Тёмный
DreamMalayalam
DreamMalayalam
DreamMalayalam
Подписаться
ഡ്രീം മലയാളം എന്തിനു വേണ്ടി ?
❤️ ഒരു മികച്ച കേരളത്തിനും മാതൃഭൂമിക്കുമായി ഓരോ മലയാളിയെയും ഇന്ത്യക്കാരനേയും സ്വപ്നം കാണാൻ പ്രേരിപ്പിക്കുക
❤️ ആ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി ഉള്ള വേദി ഉണ്ടാക്കുക

🌴🌴🌴
കേരളത്തിനും ലോകത്തിനും ഒരു മികച്ച ഭാവി, നമുക്കെല്ലാവർക്കും ഒരുമിച്ച് കെട്ടിപ്പടുക്കാൻ കഴിയും എന്ന വിശ്വാസമുണ്ട്.
ഒരു നല്ല കേരളവും ഇന്ത്യയും ഭൂമിയും കെട്ടി പടുക്കുവാൻ നിങ്ങൾക്കും ആഗ്രഹം ഉണ്ടെങ്കിൽ ദയവായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഒരു നല്ല നാളെക്കായി സ്വപ്നം കാണാം അതിനു വേണ്ടി പരിശ്രമിക്കാം ❤️
🌴🌴🌴

I have a dream to inspire, enlighten, and entertain the Malayalees all over the world so that we can all build together, a better future for Kerala and the world.
By providing you with inspiring stories of role models, positive contributors of the society, and also from the latest technologies, I hope to make every Malayalee to dream and work for a better Kerala, India and Mother Earth.
There is a podcast in Malayalam too. Please Subscribe 👍 if you believe in the same things as I do❤️
Комментарии