ഇതേ spam dtdc കൊറിയർ ൽ നിന്ന് എനിക്കും വന്നു... Address തെറ്റിയത് കൊണ്ട് പാർസൽ ഹോൾഡ് ചെയ്തിരിക്കുവാ address correct ആക്കി.. അതിന്റെ payment ഉണ്ട്.. 5/- gpay ചെയ്യണം എന്ന് പറഞ്ഞു... വെറും 5 രൂപ ന്ന് കേട്ടപ്പോ doubt ആയി.. Dtdc യിൽ വിളിച്ചപ്പോ എനിക്കുള്ള കൊറിയർ outfor delivery ആണെന്ന് അറിഞ്ഞു. അപ്പൊ മനസ്സിലായി ഇത് spam ആണെന്ന്.