അച്ഛൻ പറഞ്ഞതാണ് ശരി.. അപ്പൂ..നിനക്ക് നമ്മളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്..ഇങ്ങനൊരു പയ്യൻ പിറകെ നടക്കുന്ന കാര്യം.. അല്ലെങ്കിൽ അവൻ ഇങ്ങനെ വേഷം കെട്ടുന്ന കാര്യം ഇതൊക്കെ ഞങ്ങളോട് തുറന്നു പറഞ്ഞു കൂടേ ഞങ്ങളും കൂടി എൻജോയ് ചെയ്യില്ലേ..അച്ഛന്റെ നല്ല മനസ്സിന് നന്ദി.. പക്ഷെ അവൾക്ക് അങ്ങനെയൊക്കെ ചിന്തിക്കാനുള്ള പ്രായം മനസ്സ് ഇതൊന്നും ആയിട്ടില്ല അതിലുപരി അവള് ഒരു തമാശയായി മാത്രമേ കണ്ടുള്ളൂ.. രണ്ടു ഭാഗവും ക്ലിയർ ആണ് അച്ഛൻ 100% ആണെങ്കിൽ മകൾ 90% വരും.. അവസാനം അച്ഛൻ ചെയ്തത് 100% തെറ്റ്.. മകളുടെ ഫോൺ ചാറ്റ് നോക്കേണ്ട ആവിശ്യം ഇല്ല കാരണം.. അതിൽ ചാറ്റ് ആൺകുട്ടികൾ മാത്രം ആയിരിക്കില്ല അവളുടെ സമ പ്രായക്കാരായ പെൺകുട്ടികളും ചാറ്റ് ചെയ്തിട്ടുണ്ടാവും അത് ഒരു അച്ഛന് തുറന്നു നോക്കേണ്ട ആവിശ്യം ഇല്ല പക്ഷെ അത് ഒരു അമ്മയ്ക്ക് വേണേൽ തുറന്നു നോക്കാം... അവളെ പറഞ്ഞു മനസ്സിലാക്കുക എന്നതെ അച്ഛന് പാടുള്ളൂ...
ഏതെങ്കിലും ഒരു പടത്തിന്റെ ഒരല്പവാകം ഇടുമ്പോൾ ഉടനെ തന്നെ ചോദിക്കും ഏതാ പടം അറിയാവുന്നവർ ആരും തന്നെ പറഞ്ഞു തരുന്നതായി സാധാരണ കാണാറില്ല പിന്നെയെന്തിന് വീണ്ടും വീണ്ടും ചോദിക്കുന്നു ചേട്ടാ