Тёмный
political times
political times
political times
Подписаться
രാഷ്ട്രീയം, ചരിത്രം, വിജ്ഞാനം, വിനോദം, സഞ്ചാരം
Комментарии
@hanyy_art_
@hanyy_art_ 17 часов назад
Enik email vannittilla inji ntha cheyya
@politicaltimes2458
@politicaltimes2458 16 часов назад
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ്‌ കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
@alsyed7364
@alsyed7364 День назад
Admission vanghiyal contact class poghanamnu norbhandam undo Post vazhi study mtrls kittilley Online class undavilley
@politicaltimes2458
@politicaltimes2458 День назад
നിർബന്ധം ഇല്ല
@ananthuanchal2580
@ananthuanchal2580 День назад
ഞാൻ ഒരു ഷെഫ് ആണ് 8 ആം തീയതി 3 കല്യാണത്തിന്റെ വർക് ഉണ്ട്😢
@politicaltimes2458
@politicaltimes2458 День назад
8 ന് ഫുൾ കല്യാണം ആണ്. ഞാൻ വീഡിയോ ചെയ്യുമ്പോൾ തന്നെ അത് അലോചിച്ചിരുന്നു. എന്തായാലും സാരമില്ല. അടുത്ത ക്ലാസിന് പോകാൻ നോക്കൂ
@faseela-ln7nf
@faseela-ln7nf День назад
Sunday 10 Am n farook collegel ethan mail vannittund. Appo enthokke documents an kondu povendath🤔
@politicaltimes2458
@politicaltimes2458 День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-a-qTgitV4Sk.html
@akshaymanikandan423
@akshaymanikandan423 День назад
അഡിമിറ്റ് കാർഡ് ഡൌൺലോഡ് ആവുന്നില്ലാലോ 🧐
@Ammusammu4787
@Ammusammu4787 16 часов назад
Download option evide undavuka
@user-pm6rr5rl7h
@user-pm6rr5rl7h День назад
Thank you............. Sir ❤❣️❣️❣️❣️❣️🥰
@politicaltimes2458
@politicaltimes2458 День назад
❤️
@user-pm6rr5rl7h
@user-pm6rr5rl7h День назад
👍❣️❣️
@politicaltimes2458
@politicaltimes2458 День назад
❤️
@user-qh9vx1nj8l
@user-qh9vx1nj8l День назад
Mail vannittilla
@politicaltimes2458
@politicaltimes2458 День назад
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ്‌ കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
@justsmile8433
@justsmile8433 23 часа назад
Admission edukkan total ethra roopa aayi
@politicaltimes2458
@politicaltimes2458 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-v88BT0HvS-8.html
@hayamehbin1887
@hayamehbin1887 День назад
cancel my application yena kanikkuhnthu id card downlod aavunilla
@politicaltimes2458
@politicaltimes2458 День назад
പൊളിറ്റിക്കൽ ടൈംസിലേക്ക് സ്വാഗതം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷം അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാമിൻ്റെയും പഠനസാമഗ്രികളുടെ വിതരണത്തിൻ്റെ തിയതികൾ പ്രഖ്യാപിച്ചു. മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 08 നും, 4 വർഷ ഓണേഴ്സ് ബിരുദ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 22 നും പി ജി വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 29 നുമാണ് ഇൻഡക്ഷൻ പ്രോഗ്രാമും പഠനസാമഗ്രികളുടെ വിതരണവും നടക്കുന്നത്. അഡ്മിഷൻ ലഭിച്ച പഠിതാക്കൾ അന്നേ ദിവസം രാവിലെ 9.30 ന് അവരവർക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ്‌ കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം. ഇത് സംബന്ധിച്ച ഇമെയിൽ യൂണിവേഴ്സിറ്റിയിൽ നിന്നും എല്ലാ പഠിതാക്കൾക്കും നൽകിയിട്ടുണ്ട്.
@shanoojans2827
@shanoojans2827 День назад
Admitcard enganaya kittuka sir.
@politicaltimes2458
@politicaltimes2458 День назад
Site il nokku. Admit Card download option ഉണ്ട്
@shanoojans2827
@shanoojans2827 День назад
@@politicaltimes2458 ok sir
@tameezmuhammed8963
@tameezmuhammed8963 День назад
Admit card download avunn und pakshe print edkkan pattunilla. Phone l download aki kanicchal madhiyo❓
@Ammusammu4787
@Ammusammu4787 16 часов назад
Download option kanunillalo​@@politicaltimes2458
@shanoojans2827
@shanoojans2827 День назад
Mail vannittillallo sir.
