Тёмный
Malayalam automobile channel
Malayalam automobile channel
Malayalam automobile channel
Подписаться

വീഡിയോ നിങ്ങൾക്കും അയച്ചു തരാം
Telegram
t.me/automobileMalayalam
Copyright issue please contact
malayalamautomobilechannel@gmail.com
What happens if I put wrong fuel in my car?
1:11
9 месяцев назад
glow plug working explained in Malayalam
1:15
10 месяцев назад
How do you stop black smoke from engine?
1:03
10 месяцев назад
Комментарии
@mohammedshihab-333
@mohammedshihab-333 16 минут назад
ഓൻ ചേമ്പ് പറിക്കാൻ പോയതാ
@User34578global
@User34578global 26 минут назад
എല്ലാവരും ഓർഡിനറി കെഎസ്ആർടിസിക്കാരൻ മാന്യത കാണിച്ചു എന്ന് പറയുന്നു അവൻ അവന്റെ കാരണവർ എതിരിൽ നിന്ന് വരുന്നത് കണ്ടപ്പോൾ ഒന്ന് ബഹുമാനിച്ചതാണ്😢
@shortshorts3477
@shortshorts3477 32 минуты назад
Perfect parking
@pradeepkumar2693
@pradeepkumar2693 55 минут назад
Car driver was careless it’s clear he is on phone
@malimali20
@malimali20 55 минут назад
*അതിന് 2 wheelar test കൊടുക്കുന്ന ഗ്രൗണ്ടിൽ വാഹനങ്ങൾ ഒന്നും ഇല്ലല്ലോ. പിന്നെ എങ്ങനെ ഇതൊക്കെ പഠിക്കും.?എപ്പോഴും ഭാഗ്യം തുണച്ചു എന്ന് വരില്ല.*
@malayalamautomobile
@malayalamautomobile 45 минут назад
👍
@parthivkumar6545
@parthivkumar6545 Час назад
Perfect parking 😅
@highlyinflameble4720
@highlyinflameble4720 Час назад
ഒന്ന് തുറന്നൂടെ ഗേറ്റെ
@MMM83
@MMM83 Час назад
Pen drive
@HAFLAH-u4j
@HAFLAH-u4j Час назад
വീട്ടിൽ തന്നെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത് ഇവർക്ക്
@rafeeqkt4422
@rafeeqkt4422 Час назад
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ stop എന്ന ബോർഡ് വെക്കുകയും ചിലപ്പോൾ അവിടെ ലൈൻ വരച്ചതായിട്ടും കാണാൻ പറ്റും അങ്ങനെയുള്ള സ്ഥലങ്ങളിൽ മൂന്ന് സെക്കൻഡ് വാഹനം stop ചെയ്ത് ഇരുവശത്തേക്കും നോക്കി മാത്രമേ വണ്ടി എടുക്കാൻ പാടുകയുള്ളൂ
@muhammedali7396
@muhammedali7396 2 часа назад
ശ്രദ്ദ ഇല്ലാഞ്ഞിട്ടല്ല, അഹങ്കാരം 😬😬😬😬
@alexvarghese4240
@alexvarghese4240 2 часа назад
ഇത്രയും ഗതികെട്ട ഒരു ലൈസൻസ് ഇന്നാട്ടിൽ മാത്രമേയുള്ളോ? ലൈസൻസുള്ളവരെ റോഡ് മര്യാദ പഠിപ്പിക്കുന്ന എംവിഡിയും നാട്ടുകാരും 😅
@kuteeez
@kuteeez 2 часа назад
ഇത്തിരീംകൂടി സ്പീഡ്ഡുണ്ടായിരുന്നെങ്കിൽ ആ വീടുകൂടെ ഇടിച്ചു പൊളിച്ചു കളയാമായിരുന്നു
@saheersamad6366
@saheersamad6366 2 часа назад
ഒരു കയ്യിൽ mobile നോക്കുന്നത് ഒരിഭാഗത്തെക്ക് മാത്രവും നല്ല പിഴ കൊടുക്കണം അതിന് അദ്ദേഹം ബാക്കിയുണ്ടോ എന്നറിയില്ലല്ലോ
@clementt3715
@clementt3715 2 часа назад
അകത്തോട്ട് കയറ്റി പാർക്ക് ചെയ്തു😅😅
@nimishaaravind6093
@nimishaaravind6093 3 часа назад
👍🏻
@bennytintu5534
@bennytintu5534 3 часа назад
അത് മാത്രമല്ല ഇവർ കേറുന്നത് റോങ് സൈഡിലേക്കാണ് വലത്തോട്ട്... ഇടതു സൈഡിലൂടെ പോവില്ല
@user-xe4ep9xi3k
@user-xe4ep9xi3k 3 часа назад
❤😂
@sceneri779
@sceneri779 3 часа назад
നേരെ ബസ്സിന്റെ മുന്നിലേക്ക് 😂
@darulshifaeducationaltrust2712
@darulshifaeducationaltrust2712 3 часа назад
ഓവർടേക്ക് ചെയ്തവനെ പിടിച്ച് രണ്ടെണ്ണം കൊടുക്കണം ആയിരുന്നു
