Тёмный
JOURNEYS OF JO by RIJO JOHN
JOURNEYS OF JO by RIJO JOHN
JOURNEYS OF JO by RIJO JOHN
Подписаться
Hi friends, welcome to our channel - JOURNEYS OF JO.
This is a channel exclusively on travel, covering journey across INDIA,OMAN,NEPAL,BHUTAN, MALDIVES AND SRILANKA. We wish to travel across the world and will try our level best to take you along with our journeys. Here,along with our travel experience, you will get some travel tips too..So stay tuned for more videos and Keep in touch..
Lot more to come..and the BEST IS YET TO COME..
And for more videos, Pls click SUBSCRIBE the channel and do enable the bell icon.
Thank You so much for your tremendous love and support ..

Contact - contactjoj@gmail.com

DREAM-DESIRE-DESTINATION
Комментарии
@Mr.dude.kerala
@Mr.dude.kerala 15 часов назад
സിംഹ ഗിരി... Lion റോക്ക് അവിടത്തെ കഴിച്ച വെച്ചു കറക്റ്റ് രാവണന്റെ സിംഹ ഗിരി തന്നെ
@EnglishZONE-be8jm
@EnglishZONE-be8jm 19 часов назад
Actually ,I came here to know the details...but the yellow wall paint attracted me too much and I have decided I will also give this type of painting to my wall.
@anilg1206
@anilg1206 День назад
രാവണൻ വെറും കഥാപാത്രം ' പറയ്ക്ക് അതുമായി ഒരു ബന്ധവുമില്ല
@verghisejp9368
@verghisejp9368 2 дня назад
How to reach parunthumpara from Mangalore nd distance ?
@ChandrababuBabu-x7b
@ChandrababuBabu-x7b 7 дней назад
Make more efforts to bring the glorius past of the British , who lived in Idukki
@SobhaSasidharan-d4o
@SobhaSasidharan-d4o 10 дней назад
കഴിഞ്ഞ sunday പോയി
@JOURNEYSOFJO
@JOURNEYSOFJO 10 дней назад
@@SobhaSasidharan-d4o ❤️👍
@ajuk421
@ajuk421 10 дней назад
Bro njanum poyi vagamon adyam pinne parunth para Poliyaaanu
@JOURNEYSOFJO
@JOURNEYSOFJO 10 дней назад
@@ajuk421 🥰👍
@thajmavelikara7394
@thajmavelikara7394 15 дней назад
Elenor that was her name.
@JOURNEYSOFJO
@JOURNEYSOFJO 14 дней назад
❤️👍
@afzalrahim3709
@afzalrahim3709 18 дней назад
Seychelles 💝
@JOURNEYSOFJO
@JOURNEYSOFJO 18 дней назад
@@afzalrahim3709 ❤️
@MuhammadrashidpcRashidpc-io8yh
@MuhammadrashidpcRashidpc-io8yh 23 дня назад
Kalarppillath sneham ullavaranennu thoniyittund😊
@JOURNEYSOFJO
@JOURNEYSOFJO 23 дня назад
@@MuhammadrashidpcRashidpc-io8yh ❤️👍
@Ibrahim-sz3mn
@Ibrahim-sz3mn 24 дня назад
ഇത് പോലെ തന്നെ ബ്രിട്ടീഷ്കാർ ഇപ്പോഴും അധികാരം ഉള്ള എസ്റ്റേറ്റ് ഉണ്ട്... അവിടെ വേറെ നാട്ടിലെ ആളുകളെ കൊണ്ട് പണി ചെയ്യിക്കുന്നുണ്ട്... അവർ കൂടുതൽ തമിഴ്കാർ ആണ് . അവരുടെ കുട്ടികൾ സ്കൂളിൽ ഒന്നും പോകാറില്ല. കണ്ടപ്പോൾ ചെറിയ വിഷമം തോന്നി...
