Am a beginner don’t know properly Any software like premiere pro or DaVinci but I have all apps in my laptop and recently started taking videos I would like to learn the editting Do you do personal class ( paid class) If you do am interested to join Thank you. Looking for DaVinci Resolve
very nice presentation.. കുറച്ചു കാലമായി ഞാൻ davinci ഉപയോഗിക്കുന്നുണ്ട്.. പക്ഷെ titles and title animation ആണ് വളരെ കഷ്ടം ആയി തോന്നുന്നത്... ഇത് സംബന്ധിച്ചു എന്തെങ്കിലും വീഡിയോ ചെയ്യാമോ... anyway thanks for your effort...
ഞാൻ 2024 അഗസ്റ് ലൂ ആണ് ഇത് install ചെയ്തു പഠിക്കുന്നത്. താങ്കൾ വീഡിയോയിൽ കാണിക്കുന്ന പല ഓപ്ഷൻസ് ഇപ്പോൾ എൻറെ കമ്പ്യൂട്ടറിൽ ഇന്നത്തെ സോഫ്റ്റ്വെയർ ലൂ കാണിക്കുന്നില്ല.😢 എനിക്ക് വീഡിയോ ഉപകാരപ്രദമായില്ല.
ആഗസ്റ്റ് 15 ന് 24 ചാനലിലെ ലോഗോയിൽ കൂടി ദേശീയ പതാക കയറി ഇറങ്ങുന്നത് പോലെയുള്ള വിഡിയോ ഡാവിഞ്ചിയിൽ എഡിറ്റ് ചെയ്യാൻ പറ്റുമോ ഉണ്ടെങ്കിൽ അതിൻ്റെ ഒരു വീഡിയോ ചെയ്യാമോ