Тёмный
Acharyasri Rajesh
Acharyasri Rajesh
Acharyasri Rajesh
Подписаться
An ardent follower of Swami Dayanand Saraswati and a Vedic Scholar teaching Vedas to all irrespective of caste, creed or gender. Kulapathi of Kasyapashram.
Комментарии
@devikasacharya8814
@devikasacharya8814 23 часа назад
അങ്ങേയ്ക്ക് എന്റെ പാദനമസ്കാര൦, ഇതിന്റെ ഓരോ വാക്കുകളുടെ അർത്ഥം അറിയാൻ സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നു.
@lasitharani8355
@lasitharani8355 День назад
പുത്രപൗത്രാദികളെ അശ്വാദികളെ തേജസ്വികളായ വീരന്മാരെ ഇവരെയെല്ലാം രക്ഷിക്കണേ എന്ന് ഞങ്ങൾ പ്രാർഥിക്കുന്നു ഓം ശ്രീ ഗുരുഭ്യോ നമ:🙏💐 ഞങ്ങൾ യജ്ഞശിഷ്ടം ഭുജിക്കുന്നവരാകണേ
@sudhamk1173
@sudhamk1173 День назад
🙏🙏🙏
@ladhadevi6487
@ladhadevi6487 День назад
ഓം 🙏🙏🙏
@PrashobVP-i3z
@PrashobVP-i3z День назад
പ്രണാമം ആചാര്യശ്രീ
@omanacherakkara2958
@omanacherakkara2958 День назад
നമസ്‌തെ ആചാര്യശ്രീ 🙏🙏🙏
@lathababu8879
@lathababu8879 День назад
പ്രണാമം.ആചാര്യശ്രീ🙏🙏🙏🌹🌹🌹
@NikhilDas-lc1ct
@NikhilDas-lc1ct День назад
നമസ്തേ ആചാര്യ ശ്രീ നമസ്തേ 🙏🙏🙏
@girijanandan3742
@girijanandan3742 День назад
🙏🙏🙏
@ParisKitchenWorldz
@ParisKitchenWorldz День назад
🙏🙏🙏🙏
@suseelagopinath4639
@suseelagopinath4639 День назад
നമസ്കാരം ഗുരുനാഥാ..🙏🙏🙏
@remayammar7124
@remayammar7124 День назад
Namasthe
@MuraleedharanKs-yb8pe
@MuraleedharanKs-yb8pe День назад
ഹരി ഓം.... ഇതുകഴിഞ്ഞു ശ്രീസൂക്തം പഠിപ്പിക്കുമോ
@nalinit2656
@nalinit2656 День назад
🙏🙏
@haripriyamv8599
@haripriyamv8599 День назад
Guruji നമസ്കാരം
@vidhurajesh9847
@vidhurajesh9847 День назад
🙏🙏🙏
@vidhurajesh9847
@vidhurajesh9847 День назад
🙏🙏🙏
@Ramla2315
@Ramla2315 День назад
വേദമന്ത്രം പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആചാര്യ ശ്രിയുടെ ഈ ക്ലാസ്സ്‌ വളരെ പ്രയോജനകരം ആണ്. മാനവിയതക്കുവേണ്ടി എല്ലാവരെയും രുദ്രനാക്കുന്ന ഈ മന്ത്രം ലോക രക്ഷ നൽകട്ടെ. ആചര്യന് നന്ദി 👍🏻🌹 വന്ദനം 🙏🏻
@SugunaVelayudhan
@SugunaVelayudhan День назад
നമസ്കാരം ഗുരുനാഥ
@haripriyamv8599
@haripriyamv8599 День назад
നമസ്തേ sir
@chandramohanank3884
@chandramohanank3884 День назад
നമസ്കാരം ഗുരു നാഥൻ ജി....
@chandramohanank3884
@chandramohanank3884 День назад
നമസ്തേ ഗുരു നാഥൻ ജി....
@joydharan3860
@joydharan3860 День назад
പൊളിച്ചു പണിയാനോ? എന്തിനാ ?