@politicaltimes2458
@politicaltimes2458 День назад
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ്‌ കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
@shanoojans2827
@shanoojans2827 День назад
Thankyou sir
@Happyfamily-sj6sf
@Happyfamily-sj6sf День назад
Enikkithuvare mail vannittilla
@politicaltimes2458
@politicaltimes2458 День назад
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ്‌ കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
@hanyy_art_
@hanyy_art_ 17 часов назад
Njan 3 malappuram 3 university kodthkkn athil eviden enik enn ariyulla entha cheyya​@@politicaltimes2458
@JamalPb
@JamalPb День назад
@politicaltimes2458
@politicaltimes2458 День назад
❤️
@mohandas3671
@mohandas3671 2 дня назад
Many many thanks I got good knowledge.Again thanks.
@politicaltimes2458
@politicaltimes2458 2 дня назад
❤️
@AnshidaCp
@AnshidaCp 2 дня назад
Registration cheythath cancel akan kazhiyumoo...akiyal registration university k adacha 4530 fees okke thirike nalkumooo...plzz rply
@AnshidaCp
@AnshidaCp 2 дня назад
Sn university yil minor course major course um thirannedkan pattillee....calicut university yil und atha choich.......plzz rplyy
@politicaltimes2458
@politicaltimes2458 2 дня назад
Syllabus nokku
@user-nf4wo5vm1j
@user-nf4wo5vm1j 3 дня назад
Original certificate venam ennu nirbhdham undo.. Provision, grade card mathiyoo. Provision 6 month kzhiju kuzhapam undo
@politicaltimes2458
@politicaltimes2458 3 дня назад
Provision മതി
@Priyanka4584-bt5lj
@Priyanka4584-bt5lj 3 дня назад
Pd yude admission close ayoo mam.enikk join cheyyan ayirunnu
@politicaltimes2458
@politicaltimes2458 3 дня назад
September 25 വരേ നീട്ടിട്ടുണ്ട്
@Priyanka4584-bt5lj
@Priyanka4584-bt5lj 3 дня назад
@@politicaltimes2458 mam net exam ezhuthamoo.
@politicaltimes2458
@politicaltimes2458 3 дня назад
Yes. അതിന് എന്താ ?
@super_secrets-
@super_secrets- 4 дня назад
BA politics nu admissions idthittind claa onnum aayittilla
@politicaltimes2458
@politicaltimes2458 4 дня назад
എല്ലാവർക്കും ഒപ്പം ആണ് തുടങ്ങുക
@super_secrets-
@super_secrets- 4 дня назад
Sir distance education ille ippo Calicut university yil
@politicaltimes2458
@politicaltimes2458 4 дня назад
ഈ year മുതൽ ഇല്ല
@sreyasreya786
@sreyasreya786 4 дня назад
MA admission edukan TC must anno
@politicaltimes2458
@politicaltimes2458 4 дня назад
Ee year മുതൽ നിർബന്ധം ഇല്ല
@vinodhiniviswanathan5761
@vinodhiniviswanathan5761 4 дня назад
Pg apply cheyyunna date kazhinjo
@politicaltimes2458
@politicaltimes2458 4 дня назад
September 25 വരേ നീട്ടി
@AnshidaCp
@AnshidaCp 5 дней назад
Private collage aavumboo vere collage il poyi exam ezhthendee....nammale district il thanne alle exam centre kittukaa...atho vere district poyi exam ezhthendii varumooo...plzz rply
@politicaltimes2458
@politicaltimes2458 5 дней назад
Private college ?
@AnshidaCp
@AnshidaCp 5 дней назад
@@politicaltimes2458 Malappuram district il aan
@politicaltimes2458
@politicaltimes2458 4 дня назад
മലപ്പുറം govt college il class ഉണ്ട്.
@AnshidaCp
@AnshidaCp 4 дня назад
@@politicaltimes2458 sn university collage il mathram exam ezhthan pattollooo
@mubeena1121
@mubeena1121 5 дней назад
Please replay
@mubeena1121
@mubeena1121 5 дней назад
Sir ithinteyokke malyalam text kittumo sir
@politicaltimes2458
@politicaltimes2458 5 дней назад
Text illa
@sevenstarmedia8691
@sevenstarmedia8691 5 дней назад
❤👍🏻
@politicaltimes2458
@politicaltimes2458 5 дней назад
❤️
@AnshidaCp
@AnshidaCp 5 дней назад
Calicut University sgou exam date oree samayamavumoo
@politicaltimes2458
@politicaltimes2458 5 дней назад
അത് പറയാൻ പറ്റില്ല. കാലിക്കറ്റ് പരീക്ഷ നോക്കി അല്ല sn പരീക്ഷ വക്കുക
@AnshidaCp
@AnshidaCp 5 дней назад
@@politicaltimes2458 examil vyathyasam undavumooo..... certificate n value undavilleee
@AnshidaCp
@AnshidaCp 5 дней назад
Sgou Degree 2nd year okke aavumboo calicut universityk maran kazhiyumoo
@politicaltimes2458
@politicaltimes2458 5 дней назад
ഇല്ല
@politicaltimes2458
@politicaltimes2458 5 дней назад
Calicut distance ഇനി ഇല്ലല്ലോ
@AnshidaCp
@AnshidaCp 5 дней назад
@@politicaltimes2458 distance aayittallaa chernnknath ...eee varsham +2 pass ayath aan
@politicaltimes2458
@politicaltimes2458 5 дней назад
Sgou il 1year pinne 2nd year Calicut University.. അങ്ങിനെ പറ്റില്ല.