@MunnasVlogs
@MunnasVlogs 26 дней назад
athi manoharam🥰
@JOURNEYSOFJO
@JOURNEYSOFJO 26 дней назад
@@MunnasVlogs ❤️❤️
@INIDAof95
@INIDAof95 26 дней назад
👍🇱🇰
@JOURNEYSOFJO
@JOURNEYSOFJO 26 дней назад
@@INIDAof95 ❤️❤️
@PeterThomas-b5k
@PeterThomas-b5k 26 дней назад
ഇവിടെ മൃഗങ്ങൾ ഉണ്ടോ ബ്രോ?
@JaiceVarghese
@JaiceVarghese 29 дней назад
Ente ammayyi ammakku ariyyam
@fahadhk4983
@fahadhk4983 Месяц назад
Njn eth kandirunu...kuttikanakam vagamon routil
@JOURNEYSOFJO
@JOURNEYSOFJO Месяц назад
❤️👍
@SiniThomas-rn6rm
@SiniThomas-rn6rm Месяц назад
നല്ല അവതരണം 👌 ബ്രോ 🥰
@JOURNEYSOFJO
@JOURNEYSOFJO Месяц назад
@@SiniThomas-rn6rm ❤️❤️
@robincherukara351
@robincherukara351 Месяц назад
Excellent presentation
@JOURNEYSOFJO
@JOURNEYSOFJO Месяц назад
@@robincherukara351 thank you❤️🥰
@arunthomas3993
@arunthomas3993 Месяц назад
@JOURNEYSOFJO
@JOURNEYSOFJO Месяц назад
@@arunthomas3993 ❤️❤️
@sebastiankt2421
@sebastiankt2421 Месяц назад
പൊതുവേസിമിത്തേരികൾദു:ഖംഉറഞ്ഞുകൂടുന്നിടമാണ്.അങ്ങകലെഇംഗ്ളണ്ടിൽനിന്നുംവന്നുഈമുന്നാറിലെമണ്ണിൽലയിച്ചവർ.സങ്കടപെടുത്തുന്നപശ്ചാത്തലസംഗീതം ആകെദു:ഖസാന്ദ്രം
@rose292
@rose292 Месяц назад
Good
@JOURNEYSOFJO
@JOURNEYSOFJO Месяц назад
@@rose292 ❤️❤️
@FREEFIRE-vp9id
@FREEFIRE-vp9id Месяц назад
അവതരണം നന്നായിട്ടുണ്ട്. പീലിക്കുന്ന് എന്ന് പറഞ്ഞതിൽ ഒരു തെറ്റുള്ളതുപോലെ .
@JOURNEYSOFJO
@JOURNEYSOFJO Месяц назад
@@FREEFIRE-vp9id thank you👍
@FREEFIRE-vp9id
@FREEFIRE-vp9id Месяц назад
പീലിക്കുന്ന് അല്ല. പീരുക്കുന്ന് എന്നതാണ് ശരി. പീരിൻ്റെ കുന്ന് എന്നാണ് അർത്ഥം. പീരുക്കുന്ന് എങ്ങനാണോ പീലിക്കുന്ന് ആയത് !?
