Тёмный
Travel dairy by joby
Travel dairy by joby
Travel dairy by joby
Подписаться
instagram.com/joby_baby_


കാഴ്ചകൾ തേടുന്ന യാത്രക്കാരൻ 📷


എനിക്ക് യാത്രകൾ ഇഷ്ട്ടമാണ് , കാഴ്ചകൾ ഇഷ്ട്ടമാണ്
ഓരോ യാത്രക്ക് പിന്നിലും ഒരു ലക്ഷ്യം ഉണ്ട്
ഓരോ കാഴ്ചക്കു പിന്നിലും ഓരോ കഥ ഉണ്ട്
ആ കഥ പറയാൻ എനിക്ക് ഇഷ്ട്ടമാണ്
ഒപ്പം എന്റെ യാത്രയിൽ നിങ്ങളെ കൂട്ടാനും

+91 9946519101
Mask malayalam short film
4:54
9 месяцев назад
LOVE BITES   Malayalam Short Film
9:09
8 лет назад
Комментарии
@timtom5270
@timtom5270 19 часов назад
@Prakrthi_Sanchari
@Prakrthi_Sanchari 20 часов назад
ശരിക്കും ഒരു വിമാനത്തിൽ യാത്ര ചെയ്ത അതേ ഫീൽ ആണ് ഈ വീഡിയൊ മുഴുവൻ കണ്ട് തീർന്നപ്പോൾ കിട്ടിയത്.. കാഴ്ചക്കാരനെയും കൂടി നല്ല നല്ല സംഭാഷണത്തിലൂടെ ദുബായിലോട്ട് കൂട്ടി കൊണ്ടു പോയ ബ്രോയ്ക്ക് ഒരുപാട് ഒരുപാട് താങ്ക്സ് ❤❤ ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@Prakrthi_Sanchari
@Prakrthi_Sanchari 3 дня назад
TNSTC ബസിൻ്റെ സൈഡ് സീറ്റിൽ ഇരുന്നുള്ള ബസ് യാത്ര അടിപൊളി ആണ് വാൽപ്പാറ റൂട്ടിൽ 🌏 വല്ലാത്ത ഒരു വൈബ് തന്നെ👌 എന്താ പ്രകൃതി ഭംഗി 👌🌏 ഊരും പേരും അറിയാത്ത ഒരുപാട് പേരെ നമ്മൾ ഓരോ യാത്രയിലും പരിചയപ്പെടുന്നു ❤ യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല ഓരോ യാത്രയും പുതിയ മറ്റൊരു യാത്രയുടെ തുടക്കം ആണ് 👌🌏🌏മൊബൈൽ ഫോണിന് 20 രൂപാ ആകെ കത്തി ആണ് ❤ നല്ല അടിപൊളി വിഷ്വൽ ക്വാളിറ്റി ഉണ്ട് ഓരോ വീഡിയോയിലൂം👌👌🌏
@divya2763
@divya2763 6 дней назад
🙏
@Prakrthi_Sanchari
@Prakrthi_Sanchari 13 дней назад
നല്ല രസം ആണ് ബ്രോയുടെ അവതരണ ശൈലി 👌👌 കേട്ടിരിക്കാൻ നല്ല രസം ഉണ്ട് ❤❤
@jobybaby1811
@jobybaby1811 13 дней назад
Thank you bro 🤝
@Prakrthi_Sanchari
@Prakrthi_Sanchari 13 дней назад
@@jobybaby1811 ബ്രോ ഇടയ്ക്ക് മൈക് സൗണ്ട് പതറുന്ന പോലെ തോന്നുന്നു.. ലൈവ് റെക്കോഡിങ് ആയ കൊണ്ടാവും
@jobybaby1811
@jobybaby1811 13 дней назад
അടുത്തതിൽ ശരിയാക്കാം 🤝
@Prakrthi_Sanchari
@Prakrthi_Sanchari 15 дней назад
ഒരു ദിവസം പോകണം എന്ന് വിചാരിക്കുന്നു 🙏
@Prakrthi_Sanchari
@Prakrthi_Sanchari 16 дней назад
യാത്രകൾക്ക് ഒരിക്കലും ഒരു അവസാനം ഇല്ല എന്ന് പറയുന്നത് എത്ര ശരി ആണ് അല്ലേ 💥👌
@Prakrthi_Sanchari
@Prakrthi_Sanchari 19 дней назад
വാൽപ്പാറ നിന്നും പൊള്ളാച്ചി ട്രിപ്പ് പൊളിയാണ് ബ്രോ 👌👌🌎
@HarikrishnanS-ky7ir
@HarikrishnanS-ky7ir 22 дня назад
സ്വാമിയേ ശരണം അയ്യപ്പാ
@thamburu4894
@thamburu4894 23 дня назад
ചാത്തൻ സ്വാമി....
