Healthy Tv ® is an organization founded by Doctors and healthcare experts in collaboration with experts in media and technology. Healthy has multiple verticals, media being the most critical of it. The disturbing raise in fake and misleading content online in past several years motivated us to step in and ensure that there is trustable, well researched and moderated content related to Health care available to all. We from day one have taken a multi-channel approach with presence in various platforms including Instagram, Facebook, RU-vid, WhatsApp and Telegram
Sir പറയുന്നു...rabis full course എടുത്ത ശേഷം 4 , 6 മാസത്തിനുള്ളിൽ വീണ്ടും കടിച്ചാൽ വെക്കേണ്ടതില്ല, ഉടനെ വീണ്ടും പറയുന്നു 4 to 6 month നുള്ളിൽ കടി കിട്ടിയാൽ ബൂസ്റ്റർ എടുക്കണം എന്ന്... 3 months കഴിഞ്ഞ് വീണ്ടും കടി കിട്ടുകയാണെങ്കിൽ 2 ഡോസ് ബൂസ്റ്റർ വേണമെന്ന് guidline പറയുന്നല്ലോ sir... നമ്മളൊക്കെ അങ്ങനെയാണ് ആളുകളോട് പറയുന്നത്... 4,6 മാസം എന്നൊക്കെ പറഞ്ഞാല് ചിലക്കെങ്കിലും കൺഫ്യൂഷൻ ഉണ്ടാകാൻ ഇടയുണ്ട് എന്ന് സൂചിപ്പിക്കുന്നു.... With lv...
എന്റെ മകൾക്ക് ഇടത് ചെവിയുടെ തൊട്ട് താഴെ താടി എല്ലിനോട് ചേർന്നിട്ട് ഒരു കയല വന്നു. ആദ്യം പനി വന്നിരുന്നു. അത് കാണിക്കാൻ പോയപ്പോളായിരുന്നു ഡോക്ടർ ഈ കയല കണ്ടത്. അത് മാറിക്കോളും എന്ന് പറഞ്ഞ് ആന്റി ബയോട്റ്റിക് കഴിച്ചു. ഒരു മാസമായിട്ടും ആ കയല പോയ്ട്ടില്ല.ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഇൻഫെക്ഷനുണ്ടെന്ന് പറഞ്ഞ് അഡ്മിറ്റ് ചെയ്തിട്ടാണുള്ളത്. 5 ദയ്സ് ഇഞ്ചെക്ഷനെടുക്കണമെന്ന് പറഞ്ഞു. ഇന്ന് 4 ദിവസമായി . ഇപ്പോൾ പനിയും ക്ഷീണമൊ ഒന്നുമില്ല. വേദനയൊന്നും തുടക്കത്തിലെ ഇല്ല. മാറ്റം കാണുന്നില്ലെങ്കിൽ ബയോപ്സി ചെയ്യാനാൺ ഡോക്ടർ പറയുന്നത്.
Sir ഒരു സംശയം എന്റെ മോളെ പൂച്ച മന്തി അവൾക്കു അത്യം തോളിൽ കുത്തി വച്ചു പിന്നെ കോട്ടയം പോയി മുറിവിൽ കുത്തി വച്ചു പിന്നെകുറച്ചു ദിവസം കഴിഞു അടുത്ത വാക്സിൻ എടുത്തു സർ ആദ്യം 16 date പിന്നെ 19 date പിന്നെ 23 ഈ തീയതിൽ എനിക്ക് വാക്സിൻ എടുക്കാൻ പറ്റിയില്ല 4 ദിവസം 5 ദിവസം മുൻപോട്ടു പോയി എന്തു ചെയ്യാൻ പറ്റും sir ഒന്ന് പറയു പ്ലീസ് ഇനി ഉള്ള last date 13 ആണ്
ഡോക്ടർവ്യാജ ചികിത്സ എന്ന് പറഞ്ഞവ്യാജന്മാരുടെ അടുക്കൽഎന്നുവച്ചാൽഒരു ബംഗാളിയുടെഅടുക്കൽചികിത്സയ്ക്ക്ഞാൻ പോയിനാലാമത്തെസ്റ്റേജ് ആയിരുന്നുഇപ്പോൾ എനിക്ക്നല്ലസുഖമുണ്ട്
Ante kore frnds oil tech vegil kollum aaayirn ipo avare allo mudi 80% poi Njn us cheyyumairn pinne nk nalla He’d hake varan thoadngi at kond njn stop cheyd ipo oru kuypm illa
എന്റെ 3വയസുള്ള മോൾ പൂച്ച ഓടിവന്നപ്പോൾ അവളുടെ കാലിൽ തട്ടി എന്ന് പറഞ്ഞു but മുറിവോ ഒന്നും കാണുന്നില്ല അവൾക്ക് വേദന ഓ നിറ്റലോ ഒന്നും ഇല്ല. എനിക്ക് ഒരുപേടി പോലെ docter kanikano plz reply
Poya power kazhcha kitilla mobail usage kurakkuka ath allathe oru pariharavumilla oru five years kazhinjal nammude idayil kazhcha mangal rogam 20%alukalkkum undakum
പഴഞ്ചൊല്ലുകളെ സ്വാർത്ഥലാഭത്തിനായി ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല Dr. Dr പറഞ്ഞ പ്രകാരമാണെങ്കിൽ വടക്ക് സംസ്ഥാനങ്ങളിൽENT ക്ലിനിക്കുകൾ അടച്ചു പൂട്ടേണ്ടതല്ലേ? പിന്നെ എന്തും അമിതമായും ശ്രദ്ധയില്ലാതെയും ഉപയോിച്ചാൽ വിപരീതഫലമാണുണ്ടാവുക എന്നും മനസ്സിലാക്കുക.
