Тёмный
Storypot
Storypot
Storypot
Подписаться
Hello everyone! My name is Jerin Byju. I live at Thrissur, Kerala. Storypot is my long pondered passion and my children were the inspiration behind this initiative. Every night I tell bedtime stories to them which made me thought of sharing the stories to the world. Thus STORYPOT is born! My experience as a teacher helps me a lot in this onward journey.

STORYPOT aims to share knowledge with my audience and inspire them through stories, historical incidents, inspiring biographies, and a lot more down the lane. Through a wide-range of topics and rarely spoken subjects, Storypot set out the journey with a purpose and meaning.

Please support my initiative - view, comment and subscribe my channel.

Keep Smiling, Spread Smile and Stay Blessed!
Комментарии
@abdulrazaakp668
@abdulrazaakp668 День назад
എത്രമനോഹരമായിറ്റാണ്ണ് ഈമകൾ ഈചരിത്രംപറഞ് തന്നത് അതും ഈ കാലഘട്ടത്തിൽ എല്ലാ മതക്കാരും കണ്ട് പടിക്കണം ഇതാണ് കേരളം
@Storypot
@Storypot День назад
ഒരുപാട് നന്ദി.
@abdulrazaakp668
@abdulrazaakp668 День назад
മത സ്പർശനം നടത്തുന്നവരെകണ്ട് പടിക്കുഒരു ഉസ്ഥാത് ഇത്രയും മനോഹരമായ് പറയാൻകഴിയില്ലഅവര പോലുള്ളവരും കണ്ട് പടിക്കട്ടേ അല്ലാഹു ഒരു പാട് തീർഗ്ഗായസ്സ് മോൾ തരട്ടേ. അടിച്ച് പൊളിച്ച്🤲🙏👆
@Storypot
@Storypot День назад
വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@abbas9809
@abbas9809 День назад
👍👍👍👍
@ayishumol9995
@ayishumol9995 2 дня назад
Thanks
@ayishumol9995
@ayishumol9995 2 дня назад
Aameen
@amal-vr4xe
@amal-vr4xe 8 дней назад
Thankyou🙏🏼
@Storypot
@Storypot 7 дней назад
You are welcome.
@MuhammadAliKilamban
@MuhammadAliKilamban 8 дней назад
👍
@sayidaoman9256
@sayidaoman9256 8 дней назад
പ ഒരു പാട് ഇഷ്ടമായി ഇനിയും ഇതുപോലെ ള്ള കഥ പറയണ്ടേ❤❤❤🌹
@CaRazak
@CaRazak 8 дней назад
ഇങ്ങിനേ പല മഹാൻമ്മാരും ഇന്നും ചീവിക്ന്നുണ്ട് നമ്മളിൽ പലരും കാണാതെ പോകുന്നു എന്നതാണ്‌സത്യം
@beetivanasaqafi9767
@beetivanasaqafi9767 8 дней назад
Walare nanniund uppapaye Areechadil
@MohammedpcMohammedpc
@MohammedpcMohammedpc 10 дней назад
നല്ല അറിവ്
@khalidmaliyekal7509
@khalidmaliyekal7509 11 дней назад
@abdulmanaf9782
@abdulmanaf9782 11 дней назад
സഹോദരി ഇതെല്ലാം കേട്ട് കഥ കള്ള കറാഹത് പണം ഉണ്ടാകാനുള്ള കുരുക് വിദ്യ പല ജാരങ്ങളിലും നടക്കുന്നു വിശ്വസിക്കരുത് ഇതൊന്നും 👍
@arifashirien8330
@arifashirien8330 13 дней назад
മോളെ ഇതെല്ലാം കെട്ടുകഥകളാണ് പ്രാർത്ഥന അല്ലാഹുവോട് (ദൈവം)മാത്രം
@arifashirien8330
@arifashirien8330 13 дней назад
തങ്ങളുപ്പാപ്പ നരിയെ തിന്നു?😂😂😂
@kunjikili3810
@kunjikili3810 13 дней назад
നന്ദി ❤️
@kunjikili3810
@kunjikili3810 13 дней назад
നന്ദി... അധ്യാപിക ആയതിൽ അഭിമാനം ✨
@Storypot
@Storypot 13 дней назад
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. ഞാനും താങ്കളും ഉൾപെടുന്ന അദ്ധ്യാപകസമൂഹത്തിന് എന്നും മാതൃകയും ദീപശിഖയുമാണ് ഡോ. രാധാകൃഷ്ണൻ.
@sharafudeen3143
@sharafudeen3143 14 дней назад
അല്ലാഹുവിന് ചില ബുദ്ധിമാന്മാരായ അടിമകളുണ്ട്.അവരാണ് ഔലിയാക്കൾ.അവരെ ബഹുമാനിച്ച് അല്ലാഹു നൽകുന്ന കഴിവുകളാണ് കറാമത്തുകൾ. കറാമത്തു കൾക്ക് പരിധിയില്ല.എന്തു൦ അവരിലൂടെ അല്ലാഹൂ നൽകുന്നു.വിവരമില്ലാത്തവർ അവരെ വിമർശിയ്കുന്നു.