@malayalamautomobile
@malayalamautomobile 3 часа назад
🥴
@alexvarghese4240
@alexvarghese4240 3 часа назад
റോഡ് കുടുംബ സ്വത്ത് ആണെന്ന് വിചാരം മാറ്റിയാൽ മതി
@malayalamautomobile
@malayalamautomobile 3 часа назад
👍
@dasrac3440
@dasrac3440 4 часа назад
Use abs 4 mode abs , special rain mode abs
@dr.nikhilmathew
@dr.nikhilmathew 4 часа назад
Ithil ബസ് കാരൻ വളവ് തിരിക്കുന്നതും തെറ്റാണ്. വളവു തിരിക്കുന്നതിന് മുമ്പായി ഇൻഡിക്കേറ്റർ ഇടണം, കുറഞ്ഞത് 100 metere മുൻപെങ്കിലും . സ്പീഡ് കുറച്ച് തിരികണം. അതും,വേറെ വണ്ടിയില്ലെന്നു ഉറപ് വരുത്തിയിട്ട്. ഇതൊന്നും നോക്കാതെ അമിത വേഗത്തിൽ വന്നു ഇൻഡിക്കേറ്ററിടാ തെ തിരികകയാണ് ചെയ്തത്. അത് കണ്ടില്ലേ ടോവിനോ ചേട്ടാ..😊
@user-sx7fm4dz2o
@user-sx7fm4dz2o 4 часа назад
ഏത് അടുപ്പിലേക്ക് നോക്കിയിട്ടാണ് ആ തെണ്ടി വണ്ടി എടുക്കുന്നത്
@noufalthazhathuveettil9025
@noufalthazhathuveettil9025 4 часа назад
Petrol വണ്ടിക്ക് ആണ് ഈ പ്രഷ്ണം കൂടുതൽ. Weight കുറവ
@malayalamautomobile
@malayalamautomobile 4 часа назад
👍
@kirann5827
@kirann5827 5 часов назад
ആരോട്...എന്തിന്..???
@Munn609
@Munn609 5 часов назад
Perfect parking😂
@chandrandec31
@chandrandec31 5 часов назад
Idhu randu paerkum confusion. Njaan aadhyam pogaam nee purake poyiko enu randu paerum vicharichu. High speedil pogumbol last minute il thiruthhaan samayam illa. Namnal pratheekarikumbolekum ellaam sambhavichu kazhinju. Nadannu pogunnavarku thanney inganey sambhavikkum, appol sorry kai kondu iruvarum kettipidichu sorry paranju pogum, vaahanangal aavumbol adhu pattillallo.
@HAFLAH-u4j
@HAFLAH-u4j 6 часов назад
സ്കൂട്ടർ കാർ തെറ്റ് തന്നെ അതുപോലെ ആ ഓട്ടോ സ്പീഡ് കൂടുതൽ ആ
@HAFLAH-u4j
@HAFLAH-u4j 6 часов назад
Ayalk വേറെ ആംബുലൻസ് വിളിക്കേണ്ണിവന്നില്ല അഭകടങ്ങൾ മിക്കതും നമ്മുടെ അശ്രദ്ധ കൊണ്ട് നടക്കുന്നത് തന്നെ
@pradeepramuk
@pradeepramuk 6 часов назад
അവന് സമാധാനമായി കാണും. ആശുപത്രിയിൽ നേരത്തെ തന്നെ എത്തിച്ചേർന്നു എന്ന് വിശ്വസിക്കുന്നു. കൂടെ ഒന്നുമറിയാത്തവരെ കൂടെ കൊണ്ടുപോയ നിന്നെയൊക്കെ പറ്റി എന്ത് പറയാൻ..😢😢😢😢.
@devarajanss678
@devarajanss678 7 часов назад
ഡ്രൈവ് ചെയ്യുന്നവരുടെ വിചാരം വലതുവശത്ത് സ്ഥലം കൂടുതലുണ്ടല്ലോ എന്നാണ് എന്ത് വളവ് വേണമെങ്കിൽ അവൻ / അവൾ മാറ്റട്ടെ.💥 തീരെ ഹോണടിക്കുകയുമില്ല
@CALL_ME_HELL_GAMING
@CALL_ME_HELL_GAMING 8 часов назад
Aquaplaning ❌ Auto parking✔️
@srjgmail
@srjgmail 9 часов назад
വെൽഡൺ.. 😂😤
@afraparveen8675
@afraparveen8675 10 часов назад
ചുകന്ന നിറം ബസ്സ് ആണെല്ലോ കണ്ണൂർ കോഴിക്കോടോ തലശ്ശേരി ഇരിട്ടിയോ
@MYVILLAGE6
@MYVILLAGE6 12 часов назад
അവനൊക്കെ ഈ... നാടിന്റെ ശാപം...... നിരപരാധികളെ.. കൊല്ലാൻ നടക്കുന്ന... കാലൻ...😢😢😢😢😢
@badbad-cat
@badbad-cat 14 часов назад
₹1 ലക്ഷം fine ഇട്. പിന്നെ അവന്റെ തന്ത പോലും ജന്മത്തിൽ ഇങ്ങനെ കേറില്ല. ക്രൂരമായ fine ഇല്ലാത്തത് നാടിന്റെ ശാപം
@hussainthuppakkal1695
@hussainthuppakkal1695 14 часов назад
ഞാൻ ഒരിക്കലും വളവിൽ ഓവർ tack ചെയ്യാറില്ല...