@MuhammadAmeer-g7r
@MuhammadAmeer-g7r Месяц назад
Bro avde job kittan valla vaziyum undoo
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ
താൻ ഈ ക്രിസ്ത്യൻ പള്ളി മാത്രെ എടുക്കാറുള്ളോ
@JOURNEYSOFJO
@JOURNEYSOFJO Месяц назад
@@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ ചുമ്മാ കുത്തിത്തിരുപ്പു കമന്റ്‌ ഇടുന്നതിനു മുൻപ് ചാനൽ വെറുതെ ഒന്ന് ഓടിച്ചിട്ട്‌ നോക്കിയാൽ തനിക്കു ഈ ചോദ്യം ചോദിക്കണ്ട കാര്യമില്ല .. പക്ഷെ ഇനി ചാനലിലെ മൊത്തം വീഡിയോ നോക്കിയാലും നിങ്ങൾ ഇങ്ങനെ തന്നെ കമന്റ്‌ ഇടും.. കാരണം ഞാൻ പറയണ്ട കാര്യമില്ല നിങ്ങൾക്ക് തന്നെ അറിയാം
@IndoUzbekChannel
@IndoUzbekChannel Месяц назад
Uzbekistan is heaven ❤ Welcome to Uzbekistan 😊🙏👍
@JOURNEYSOFJO
@JOURNEYSOFJO Месяц назад
😍😍❤️❤️
@magijobin7027
@magijobin7027 Месяц назад
എനിക്കു ഭയങ്കര ഇഷ്ടം ഉള്ള സ്ഥലം ആണ് വാഗമൺ ഞാനും ഹസ്ബൻഡും പല തവണ പോയിട്ടുള്ള സ്ഥലം അവിടെ എത്ര പോയാലും പറഞ്ഞു അറിക്കാൻ പറ്റാത്ത എന്തൊക്കെയോ ആകർഷണ ശക്തി എനിക്കു തോന്നിട്ടുണ്ട് ഒരു വല്ലാത്ത അനുഭവം ആണ് ഞങ്ങൾ പലപ്പോഴും അവിടെ രണ്ടു മൂന്നും ദിവസം ഒകെ താങ്ങാറുണ്ട് ഇത് പോലെ എല്ലാം ചെറിയ വഴികളിലൂടെയും പള്ളികളിലൂടെ ഒക്കെ പോകും പലപ്പോഴും വഴികൾ വിജനം ആയിരിക്കും എങ്കിലും അവിടെ ആരൊക്കെയോ ഒകെ ഉള്ള ഫീൽ തോന്നാറുണ്ട് ഞങ്ങൾ ഈ തവണ ഈ പള്ളിയിൽ പോയപ്പോ അവിടെ ഞങ്ങളു മാത്രമേ ഉണ്ടായിരുന്നുള്ളു... ആ കോടമഞ്ഞും നിഷ്കളങ്കരയ കുറെ മനുഷ്യരും 🤍💗
@JOURNEYSOFJO
@JOURNEYSOFJO Месяц назад
@@magijobin7027 ❤️❤️👍
@sebastiankt2421
@sebastiankt2421 Месяц назад
സങ്കടത്തോടെഈമണ്ണിൽഅലിഞ്ഞ ആകുഞ്ഞുമാലാഖ യെ രണ്ടു കൈകളുമില്ലാതെ കാണുമ്പോൾ ഉള്ളം തകർ ന്നുപോകുന്നു
@BehindTheCamera-vo9pr
@BehindTheCamera-vo9pr Месяц назад
ഇതു ബ്രിട്ടീഷ് ബംഗ്ലാവ് ആണെങ്കിലും ബ്രിട്ടീഷുകാർ പോയതിന് ശേഷം ഈ ബഗ്ലാവിന്റെയും വാഗമൺ കോട്ടമല്ല മുതൽ എലപ്പാറക്ക് അടുത്തുള്ള ബോണാമി എസ്റ്റേറ്റ് വരെയുള്ള തേയില തോട്ടങ്ങൾ പൂർണ്ണമായും പാലാ മണർകാട്ട് പാപ്പൻ മുതലാളിയേടേതായിരുന്നു. ( എം എം ജെ ഗ്രൂപ്പ് ) ഇപ്പോൾ ഈ ഭാഗത്തുള്ള മൂന്ന് ഡിവിഷനും വാഗമൺ കോട്ടമല്ല തുടങ്ങിയ എസ്റ്റേറ്റുകളും വീതം വെച്ച് മക്കളുടെയും കൊച്ചുമക്കളുടെയും പേരുകളിലാണ്. ഈ ബംഗ്ലാവ് ഈ എസ്റ്റേറ്റ് ലോക്ക് ഡൌൺ ആകുന്നതുവരെ അസിസ്റ്റന്റ് മാനേജർ ഉപയോഗിച്ചിരുന്നതാണ് ഏകദേശം ഇരുപത് വർഷമേ ആയിട്ടുള്ളു ഈ ബംഗ്ലാവ് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട്. ഇതിന്റെ ചരിത്രമൊക്കെ വാഗമൺ മുതൽ എലപ്പാറ വരെയുള്ള 30 വയസിനു മുകളിൽ ഉള്ള ആരോട് ചോദിച്ചാലും കൃത്യമായി പറഞ്ഞ് തരും. ഇരട്ട ചങ്കുള്ള ചക്കൊച്ചിയുടെ അപ്പൻ അബ്കാരി കോൺട്രാക്ടർ മണർകാട്ട് പാപ്പൻ
