Thank you pastor for the Bible teaching in a very simple and humble way,I would like to appreciate that brother who is translating in Malayalam,god bless you abundantly ……
കൃത്യമായി അറിയണം എന്ന് ആഗ്രഹിച്ച വിഷയം ആണ് യേശു എന്നത്. ഇന്ന് പലർക്കും യേശു ആരാണെന്ന് അറിയില്ല. ഈ വിഷയം സംസാരിച്ചതിൽ നന്ദി ❤ ഇനിയും ഒരുപാട് ബൈബിൾ പഠിപ്പിക്കൽ അങ്ങ് upload ചെയ്യണേ. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