@kishorkamal6109
@kishorkamal6109 15 часов назад
കയറാൻ പോകുന്ന വാഹനങ്ങൾക്ക് അല്ല മുൻഗണന. മെയിൻ റോഡിൽ വരുന്ന വാഹനങ്ങൾക്ക് ആണ് മുൻഗണന
@raymonskariah6962
@raymonskariah6962 15 часов назад
പപ്പടം
@renjithej8906
@renjithej8906 15 часов назад
ഇവിടെയും ഉണ്ട് കുറെ എണ്ണം മക്കൾ വിദേശത്തു പണം വന്നപ്പോൾ വാഹനം വാങ്ങി നിരത്തിലെക്ക് ഇറക്കി വിട്ടിട്ടുണ്ട് 😂 മിൽമയിൽ പാൽ കൊണ്ട് കൊടുക്കാൻ പോകുമ്പോൾ ആണ് പെട്ട് പോകുന്നെ മുൻപിൽ നിർത്തിയാൽ ഇടിച്ചു തെറിപ്പിക്കും പുറകിൽ നിർത്തിയാൽ ഉരുണ്ട് വന്നു മറിച്ചിടും. ഞാൻ ഒരു മാസം ആയിട്ട് ഓപ്പോസിറ് നിർത്തി ക്യാൻ ചുമന്നു കൊണ്ട് വരും. 😢 കഴിഞ്ഞ ദിവസം ഒരു കിളവൻ പട്ടിയെ വണ്ടി കയറ്റി പേടിപ്പിച്ചു വിട്ട് (മനഃപൂർവം അല്ല വാഹനത്തിന്റെ അടിയിൽ engine നിൽ നിന്നുള്ള ചൂട് കൂടുതൽ ഉള്ളതിനാൽ തണുപ്പ് കൂടുതൽ ഉള്ള സമയത്ത് stray ഡോഗ് കിടക്കും ) പട്ടി വണ്ടി കയറിയ പ്പോൾ പേടിച് ഓടി ഒരു ബൈക്ക് കാരനെ ഇടിച്ചു. 😢
@sajans8291
@sajans8291 16 часов назад
ഇങ്ങനെ കൊറേ മലവാണങ്ങളുണ്ട്..
@MathewTg-xq6ct
@MathewTg-xq6ct 16 часов назад
Evnokke license kodukkuna thaaayolikal
@roshu5622
@roshu5622 16 часов назад
സ്‌കൂട്ടർ കാരന് വായുഗുളിക കിട്ടി. സമദാനായി😅
@Jeez-k5r
@Jeez-k5r 16 часов назад
Sherikum ee myranmarkh engana ee overtake cheyan confidence varunath ee mathiri valavil oke
@Mr__bubuuuu
@Mr__bubuuuu 16 часов назад
WOWHH NICE PARKING🫣💖
@AnisonJacob
@AnisonJacob 17 часов назад
ഇത് പോലെ ഉളളവർ അന്ന് മറ്റുള്ളവരെ കുടി അപകടപെടുതുനെ..... ആ BUS ന് പകരം ഒരു bike or scooter വല്ലം അരുനെങ്കിൽ.......
@Noushad-sr2gh
@Noushad-sr2gh 17 часов назад
തൂണിന്റ ഇടയിൽകൂടിയുള്ള അവന്റെയൊരു പോക്കേ. എന്തായിക്കാണും അവസ്ഥ. മുന്നേ അവിടെയുള്ള സ്കൂട്ടർ കാരൻ സിക്സെർ ആയേനെ.😮
@anjanaanu1379
@anjanaanu1379 17 часов назад
ബസ് റോഡിന്റെ വലത് വശത്തുകൂടിയാണല്ലോ പോകുന്നത് 😢😢
@malayalamautomobile
@malayalamautomobile 17 часов назад
വെട്ടിച്ചതാണ്
@sahaltvr
@sahaltvr 7 часов назад
@@malayalamautomobile അയാൾ ബസ് വരുന്നത് കാണാത്ത, കാഴ്ചയില്ലാത്ത ഒരാൾ. ഇതും അതുപോലെത്തെ ഒരു മര........., വിട്ടേക്കൂ...
@azadak4487
@azadak4487 6 часов назад
ഇവൻ അവന്റെ ചേട്ടൻ.
@musthafapayyoli
@musthafapayyoli 18 часов назад
ആരാടാ അത്.. ഡെയ്.. പോയോ