@AnshidaCp
@AnshidaCp 5 дней назад
@@politicaltimes2458 oohh
@shyamsha1548
@shyamsha1548 5 дней назад
Online class undo
@politicaltimes2458
@politicaltimes2458 5 дней назад
Offline class. Learners support centre il. Sunday
@gopikagopan3386
@gopikagopan3386 6 дней назад
Learners center change cheyyn pattyvo?
@politicaltimes2458
@politicaltimes2458 5 дней назад
എഡിറ്റ് ചെയ്യാം
@gopikagopan3386
@gopikagopan3386 5 дней назад
@@politicaltimes2458 oru vettame edit cheyyan pattathollo?
@gopikagopan3386
@gopikagopan3386 5 дней назад
​@@politicaltimes2458 edit option kanikunilla. Enik admit card vannu. Maattan pattuvo exam nu munne
@DevikaDevus1-m6u
@DevikaDevus1-m6u 6 дней назад
Sir ith pdf ayi kittuvo
@politicaltimes2458
@politicaltimes2458 6 дней назад
Pdf illa
@sofiyapaul910
@sofiyapaul910 6 дней назад
Sir, e course kazhinjal job vacancy undo
@politicaltimes2458
@politicaltimes2458 6 дней назад
സ്വന്തമായി ബിസനസ് തുടങ്ങാൻ പഠിക്കും
@muhdhisham77
@muhdhisham77 6 дней назад
Public Administration and Governance class indoo
@politicaltimes2458
@politicaltimes2458 6 дней назад
ചെയ്യാം
@karthikap4461
@karthikap4461 6 дней назад
Minor commerce 1 or commerce 2 idthal ano.. Next yr bcom lott maran pattuka.. Ipo bsc an
@politicaltimes2458
@politicaltimes2458 6 дней назад
Bsc 2 കൊല്ലം പഠിച്ചിട്ട് 3rd year b.com ആവാനോ..? അത് എങ്ങിനെ നടക്കും...
@karthikap4461
@karthikap4461 6 дней назад
1st yr kazhinja minor course major akkikoode?? (Fyugp)
@ayshaniha9740
@ayshaniha9740 6 дней назад
Ith kazhinjal joli sadyatha enthanu
@politicaltimes2458
@politicaltimes2458 6 дней назад
സംരംഭകത്വം പഠിക്കാം
@minnu_kminnu1491
@minnu_kminnu1491 7 дней назад
Whastapp group full ayyi. Vere number undo
@politicaltimes2458
@politicaltimes2458 7 дней назад
chat.whatsapp.com/L6M9bX88CLaKjwTMrRhV6Y
@sevenstarmedia8691
@sevenstarmedia8691 7 дней назад
👍🏻👍🏻👍🏻❤
@politicaltimes2458
@politicaltimes2458 7 дней назад
❤️
@Nizhalum-nilavum1235
@Nizhalum-nilavum1235 8 дней назад
M. A English ille?
@politicaltimes2458
@politicaltimes2458 8 дней назад
ഇല്ല
@politicaltimes2458
@politicaltimes2458 8 дней назад
Calicut University distance ഒന്നും ഇപ്പൊൾ ഇല്ല.
@Nizhalum-nilavum1235
@Nizhalum-nilavum1235 8 дней назад
Tnx for your replay
@ajnaanil
@ajnaanil 8 дней назад
Online cls undo?
@politicaltimes2458
@politicaltimes2458 8 дней назад
Offline
@shajirasachusachu7246
@shajirasachusachu7246 8 дней назад
Groupil add avan pattunnillallo
@politicaltimes2458
@politicaltimes2458 8 дней назад
chat.whatsapp.com/L6M9bX88CLaKjwTMrRhV6Y
@hit_man4542
@hit_man4542 8 дней назад
Njan e month 27 nu apply cheythu 28 nu admitcard vannu.varification currect ayath kond ano admit card vannath? Ini regional centre ilekku vilipikumo? Ini Enthanu cheyyendath?
@politicaltimes2458
@politicaltimes2458 8 дней назад
ഇനി ക്ലാസ് തുടങ്ങിയാൽ പോയാൽ മതി
@thelordron8884
@thelordron8884 8 дней назад
1 ലീർണർസ് സെന്റർ ചൂസ് ചെയ്താൽ മതിയോ 3 എണ്ണം ചൂസ് ചെയ്യണ്ട ആവശ്യം ഉണ്ടോ
@politicaltimes2458
@politicaltimes2458 8 дней назад
നിങ്ങൾക്ക് ഇഷ്ടമുള്ള ഒന്ന് മതി.