@lalithasreekumartdpa
@lalithasreekumartdpa День назад
നമസ്തേ ആചാര്യാ
@parvathyk3150
@parvathyk3150 День назад
നമസ്തേ ഗുരുനാഥാ🙏🙏🙏
@parvathyk3150
@parvathyk3150 День назад
നമസ്തേ ആചാര്യശ്രീ🙏🙏🙏
@Anil-gp4ge
@Anil-gp4ge День назад
ഒരു ചിന്തയ്ക്കും ഇതിനപ്പുറം ഉദാത്തമാകാൻ കഴിയില്ല.ഇതിനപ്പുറം പ്രചോദനം നൽകാൻ മറ്റൊന്നിനും കഴിയില്ല.അങ്ങേയ്ക്ക് നമസ്കാരം🙏🙏🙏🙏
@lasitharani8355
@lasitharani8355 День назад
🙏 ഒരു പാട് അർഥതലങ്ങളുള്ള ശ്രീ രുദ്രമന്ത്രങ്ങളുടെശരിയായ അർഥം ചോർന്നുപോകാതെ ലളിതമായ രീതിയിൽ അങ്ങുന്ന് പറഞ്ഞു തരുന്നതു കൊണ്ടു മാത്രമാണ് സാധാരണക്കാർക്ക് അല്പമെങ്കിലും ഗ്രഹിക്കാൻ കഴിയുന്നത് ഇങ്ങനെ ഒരു ഉദ്യമത്തിന് അങ്ങ് മുതിർന്നില്ലായിരുന്നുവെങ്കിൽ ഞങ്ങളെപ്പോലെയുള്ളവർ ഇവ കാണാതെ കേൾക്കാതെ പോയേനേ അങ്ങയുടെ വിശാലമനസ്കതയ്ക്കു മുമ്പിൽ നന്ദി നമസ്ക്കാരം🙏💐
@sudhamk1173
@sudhamk1173 День назад
🙏🙏🙏
@balakrishnanvayaleri1943
@balakrishnanvayaleri1943 День назад
Namasthe om
@sudhamk1173
@sudhamk1173 День назад
,,🙏🙏🙏
@girijasajit3773
@girijasajit3773 День назад
Namaste Guruji 🙏 Happy teacher's day
@Fhworld-u4k
@Fhworld-u4k День назад
നമസ്തേ ആചാര്യശ്രീ🙏🙏🙏
@ajeeshlal382
@ajeeshlal382 День назад
🙏🙏🙏
@mukundankp2074
@mukundankp2074 День назад
🙏🙏❤️
@mukundankp2074
@mukundankp2074 День назад
🙏നമസ്തേ ആചാര്യ ശ്രീ നമസ്തേ 🙏🙏🙏🙏
@mukundankp2074
@mukundankp2074 День назад
🙏🙏❤️
@saliniprajeev4938
@saliniprajeev4938 День назад
നമസ്തേ 🔥🙏🏻🕉️
@sreekandans4474
@sreekandans4474 День назад
പ്രപഞ്ച സൃഷ്ടാവായ( വിശ്വകർമ്മാവ് ) ഈശ്വരനെ കുറിച്ച് ശിവനായും രുദ്രനായും പല ഭാവത്തിൽ ആചാര്യശ്രീ തരുന്ന അറിവ് എത്രയോ മഹത്തരം ആചാര്യശ്രീക്ക് എന്റെ പ്രണാമം
@abiraj1122
@abiraj1122 День назад
ഓം നമസ്തേ 🙏
@prasadlalath816
@prasadlalath816 День назад
🙏🔥🙏
@daliyakrishnam5346
@daliyakrishnam5346 День назад
🙏🕉️
@radhateacher5780
@radhateacher5780 День назад
🙏🙏🙏
@gangalovejoy1350
@gangalovejoy1350 День назад
നമസ്തേ ആചാര്യ ശ്രീ 🙏🙏🙏
@anoopmadhav8046
@anoopmadhav8046 День назад
Namasthe gurunadha 🔥🔥🙏🏻
@preamalathasnair3550
@preamalathasnair3550 День назад
🙏രുദ്രഭഗവാനെ, ഈ പ്രപഞ്ചം സൃഷ്ടിച്ചത് അങ്ങാണ്, അതിൽ നിവാസിക്കുന്ന ഞങ്ങൾ അങ്ങയോടു അഭ്യർത്ഥിക്കുന്നു, ഞങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ, പുത്ര പൗത്രതികൾ രാജ്യസംരക്ഷണം ചെയൂന്നുന്നവർ, സാംസ്‌കാരിച്ചെടുക്കുന്ന ആചാര്യൻമാർ എല്ലാം നല്ല രീതിയിൽ വർത്തിക്കേണ്ടത് അങ്ങയുടെ ആവശ്യം ആണല്ലോ കാരണം അങ്ങയെ നിത്യവും ഉപാസന ചെയ്യുന്നവരാണ് ഞങ്ങൾ 🕉️🙏
@velgouthammr7840
@velgouthammr7840 День назад
ഗുരുനാഥാ നമസ്തേ മാ ന ആയുഷി എന്നതിന് അർഥം പറഞ്ഞില്ല, അതിനർത്ഥം ഞങ്ങളുടെ ആയുസ്സിന് ഹാനി വരുത്തരുതേ എന്ന് ആകുമോ
@anizhakumari346
@anizhakumari346 День назад
🙏🙏🙏
@prabhasomanathan6352
@prabhasomanathan6352 День назад
. 🙏🏼gurunatha
@babuuralungal3495
@babuuralungal3495 День назад
🕉🕉🕉🙏🙏🙏