@muhammadkutty1180
@muhammadkutty1180 14 дней назад
താങ്ക്യു സിസ്റ്റർ
@jabbarp4313
@jabbarp4313 14 дней назад
അന്ധവിശ്വാസങ്ങൾ .... അനന്തം ....അജ്ഞാതം ,....😂😂😂
@alicm907
@alicm907 14 дней назад
ഒരു മനുഷ്യനേയും കളിയാക്കരുത്... അള്ളാഹുവിന്റെ ഇഷ്ടദാസൻമാരെ പലവേഷത്തിലും പല രൂപത്തിലും കണ്ടെന്നിരിക്കും...
@riyazrkriyaz3220
@riyazrkriyaz3220 15 дней назад
മാഷാ അല്ലഹ എനിക്കും ഇത്രയും ചരിത്രം അറിയില്ലായിരുന്നു
@KesavanL-lb2tv
@KesavanL-lb2tv 15 дней назад
Himadampleasehelpmanyp
@nasar1762
@nasar1762 15 дней назад
👍👍👍🥰🥰
@nazarma7005
@nazarma7005 15 дней назад
നല്ല അവതരണം.. Thank you
@Storypot
@Storypot 15 дней назад
Welcome and thank you for the comment.
@saleemv9495
@saleemv9495 15 дней назад
🫀🤲 സൃഷ്ടിയായ കൃഷ്ണന്റെ കഥകൾ നന്നായിരിക്കുന്നു. സ്രഷാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ! ലോകാസമസ്ത സുഖിനോ ഭവന്ത:
@Storypot
@Storypot 15 дней назад
Thank you so much.
@saleemv9495
@saleemv9495 15 дней назад
തങ്ങളുപ്പാപ്പ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ? ജീവിച്ചിരിക്കുമ്പോൾ ഇത്ര കഴിവാണെങ്കിൽ മരിച്ചാൽ കഴിവ് വർദ്ധിക്കും. എന്ന് വിശ്വസിക്കുന്ന കുറെ മുസ്ലിം നാമധാരി കഴുതകൾ ഉണ്ട്. അല്ലാഹു ഇവരെ വിശേഷിപ്പിച്ചതാണ്. ഗ്രന്ഥം ( വി.ക്വുർആൻ) ചുമയ്ക്കുന്ന കഴുതകൾ. സർവ്വ സ്രഷ്ടാവായ അല്ലാഹു മനുഷ്യ പിശാചുക്കളെ കൊണ്ട് പരീക്ഷിക്കുമെന്ന്. പാവം ജനങ്ങൾക്ക് അറിയില്ല ! അല്ലാഹു അവർക്ക് മാപ്പ് നൽകട്ടെ! എന്തായാലും പെങ്ങൾക്ക് നന്ദി ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു. അല്ലാഹു സഹായിക്കട്ടെ!
@AbdulkdearR
@AbdulkdearR 15 дней назад
നല്ല കുട്ടി
@MuhammadAliBaqavi-pt8xv
@MuhammadAliBaqavi-pt8xv 15 дней назад
അൽഭുതമാണല്ലോ പ്രിയ സഹോദരീ; ഒരു പാട് അഭിനന്ദനങ്ങൾ -ഹിദായത്തിൻ്റെയും നേർമാർഗത്തിൻ്റെയും വെളിച്ചത്തിലേക്ക് സർവ്വേശ്വരൻ നമ്മെ വഴി നടത്തട്ടേ...
@Storypot
@Storypot 15 дней назад
Thanks a lot.
@siddiqhassainar6259
@siddiqhassainar6259 16 дней назад
👍
@pookoyaandroth7019
@pookoyaandroth7019 16 дней назад
ഹൃദസ്പർശി യായ അവത്തരണവും, വിഷയവും. സ്പുദമായ ഭാഷ, ഇതു പോലെയുള്ള മഹാരുടെ ചരിത്രങ്ങൾ എല്ലാഅതത്തിലുള്ള മഹാരെ കുറിച്ചും പഠിച്ചു അവതരിപ്പിക്കണം. അങ്ങിനെ യുള്ള ഒരു പുസ്തക പ്രിന്റ്റിംഗ്കൂടി പ്രദീക്ഷിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
@Storypot
@Storypot 16 дней назад
Thanks a ton.
@KThandilam-fl3li
@KThandilam-fl3li 16 дней назад
എന്തെല്ലാം ഐറ്റം തങ്ങന്മാരാണ് തമ്പുരാനേ! പാറത്തങ്ങൾ കുറത്തങ്ങൾ വയർ തങ്ങൾ ഗുറാബ് തങ്ങൾ നൈറ്റ് ക്യാമൽ തങ്ങൾ മണ്ണ് തങ്ങൾ നാറ്റക്കോയത്തങ്ങൾ തൂറ്റക്കോയത്തങ്ങൾ കുഞ്ഞിക്കൃഷ്ണൻ തങ്ങൾ.......!!