@thelordron8884
@thelordron8884 8 дней назад
@@politicaltimes2458 സെറ്റ് 👍🏻
@ribinameer6278
@ribinameer6278 8 дней назад
Ipol BA Arabic apply cheyyan pattumo .fees etrayanu
@politicaltimes2458
@politicaltimes2458 8 дней назад
August 31 വരേ പറ്റും
@aaachurefu
@aaachurefu 8 дней назад
ഉപകാരപ്പെട്ടു മേഡം... ഞാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്... ഒത്തിരി നന്ദിയുണ്ട്
@politicaltimes2458
@politicaltimes2458 8 дней назад
❤️
@sevenstarmedia8691
@sevenstarmedia8691 9 дней назад
👍🏻
@politicaltimes2458
@politicaltimes2458 9 дней назад
❤️
@vineshkumar7987
@vineshkumar7987 9 дней назад
Ayyankali.. 🙏🙏🙏🙏
@politicaltimes2458
@politicaltimes2458 9 дней назад
❤️
@thelordron8884
@thelordron8884 9 дней назад
സിസ്റ്റർ ഞാൻ ആൾറെഡി ഒരു ഡിഗ്രി ചെയ്തിട്ടുണ്ട് കോഴ്സ് കംപ്ലീറ്റ് ആണ്(2017-2020)ഇൽ Tc കയ്യിൽ ഉണ്ട് പക്ഷെ ഒരു sub ബാക്കി ഉണ്ട് സ്പെഷ്യൽ സപ്പ്ളി നടക്കാൻ ടൈം എടുക്കും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിൽ ആയത് കൊണ്ട് അത് കൊണ്ട് ഇത് dual ഡിഗ്രി പോലെ അപ്ലൈ ചെയ്യണോ അതിൽ അങ്ങനയൊരു ഓപ്ഷൻ കണ്ടു നമ്മൾ proceed ചെയ്യുന്നതിന് മുമ്പ് അതൊന്ന് പറഞ്ഞു തരാമോ
@politicaltimes2458
@politicaltimes2458 9 дней назад
Pg ചെയ്യാൻ ഡിഗ്രി പാസവണം
@politicaltimes2458
@politicaltimes2458 9 дней назад
+2 പാസ്സായത് വെച്ച് ഇവിടെ ഡിഗ്രി ചെയ്യാം
@thelordron8884
@thelordron8884 9 дней назад
@@politicaltimes2458 അല്ല അത് വെരിഫിക്കേഷൻ നു പ്രശ്നം ഉണ്ടാകുമോ എന്നാണ് ചോദിക്കുന്നത് 🤔 2020 ഇൽ ഇത് കഴിഞ്ഞു ഈ ഒരു സപ്പ്ളി മാത്രം ബാക്കി ഉണ്ട്. അതിന്റെ സ്പെഷ്യൽ സപ്പ്ളിക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വിളിക്കാത്തത് കൊണ്ടാണ് കഴിയാതെ ഇരിക്കുന്നത് അത് കൊണ്ട് ഈ ഡിഗ്രി ക്ക് ചേരുമ്പോൾ അത് പ്രശ്നം വരുമോ എന്നാണ് ഡൌട്ട് 🤔 ദുആൽ ഡിഗ്രി ചെയ്യുന്ന പോലെ വരുമോ എന്ന്
@thelordron8884
@thelordron8884 9 дней назад
@@politicaltimes2458 ഞാൻ ഡിഗ്രി ക്ക് അപ്ലൈ ചെയ്യാൻ നോക്കുമ്പോ താഴെ കൊടുത്തിട്ടുള്ളത് കാണിക്കുന്നുണ്ട് അതാണ് ചോദിച്ചത് 👇 After the final submission, application-related information can’t be edited under any circumstances. Have you enrolled anywhere for a degree program? Yes No You have opted to submit this application for dual degree. please read the admission notification and related policies carefully and fill in the below information before proceeding. Name of the Institution pursuing the first degree in India Name of the Programme Select Type of the Programme Select Select Year of Admission Admission/Enrolment Number You are required to Download the Affidavit from the dashboard after applying. Fill the same and submitted to the verification centre on the counselling date.
@user-mi2cj8fz8j
@user-mi2cj8fz8j 9 дней назад
എത്ര മാർക്ക്‌ വേണം പാസ്സ് ആവാൻ??
@user-so6uu3kr5t
@user-so6uu3kr5t 9 дней назад
Malayalathil exam eyudamo
@politicaltimes2458
@politicaltimes2458 9 дней назад
തീർച്ചയായും