നിങ്ങളെപ്പോലെ ഉള്ള ഡോക്ടർമാർ പറഞ്ഞു പരത്തി വെളിച്ചെണ്ണ കൊളസ്ട്രോൾ ആണന്നു എണ്ണതലയിൽ തേച്ച് അര മണിക്കുർ കഴിഞ്ഞ് നന്നായി കഴുകി കളയണം ഇല്ലെങ്കിൽ പൊടിയും അഴുക്കും പിടിച്ച് വിയർപ്പു കൂടി ആകുമ്പോഴാണ് കുഴപ്പം നന്നായികഴുകി കളഞ്ഞാൽ വളരെ നല്ലതാ ണ് എണ്ണ തേച്ചുകുളി
സർ എന്റെ കുഞ്ഞിനു പൂച്ച അരികിൽ ചാടി കൈയുടെ അരികിൽ കേറി ബട്ട് കൈയിൽ പാടൊന്നും ഇല്ല പക്ഷെ 2day കഴിഞ്ഞിട്ട് ആണ് ആണ് കാലിൽ ഒരു പാട് ഡൗട്ട് ആണ് ഹോസ്പിറ്റലിൽ പോയപ്പോൾ അവർ എടുക്കാൻ പറഞ്ഞു എടുത്തു 5months ആയിട്ടുള്ളു കൊച്ചിന് അത് ഡൗട്ട് ആണ് അതുകൊണ്ട് ഇ വാക്‌സിനേഷൻ പ്രോബ്ലം ആണോ സാർ idrv ആണ് 4ഡോസ് ഇന്ന് ഒരെണ്ണം എടുത്തു ഇനിയും എടുക്കണോ പ്ലീസ് സാർ റിപ്ലൈ 😢
നല്ല അറിവുകൾ ആയിരുന്നു.. എന്റെ മോനും. Husband നും പൂച്ച മാന്തിയതിനും പട്ടി മാന്തിയതിനും ഈ വാക്സിൻ ഫുൾ ഡോസ് എടുത്തു... എനിക്ക് പിന്നെ ഉണ്ടായ സംശയങ്ങൾക്ക് ഉള്ള കറക്റ്റ് റിപ്ലൈ ആയിരുന്നു 🙏
വീട്ടിൽ വളർത്തുന്ന പൂച്ച! ആന്റി rabbies വാക്‌സിനേഷൻ എടുത്തതാണ്. എപ്പോഴും സ്നേഹത്തോടെ കടിക്കുന്ന സ്വഭാവം ഉണ്ട്. വാക്‌സിനേഷൻ എടുത്ത കൊണ്ട് വേറെ റിസ്ക് ഇല്ല എന്ന് വിചാരിക്കുന്നു
സാർ എനിക്കും ഒരു കുഞ്ഞിനെ തെ ത്ത് എടുക്കാൻ ആഗ്രഹിക്കുന്നു സാർ ഏറ്റെ കല്യ ണഒരു കഴിഞ്ഞ 18 വർഷം ആയി ഒരു പാട് ട്രി റ്റ് മെന്റ്റ് ചെയിതു എനിക്ക് 38 40 eg ആയി സർ നമ്പർ തരാമോ