@sayedcj6326
@sayedcj6326 17 дней назад
കുട്ടിക്ക് നന്മ വരട്ടെ
@nazirek2567
@nazirek2567 17 дней назад
സഹോദരി അസ്സലാമുഅലൈക്കും ഞാനൊരു കാസർകോട് കാരണം കാസർകോടിനെ കുറിച്ച് വളരെ അറിവുള്ളവനും ആണ് സാഹോദര പറയുന്നത് എല്ലാം പച്ചക്കള്ളമാണ് പറയാൻ അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ചു അറിഞ്ഞു പറയുക ഈ തങ്ങൾ ഉപ്പാപ്പ എന്ന ആ വ്യക്തി ഒരു വെറും കള്ളുകുടിയനും കഞ്ചാവ് വലി സീറ്റ് കളിക്കാർക്കും ചട്ട കളിക്കാർക്കും നമ്പർ പറഞ്ഞു കൊടുക്കുന്ന ഒരു തരികിട റൗഡി ആണ് അദ്ദേഹത്തിൻറെ ആണ് ഈ സമസ്ത ഖുറാഫികൾ ഔലിയ എന്ന് പറഞ്ഞ് വലിയൊരു ജാറം കെട്ടിപ്പൊക്കി പൈസ ഉണ്ടാക്കുന്നത്
@sapharullaka8116
@sapharullaka8116 17 дней назад
സഹോദരി ഇത്തരം കഥകൾക്കോ ഒന്നും തന്നെ ഇസ്ലാമിൽ സ്ഥാനമില്ല. ഇതൊക്കെ വെറും കള്ളക്കഥകൾ തന്നെ. മുസ്ലിം സമുദായത്തിലെ കുറെ മൊല്ലാക്കമാർ സമുദായത്തിലെ ജനങ്ങളെ യഥാർത്ഥ ഖുർആനിക സന്ദേശങ്ങളിൽ നിന്ന് അടർത്തിക്കൊണ്ടുപോയി ഇത്തരം കഥകളുടെ പുറകെ ആകെപ്പാടെ നാശമാക്കി കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സഹോദരി കൂടി ഇത്തരം കഥകൾ മനഞ്ഞ് അവരെ നശിപ്പിക്കരുത്.
@hafsathsalam3765
@hafsathsalam3765 17 дней назад
അള്ളാഹു ആരോഗ്യം ആയുസും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ, ആമീൻ ആമീൻ, ആമീൻ, യാറബ്ബൽ ആലമിൻ
@Storypot
@Storypot 17 дней назад
Thank you so much and wish you the same.
@user-di7ev5vo4q
@user-di7ev5vo4q 17 дней назад
മത മൈത്രി യുടെ ചരിതം തുടർന്നും പറയുക
@Storypot
@Storypot 17 дней назад
Sure, brother.
@AbdulRazak-b9q
@AbdulRazak-b9q 17 дней назад
മാഷാഅല്ലാ
@ibrham5453
@ibrham5453 18 дней назад
Masha.alla
@maanuvalanchere9686
@maanuvalanchere9686 18 дней назад
കാസർകോട് മാലിക് ദീനാർ മഖ്ബറയിൽ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് പക്ഷേ ഇങ്ങനത്തെ ഒരു അറിവ് ആദ്യമായിട്ടാണ് കിട്ടിയത് സഹോദരിക്ക് എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു വളാഞ്ചേരിയിൽ നിന്നും മാനുക്ക
@Storypot
@Storypot 18 дней назад
Thank you, Ikka.
@FazalB-ju8hl
@FazalB-ju8hl 18 дней назад
🙏🙏good
@user-mc1cr4sr3y
@user-mc1cr4sr3y 18 дней назад
👍
@Hassan-xr5no
@Hassan-xr5no 20 дней назад
Thangal uppayude. Charithra. Panku vechadhil allahuvinde. Anugraha. Undakate,
@Storypot
@Storypot 20 дней назад
Thank you so much.
@Hassan-xr5no
@Hassan-xr5no 20 дней назад
👍👍
@Ismail.Valiyakath.
@Ismail.Valiyakath. 21 день назад
Congratulations for your Historically important life Story of Nellikuth Uppappa. God bless you.
@Storypot
@Storypot 21 день назад
Thanks a ton!
@maneeshmanu8878
@maneeshmanu8878 29 дней назад
Nice video siss😊
@Storypot
@Storypot 28 дней назад
Thank you.
@gopikasreekumar5042
@gopikasreekumar5042 Месяц назад
@josejeromejerome6989
@josejeromejerome6989 Месяц назад
👍
@deepakdevan7638
@deepakdevan7638 Месяц назад
Hare Krishna 💙👤
@JerinJacob-vx4gt
@JerinJacob-vx4gt Месяц назад
Nandhi chechee god bles you🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏
@Storypot
@Storypot Месяц назад
Thank you so much.