Тёмный
Travel Man vibes
Travel Man vibes
Travel Man vibes
Подписаться
Praveen mash vlog
Temple vlog
Travel Himalayas
uttarakhand journeys
spiritual journeys himalayas
all india traveller
Budget Travel
trekking himalayas
Temple vlog
Комментарии
@abdulrasheed-mb7re
@abdulrasheed-mb7re 7 часов назад
മലപ്പുറം ടാ 🥰😁🥰🥰
@pssivaprasad3674
@pssivaprasad3674 День назад
Good
@Jomaljose528
@Jomaljose528 День назад
@sreeji9217
@sreeji9217 День назад
"നമ:ശിവായ" എന്ന അത്ഭുത മന്ത്രം ചൊല്ലിയാലുള്ള ഗുണങ്ങള്‍... 💖🙏 നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങള്‍ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു പരിശോധിക്കുകയാണിവിടെ. യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തില്‍ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാല്‍ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്. വേദങ്ങളുടെ അന്തഃസത്തയില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേ നമ:ശിവായ. ന-ഭഗവാന്‍ തന്നില്‍ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും മ-പ്രപഞ്ചത്തെയും കുറിക്കുന്നു. ശി- ശിവനെ പ്രതിനിധീകരിക്കുന്നു. വ -എന്നാല്‍ ഭഗവാന്റെ തുറന്ന ലാളിത്യം. യ - എന്നാല്‍ ആത്മാവ്. ഈ അഞ്ചക്ഷരങ്ങള്‍ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. ന - എന്നാല്‍ ഭൂമി. മ - എന്നാല്‍ ജലം. ശി - എന്നാല്‍ അഗ്നി. വ - വായു. യ - എന്നാല്‍ ആകാശം. മന്ത്രങ്ങളില്‍ അന്തര്‍ലീനമായ ശക്തിയും അര്‍ഥവും തിരിച്ചറിഞ്ഞു ജപിച്ചാല്‍ പൂര്‍ണ ഫലപ്രാപ്തിയുണ്ടാകും. നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളില്‍ ജപിക്കുമ്പോഴാണു ഫലസിദ്ധിയുണ്ടാകുന്നതെങ്കില്‍ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാല്‍ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകള്‍. ദിവസത്തിന്റെ തുടര്‍ച്ചയായ രണ്ടുഘട്ടങ്ങള്‍ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ) മഹാമൃത്യുഞ്ജയ മന്ത്രമുള്‍പ്പെടെയുള്ള ശൈവ മന്ത്രങ്ങള്‍ ജപിച്ചാല്‍ ലഭ്യമാകുന്ന ആത്മസാക്ഷാല്‍ക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളില്‍ കുടികൊള്ളുന്നത്. 💖ഓം നമഃ ശിവായ 💖
@sreeji9217
@sreeji9217 2 дня назад
*_ഈശ്വരനും ഓംകാരവും ഒന്നുതന്നെ എന്നതാണ് ഏറ്റവും വലിയ തിരിച്ചറിവ്.. അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായിട്ടാണ് ഹിന്ദുക്കൾ ഓംകാരത്തെ കരുതുന്നത്. ഓംകാരത്തെ പരബ്രഹ്മത്തെയും,സൃഷ്ടി സ്ഥിതി ലയങ്ങളെയും പ്രതിനിധീകരിക്കുന്ന ശക്തിയായും,നാം കരുതി പോരുന്നു..സകല വേദങ്ങളിലും ഓം എന്ന അക്ഷരം വരുന്നു അന്നതിനാൽ തന്നെ വേദങ്ങളോളം പഴക്കവും വേദങ്ങളോളം പ്രസക്തി യും ഉണ്ട് ....ഓം എന്ന അക്ഷരത്തിൽ നിന്നാണ് വേദമുണ്ടായത് അന്നു പറയുന്നതിലും തെറ്റില്ല. അതി ഗഗനമായ തത്വങ്ങളാണ് ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്...കടലിന്റെ ഇരമ്പലും, കാറ്റിന്റെ ചൂളം വിളിയും, ഇടിമുഴക്കത്തി ന്റെ ധ്വനിയും, ഓംകാര ത്തിൽ ലയിക്കുന്നു.. നമ്മുടെ ശ്വാസതിൽ പോലും ഓംകാരം എന്ന പ്രണവമന്ത്രത്തിന്റെ ആരോഹണ അവരോഹ ണങ്ങളാണ്.. അത്പോലെ പ്രപഞ്ചത്തിന്റെ ഓരോ തുടിപ്പിലും ഓംകാരം നിറഞ്ഞു നില്കുന്നുണ്ട്.. അതിനാൽ തന്നെ ഓംകാര മെന്ന ഏകക്ഷരദീർഘ പ്രണവ മന്ത്രത്തെ സർവമന്ത്രദി സേവ്യാ എന്നും അറിയപ്പെടുന്നു.._* 🔥🔥🔥🔥🔥🔥🔥🔥🔥 *_🙏ശുഭദിനം🙏_*