@Shanavas.Karatiyatil
@Shanavas.Karatiyatil Месяц назад
എന്താണ് അതിൻ്റെ ചരിത്രം. 🤔
@georgep.c.8706
@georgep.c.8706 Месяц назад
വാഗമൺ വഴി വന്നു മൊട്ടകുന്നിൽനിന്നും 10 km യാത്ര ചെയ്താൽ ചീന്ത ലാർ പള്ളിയിൽ എത്താം ഞാനും സുഹൃത്തും ഈ വഴി ബൈക്കിൽ പോയിട്ടുണ്ട്
@JOURNEYSOFJO
@JOURNEYSOFJO Месяц назад
❤️👍
@vicibsandhya6861
@vicibsandhya6861 Месяц назад
@JOURNEYSOFJO
@JOURNEYSOFJO Месяц назад
❤️❤️❤️
@nikhilnikhil-br3yz
@nikhilnikhil-br3yz Месяц назад
നല്ലൊരു വ്യവസായ ശാല തകർത്ത എല്ലാ പാർട്ടിക്കാരും കാണുന്നുണ്ടല്ലേ
@marysfaith-topics522
@marysfaith-topics522 Месяц назад
My humble request to keep the cemetery as a beautiful garden
@JOURNEYSOFJO
@JOURNEYSOFJO Месяц назад
❤️👍
@baburajjames5451
@baburajjames5451 Месяц назад
it is lone tree not laundry
@justaakeachillpill
@justaakeachillpill Месяц назад
1st time engane oru place undan ariyune
@JOURNEYSOFJO
@JOURNEYSOFJO Месяц назад
@@justaakeachillpill 🥰👍
@Lak.Traveler
@Lak.Traveler Месяц назад
👍👍👍
@Lak.Traveler
@Lak.Traveler Месяц назад
ഇന്ത്യൻ കറൻസി കൊണ്ട് പോയാൽ അവിടെ എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ അതോ ഡോളർ തന്നെ വേണോ
@JOURNEYSOFJO
@JOURNEYSOFJO Месяц назад
@@Lak.Traveler നാട്ടിൽ നിന്ന് തന്നെ ഡോളർ ആക്കിക്കൊണ്ട് പോകുന്നതാണ് നല്ലതെന്നു തോന്നുന്നു.. എന്റെ അനുഭവത്തിൽ അവിടെ ഇന്ത്യൻ കറൻസി മാറ്റാൻ പറ്റുന്നുണ്ടായിരുന്നില്ല..
@Lak.Traveler
@Lak.Traveler Месяц назад
❤❤❤
@JOURNEYSOFJO
@JOURNEYSOFJO Месяц назад
@@Lak.Traveler ❤️😍
@fomio1792
@fomio1792 Месяц назад
Enthaayaalum..innu nammudey naadu bharikkunna...karuppanmaareykaal nannaayirunnu vellakkaar!!! Avar kurey kondupoyenkilum....orupaadorupaad namuk avar unddaaki thannittumund.... Udhaaharanangal...damukalum..paalangalum..kettidangalum..railway linukalum.... Ath marakkaanaavumo..???
