Тёмный
Bijus Pepper Garden
Bijus Pepper Garden
Bijus Pepper Garden
Подписаться
This is a channel dedicated to agriculture in all its forms.
People can talk to me by calling 9447447694
80 FRUIT PLANTS IN JUST 12 CENTS !!!
11:12
2 года назад
Mangosteen....PROFITABLE OR NOT ?
12:23
2 года назад
The Role of Butterflies in Farming
6:53
3 года назад
ONE THOUSAND PEPPER VEINS IN ONE ACRE
15:13
4 года назад
43 Pepper Varieties and Advantages
10:01
5 лет назад
bijus pepper garden
1:36
5 лет назад
bijus pepper garden
4:42
5 лет назад
Комментарии
@ratheeshratheeshk6368
@ratheeshratheeshk6368 12 часов назад
❤❤
@sreesanthsasidharan3841
@sreesanthsasidharan3841 8 дней назад
Panniyur 8 kodi undo?
@Pavithran-pd2bu
@Pavithran-pd2bu 9 дней назад
ഭക്ഷണത്തിൽ കൂടി വിഷം കഴിക്കുന്ന മലയാളികളെ രക്ഷിക്കുന്ന നിങ്ങളെപ്പോലെയുള്ള സംരംഭകരെ യാണ് കേരളത്തിന് ആവശ്യം മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ കൃഷിയിൽ താൽപര്യമുള്ള എല്ലാ മലയാളികളെയും ഉൾപ്പെടുത്തി ഒരു അഗ്രികൾച്ചർ ടൂറിസം ഫാം തുടങ്ങണം
@nawazwalele3133
@nawazwalele3133 9 дней назад
Watching after 5 years still this video is relevant and good.
@gopinatht2451
@gopinatht2451 Месяц назад
ഇതിന്റെ വില പറഞ്ഞില്ല 4വർഷം ആയതിനു
@mablemartin2892
@mablemartin2892 Месяц назад
9
@user-vx8bs1ox3p
@user-vx8bs1ox3p Месяц назад
Good information
@abdulkader-go2eq
@abdulkader-go2eq Месяц назад
തെങ്ങ് കൃഷിയെ കുറിച്ച് സത്യമായി വിവരിച്ചു തന്നു താങ്കൾക് നന്ദി അറിയിക്കുന്നു ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻
@VasanthKumar-in2ed
@VasanthKumar-in2ed 2 месяца назад
Santhol purchased from u . Very bad
@praneesh.k360
@praneesh.k360 2 месяца назад
Super👍🏼👍🏼👍🏼👍🏼👌👌👌r
@raghavanedoli2255
@raghavanedoli2255 2 месяца назад
അവിടെ വന്നാൽ , വിവിധ ഇനങ്ങളിൽ പെട്ട കുരുമുളക് തൈകൾ, കുറച്ചു എണ്ണം വീതം എനിക്ക് വാങ്ങുവാൻ പറ്റുമോ?
@sarathsachu8717
@sarathsachu8717 2 месяца назад
Cashew bud oru plant aayitt kodukkunnundo
@tkchacko4489
@tkchacko4489 2 месяца назад
Can you give your contact no
@raghavanedoli2255
@raghavanedoli2255 2 месяца назад
കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നീ പേരുകളിൽ അറിയപ്പെടുന്ന മരത്തിൽ കുരുമുളക് കൊടി ചെയ്യുവാൻ പറ്റുമോ.? ഈ മരത്തിന്റെ തൈകൾ എവിടെ കിട്ടും.? തൈകൾ തമ്മിലുള്ള അകലവും കൃഷി രീതികളും ഒന്ന് വിശദീകരിക്കാമോ.
@abraham8879
@abraham8879 3 месяца назад
Sir, Thanks for your valuable information.. Rambutan needs micro nutrients and boron too for the yield... Follicular spray needed during droubt time and solid forms must be added once the rain starts.. I have 2500 trees and if its cultivating in large areas, the soil test is a must👍👍
@thomaspius830
@thomaspius830 3 месяца назад
Can you please tell me anything in between rubber trees small varieties coconut
@thomaspius830
@thomaspius830 3 месяца назад
Nice presentation please show yeilding coconut fruit tree
@sajansv7136
@sajansv7136 3 месяца назад
❤❤❤
@esotericpilgrim548
@esotericpilgrim548 3 месяца назад
Your idea is impressive and sounds reasonable, but when you come to harvesting point, it may not be economical at all in Kerala because of the labour cost in harvesting. You may ask why, how etc as question what I am telling is my experience.
@pankiras8493
@pankiras8493 3 месяца назад
V.nice😊 thank you
@krisachar
@krisachar 3 месяца назад
Your video was very helpful,Since my grafted plant has not put new leaves and is not growing even after 6 to 8 months and it is in 10 inch pot. And did not know where to plant in ground.After watching this video all my doubts are cleared. Thank you.