@padmakumarraghavanpillai5536
@padmakumarraghavanpillai5536 2 дня назад
Aum, Aum, Aum
@surendranp8227
@surendranp8227 2 дня назад
കേശവനുമായി ബന്ധപ്പെട്ട്, ഗുരുവായൂർ കേശവൻ ചെരിഞ്ഞകാലത്ത് വായിച്ചിട്ടുള്ള ഒരു ലേഖനത്തിൽ പറയുന്നത്, 1921ലെ ലഹളക്കാലത്ത്,ലഹളക്കാർ കോവിലകം വളഞ്ഞപ്പോൾ കൊട്ടിയടക്കപ്പെട്ട പ്രധാനവാതിലിൽ ലഹളക്കാർ വാളുകൊണ്ട് ആഞ്ഞുവെട്ടുമ്പോൾ, അകത്ത് ഒരു ഉണ്ണിയെ കെട്ടിപിടിച്ച് അമ്മതമ്പുരാട്ടി കരഞ്ഞുപ്രാർത്ഥിച്ചുവത്രെ "ഗുരുവായൂരപ്പാ എന്റെ ഉണ്ണിയെ രക്ഷിക്കണേ, ലഹളക്കാർക്ക് വാതിൽ പൊളിക്കാൻ കഴിയരുതേ " എന്ന്. ഗുരുവായൂരപ്പൻ പ്രാത്ഥന കേട്ടതുകൊണ്ടോ, നിലമ്പുർ കാട്ടിലെ തേക്കിന്റെ കാഠിന്യം കൊണ്ടോ അന്ന് ലഹളക്കാർക്ക് ആ വാതിൽ പൊളിക്കാൻ പറ്റിയില്ലത്രെ. ആ പ്രാർത്ഥനയുടെ ഫലമായി, അന്ന് ആന കൊട്ടിലിൽ ഉണ്ടായിരുന്ന ഏറ്റവും ലക്ഷണമൊത്ത ആനകുട്ടിയെ ഗുരുവായൂരപ്പന് സമർപ്പിച്ചു. ആ ആനക്കട്ടിയാണത്രെ പിൽക്കാലത്ത് ഗുരുവായൂർ കേശവനെന്ന് പേരുകേട്ട കേശവൻ. ഇത് ഞാൻ അന്ന് വായിച്ച് അറിഞ്ഞതാണ്.
@ganeshkumar8231
@ganeshkumar8231 2 дня назад
ശരിക്കും താങ്കളുടെ വീഡിയോ ആസ്വദിക്കാൻ കഴിയുന്നില്ല കാരണം ഫുൾ ഫ്രെയിമിൽ വീഡിയോ കിട്ടുന്നില്ല. സാധാരണ വീഡിയോ എടുക്കുന്ന രീതി വീഡിയോ എടുക്കൂ
@praveenmashvlog
@praveenmashvlog 2 дня назад
മൊബൈയിൽ കുത്തനെ വെച്ച് കാണുക . കാണുന്ന ഒന്നാമത്തെ ഷോർട്ടിൽ തന്നെ ഡസ്ക് ടോപ്പിൽ ഒന്ന് ടെച്ച് ചെയ്താൽ കൂടുതൽ വൈഡായി വിഷ്യൽ കിട്ടും . പുതിയ ഒരു പരീക്ഷണം എന്ന നിലയിൽ റീൽ ടൈപ്പിൽ വീഡിയോ എടുത്തതാണ് അടുത്ത വീഡിയോ ലാൻഡ് സ്കെയ്പ്പിൽ തന്നെ ഷൂട്ട് ചെയ്യാം
@ganeshkumar8231
@ganeshkumar8231 2 дня назад
@@praveenmashvlog പ്രകൃതി സൗന്ദര്യം അസാധ്യമാകും വിധമുള്ള പ്രദേശങ്ങളിലെ വീഡിയോകൾ ഫുൾ ഫ്രെയിമിൽ തന്നെ എടുത്താലേ കാണുന്നവർക്ക് ആസ്വദിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് കമൻറ് ഇട്ടതാണ്. യാത്രകൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുമാറാകട്ടെ
@travelmemmories2482
@travelmemmories2482 2 дня назад
1080p qualityil aanu vedio kandathu.... പറയാൻ വാക്കുകളില്ല. ഓം പർവതം..... ഓം നമഃ ശിവായ.... ജയ് കേദാർ നാഥ് 🙏🙏🙏🙏🙏🙏🙏ജയ് ബദ്രി വിശാൽ 🙏🙏🙏🙏🙏
@travelmemmories2482
@travelmemmories2482 2 дня назад
ഭഗവാന്റെ അനുഗ്രഹം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@saleenabeevi8517
@saleenabeevi8517 2 дня назад
ശിവായ നമ:
@saleenabeevi8517
@saleenabeevi8517 2 дня назад
ഞങ്ങളുടെ ദോധാം യാത്ര (കേദാർനാഥ്, ബദരീനാഥ്) കഴിഞ്ഞു. ഇന്നു രാവിലെ ഡൽഹിയിൽ എത്തി
@saleenabeevi8517
@saleenabeevi8517 2 дня назад
ഇത്രയും ഷൂട്ട് ചെയ്ത ബുദ്ധിമുട്ട് മനസ്സിലാക്കാം
@anuragrajappan1
@anuragrajappan1 2 дня назад
visuals poora mashe ...mobilil landscape il engilum shoot cheyyanamairunnu. engane ulla special place il eppolum pookan pattillalloo...
