മോളേ... റെക്കോർഡ് ചെയ്യുമ്പോൾ മറ്റു ശല്യങ്ങൾ ഇല്ലാതെ ശ്രദ്ധിക്കൂ. പിന്നെ കാമറയിലേക്ക് നോക്കി സംസാരിക്കണം. അപ്പോഴേ കാണുന്നവർക്ക് അവരോടാണ് സംസാരിക്കുന്നത് എന്ന് തോന്നൂ. പ്രേക്ഷകരുമായി ഏറ്റവും പെട്ടന്ന് ഒരു ബന്ധം സ്ഥാപിക്കലാണ് ഒരു വ്ലോഗറുടെ പ്രഥമ കർത്തവ്യം. ആദ്യം മൊബൈലിൽ ഷൂട്ട് ചെയ്ത് സ്വയം കണ്ടു നോക്കൂ.. പ്രശ്നങ്ങൾ എന്തെങ്കിലും തോന്നുകയാണെങ്കിൽ അതു ശരിയാക്കി വീണ്ടും ഷൂട്ട് ചെയ്യൂ... അങ്ങിനെ പല പ്രാവശ്യം ചെയ്താലേ പെർഫെക്ഷൻ വരികയുള്ളൂ..