അസ്സലാമു അലൈക്കും ഉസ്താദേ ഞാൻ ഇന്നലെ യൂട്യൂബിൽ നിന്നും ഒരു വീഡിയോ കണ്ടു ഒരു ഉസ്താദ് പറയുന്നദ്ധയിട്ട് ഞാൻ ഉസ്താദിന്റെ പേരോ ചാനലിന്റെ പേരോ പറയുന്നില്ല പറയുന്നില്ല അവർ പറയുന്നത് ഖുർഹാൻ ഓതാൻ അറിഞ്ഞില്ലേലും ഓതിയാൽ കൂലികിട്ടും എന്നു തെറ്റ് സംഭവിച്ചാൽ കുഴപ്പമില്ല നമ്മൾ ഓതിക്കൊണ്ടിരിക്കണം ഇതിനെ പറ്റി ഒന്നു വിശദീകരണം തരാമോ