@praveenmashvlog
@praveenmashvlog 2 дня назад
റീൽ ടൈപ്പിൽ വിഷ്വൽ ഷൂട്ട് ചെയ്ത് നോക്കിയതാണ് അടുത്തത് യു ട്യു ബ് സൈസിൽ ചെയ്യാം അഭിപ്രായത്തിന് നന്ദി ❤
@BindhuS-vk8xl
@BindhuS-vk8xl 2 дня назад
അമ്മേ വരാഹി മൂർത്തി എന്റെ മോൾക്ക് പരീക്ഷ ജയിക്കാൻ അനുഗ്രഹിക്കണെ... 🙏🙏🙏നിത്യ രാജ് ആയില്ലിയം 😔😰♥️♥️♥️🙏
@damodarank5836
@damodarank5836 4 дня назад
Great!!!!
@ramakrishnankambayi9836
@ramakrishnankambayi9836 4 дня назад
❤❤❤❤❤
@ramakrishnankambayi9836
@ramakrishnankambayi9836 2 дня назад
🌹
@ramakrishnankambayi9836
@ramakrishnankambayi9836 4 дня назад
So great amma
@sinduck8490
@sinduck8490 4 дня назад
ഇന്ന് ഞാൻ പോയിരുന്നു വളരെ നല്ല ഒരമ്പലം 🙏
@gopinathantp8963
@gopinathantp8963 5 дней назад
വിശേഷം പറയുന്നതു നന്നായിട്ടുണ്ട് പക്ഷെ രാജ യും തമ്പാട്ടി ഒന്നും ഇപ്പോ ഇല്ല. 1947 ൽ എല്ലാം അവസാനിച്ചതാ...
@praveenmashvlog
@praveenmashvlog 5 дней назад
തമ്പാട്ടി എന്ന് വിളിക്കാൻ പാടില്ലെ രാജയെന്നത് രേഖകളിൽ ഉള്ള വിളി പേരാണ് എൻ്റെ പിതാവ് കൃഷ്ണൻ ഉണിത്തിരി എന്നാണ് ഉണിത്തിരി മാഷ് എന്ന് കേട്ടിട്ടില്ലെ അത്ര മാത്രം ആയിലപ്പുറം ഇതിനെ എന്തിനാ കാണുന്നത്
@binukc6483
@binukc6483 6 дней назад
ആരോഗ്യരംഗം എന്തു പ്രതിസന്ധി യാണ് നേരിടുന്നത്... അലോപ്പതി മരുന്ന് ഉള്ളതുകൊണ്ട് മനുഷ്യൻ ജീവിച്ചിരിക്കുന്നു മാഷേ. ആയുർവേദം സേവിച്ചാൽ വിവരം അറിയാം
@praveenmashvlog
@praveenmashvlog 5 дней назад
അലോപ്പതി മരുന്ന് കഴിച്ച് ആരെങ്കിലും ചിരഞ്ജീവി ആയിട്ടുണ്ടോ ?
@harispp1221
@harispp1221 7 дней назад
❤️❤️❤️❤️
@TravelkeralaL-ic1tw
@TravelkeralaL-ic1tw 8 дней назад
ഉഡുപ്പി... മൂകാംബിക വൈകുന്നേരം 7:00pm മണിക്ക് ശേഷം bus ഉണ്ടോ... രാത്രി ലാസ്റ്റ് ബസ് എത്ര manikka ആർക്ക് എങ്കിലും അറിയാമോ?????
