വണ്ടി സൂപ്പർ 👍. പിന്നെ 2 ഫെൻഡറും തൂങ്ങി നിൽക്കുന്നു. ഓരോത്തന്മാർ ജീപ്പ് കണ്ടാൽ bonnet ഇൽ കയറി ഇരുപോലും നിൽപ്പുമാണ് ഫോട്ടോ എടുക്കാൻ. പിന്നെ ഫെൻഡറിൽ ചവുട്ടിയാൽ ചെരിഞ്ഞു പോകും.
@@INDIAN-NOMAD_ 540 യിൽ അങ്ങനല്ല നിങ്ങടെ വണ്ടിയിൽ ചെറിച്ചായിരിക്കും കൊടുത്തിട്ടുള്ളത്. പിന്നെ ഈ വണ്ടിയുടെ ഫെൻഡർ ലെവൽ അല്ല. Thar ഇന്റെ വരുന്നപോലെ same ആണ് എല്ലാ 540, 550 ക്കും. ആകെ difference വരുന്നത് tail gate, main body, front grill അത്രോം ullu. Except first gen 540 ( without park/indicator ) only 550 ngcs has a shape difference on the wheel arch.