад
Best Engine 3 Cylinder 1.5 litre scrap..😂 with CVT gear box 😅
@kumarpraveen2842
@kumarpraveen2842 9 часов назад
വില വളരെ കുറഞ്ഞു പോയി
@jithinjose7634
@jithinjose7634 9 часов назад
Bro sunroof eetavauo kooduthal vendadu keralathil aanu ennal Alle adinte mugalil keyrai irunu high range okay povan patullu
@NajeebRehmanKP
@NajeebRehmanKP 6 часов назад
🤣🤣
@ZEROobalance
@ZEROobalance 9 часов назад
Athengane first time akum M1 alle first time ! 🤔
@NajeebRehmanKP
@NajeebRehmanKP 6 часов назад
M1 India yıl ndo ?
@sujayknr2260
@sujayknr2260 9 часов назад
പപ്പടം always പപ്പടം
@sujayknr2260
@sujayknr2260 9 часов назад
4**** for suzuki swift from japan..... Not maruti suzuki swift
@autodriver5911
@autodriver5911 10 часов назад
ഇത്ര വലിപ്പം ഉള്ള വണ്ടിക്ക് ഒരിക്കലും 3 സിലിൻഡർ പോരാ,പിന്നെ റെനോൾട്ട് കമ്പനിയുമായി കൂറ് കച്ചവടം നടത്തിയിട്ടാണോ ഇത് ഇറക്കിയത്,അതോ പക്കാ ജപ്പാൻ നിസാൻ മാത്രം ആണോ ,പക്കാ ജപ്പാൻ നിസാൻ ആണ് എങ്കിൽ 3 സിലിൻഡർ മധി,പിന്നെ kuwaalitty യും ഉണ്ടാവും🎉