@lifeoftraveldays
@lifeoftraveldays 9 дней назад
❤❤👍👍👍കോവിലകത്തെ വിശേഷങ്ങൾ ഗംഭീരം ആയിട്ടുണ്ട്‌ 👌👌സൂപ്പർ ഡീറ്റൈൽഡ് ആയിട്ട് കോവിലകത്തിന്റെ ചരിത്രം മനസിലാക്കാൻ സാധിച്ചു 👌👌❤️❤️❤️😎😎
@sumeshmk2285
@sumeshmk2285 10 дней назад
ഹര ഹര മഹാദേവ്❤🙏🙏🙏
@ambilimanikuttan9152
@ambilimanikuttan9152 11 дней назад
ഓം. ശ്രീ നാരായണ. പരമ.ഗുരുവേ നമ
@AnilAnil-hn6zb
@AnilAnil-hn6zb 12 дней назад
❤🙏
@AnilAnil-hn6zb
@AnilAnil-hn6zb 12 дней назад
❤🙏
@AnilAnil-hn6zb
@AnilAnil-hn6zb 12 дней назад
❤🙏😅
@AnilAnil-hn6zb
@AnilAnil-hn6zb 12 дней назад
❤🙏
@AnilAnil-hn6zb
@AnilAnil-hn6zb 12 дней назад
❤🙏
@baskaranbaskaran3702
@baskaranbaskaran3702 12 дней назад
E...saundhariyam.....eannum...nila..nnilkkatte
@Pvilas244
@Pvilas244 13 дней назад
🙏🏽🙏🏽🙏🏽🙏🏽💖
@PCUKrishna
@PCUKrishna 13 дней назад
🙏
@rajalakshmishivan5823
@rajalakshmishivan5823 14 дней назад
.
@dknkglkgl5959
@dknkglkgl5959 15 дней назад
Sree naryana guruvea namaga
@prajoth_kkd6374
@prajoth_kkd6374 15 дней назад
👏👏
@devarajansrinivasan2952
@devarajansrinivasan2952 15 дней назад
Beautiful coverage of adi Kailash & excellent narration ,if you put English subtitles it will be easy to understand naan malayali
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 15 дней назад
Har Har Mahadev 🙏🙏🙏🙏
@Pvilas244
@Pvilas244 16 дней назад
🎉❤❤❤🙏🏽
@travelmemmories2482
@travelmemmories2482 16 дней назад
പ്രവീൺ മാഷിന്റെയും എംകെ രാമചന്ദ്രൻ സർ ന്റെയും ഒക്കെ അനുഭവങ്ങൾ ആണ് എനിക്കും ബദ്രി നാഥ് ഉം കേദാർ നാഥ് ഉം ഒക്കെ യാത്ര ചെയ്യാൻ പ്രേരണ തന്നത്... ബദ്രിനാഥ് യാത്രയിൽ മാഷിനെ ഹരിദ്വാർ അയ്യപ്പ ടെമ്പിളിൽ വച്ച് കാണാനും സംസാരിക്കാനും പറ്റി... ഈ വർഷം ഗംഗോത്രി യമുനോത്രി പോകാൻ ആഗ്രഹിക്കുന്നു.... മാഷിന്റെ ആദി കൈലാസ യാത്ര മനസ്സിനെ ആ ഭൂമിയിൽ എത്തിക്കാൻ തിരക്ക് കൂട്ടുന്നു.... ഭഗവാന്റെ നിയോഗമാണ് എല്ലാം.... 🙏🙏🙏🙏
@lijeesmedia4496
@lijeesmedia4496 16 дней назад
❤❤❤❤
@padmakumarraghavanpillai5536
@padmakumarraghavanpillai5536 16 дней назад
Aum Nama Sivayyaa.
@kgabdulmajeed6892
@kgabdulmajeed6892 16 дней назад
എനിക്കു വല്ലാതെ ദാഹിച്ചു പോയി മാഷെ.. നിങ്ങൾക്കോ ''
@kgabdulmajeed6892
@kgabdulmajeed6892 16 дней назад
വിജയേട്ടനേക്കാലും പ്രായമുള്ളവരും ഉണ്ട് ഇല്ലെ മാഷെ.
@cmjayaram
@cmjayaram 16 дней назад
ഹര ഹര മഹാദേവ്. തീർച്ചയായും ആഗ്രഹം എത്രയും വേഗം സഫലമാവട്ടെ 🙏🏻
@kgabdulmajeed6892
@kgabdulmajeed6892 16 дней назад
ദൂരെ മലയിൽ നിന്നും മഞ്ഞാണോ നീർച്ചാലു പോലെ കാണുന്നത് മാഷെ.വിജയേട്ടനെ നമിക്കുന്നു '
@baijunk2882
@baijunk2882 16 дней назад
❤❤god bless you
@sreeji9217
@sreeji9217 16 дней назад
Har Har Mahadev Har Har Mahadev Har Har Mahadev Har Har Mahadev Har Har Mahadev Har Har Mahadev ❤❤❤❤