@xxxx4xyx
@xxxx4xyx 23 дня назад
കള്ള...
@hameedh623
@hameedh623 24 дня назад
Saudiayil, ninnum Enik, ishta, yaathra
@leninxavier6657
@leninxavier6657 27 дней назад
Good video, but poor sound quality
@hikesome
@hikesome 29 дней назад
Such an amazing adventure Joby!
@jobybaby1811
@jobybaby1811 29 дней назад
Thanks bro 🤝
@sirajek2616
@sirajek2616 Месяц назад
Ee mangha koorey avidey vararunde 😂. Eathe padakangaludey parudeesa . Varumbol condoms karuthivaykano?
@samgeo6918
@samgeo6918 Месяц назад
50 rupees adichupolikkam?? Ninte kutham 😬🙄😯😐🫡🫡😵‍💫😵‍💫😵😵😮😮😾🙀🙀
@chandrus825
@chandrus825 Месяц назад
Nice bro
@prathipre
@prathipre Месяц назад
❤❤❤
@chiminiboba0127
@chiminiboba0127 Месяц назад
Good information 😊thank you
@premanjuz
@premanjuz Месяц назад
ആര് പറഞ്ഞു ബസ് സർവീസ് ഇല്ലാന്ന്....
@Vg.008
@Vg.008 Месяц назад
Keep posting spots
@jobybaby1811
@jobybaby1811 Месяц назад
paaniyeli poru near perumbavoor, kerala
@chandrus825
@chandrus825 Месяц назад
Super Bro ❤
@whiteangel6031
@whiteangel6031 Месяц назад
Soooper.... soooperrb.... Frnd 🎉....gd information 🤩🤞
@manisukumaran5719
@manisukumaran5719 Месяц назад
@jisujissilla
@jisujissilla Месяц назад
@BlackBroz
@BlackBroz Месяц назад
👍🏼👍🏼👍🏼
@abhijathanandhanandh2655
@abhijathanandhanandh2655 Месяц назад
പരശുരാമൻ അല്ല നിർമിച്ചത്.. ദ്രാവിഡ ഗോത്ര വർഗക്കാരായ ആദിവാസികൾക്ക് ഈ കാട്ടിൽ വിറക് വെട്ടാൻ വന്നപ്പോൾ കിട്ടിയ കൽ വിഗ്രഹമാണ് ഇവിടെത്തെ വന ദുർഗ പ്രതിഷ്ഠ 1600 വർഷം പഴക്കമുണ്ട്.. അവിടെ പോയപ്പോൾ ഒരു വയസായ ഒരു അമ്മുമ്മ പറഞ്ഞതാ ഇതൊക്ക... കാർത്തിക മഹോത്സവം ആണ് ഇവിടെ ഒന്നാം ദിവസം ദേവിയുടെ തലതൊട്ടപ്പൻ തലമുറകരായ താഴ്ന്ന ജാതികരുടെ ഉത്സവമാണ് ഇവിടെത്ത മറ്റൊരു പ്രേത്യേകത..
@BlackBroz
@BlackBroz Месяц назад
👍🏼👍🏼👍🏼
@parvathivs8470
@parvathivs8470 Месяц назад
Location map
@jobybaby1811
@jobybaby1811 Месяц назад
Iringol kaav near perumbavoor Ernakulam district
@user-bv5fw9um7o
@user-bv5fw9um7o Месяц назад
Matham maattal allathe endhu?
@jobybaby1811
@jobybaby1811 Месяц назад
ആരെ?