@JOURNEYSOFJO
@JOURNEYSOFJO Месяц назад
എനിക്ക് പക്ഷെ നേരെ തിരിച്ചാണ് തോന്നുന്നത്.. അവർ പണിതതിലൊക്കെ കുറച്ചൂടെ perfection ഉണ്ടെന്നത് ശെരിയാണ്. പക്ഷെ ഒന്നും നമ്മുടെ നന്മക്കു ആയിരുന്നില്ല.. പണിഞ്ഞ വലിയ കെട്ടിടങ്ങൾ എല്ലാം അവർക്കു താമസിക്കാൻ ആയിരുന്നു.. റെയിൽവേയും അവർക്കു തന്നെ.. ചരക്കു ഗതാഗതത്തിന്.. ഇവിടെയുള്ള വസ്തുക്കൾ അവരുടെ നാട്ടിലേക്കു എത്തിക്കാൻ തുറമുഖം വഴിയേ സാധിക്കൂ.. അതുകൊണ്ട് തുറമുഖങ്ങളിലേക്ക് സാധനം എത്തിക്കാൻ റെയിൽവേ കണക്ടിവിറ്റി.. അങ്ങനെ ഓരോന്നും
@manojbd4
@manojbd4 Месяц назад
Now very bad and bad smell
@satheeshmadhavan7624
@satheeshmadhavan7624 Месяц назад
ബ്രോ അവിടുത്തെ ക്ലൈമെറ്റ് ന്താ ചൂട് ആണോ, തണുപ്പ് ആണോ,ഗൾഫിലെ പോലെ ചൂട് ഉണ്ടോ??
@JOURNEYSOFJO
@JOURNEYSOFJO Месяц назад
വിന്റർ സമയത്തു നല്ല snowfall ഉണ്ട്.. അല്ലാത്തപ്പോഴും കൊടും ചൂടിനെക്കാൾ ഒരു തണുത്ത കാലാവസ്ഥയാണ്..
@PrasannavPrasannav
@PrasannavPrasannav 2 месяца назад
സൂപ്പർ വീഡിയോസ് ഏട്ടാ ഞാൻ സബ്സ്ക്രൈബ് ചെയ്തു അടിപൊളി
@JOURNEYSOFJO
@JOURNEYSOFJO 2 месяца назад
Thank you❤️
@ajithmurali5468
@ajithmurali5468 2 месяца назад
Uzbekistan is not at all cheapest country bro I'm working here from last 2 years
@sibinsanthosh1702
@sibinsanthosh1702 2 месяца назад
Thailand free visa anno
@JOURNEYSOFJO
@JOURNEYSOFJO 2 месяца назад
Ipo indiansinu free visa aanu.. Munbu visa on arrival undarnu.. But 2000 thai baht chilav aakumaayirunu
@ashrusvlog
@ashrusvlog 2 месяца назад
Nice avatharanam
@JOURNEYSOFJO
@JOURNEYSOFJO 2 месяца назад
@@ashrusvlog thank you❤️❤️
@തീട്ടംതിന്നുന്നരാഷ്ട്രീയം
3:48 ആടുകൾ ആണ്
@mafasview1166
@mafasview1166 2 месяца назад
Sr❤❤❤❤
@JOURNEYSOFJO
@JOURNEYSOFJO 2 месяца назад
❤️❤️
@mafasview1166
@mafasview1166 2 месяца назад
Sr❤❤❤❤
@JOURNEYSOFJO
@JOURNEYSOFJO 2 месяца назад
@@mafasview1166 ❤️🥰
@mafasview1166
@mafasview1166 2 месяца назад
Sr❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥
@JOURNEYSOFJO
@JOURNEYSOFJO 2 месяца назад
🥰❤️
@mafasview1166
@mafasview1166 2 месяца назад
Sr🔥🔥🔥🔥
@JOURNEYSOFJO
@JOURNEYSOFJO 2 месяца назад
Thanks for watching❤️❤️