സയ്യിദുൽ ഉലമയുടെ സമ്മാനം 📕📕📕📕📕📕📕📕 സയ്യിദുൽ ഉലമ പതിവാക്കാൻ നിർദ്ദേശിച്ച വിർദുകൾ... 📍 ഫാതിഹ 1. നബി (സ്വ) 2. 4 ഖലീഫമാർ 3. മുഴുവൻ ത്വരീഖത്തിന്റെയും മശാഇഖുമാർക്ക് 4. ശംസുൽ ഉലമ(റ ) 5. മുഅ്മിനുകൾക് استغفار- 70 تهليل 100 اللهم صل على سيدنا محمد وعلى آله و صحبه و سلم 33 يا لطيف يا الله 129 يا حي يا قيوم 41 يا قوي يا متين اكف شر الظالمين ധാരാളമായി ചൊല്ലുക കൂടെ ഹിസ്ബു നസ്വർ , ഹിസ്ബുൽ ബഹ്ർ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് പതിവാക്കുക... #SayyidulUlama