@CHINNUSUNNY-sr9pf
@CHINNUSUNNY-sr9pf Месяц назад
❤❤❤❤❤❤❤❤❤
@rageshputhiyedath
@rageshputhiyedath Месяц назад
❤️
@abhilashjoymdstar2494
@abhilashjoymdstar2494 Месяц назад
@RajeshCDRajeshCD
@RajeshCDRajeshCD Месяц назад
ആമ്മേൻ 🥰🥰🥰
@bindhusanthosh9015
@bindhusanthosh9015 Месяц назад
Àyo amme
@SujithRadhika
@SujithRadhika Месяц назад
If you put that background together and talk, you will not understand anything or you should talk
@shahs4580
@shahs4580 2 месяца назад
എവിടെ ആണ് സ്ഥലം
@jobybaby1811
@jobybaby1811 2 месяца назад
പരിയാരം csr തടയണ (ചാലക്കുടി )
@ahalyavibes9815
@ahalyavibes9815 2 месяца назад
ഇത് എവിടെയാ
@jobybaby1811
@jobybaby1811 2 месяца назад
പരിയാരം csr പുഴ (ചാലക്കുടി )
@suryasuryajith2791
@suryasuryajith2791 2 месяца назад
Adhyam kanan nth resam arunnu ippo🥺
@jobybaby1811
@jobybaby1811 2 месяца назад
ru-vid.comEw8JxzG042A?si=-75uTiEXuzO5gpE8 ഇത് കാണു കൂടുതൽ ഭംഗി ആസ്വദിക്കാൻ
@skariahvarghese5606
@skariahvarghese5606 2 месяца назад
True bro😭😭😭
@pratheeshp16
@pratheeshp16 2 месяца назад
Amme devi..
@shibubernard3243
@shibubernard3243 2 месяца назад
👍
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 2 месяца назад
ഞങ്ങളുടെ ആലപ്പുഴയിലും ഉണ്ട് ഒരു മുല്ലയ്ക്കൽ ഭഗവതി 🙏പെട്ടെന്ന് കണ്ടപ്പോൾ കേട്ടപ്പോൾ ഞാൻ കരുതി ആ അമ്മയുടെ കാര്യം പറയാൻ പോകുവാണെന്ന്. ഇതു പെരുമ്പാവൂർ ആണല്ലേ 😍പൊങ്കാലയുടെ അർത്ഥവും ഇങ്ങനെയൊരു ഐതിഹ്യവും ഒത്തിരി ഇഷ്ടപ്പെട്ടു. 🥰
@jobybaby1811
@jobybaby1811 2 месяца назад
Thanks 🙏 ആലപ്പുഴയിലെ രാജരാജേശ്വരി ക്ഷേത്രമാണ് മുല്ലക്കൽ പ്രതിഷ്ട്ടയിൽ ഏറ്റവും പ്രധാനം , ടിപ്പുവിന്റെ പടയോട്ടക്കാലത്തു ബ്രാഹ്മണർ താമസിച്ച ഏതാനും സ്ഥലങ്ങളിൽ മുല്ലക്കൽ ഭഗവതിയുടെ പ്രതിഷ്ട്ട ഉണ്ട് എന്ന് ചരിത്രം പറയുന്നു
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 2 месяца назад
@@jobybaby1811 അതെ അവിടെ ചിറപ്പു മഹോത്സവം ആണ് പ്രധാനം. വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നു വരെ. 🙏❤️
@jobybaby1811
@jobybaby1811 2 месяца назад
@@valsalakumaribvalsalakumar1146 ശ്രമിക്കാം അവിടെ എത്താൻ , ആ കഥകൾ കൂടി ആളുകളിലേക്ക് എത്തിക്കാമല്ലോ , ഒന്ന് ഓർമ്മിപ്പിക്കണേ
@nithyamenon78
@nithyamenon78 2 месяца назад
🙏🙏🙏
@sindhuji52sindhu43
@sindhuji52sindhu43 2 месяца назад
Ammea narayana Lakshmi Narayana bhadrea narayana ammea narayana deavi narayana Lakshmi Narayana bhadrea narayana ammea narayana deavi narayana Lakshmi Narayana bhadrea narayana 🙏💕💕
@user-uz9tb8zz2g
@user-uz9tb8zz2g 2 месяца назад
🙏🙏🙏🙏
@SunilKumar-zk6iz
@SunilKumar-zk6iz 2 месяца назад
🙏🙏🙏🙏🙏🙏🙏👌🌹👍👍👍👍🙏🙏🙏
@RineeshacvappuRishalrine-in9pr
@RineeshacvappuRishalrine-in9pr 2 месяца назад
🙏✨🙏✨🙏✨
@sindhuji52sindhu43
@sindhuji52sindhu43 2 месяца назад
Ammea narayana deavi narayana Lakshmi Narayana bhadrea narayana ammea narayana deavi narayana Lakshmi Narayana bhadrea narayana ammea narayana deavi narayana Lakshmi Narayana bhadrea narayana 🙏💕💕🙏
@nabasnabas6952
@nabasnabas6952 2 месяца назад
🙏🙏👍
@nabasnabas6952
@nabasnabas6952 2 месяца назад
😮👍😱