Hi ഇത്താ ❤താത്താന്റെ ഒരു പഴയ വീഡിയോ കണ്ട് inspire ആയി ഇന്ന് ഒരു കാര്യം ചെയ്തു വന്നു ഇരിക്കുകയണ് 😊ഒരു വർഷം മുന്നേയിട്ട cleaning vlog ഞാൻ ഇന്ന് ഉച്ചയ്ക്കാണ് കണ്ടത്.. ഞാൻ പഠിക്കുന്ന കുട്ടിയാണ്.. ഇന്ന് ആ വീഡിയോ കണ്ടതിനു ശേഷം എനിക്ക് എന്റെ റൂം എങ്കിലും full deep cleaning ചെയ്യണം എന്ന് തോന്നി.. എന്നിട്ട് അസർ നിസ്കരിച്ചിട്ട് അതിന് ഇറങ്ങി.. ഇപ്പൊ മഗ്രിബ് ബാങ്ക് കൊടുക്കുന്നു.. അപ്പോഴേയേക്കും എല്ലാം പൊടിയും കട്ടിലിന്റെ താഴെയും ജനലും എല്ലാം ക്ലീൻ ചെയ്തു ബെഡ്ഷീറ്റ് വിരിച്ചു.. ആദ്യം ഞാൻ വിചാരിച്ചത് നിങ്ങളുടെ വീട് കാണാൻ നല്ല ഭംഗി ഉണ്ടായത് കൊണ്ട് ആണ് അങ്ങനെ ഒക്കെ വൃത്തി ആകാൻ തോന്നുന്നത് എന്ന 🥴 എന്റെ റൂമിൽ ഒരു സാധാരണ കട്ടിൽ മേശ ഒരു കണ്ണാടി പിന്നെ ഷോകേസ് അത്രെ ഒള്ളു.. ബട്ട് എന്നിട്ടും ഞാൻ തന്നെ full clean cheyathappo oru പോസിറ്റിവിറ്റി തോന്നി.. എല്ലാം കഴിഞ്ഞിട്ട് മഗ്രിബ് നിസ്കരിക്കുന്നതിന് മുന്നേ തന്നെ താത്തനോട് പറയാൻ വേണ്ടി വേഗം വന്നതാണ്.. Parayanjtt oru സുഖം ഇല്ല ഇപ്പൊ ആശ്വാസം ആയി ❤️🥰 ഇങ്ങനെ clean ചെയ്യവറീല്ലയിരിന്നു സാധാരണ പോലെ അടിച്ചു വാരി തുടയ്ക്കും ന്തെങ്കിലും ഫുഡ് ഉണ്ടാകും പിന്നെ ക്ലാസ്സിന് പോകും.. ഞാൻ മാത്രമേ ഇവടെ പെൺകുട്ടി ഒള്ളു മോൾ ആയിട്ട്.. ഉമ്മക്കും വയ്യാത്തതാണ്.. എന്തായാലും thankyou so much ithaaaa ❤️ Last എല്ലാം കഴിഞ്ഞതിനു ശേഷം smellin ഇവടെ ഒന്നും ഇല്ലായിരുന്നു.. അത് കൊണ്ട് ഒരു fresh മണം കിട്ടാൻ ചന്ദന തിരിയും കത്തിച്ചു വെച്ചു 😌ഇപ്പൊ താത്തനോട് നന്ദി പറഞ്ഞപ്പോ ഒരു സുഖം... എന്നാൽ പോയി നിസ്കരിക്കട്ടെ 🤗🤗