@remilnr
@remilnr 4 месяца назад
Super
@petter654
@petter654 4 месяца назад
Very good ❤
@danielfrancis5813
@danielfrancis5813 4 месяца назад
സാറെ ഇതിൻ്റെ ഇപ്പോഴത്തെ ഒരു വീഡിയോ ചെയ്യാമോ 4 വർഷത്തിനു ശേഷമുള്ളത്
@babubeena288
@babubeena288 4 месяца назад
അവിടെ എല്ലാത്തിനും ഭയങ്കര വിലയാണ്. ഒരു ഉണങ്ങിയ പേര തൈയ്ക്ക് 850 രൂപയാണ് പറഞ്ഞത്
@sajeevkumar7659
@sajeevkumar7659 5 месяцев назад
അവിടെ വരുമ്പോൾ പ്രൈസ് മാറുമോ
@abid2829
@abid2829 5 месяцев назад
I am from north india want to buy good quality black pepper to sell rrom where to huy suggest
@manmohhanmajhi548
@manmohhanmajhi548 5 месяцев назад
Sir I want to purchase, black pepper seedlings, can you send by courier ...
@Ltj1280
@Ltj1280 5 месяцев назад
👏🏽👏🏽
@sajayaghoshps
@sajayaghoshps 5 месяцев назад
ചേട്ടാ.... നഗരം പ്രദേശത ഇത് വലിയ ഡ്രമ്മിൽ വളരുമോ .... നടാൻ സ്ഥലമില്ലാത്തതുകൊണ്ട് ചോദിച്ചത്
@vlogplusuk20
@vlogplusuk20 6 месяцев назад
മലേഷ്യൻ പച്ച ഞാൻ വെച്ചിട്ട് 10 വർഷം കഴിഞ്ഞു ഇപ്പോളാണ് കുല ഇടുന്നത്
@kurien1988
@kurien1988 7 месяцев назад
I went there they told starting price 800 + only
@noushadk5519
@noushadk5519 7 месяцев назад
Nallaa. Vessal. Aanallowew
@user-md3kh9hl8z
@user-md3kh9hl8z 7 месяцев назад
😊
@godsownkannur
@godsownkannur 8 месяцев назад
Nice.. 👍
@peppergarden
@peppergarden 7 месяцев назад
Thanks ❤
@desmondmcarthur2196
@desmondmcarthur2196 8 месяцев назад
Hi Biju am trying to call you from september 2023 onwards ....today also i tried..but you didnt attend my call. Tried many a time thru sms and whats up Requesting you to call back
@lissylissy5091
@lissylissy5091 8 месяцев назад
Sir bud plant 6 years but no flowers
@peppergarden
@peppergarden 8 месяцев назад
Call me 944 744 76 94
@leelamajose903
@leelamajose903 9 месяцев назад
Super
@peppergarden
@peppergarden 9 месяцев назад
🙏🙏❤️
@jishithjyothim234
@jishithjyothim234 9 месяцев назад
👍പൊളി ആണ് ഞാൻ തലശ്ശേരി ആണ് നമുക്ക് ഒന്ന് കാണണം 👍
@jalajadavis1618
@jalajadavis1618 9 месяцев назад
Ente veettil oru theginthai vekkanamenud athinu pattia veetavasythinu upayogikkavuna hybrid coconut tree onu paragu tharamo
@nazaradbulhameed3028
@nazaradbulhameed3028 9 месяцев назад
nice explanation.. thanks
@santhoshkumar-pj7zy
@santhoshkumar-pj7zy 9 месяцев назад
കരിമ്പന തൈ കിട്ടുമോ
@lisymolviveen3075
@lisymolviveen3075 9 месяцев назад
തൈ ചെടികൾ ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചു കൊടുക്കുമോ 👍🙏
@zakariyazakari5686
@zakariyazakari5686 9 месяцев назад
കാഴ്ച്ച തെങ്ങു നിങ്ങളെന്തിനാ വിൽക്കുന്നത് . നിങ്ങൾക്ക് അതിൽനിന്നും ഇളനീർ വിറ്റ് കാശ് ആക്കിയാൽ പോരേ.
@ahamedkutty6736
@ahamedkutty6736 10 месяцев назад
Pudhiya chedi vechitt ethra samayam kazhinjittan prune cheyyendath
@sree-harsh
@sree-harsh 10 месяцев назад
Biju great...... Good presentation ....very genuine words
@ramachandranputhiyaveettil8199
@ramachandranputhiyaveettil8199 10 месяцев назад
good information Expect more ...👌
@arbmatool449
@arbmatool449 10 месяцев назад
എന്റെ റൊളീനിയ ഒരു പാട് പൂവ് ഇടുന്നുണ്ട് രണ്ട് കൊല്ലമായി പൂവ് ഇടാൻ തുടങ്ങിയിട്ട് ഇത് വരെ കായ ഉണ്ടായിട്ടില്ല ആ വർഗത്തിൽ പെട്ട ആത്തചക്ക, മുള്ളാത്ത, സീതാപ്പഴം ഒന്നിനും കായ വരുന്നില്ല ഇതിനു എന്തെങ്കിലും വഴി ഉണ്ടോ ഞാൻ കണ്ണൂർ മാട്ടൂൽ
@peppergarden
@peppergarden 9 месяцев назад
Please call me for details 944 744 76 94
@salomytitus6235
@salomytitus6235 10 месяцев назад
പഴുപ്പ് ആവാത്ത കായകൾ എന്തുകൊണ്ടാണ് പൊട്ടൽ വീഴുന്നത്
@naveendsouza1042
@naveendsouza1042 10 месяцев назад
Hi sir, I don't know malayalam. Please tell me the plant name in which you planted black pepper.